Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദയ ആശുപത്രിയിലേക്ക്‌ യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2011, 10:35 pm IST
inKerala

തൃശൂര്‍: രോഗികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദയ ആശുപത്രി അടച്ച്‌ പൂട്ടുക, ആശുപത്രി എംഡി ഡോക്ടര്‍ അബ്ദുള്‍ അസീസിനെ അറസ്റ്റ്‌ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ദയ ആശുപത്രിയിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ഡോക്ടര്‍ അബ്ദുള്‍ അസീസിനും ദയ ആശുപത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട്‌ നടുവിലാല്‍ പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച്‌ ആശുപത്രിക്കുമുന്നില്‍ ബാരിക്കേഡുകള്‍ വച്ച്‌ പോലീസ്‌ തടഞ്ഞു. ആയിരത്തിലധികം പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നടന്ന ധര്‍ണയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌ എ.പ്രമോദ്‌ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ. വി.വി.രാജേഷ്‌ ധര്‍ണ ഉദ്ഘാടനം ചെയ്തു. പീഡനം തുടര്‍ക്കഥയായ ആശുപത്രി അടച്ചുപൂട്ടുവാന്‍ അധികാരികള്‍ ഇടപെടണമെന്നും യുവതിയുടെ മൊഴിയില്‍ കേസെടുക്കാന്‍ വിസമ്മതിച്ച വിയ്യൂര്‍ എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളിയെ തള്ളിപ്പറയേണ്ടതിനു പകരം പ്രശ്നത്തെ വര്‍ഗീയവല്‍ക്കരിക്കാനും യുവതിയെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ആശുപത്രി മാനേജ്മെന്റിന്റെ നടപടി അപലപനീയമാണ്‌. യുവതിയെ ചികിത്സിച്ച ഡോക്ടര്‍ വേലായുധന്‍ സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാത്തത്‌ പീഡനത്തിന്‌ ഒത്താശ ചെയ്യലാണെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. ബി.ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ എ.നാഗേഷ്‌, എ.ഉണ്ണികൃഷ്ണന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രവി തേലത്ത്‌, വൈ.പ്രസിഡണ്ട്‌ സുരേന്ദ്രന്‍ ഐനിക്കുന്നത്ത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി നേതാക്കളായ ജസ്റ്റിന്‍ ജേക്കബ്‌, ടി.വി.ഷാജി, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്‌, സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അഡ്വ. കെ.കെ.അനീഷ്കുമാര്‍, സംസ്ഥാന സെക്രട്ടറി കെ.നന്ദകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ഗോപിനാഥ്‌, കെ.എസ്‌.ധനീഷ്‌, നേതാക്കളായ ശ്രീജിത്ത്‌, സുശാന്ത്‌ ചിയ്യാരം, അനില്‍ മഞ്ചിറമ്പത്ത്‌, ഉല്ലാസ്‌ ബാബു, സുജയ്‌ സേനന്‍, അഡ്വ. കെ.ആര്‍.ഹരി, രതീഷ്‌, മനീഷ്‌ ചൂണ്ടല്‍, ശ്രീജി അയ്യന്തോള്‍, രമേഷ്‌ കാര്യാട്ട്‌, പ്രജിത്‌ രഘു സി. മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.