തെലുങ്കാന: വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം ആരംഭിച്ചു
ഹൈദ്രാബാദ്: തെലുങ്കാന പ്രശ്നത്തില്‍ ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ കൂട്ട നിരാഹാര സമരം ആരംഭിച്ചു. തെലുങ്കാന സ്റ്റുഡന്‍റ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. എന്നാല്‍...