വോട്ടിന് കോഴ: രമണ്‍സിങ്ങിനെ ചോദ്യം ചെയ്തു
ന്യൂദല്‍ഹി: വോട്ടിനു കോഴ വിവാദത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവും എം.പിയുമായ രേവതി രമണ്‍സിങ്ങിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനു വിധേയനാകാന്‍ രമണ്‍സിങ് ദക്ഷിണ ദല്‍ഹിയിലെ ക്രൈബ്രാഞ്ച്...
ന്യൂദല്‍ഹി: വോട്ടിനു കോഴ വിവാദത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവും എം.പിയുമായ രേവതി രമണ്‍സിങ്ങിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനു വിധേയനാകാന്‍ രമണ്‍സിങ് ദക്ഷിണ ദല്‍ഹിയിലെ ക്രൈബ്രാഞ്ച്...
ബാംഗ്ലൂര്‍: കര്‍ണാടകയിലെ പുതിയ ലോകായുക്തയായി ജസ്റ്റിസ് ശിവരാജ് വി. പാട്ടീലിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ആഗസ്റ്റ് രണ്ടിന് കാലാവധി പൂര്‍ത്തിയാക്കുന്ന സന്തോഷ് ഹെഗ്ഡെയ്ക്ക് പകരമാണ് നിയമനം. രാജസ്ഥാന്‍...
തൊടുപുഴ: ഇടുക്കി കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി ജില്ലയിലെ ചെറുതോണി, കട്ടപ്പന, പൈനാവ്, കുമളി, ഉപ്പുതറ, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, ഇലപ്പള്ളി,കുളമാവ് എന്നിവടങ്ങളിലും...
ശ്രീനഗര്‍: കാശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. റിസ്വാന്‍ എന്ന് വിളിക്കുന്ന സജ്ജാദ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്. കുഷ്ഠ്വാര്‍ ജില്ലയിലായിരുന്നു സംഭവം. തഖ്ന-ഗൊകുണ്ട്...
പാലക്കാട്: പാലക്കാട് നാട്യമംഗലം മുണ്ടംപറ്റയില്‍ സ്വകാര്യ ബസ് കുളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മുളയങ്കാവ് സ്വദേശി നഫീസ് ആണ് മരിച്ചത്.
മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ അര ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്സ് റിപ്പോ...
ബാഗ്ദാദ്: ഇറാഖില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. കിര്‍കുക്ക് പ്രവിശ്യയില്‍ ഹല്‍-ഹാവിജ ജില്ലയിലായിരുന്നു സ്ഫോടനം. അല്‍-ഖ്വായിദ അംഗമെന്ന് സംശയിക്കുന്ന മുഹമ്മദ് നാസിഫ് ജാസിം...
കൊച്ചി: ലോകഹൃദയദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ 25ന് എറണാകുളം ജില്ലാ ഭരണകൂടം ഈ വര്‍ഷവും കൊച്ചി മാരത്തണ്‍ നടത്തുന്നു. ലോകഹൃദയദിനത്തോടനുബന്ധിച്ചു നടത്തുന്ന മാരത്തോണ്‍ സംഘടിപ്പിക്കുന്നത് ലയണ്‍സ് ക്ലബ് എറണാകുളം നോര്‍ത്തും...
കൊച്ചി: മെട്രോ റെയില്‍ പദ്ധതിക്ക് വേണ്ടി എറണാകുളം നോര്‍ത്ത് മേല്‍പാലം പൊളിച്ച് പുനര്‍ നിര്‍മിക്കുന്നതിന് നഗരസഭ അംഗീകാരം നല്‍കി. അനുബന്ധ സൗകര്യമൊരുക്കാതെ പാലം പൊളിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍...
കൊച്ചി: കേരള ബ്രാഹ്മണസഭ, എറണാകുളം നഗരശാഖയും വിനായക കാറ്ററേഴ്സും സംയുക്തമായി നടത്തുന്ന ഭജനോത്സവം നാളെ വൈകുന്നേരം 5.30ന് പ്രൊഫ.മാവേലിക്കര പി. സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി...
കൊച്ചി: സര്‍വശിക്ഷാ അഭിയാന്‍ നടപ്പിലാക്കി വരുന്ന സയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ (എഇഡിസി) കരാറടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ എറണാകുളം ജില്ലയില്‍ നിയമിക്കുന്നു. യോഗ്യതകള്‍ പ്ലസ്ടു, ഒരു വര്‍ഷത്തില്‍ കുറയാത്ത...
ആലുവ: ഉപദ്രവിക്കാനെത്തുന്നവരെ നേരിടാന്‍ സഹായകമാകുന്ന മുളക്പൊടി സ്പ്രേയ്ക്ക് സ്ത്രീകള്‍ക്കിടയില്‍ വന്‍ഡിമാന്റ്, ആഞ്ഞൂറ് രൂപയ്ക്കാണ് ഇത് വിറ്റഴിക്കുന്നത്. ബാഗിനകത്ത് ഒതുക്കി വയ്ക്കാമെന്ന പ്രത്യേകതയുണ്ട്. ഉപദ്രവിക്കാനെത്തുന്നവരുടെ മുഖത്തേക്ക് ഇത് സ്പ്രേചെയ്താല്‍...
എരുമേലി: ജനകീയ പ്രതിഷേധവും ജനസമ്മര്‍ദ്ദവും മൂലം കരാറടിസ്ഥാനത്തില്‍ എരുമേലി കമ്യൂണിറ്റി ഹെല്‍ത്ത് സെണ്റ്ററില്‍ ജോലിക്കെത്തിയ ഡോക്ട ര്‍മാര്‍ ജോലി മതിയാക്കി പോകാനൊരുങ്ങുന്നു. മലയോര മേഖലയിലെ നൂറുകണക്കിനു രോഗികളെ...
കണ്ണിമല: ഗ്രാമപഞ്ചായത്തധികൃതര്‍ വിലക്കിയിട്ടും ജനവാസ കേന്ദ്രത്തിനു നടുവില്‍ പന്നി-കോഴി ഫാമുകള്‍ സ്വകാര്യ വ്യകിത പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരുടെ പരാതി. ഉറുമ്പിപാലം-കണ്ണിമല റോഡരുകിലാണ് പന്നിഫാമടക്കം മൂന്നുകോഴിഫാമുകള്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ...
കോട്ടയം : കേരള സര്‍ക്കാര്‍ ധനസഹായത്തോടെ മഹാത്മാഗാന്ധി സര്‍വ്വകലാശാല പുതുപ്പള്ളിയില്‍ ആരംഭിക്കുന്ന ഇണ്റ്റര്‍ യൂണിവേഴ്സിറ്റി സെണ്റ്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസേര്‍ച്ച് സെണ്റ്ററിണ്റ്റേയും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടേയും ഒന്നാം...
കോട്ടയം: പട്ടാപ്പകല്‍ വീടിനുള്ളില്‍കയറി ഗൃഹനാഥനെ കുത്തിക്കൊന്ന കേസില്‍ അയല്‍വാസി പിടിയിലായി. ചിങ്ങവനം കുഴിമറ്റം കുന്നേല്‍ വീട്ടില്‍ മോനിച്ചന്‍ എന്നുവിളിക്കുന്ന ആഷ്ളി(33) ആണ് പിടിയിലായത്. കുഴിമറ്റം പെരിഞ്ചേരിക്കുന്ന് കോളനിയില്‍...
ന്യൂദല്‍ഹി: രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം തട്ടിപ്പ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെയും അറിവോടെയായിരുന്നുവെന്ന് മുന്‍ ടെലികോം മന്ത്രി എ.രാജ വെളിപ്പെടുത്തി. 2ജി...
തിരുവനന്തപുരം: ബസ്ചാര്‍ജ്ജ് വര്‍ധന ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരും. നിരക്ക് വര്‍ധനവേണമെന്ന് സ്വകാര്യബസ് ഉടമകളും കെഎസ്‌ആര്‍ടിസിയും ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ സമിതി...
ചെന്നൈ/പാലക്കാട്: തമിഴ്‌നാട്ടിലെ മഹാബലിപുരത്തും പാലക്കാടിനടുത്തുമുണ്ടായ വാഹനാപകടങ്ങളില്‍ സംവിധായകന്‍ ജോഷിയുടെ മകളടക്കം ആറ് മലയാളികള്‍ മരിച്ചു. ഷൊര്‍ണൂര്‍-പാലക്കാട് സംസ്ഥാന പാതയില്‍ പത്തിരിപ്പാലക്കും പഴയ ലക്കിടിക്കും മധ്യേ പതിനാലാം മെയിലിനടുത്ത്...
ന്യൂദല്‍ഹി: രാജയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കേന്ദ്രമന്ത്രി പി.ചിദംബരവും രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എന്തുകൊണ്ടാണ്...
2011 ജൂലൈ 13 ന് മുംബൈയില്‍ അരങ്ങേറിയ ഭീകരാക്രമണം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് നിര്‍ണായകമായ ആത്മപരിശോധന നടത്താന്‍ പ്രേരകമാണ്. ദിനവും തുടര്‍ച്ചയായി രക്തം ചൊരിഞ്ഞ്, ഹലാലായി കൊല്ലപ്പെടാനും അങ്ങനെ...
യുഎസ് വിദേശകാര്യസെക്രട്ടറി ഹിലരി ക്ലിന്റണിന്റെ ഭാരതസന്ദര്‍ശനം അനുകൂലവും പ്രതികൂലവുമായ ഒട്ടേറെ അഭിപ്രായങ്ങള്‍ക്ക് അവസരം നല്‍കുകയുണ്ടായി. യുഎസും ഭാരതവും തമ്മിലുള്ള രണ്ടാം ഉഭയകക്ഷി ചര്‍ച്ചകളാണ് ദല്‍ഹിയില്‍ നടന്നത്. എന്നാല്‍...
ടെലികോം കുംഭകോണത്തിലെ മുഖ്യപ്രതികളാരൊക്കെയെന്ന് ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി എ.രാജയുടെ മൊഴികളിലൂടെ വ്യക്തമായിരിക്കുകയാണ്. രാജയും കനിമൊഴിയും ഏതാനും ഉദ്യോഗസ്ഥരും 2ജി സ്പെക്ട്രം അഴിമതിയില്‍ കുടുങ്ങിയപ്പോള്‍ തന്നെ ജനങ്ങളില്‍ ഒട്ടേറെ...
പത്തനംതിട്ട: ഭക്തകോടികള്‍ പരിപാവനമായി കരുതി ആരാധിക്കുന്ന ശബരിമല ക്ഷേത്രത്തേയും പുണ്യനദിയായി കരുതുന്ന പമ്പാനദിയേയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹിന്ദി പുസ്തകം വിദ്യാലയങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ആക്ഷേപം. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും...
തൃശൂര്‍: രോഗികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദയ ആശുപത്രി അടച്ച് പൂട്ടുക, ആശുപത്രി എംഡി ഡോക്ടര്‍ അബ്ദുള്‍ അസീസിനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ...
കണ്ണൂറ്‍: ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ സ്പെഷ്യലിസ്റ്റ് ഔട്ട് പേഷ്യണ്റ്റ് വിഭാഗം ബഹിഷ്കരിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജജ് വര്‍ദ്ധനക്ക് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി. മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയാക്കണമെന്നാണ് ശുപാര്‍ശ. സമിതി മേയ് നാലിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ചാര്‍ജ്...
സത്യത്തെ അറിയണമെങ്കില്‍ ഞാനെന്ന ഭാവം പോയിക്കിട്ടണം. സാധനകൊണ്ടു മാത്രം ഞാനെന്നഭാവം നഷ്ടപ്പെടുവാന്‍ പ്രയാസമാണ്.അഹംഭാവം നീങ്ങണമെങ്കില്‍ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം.ഗുരുവിന്റെ മുമ്പില്‍ തലകുനിക്കുമ്പോള്‍ നമ്മള്‍ ആ...
ആസുരീക സ്വഭാവമുള്ളവര്‍ക്ക് ശരിയേത് തെറ്റേതെന്നറിയാനുള്ള ആഗ്രഹം പോലുമുണ്ടാകില്ല. അതുകൊണ്ടുതന്നെ മനസ്സും ചിന്തയും പ്രവൃത്തിയും ശുദ്ധമായിരിക്കില്ല. അവര്‍ പ്രഖ്യാപിക്കും: ഈ ലോകത്തില്‍ സത്യം ധര്‍മം എന്നൊന്നില്ല, എല്ലാം വൈരുദ്ധ്യാധിഷ്ഠിത...
കൂത്തുപറമ്പ്: മുക്കാല്‍കോടി രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍. താമരശ്ശേരിക്കടുത്ത വാവാട് പാലക്കുന്നുമ്മല്‍ വീട്ടില്‍ സനീര്‍ (28) ആണ് പൂക്കോട്ട് വെച്ച് ഫ്ളയിംഗ് സ്ക്വാഡിണ്റ്റെ പിടിയിലായത്. ബൈക്കില്‍ വരികയായിരുന്ന...
കൊച്ചി: മുഖ്യമന്ത്രിയായിരുന്ന കാലത്ത് വി.എസ്.അച്യുതാനന്ദന്റെ ബന്ധുവും വിമുക്ത ഭടനുമായ സോമന് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സോമന്‍, ഭാര്യ...
ന്യൂദല്‍ഹി: 2 ജി സ്‌പെക്‌ട്രം ലൈസന്‍സ് ലഭ്യമായ യൂണിടെക്കിന്റെയും സ്വാനിന്റെയും ഓഹരികള്‍ കൈമാറിയത് വിദേശ കമ്പനികള്‍ക്കായിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. ഓഹരികള്‍ വിദേശ കമ്പനികള്‍ക്കു കൈമാറിയെന്ന...
തിരുവനന്തപുരം: ധനവിനിയോഗ ബില്ലുപോലും പാസാക്കിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. ആളുമാറി വോട്ട് ചെയ്താണ് സര്‍ക്കാരിനെ രക്ഷിച്ചതെന്നും വി.എസ് അച്യുതാനന്ദന്‍...
കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ പോലീസ് ഓഫീസര്‍ പിടിയിലായി. തൃശൂര്‍ സ്വദേശിയും കേരള ആംഡ് പോലീസ് ബറ്റാലിയനിലെ എ.എസ്.ഐയുമായ പത്മകുമാര്‍ ആണ് കസ്റ്റഡിയിലായത്. തൃശൂര്‍ കെ.എ.പി ഒന്ന്...
ഓസ്‌ലോ: നോര്‍വെ കൂട്ടക്കൊലയില്‍ പൊതുവിചാരണ വേണമെന്ന് പ്രതി വലതുപക്ഷ തീവ്രവാദി ആന്‍ഡേഴ്സ് ബെഹ് റിങ് ബ്രെവിക്. ആന്‍ഡേഴ്സിന്റെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. കൊലപാതക ലക്ഷ്യം ജനങ്ങളെ അറിയിക്കുകയാണ് പൊതുവിചാരണ...
വാഷിങ്ടണ്‍: യു. എസില്‍ ചെറുവിമാനം തകര്‍ന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ജോണ്‍ ബ്യുര്‍കെറ്റ്, ഭാര്യ ഡാന, മകള്‍ മോര്‍ഗന്‍ എന്നിവരാണ് മരിച്ചത്. ചിക്കാഗോ...
കൊച്ചി: സ്വര്‍ണവിലയിലെ കുതിപ്പ് തുടരുന്നു. പവന് 17,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2175 രൂപയും. കഴിഞ്ഞ ദിവസത്തേതില്‍ നിന്ന് 200 രൂപയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള...
ചെന്നൈ: ഭൂമിത്തട്ടിപ്പ് കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ വീര്യപാണ്ടി ആറുമുഖം കീഴടങ്ങി. സേലം പോലീസിന് മുമ്പാകെയാണ് കീഴടങ്ങിയത്. മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണിത്....
കൊച്ചി: ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്ത രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യകണ്ണി കള്ളക്കടത്തുകാരന്‍ രാജേഷ് ഭരദ്വാജിനെ കൊച്ചിയില്‍ കൊണ്ടു വന്നു. കഴിഞ്ഞ ദിവസം ഛണ്ഡീഗഡില്‍...
സിഡ്‌നി: പാപ്പുവ ന്യൂഗിനിയയിലും ജപ്പാനിലും ചൈനയിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് പാപ്പുവ ന്യൂഗിനിയയില്‍ അനുഭവപ്പെട്ടത്. ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. സുനാമി...
ഏഴാം നൂറ്റാണ്ടില്‍ വളരെ പ്രശസ്തിയോടെ നിറഞ്ഞ് നിന്നിരുന്ന ഒരു ക്ഷേത്രമായിരുന്നു തളിപ്പറമ്പില്‍ ശിവക്ഷേത്രം. ചിറക്കല്‍ കോവിലകത്ത് നിന്ന് ഉള്ളൂര്‍ കണ്ടെടുത്ത “ചെല്ലൂര്‍പിരാന്‍സ്തുതി”യിലും ഭാഷാ ചമ്പുക്കളില്‍ പ്രസിദ്ധമായ ചെല്ലുര്‍നാഥോദയത്തിലും...
കൊച്ചി: ഡോക്ടര്‍മാരുടെ സംഘടനയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. എറണാകുളം ഗസ്തൗസില്‍ ഇന്നലെ വൈകിട്ട് നടന്ന ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പങ്കെടുത്തു. ഇന്ന്...
കോഴിക്കോട്: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് അന്യാധീനപ്പെടുത്താനുള്ള ഗൂഢാലോചനകളെ പരാജയപ്പെടുത്തണമെന്ന് കോഴിക്കോട് ചേര്‍ന്ന വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന്...
കൊച്ചി: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമേ സിനിമാരംഗത്തെ പല പ്രമുഖരും ആദായവകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവരുടെ വ്യാപാര പങ്കാളികളും നിരീക്ഷണത്തിലാണ്. നികുതി ഇനത്തില്‍ കോടികളാണ് സര്‍ക്കാരിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്....
ബേക്കല്‍: പള്ളിക്കരയില്‍ മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് 3 പേര്‍ക്ക് പരിക്കേറ്റു. പള്ളിക്കര കടപ്പുറത്തെ സതീശന്‍ (3൦), മണി (28), ബാബു (34), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ...
മഞ്ചേശ്വരം: ട്രെയിന്‍ നിര്‍ത്തുന്നതിനുമുമ്പുതന്നെ ചാടി ഇറങ്ങിയ മംഗലാപുരം പാണെ സ്വദേശിയായ രാഘവേന്ദ്ര കിണി (25) ട്രെയിനില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്ന് കാല്‍ മുട്ടിന് താഴെ വേര്‍പ്പെട്ടു....
മാന്യ: അമിത വൈദ്യുതിപ്രവഹിച്ചതിനെ തുടര്‍ന്ന് ഖാസിയ നഗര്‍, ഗംസം നഗര്‍ എന്നിവിടങ്ങളിലെ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം....
നെല്ലിക്കുന്ന്: കനത്ത കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ വീട് തകര്‍ന്നു. നെല്ലിക്കുന്ന് കടപ്പുറം ചീരുംമ്പാ റോഡിലെ മൊഹമൂദിണ്റ്റെ ഭാര്യ ആമിനയുടെ ഓടിട്ട വീടാണ് വിള്ളല്‍ വീണ് തകര്‍ന്നത്. കനത്ത...
കാസര്‍കോട്്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 6 പേര്‍ക്കെതിരെ ടൌണ്‍ പോലീസ് കേസെടുത്തു. ചെമ്മനാട് കടവത്ത് സ്വദേശിയും ചട്ടഞ്ചാല്‍ എംഐസിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ കെ.എ.റൈയ്ഫിനെയാണ് കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചത്....
കാഞ്ഞങ്ങാട്: ക്ഷേമനിധി മാസത്തില്‍ ആയിരം രൂപ വീതം അനുവദിക്കണമെന്നും ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം കേരള ലോട്ടറി നറുക്കെടുപ്പ് പ്രതിദിനമായി പുനരാരംഭിക്കുവാനും കേരള ലോട്ടറി വ്യാപാര സമിതി ജില്ലാ...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies