Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ തൃതല സുരക്ഷയ്‌ക്ക്‌ ശുപാര്‍ശ

Janmabhumi Online by Janmabhumi Online
Jul 14, 2011, 09:49 am IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പരിസരം അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിക്കണമെന്നും തൃത്താല സുരക്ഷാ സംവിധാനം ഒരുക്കണമെന്നുമുള്ള ശുപാര്‍ശകളോടെ പോലീസ്‌ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കി. എഡിജിപി കെ. വേണുഗോപാല്‍ നായര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിലെ കമാന്‍ഡോകളുടെ എണ്ണം കൂട്ടാനും ക്യാമറകളും സെന്‍സറുകളും സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്‌. ക്ഷേത്രത്തിന്‌ പുറത്ത്‌ സരുക്ഷാഭീഷണി ഉയര്‍ത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

നിലവില്‍ 200ഓളം കമാന്‍ഡോകളുടെ സേവനമാണ്‌ ക്ഷേത്രസുരക്ഷയ്‌ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ഇതു വര്‍ധിപ്പിക്കണം. കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂര്‍ നീണ്ട നിരീക്ഷണ സംവിധാനമൊരുക്കണം. ക്ഷേത്രത്തിന്‌ അരകിലോമീറ്റര്‍ ചുറ്റളവിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ട്‌. ക്ഷേത്രത്തില്‍ ക്യാമറകളും സ്കാനറുകളും ഉള്‍പ്പെടെയുള്ള മറ്റു നിരീക്ഷണ സംവിധാനങ്ങള്‍ വേണമെന്നും ക്ഷേത്രത്തിലേക്കു വരുന്നവരെയും പോകുന്നവരെയും കര്‍ശനമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങണം. ക്ഷേത്രത്തിന്‌ അകത്തും പുറത്തും സുരക്ഷാ കമാന്‍ഡോകളെ വിന്യസിപ്പിക്കുന്നതിനൊപ്പം തുടര്‍ച്ചയായ പട്രോളിങ്ങിനു പ്രത്യേകം സംവിധാനമൊരുക്കണം. വിവിധതരം ക്യാമറകള്‍, സ്കാനറുകള്‍, ലേസര്‍ സെന്‍സറുകള്‍, മെറ്റല്‍ ഡിറ്റക്റ്ററുകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സംവിധാനങ്ങള്‍ക്കായി 30കോടി രൂപയെങ്കിലും ആവശ്യമായി വരും. ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങി സ്ഥാപിക്കാനാകുമെന്നും എഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ക്ഷേത്രവും പരിസരവും അതീവ സുരക്ഷാ മേഖലയായി നിലനിര്‍ത്തേണ്ടതിന്‌ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ്‌ പ്രത്യേക വിവരശേഖരണം നടത്തിയിരുന്നു.

ക്ഷേത്ര പരിസരത്തുള്ള വീടുകളുടെ എണ്ണം, ഇവിടങ്ങളിലെ താമസക്കാരുടെ ഉടമസ്ഥാവകാശം, എത്രകാലമായി താമസിക്കുന്നു, ഓരോ വ്യക്തികളുടെയും വിവരങ്ങള്‍, ഇവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടോ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും പൊലീസ്‌ ശേഖരിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ വീടുകളില്‍ അതിഥികളായി എത്തുന്നവരുടെ വിവരങ്ങള്‍ പോലീസിന്‌ കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. ക്ഷേത്രത്തിലെ പ്രവേശന കവാടത്തിലേക്കുള്ള നാലുറോഡുകളിലെ വീടുകളും കടകളും ഒഴിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്‌. എത്ര വീടുകളാണ്‌ ഒഴിപ്പിക്കേണ്ടിവരികയെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. കടകളും വീടുകളും ഒഴിപ്പിക്കുന്നതു സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുമെന്നാണ്‌ നിഗമനം.

കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ 14ന്‌ സത്യവാങ്മൂലം നല്‍കുമെന്ന്‌ മന്ത്രിസഭായോഗത്തിന്‌ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ക്ഷേത്രത്തില്‍നിന്ന്‌ ലഭിച്ച വസ്തുവകകള്‍ അവിടെത്തന്നെ സൂക്ഷിക്കണമെന്നതായിരിക്കും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നല്‍കുക എന്നറിയുന്നു.

-സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഒമാൻ : ഇന്ത്യക്കാർക്ക് കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിനായി പുതിയ സേവനകേന്ദ്രങ്ങൾ തുറന്നു

ഗുജറാത്തില്‍ കുറച്ചുമുസ്ലിങ്ങളെ അവശേഷിക്കുന്നുള്ളൂ എന്ന് സൊഹ്റാന്‍ മംദാനി; പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ വരെ രംഗത്ത്

ഭരണഘടനാ ഭേദഗതികളും സിപിഎമ്മിന്റെ നിലപാട് മാറ്റവും

പിടിയിലായ പ്രതികൾ

” കേരളത്തിലെത്തി ഇസ്ലാം സ്വീകരിക്കൂ, നിങ്ങൾക്ക് ആഡംബര ജീവിതം ലഭിക്കും”, ജിഹാദി ശൃംഖല ദളിത് പെൺകുട്ടിയോട് ആവശ്യപ്പെട്ടത് ഇത്ര മാത്രം ; മൊഴി നൽകി ഇര

റാഗിങ്ങിനിടമില്ലാത്ത ക്യാമ്പസുകളുണ്ടാവട്ടെ

2002 ജൂലൈയില്‍ നടന്ന ശിക്ഷാ ബച്ചാവോ പ്രക്ഷോഭം

ഇന്ന് ശിക്ഷാ ബച്ചാവോ ആന്ദോളന്‍ സ്ഥാപന ദിനം; കൈകോര്‍ക്കാം വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാന്‍

അമേരിക്കയിൽ ഇസ്കോൺ ക്ഷേത്രത്തിന് നേർക്ക് വീണ്ടും ആക്രമണം ; 30 റൗണ്ട് വെടിയുതിർത്ത് അക്രമികൾ

വളര്‍ത്തു നായയ്‌ക്ക് ‘ഷാരൂഖ് ഖാന്‍’ എന്ന് പേരിട്ട ആമിര്‍ ഖാന്‍!

നിയമവിരുദ്ധമായ കശാപ്പും അനധികൃത ബീഫ് വിൽപ്പനയും അനുവദിക്കില്ല : അസമിൽ ചൊവ്വാഴ്ച മാത്രം അറസ്റ്റ് ചെയ്തത് 133 പേരെ

ജയിലിൽ ഗൂഢാലോചന നടക്കുന്നു , അസിം മുനീർ, ഇമ്രാൻ ഖാനെ കൊല്ലാൻ ആഗ്രഹിക്കുന്നു ; ഞെട്ടിക്കുന്ന ആരോപണവുമായി സഹോദരി അലീമ ഖാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies