മുംബൈ സ്ഫോടനം: യു.എന്‍ അപലപിച്ചു
യു.എന്‍: മുംബൈയെ പിടിച്ചുകുലുക്കിയ സ്ഫോടനപരമ്പരയെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനോടും ജനതയോടും അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാധാരണക്കാരെ ബാധിക്കുന്ന...
യു.എന്‍: മുംബൈയെ പിടിച്ചുകുലുക്കിയ സ്ഫോടനപരമ്പരയെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനോടും ജനതയോടും അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാധാരണക്കാരെ ബാധിക്കുന്ന...
രംഗിയ: ആസാമിലെ കാമപുര ജില്ലയില്‍ റെയില്‍ പാളത്തില്‍ ബോംബ് വച്ച് തകര്‍ത്തതിനെത്തുടര്‍ന്ന് ഗുവാഹതി- പുരി എക്‌സ്‌പ്രസ് പാളം തെറ്റിയ സംഭവവുമായി ബന്ധപ്പെട്ട് ആറ് ആദിവാസി പീപ്പീള്‍സ് ആര്‍മി...
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിക്കണമെന്നും തൃത്താല സുരക്ഷാ സംവിധാനം ഒരുക്കണമെന്നുമുള്ള ശുപാര്‍ശകളോടെ പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എഡിജിപി കെ. വേണുഗോപാല്‍...
ആലപ്പുഴ: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് പോലെ തന്നെ കുട്ടനാട്ടിലെ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമങ്ങളെല്ലാം ലംഘിച്ച് കുട്ടനാട്ടില്‍ ഭൂമാഫിയകള്‍...
പാലക്കാട്: അത്യന്താധുനികരീതിയിലുള്ള ഹൃദ്രോഗചികിത്സോപകരണമായ ഇസിസിസി മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനക്ഷമമായി. ഇന്ത്യയില്‍ രണ്ടാമത്തെയും കേരളത്തില്‍ ആദ്യത്തേതുമാണിത്. അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഈ ചികിത്സ...
കണ്ണൂര്‍: ശ്രീ പത്മനാഭ സ്വാമിയുടെ പേരില്‍ തിരുവിതാംകൂര്‍ രാജകുടുംബം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് ഉടന്‍ പുനഃസ്ഥാപിക്കും. കണ്ണൂരില്‍ നടന്ന ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ എന്‍ഡോവ്മെന്റ് പുനഃസ്ഥാപിക്കണമെന്ന്...
സഭയില്‍ ആരും പറയാത്തതിനാല്‍ ഞാന്‍ പറയുന്നു എന്ന മുഖവുരയോടെയാണ് ജമീലപ്രകാശം സഭയില്‍ പത്മനാഭസ്വാമിക്ഷേത്രം എടുത്തിട്ടത്. പത്മനാഭസ്വാമിക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വത്തുമുഴുവന്‍ രാജാക്കന്മാര്‍ കീഴാളന്മാരില്‍ നിന്ന് കരമായി പിടിച്ചെടുത്തതാണെന്നായിരുന്നു ജമീലയുടെ...
ലണ്ടന്‍: ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ വിവാദ ടെലിഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് മാധ്യമരാക്ഷസന്‍ റൂപര്‍ട്ട് മര്‍ഡോക്കിനെ വിളിച്ചുവരുത്തുന്നു. മര്‍ഡോക്കിനെ കൂടാതെ പുത്രന്‍ ജെയിംസും പ്രസിദ്ധീകരണം...
ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ സൈന്യത്തിന് നല്‍കിവന്നിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐഎസ്‌ഐ തലവന്‍ അഹമ്മദ് ഷുജ പാഷ അമേരിക്കക്ക്...
ന്യൂദല്‍ഹി: മായാവതി സര്‍ക്കാരിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നതിനെക്കുറിച്ചും അഴിമതി വര്‍ധിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട് പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ഇന്നലെ രാഷ്ട്രപതി...
കാബൂള്‍: കഴിഞ്ഞ ദിവസം അംഗരക്ഷകന്റെ വെടിയേറ്റുമരിച്ച അഹമ്മദ് വാലി കര്‍സായിയുടെ മൃതദേഹം അടക്കി. കാണ്ഡഹാറിനടുത്ത് നടന്ന സംസ്കാര ചടങ്ങില്‍ അര്‍ദ്ധസഹോദരനും അഫ്ഗാന്‍ പ്രസിഡന്റുമായ ഹമീദ് കര്‍സായിയും ആയിരങ്ങളും...
ഹൈദരാബാദ്: പ്രത്യേക സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തെലുങ്കാന മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരം ആരംഭിച്ചു. തെലുങ്കാന സംസ്ഥാന രൂപീകരണത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനോട്...
കാണ്‍പൂര്‍: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതുമൂലം ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ കാരണം ചികിത്സ കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് ഒരു പോലീസുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്....
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ നിലവറകളില്‍നിന്ന് ഇതുവരെ പുറത്തെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍, രത്നക്കല്ലുകള്‍, പൂജാ സാമഗ്രികള്‍ തുടങ്ങിയവയുടെ അതിബൃഹത്തായ ശേഖരം ലോകത്തിനുതന്നെ അത്ഭുതമായിരിക്കുകയാണ്. ഇന്നത്തെ നിലയില്‍ 90000 കോടിയില്‍ അധികം...
രംഗനാഥ് മിശ്ര കമ്മീഷന്റെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് കോണ്‍ഗ്രസിന്റെ...
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചൊവ്വാഴ്ച നടത്തിയ മന്ത്രിസഭാ പുനഃസംഘടന അഴിമതി ആരോപണങ്ങളാല്‍ തീര്‍ത്തും കളങ്കിതമായ യുപിഎയുടെ പ്രതിഛായ വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല മന്‍മോഹന്‍സിംഗ് തീര്‍ത്തും ദുര്‍ബലനും പാവ പ്രധാനമന്ത്രിയുമാണെന്ന വിശ്വാസത്തിന്...
ബിപിഎല്‍ വിഭാഗത്തിന് രണ്ട് രൂപക്ക് അരി നല്‍കുമെന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ ബജറ്റ് പ്രഖ്യാപനത്തിന് പുറകെ യുഡിഎഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്തത് ഒരു രൂപക്ക് അരി...
മട്ടന്നൂറ്‍: മട്ടന്നൂറ്‍ മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. തേക്കുമരം കടപുഴകി വീണ് കൊടോളിപ്രത്തെ സംഋദ്ധിയില്‍ പി.സജീവണ്റ്റെ വീടിണ്റ്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ കരേറ്റ...
കോയമ്പത്തൂര്‍: നഗരമധ്യത്തില്‍ വച്ച് പൊതുജനം നോക്കി നില്‍ക്കെ മദ്യപിച്ച് അബോധവസ്ഥയിലായിരുന്ന നാല് പേര്‍ ചേര്‍ന്ന് യുവാവിനെ അടിച്ചു കൊന്നു. 28 വയസുകാരനായ സന്തോഷ് കുമാറിനാണ് ദാരുണ അന്ത്യം...
കണ്ണൂറ്‍: സംസ്ഥാന സര്‍ക്കാരിണ്റ്റെ സാമ്പത്തിക സഹായം ലഭിച്ച പരിയാരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെ സ്വാശ്രയ പദവി റദ്ദാക്കുകയും, എയ്ഡഡ് സ്ഥാപനമായി കണക്കാക്കി ൧൦൦ ശതമാനം...
കണ്ണൂറ്‍: കോടാനുകോടികളുടെ നിധിശേഖരം കണ്ടെത്തിയ, ലോകം മുഴുവന്‍ പുകള്‍പെറ്റ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിണ്റ്റെ പേരില്‍ രാജകുടുംബം ഏര്‍പ്പെടുത്തിയ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ് ഉടന്‍ പുനഃസ്ഥാപിക്കും. ഈ...
കോട്ടയം: മേഴ്സിരവി ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് അര്‍ഹയായി. ഇന്ത്യയിലെ ഏറ്റവും സ്വാധീനവും ജനസമ്മിതിയുമുള്ള വനിതാ നേതാക്കളെ ആദരിക്കാനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്....
കോട്ടയം: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട കേസിണ്റ്റെ വിസ്താരത്തിനിടെ മുങ്ങിയ പ്രധാനസാക്ഷികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കടുത്തുരുത്തി കോതനല്ലൂരില്‍ ൨൦൧൦...
ചങ്ങനാശ്ശേരി: ചമ്പക്കുളം മൂലം വള്ളംകളിയില്‍ 05(കെ)നേവല്‍ യൂണിറ്റ് എന്‍സിസി പങ്കെടുക്കും. പരമ്പരാഗതമായ മത്സരവള്ളംകളിയില്‍ പങ്കുകൊള്ളുന്നത് വേങ്ങല്‍ പുത്തനന്‍വീടന്‍ എന്നുപേരായ ചുരുളന്‍ വള്ളത്തിലാണ്. 05(കെ)നേവല്‍ യൂണിറ്റ് എന്‍സിസി യുടെ...
ല്കോട്ടയം: എ ഐ എസ് എഫ് നാല്പതാം സംസ്ഥാന സമ്മേളനം ജൂലൈ 14 മുതല്‍ 17 വരെ കോട്ടയത്ത് നടക്കും. പതാക, ബാനര്‍, കൊടിമര ജാഥകള്‍, വിദ്യാഭ്യാസ...
തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍.പ്രതാപന്‍ വിട്ടുനിന്നു. മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പ്രതാപന്റെ വിശദീകരണം. ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയുടെ രണ്ടാം...
കോട്ടയം: മള്ളിയൂറ്‍ ശങ്കരന്‍ നമ്പൂതിരിയുടെ പേരിലും മള്ളിയൂറ്‍ ക്ഷേത്രത്തിണ്റ്റെ പേരിലും സംസ്ഥാനത്തു പലയിടങ്ങളിലും വ്യാജ പിരിവ് നടക്കുന്നതായി പരാതി. മള്ളിയൂറ്‍ ശങ്കരന്‍ നമ്പൂതിരി ഗണപതിഹോമത്തിനെത്തുമെന്നും അദ്ദേഹത്തിണ്റ്റെ ചികിത്സയ്ക്കു...
കുറവിലങ്ങാട്: പ്രദേശങ്ങളില്‍ പലതരത്തിലുള്ള പനികള്‍ പടരുന്നതായി റിപ്പോര്‍ട്ട്. കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, ഉഴവൂറ്‍ പഞ്ചായത്തുകളില്‍ പനി ബാധിച്ചവരുടെ എണ്ണം ക്രമാധിതമായി വര്‍ധിച്ചിട്ടുണ്ട്. പകര്‍ച്ചപ്പനി കുറവിലങ്ങാട് പഞ്ചായത്ത് ഓഫിസിണ്റ്റെ പ്രവര്‍ത്തനം...
കോട്ടയം: ജീവന്‍രക്ഷാ മാരത്തോണ്‍ ഓട്ടക്കാരന്‍ ഇന്നലെ കോട്ടയത്തെത്തി. ഷിനു എസ്.എസ്. എന്ന ദീര്‍ഘദൂര ഓട്ടക്കാരന്‍ തണ്റ്റെ ഓട്ടത്തിനിടയില്‍ വ്യക്തമായ ദൌത്യവും മനസില്‍ പേറിയാണ് കോട്ടയം നഗരത്തിലെത്തിയത്. നിര്‍ദ്ധനരായ...
ന്നുപാലാ: സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദിഷ്ട ശബരി റയില്‍ പാതയോടുള്ള അവഗണനക്കെതിരെ ബിജെപി പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന കാമ്പയിന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:എന്‍.കെ.നാരായണന്‍ നമ്പൂതിരി പാലാ നിയോജക...
ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മിഷണറുടെ നിയമനത്തിനെതിരെ മുന്‍ സി.വി.സി പി.ജെ.തോമസ് രംഗത്ത്. മുന്‍ കമ്മിഷണറുടെ നിയമനം റദ്ദുചെയ്‌ത സുപ്രീംകോടതി നടപടിക്കെതിരെ നല്‍കിയ അപ്പീലില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നതുവരെ പുതിയ...
തിരുവനന്തപുരം: ഐ.സി.ടി അക്കാദമി ഡയറക്ടര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെയുള്ള ആരോപണം നിയമസഭാ സമിതി അന്വേഷിക്കും. മകനെതിരായ ആരോപണം നിയമസഭാ സമിതിക്ക് അന്വേഷിക്കാമെന്ന്...
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ പ്രവേശനം കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും. മുഹമ്മദ് കമ്മിറ്റി ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഹൈക്കൊടതി...
ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തുറന്ന സമീപനമാണെന്ന് കേന്ദ്ര ആസുത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു. മെമ്മോ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ...
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പ് മകന്‍ അരുണ്‍ കുമാറിനെ ഐ.സി.ടി.എ ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കി....
കണ്ഡഹാര്‍: അഫ്‌ഗാനില്‍ പ്രവിശ്യാ ഗവര്‍ണര്‍ ബോംബാക്രമണത്തില്‍ നിന്ന് കഷ്‌ടിച്ചു രക്ഷപെട്ടു. അഫ്‌ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യാ ഗവര്‍ണര്‍ ഗുലാബ് മംഗളിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണം നടന്നത്. പ്രസിഡന്റ് ഹമീദ്...
മൂന്നാര്‍: മൂന്നാറിലെ നാലു കെട്ടിടങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ തടഞ്ഞു. ടീകോര്‍ട്ട്, കാക്കനാട്, മെഹ്ബൂബറി, വണ്ടര്‍ ലാന്‍ഡ് എന്നീ റിസോര്‍ട്ടുകളുടെ നിര്‍മാണമാണ് തടഞ്ഞത്. ഇടുക്കി സബ് കലക്ടര്‍ രാജമാണിക്യത്തിന്റെ...
ന്യൂദല്‍ഹി: മന്ത്രിസഭാ പുന:സംഘടനയില്‍ തനിക്ക് ലഭിച്ച കമ്പനികാര്യ വകുപ്പില്‍ താന്‍ തികച്ചും സന്തോഷവാനാണെന്ന് വീരപ്പ മൊയ്‌ലി. പുതിയ ചുമതലയില്‍ സന്തോഷവാനാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും യുപിഎ അധ്യക്ഷ...
ഹൈദരാബാദ്: തെലുങ്കാന പ്രദേശത്തു നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ 48 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം തുടങ്ങി. ഇന്ദിരാപാര്‍ക്കില്‍ രാവിലെ പത്ത് മണിക്ക് ആരംഭിച്ച നിരാഹാരത്തില്‍ ആറ് എം.പിമാരും രണ്ട്...
ഇസ്ലാമബാദ്: പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ചീഫ് ലഫ്. ജനറല്‍ അഹമ്മദ് ഷുജ പാഷ യു.എസ് സന്ദര്‍ശനത്തിന് യാത്ര തിരിച്ചു. അടുത്ത കാലത്തായി താറുമാറായ ഇരു രാജ്യങ്ങളുടെയും സൈനീക...
കോട്ടയം: ജില്ലയിലെ മുണ്ടക്കയത്ത് കാര്‍ പാഞ്ഞുകയറി സഹോദരിമാരായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു. സെന്റ ആന്റണീസ് സ്കൂള്‍ വിദ്യാര്‍ഥിനി മെറിന്‍ ആണ് മരിച്ചത്. രാവിലെ സ്കൂളിലേക്ക് നടന്നുപോകവേ...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെയും പോലീസുകാരെയും ചട്ടം ലംഘിച്ച് കൂട്ടമായി സ്ഥലം മാറ്റിയതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി. പവന് 16,960 രൂപയും ഗ്രാമിനു 2120 രൂപയുമാണ് ഇന്നത്തെ വില. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. അന്താരാഷ്ട്ര...
തിരുവനന്തപുരം: സി.എസ്.ഐ സഭയുടെ നേതൃത്വത്തിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എം.ബി.ബി.എസ് പ്രവേശനത്തിന് 50 ലക്ഷം രൂപ തലവരിപ്പണം വാങ്ങിയതിനെതിരെയായിരുന്നു യുവമോര്‍ച്ച മാര്‍ച്ച്...
തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പഴുതില്ലാത്ത സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് എ.ഡി.ജി.പി വേണുഗോപാല്‍ നായര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആധുനിക സംവിധാനത്തിലുള്ള ത്രിതല സുരക്ഷ ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു....
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പില്‍ 18 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു....
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധി മാരന്റെ സഹോദരനും സണ്‍ നെറ്റ് വര്‍ക്ക് ചെയര്‍മാനുമായ കലാനിധി മാരന് ചെന്നൈ പോലീസ് സമന്‍സ് അയച്ചു. ചോദ്യം ചെയ്യാന്‍...
ജക്കാര്‍ത്ത: കിഴക്കന്‍ ജാവയില്‍ ട്രക്ക് വീട്ടിലേക്ക് ഇടിച്ചു കയറി 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ബൊജോനെഗൊറോ ജില്ലയിലാണ് സംഭവം. എല്ലാവരും സംഭവസ്ഥലത്തു മരിച്ചതായി പോലീസ്...
ചേര്‍ത്തല: സിപിഎം ഗുണ്ടാസംഘം ആര്‍എസ്‌എസ് പ്രവര്‍ത്തകരെ വീടുകയറി വെട്ടി. അഞ്ച് വീടുകള്‍ തകര്‍ത്തു. ഓട്ടോറിക്ഷ തകര്‍ത്തു. വീട്ടമ്മയുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നിലഗുരുതരം. അക്രമികള്‍ക്ക് പോലീസിന്റെ ഒത്താശ....
കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല, സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ളൈഡ് സയന്‍സസിണ്റ്റെ കോട്ടയം സെണ്റ്ററില്‍ ൧൯൯൪ മുതല്‍ നടത്തിവരുന്ന റബ്ബര്‍ ടെക്നോളജി മുഖ്യവിഷയമായുള്ള ബിടെക് പോളിമര്‍ എന്‍ജിനീയറിംഗ്...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies