Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മലമ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന തൂക്കുപാലം തകര്‍ന്ന്‌ രണ്ടുതൊഴിലാളികള്‍ക്ക്‌ പരിക്ക്‌

പാലക്കാട്‌: മലമ്പുഴ ഉദ്യാനത്തില്‍ നിര്‍മാണത്തിലിരിക്കുന്ന തൂക്കുപാലം തകര്‍ന്ന്‌ രണ്ട്‌ തൊഴിലാളികള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. പാലക്കാട്ടുകാരായ ശിവന്‍, ശിവദാസ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ...

ജില്ലാ നേതാവിനെതിരെ ലൈംഗികാരോപണം: സിപിഎമ്മില്‍ ചേരിപ്പോര്‌

കൊച്ചി: സിപിഎമ്മിന്റെ മറ്റൊരു ജില്ലാ നേതാവുകൂടി ലൈംഗികാരോപണ വിവാദത്തില്‍. സംഭവത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനമാവാതെ പിരിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി...

പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം ധാര്‍മ്മിക ശക്തികളുടെ ഏകോപനം: ദിനേശ്‌ ചന്ദ്ര

കോഴിക്കോട്‌: എല്ലാധാര്‍മ്മിക ശക്തികളെയും വ്യക്തികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ധാര്‍മ്മിക നവീകരണത്തിലൂടെ മാത്രമെ ലോകം ഇന്ന്‌ നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താനാകൂവെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ അന്തര്‍ദേശീയ സംഘടനാ സെക്രട്ടറി ദിനേശ്‌ ചന്ദ്ര....

കാനഡ കൊടുംചൂടില്‍

ന്യൂയോര്‍ക്ക്‌: അമേരിക്കയുടെ കിഴക്കന്‍ ഭാഗങ്ങളും കാനഡയും കൊടും ചൂടില്‍ ഉരുകുന്നു. ന്യൂജഴ്സിയിലെ ന്യൂ ആര്‍ക്ക്‌ പട്ടണത്തില്‍ ഏറ്റവും കൂടിയ ചൂടായ 42 ഡിഗ്രി സെന്റിഗ്രേഡ്‌ രേഖപ്പെടുത്തി. താപനില...

ശ്രീലങ്കയില്‍ വാശിയേറിയ പ്രാദേശിക തെരഞ്ഞെടുപ്പ്‌

കൊളംബോ: പഴയ യുദ്ധഭൂമിയായ വടക്കന്‍ പ്രവിശ്യയടക്കം ശ്രീലങ്കയുടെ പല ഭാഗങ്ങളിലും പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. 29 വര്‍ഷത്തില്‍ ആദ്യമായാണ്‌ ജനങ്ങള്‍ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നത്‌. കനത്ത സൈനിക സുരക്ഷ...

ഭീകരവാദം ദക്ഷിണേഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: ചിദംബരം

തിമ്പു: ദക്ഷിണേഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്ന്‌ ആഭ്യന്തരമന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സ്വന്തം മണ്ണില്‍നിന്നുയരുന്ന ഭീകരവാദത്തിന്‌ രാജ്യത്തിന്‌ പുറത്തുള്ള ആരുടെയെങ്കിലും പേരില്‍ പഴിചാരി ഒരു...

സച്ചാറിന്‌ ജയ്‌ പാടുന്നവരോട്‌

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും പരിരക്ഷിക്കാനുള്ള പ്രതിബദ്ധത ഓരോ ഇന്ത്യന്‍ പൗരനുമുണ്ട്‌. നാടിനെ ശിഥിലമാക്കുവാന്‍ ഇറങ്ങി പുറപ്പെടുന്നവരുമായി സഹകരിച്ച്‌ നടത്തുന്ന ഏതുതരം പ്രവൃത്തിയും കുറ്റവും രാജ്യദ്രോഹവുമാകുന്നു. പാക്‌...

ഉത്തരവിറക്കാന്‍ സീമാതീതമായ അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി

ന്യൂദല്‍ഹി: നീതിക്കുവേണ്ടിയുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം സീമാതീതമാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. നീതിയുടെ താല്‍പര്യത്തിനുവേണ്ടി ഉത്തരവിറക്കാനുള്ള അസാധാരണമായ ഭരണഘടനാധികാരം ഉപയോഗിക്കുമ്പോള്‍ ആകാശമാണ്‌ കോടതിയുടെ അതിരെന്ന്‌ ജസ്റ്റിസുമാരായ ജെ.എം. പഞ്ചാല്‍,...

രാജയുടെ വാദം നാളെ ആരംഭിക്കും

ന്യൂദല്‍ഹി: 2 ജി കുംഭകോണത്തില്‍ അറസ്റ്റിലായ മുന്‍ ടെലികോംമന്ത്രി എ. രാജയുടെ വാദം നാളെ സിബിഐ കോടതിയില്‍ ആരംഭിക്കും. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ ഇവയാണ്‌ രാജക്കെതിരെ...

ഗോപാലന്‍ സാര്‍ തികഞ്ഞ മതേതരനാ! മതേതരന്‍ ഭരിച്ചാല്‍ അങ്ങനെയാ!

നമ്മുടെ ഗോപാലന്‍സാറൊരു സംഭവമാ. കേട്ടില്ലേ ദേവസ്വത്തില്‍ മതേതരന്‍ സാറു വരുത്തിയ പരിഷ്ക്കാരങ്ങള്‍? പൂജയെടുപ്പും ചിങ്ങം ഒന്നും എന്തിന്‌ ഹിന്ദുവിന്‌ വിശേഷപ്പെട്ട ദിവസങ്ങള്‍ മതേതര ദേവസ്വം ബോര്‍ഡില്‍ ഇനി...

വാര്‍ത്താപുരുഷന്‍

ലോകത്തെ ശക്തരില്‍ പതിമൂന്നാമന്‍, സ്വാധീനിക്കുന്ന നൂറ്‌ വ്യക്തികളിലൊരുവന്‍, 117-ാ‍മത്തെ ധനികന്‍, 129 പത്രങ്ങളുടെ ഉടമ, അതാണ്‌ റൂപര്‍ട്ട്‌ മര്‍ഡോക്ക്‌. ഓസ്ട്രേലിയയില്‍ 1931-ല്‍ ജനിച്ച മര്‍ഡോക്കിന്റെ അച്ഛന്‍ കേയിത്‌...

അഴിമതി നിയന്ത്രിക്കുന്നതില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു: ബിഎംഎസ്‌

കണ്ണൂറ്‍: ജനജീവിതത്തിണ്റ്റെ സമസ്ത മേഖലകളിലും സര്‍വ്വവ്യാപിയായി മാറിയ അഴിമതി നിയന്ത്രിക്കുന്നതില്‍ രാജ്യത്തിണ്റ്റെ ഭരണ നേതൃത്വത്തിലെത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതായി ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി എം.പി.രാജീവന്‍ പറഞ്ഞു. ബിഎംഎസ്‌...

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തി

കൊച്ചി: ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. മോഹന്‍‌ലാലിന്റെ കൊച്ചിയിലെ...

പുല്ലുമേട് ദുരന്തം: സൗകര്യം ഒരുക്കുന്നതില്‍ വകുപ്പുകള്‍ പരാജയപ്പെട്ടു

ഇടുക്കി: 102 അയ്യപ്പഭക്തരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം എസ്.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആവശ്യമായ സൌകര്യം ഒരുക്കുന്നതില്‍ പോലീസ്, വനം, റവന്യൂ...

സൂപ്പര്‍സ്റ്റാറുകള്‍ക്ക് കണക്കില്‍പ്പെടാത്ത സ്വത്തെന്ന് സൂചന

കൊച്ചി: മോഹന്‍ലാലും മമ്മൂട്ടിയും കണക്കില്‍പ്പെടാത്ത സ്വത്ത്‌ സമ്പാദിച്ചതായി ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇരുവരില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്‌. മോഹന്‍ലാലിനെ തിങ്കളാഴ്ച വിശദമായി ചോദ്യം ചെയ്യും....

ഫാഷന്‍ ആത്മീയം

ഇന്നത്തെ സമൂഹത്തില്‍ മുഴുവന്‍ വൈരുദ്ധ്യങ്ങളാണ്‌. ധര്‍മം മറഞ്ഞതിന്റെ പരിണിത ഫലം തന്നെയാണ്‌ ഇത്‌. ആത്മീയം തന്നെ ഫാഷനായി തീര്‍ന്നു. ആശ്രമങ്ങള്‍ പണക്കൂമ്പാരങ്ങളുടെ കേന്ദ്രങ്ങളായി മാറി. സ്വാമിക്ക്‌ എത്രകോടി...

സുന്ദരകാണ്ഡം

ജ്വലിച്ചുനില്‍ക്കുന്ന സൂര്യബിംബം പോലെ ആകാശത്തുകൂടി ഗരുഡ വേഗത്തില്‍ ഹനുമാന്‍ സഞ്ചരിച്ചു. ഹനുമാന്റെ ബുദ്ധിയും ബലവീര്യങ്ങളും പരീക്ഷിച്ചറിയുവാന്‍ ദേവസമൂഹം നിശ്ചയിച്ചു. അനുസരിച്ച്‌ നഗമാതാവായ സുരസയോട്‌ വായുപുത്രന്റെ മാര്‍ഗം തടയാന്‍...

കനകധാരാസഹസ്രനാമസ്തോത്രം

രാകേന്ദുവദനാ രമ്യാ രാധാമാധവരൂപിണി രാജാരാജാര്‍ച്ചിതപദാ രാജരാജപദപ്രദാ രാകേന്ദുവദനാ - വെളുത്തവാവുന്നാളിലെ പൂര്‍ണചന്ദനെപ്പോലെ പ്രകാശം പൊഴിക്കുന്ന സുന്ദരമായ മുഖമുള്ളവള്‍, സുന്ദരി. ലോകത്ത്‌ സുന്ദരമായും ആകര്‍ഷകമായും കാണപ്പെടുന്നവയെല്ലാം മഹാലക്ഷ്മിയുടെ വിഭൂതികളാണെന്ന്‌...

കുഞ്ഞിനെ പിതാവ് 40,000 രൂപയ്‌ക്ക് വിറ്റു

തിരുനല്‍വേലി: തമിഴ്‌നാട്ടില്‍ പിതാവ് തന്റെ ഒരു മാസം പ്രായമായ കുഞ്ഞിനെ 40,000 രൂപയ്ക്കു വിറ്റു. ജെ. സയദ് യൂസഫാണ് മുംബൈ വ്യവസായിക്ക് കുട്ടിയെ വിറ്റത്. തൊഴില്‍ നഷ്ടപ്പെട്ടതിനെ...

ഇങ്ങനെയും ഒരാള്‍

'ശരണാഗതി'. ആലങ്കാരികമായി പറഞ്ഞാല്‍ "ശ്രീപത്മനാഭന്റെ കൈയെത്തും ദൂരത്ത്‌" പഴയൊരു അഗ്രഹാരം. പൊതുനിരത്തില്‍ നിന്നും പടിഞ്ഞാറെ നടയിലേക്കുള്ള നടപ്പാത കഴിഞ്ഞാല്‍ ശ്രീ ചിത്തിര തിരുനാളിന്റെ പൂര്‍ണകായ പ്രതിമ. ശ്രീ...

ബോര്‍ണിയോ സ്വാമിയും ഠാക്കൂര്‍ജിയും

സംഘപഥത്തിലൂടെ എന്ന ഈ പരമ്പരയിലെ വിവരങ്ങള്‍ ഏതാണ്ട്‌ തൊണ്ണൂറുശതമാനവും ലേഖകന്റെ സ്വന്തം അനുഭവങ്ങളിലൂടെ അറിഞ്ഞവയാണ്‌. ഡയറിക്കുറിപ്പുകള്‍ സൂക്ഷിക്കുന്ന പതിവില്ലാത്തതിനാല്‍ സംഭവങ്ങളുടെ കൃത്യമായ തീയതിയും മറ്റും ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ല....

ചില ആധാര വിശേഷങ്ങള്‍

എടോ മുന്നൂറ്റിപ്പന്ത്രണ്ടേ, ആ പരാതിയെക്കുറിച്ച്‌ ഒന്നന്വേഷിച്ചുവാ എന്ന്‌ സ്റ്റേഷനിലെ ഏമാന്‍ പറയാറില്ലേ? മേപ്പടി 312ന്‌ നല്ല സ്വയമ്പന്‍ പേരുണ്ടെങ്കിലും വിളിപ്പേര്‌ നമ്പരില്‍ ഒതുങ്ങി നില്‍ക്കുന്നു. അതിലൊരു പ്രത്യേകസുഖമുണ്ടെന്നും...

നാമജപത്തിന്റെ സുഗന്ധം

നാമജപങ്ങള്‍കൊണ്ട്‌ മാത്രം പാവനമാക്കിയ ജീവിതത്തില്‍ ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ അനുഭവിച്ച്‌ ആസ്വദിച്ച്‌ സ്വയം ആനന്ദിക്കുകയും അനേകം സുകൃതികളായ ജീവാത്മാക്കളെ നാമജപസങ്കീര്‍ത്തനത്തിലൂടെ ആനന്ദിപ്പിക്കുകയും ചെയ്ത മഹാപുരുഷനായിരുന്നു 'അഭേദാനന്ദ ഗുരുദേവന്‍'. "പ്രാര്‍ത്ഥനയുടെ...

സ്മരണയിലെ സ്വരരാഗസുധ

നിരവധി സംഗീത സായാഹ്നങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുള്ള ചന്ദ്രവിലാസം കോവിലകം..... ഇവിടെയാണ്‌ സംഗീത വിദുഷി മങ്കുത്തമ്പുരാന്‍ ജനിച്ചുവളര്‍ന്നത്‌. ആ കൊച്ചുമുറ്റത്തെ ഓരോ പുല്‍ക്കൊടിപോലും തമ്പുരാന്റെ പ്രിയപ്പെട്ട തംബുരുവില്‍നിന്നും ഉതിര്‍ന്നു...

ഗോപി കോട്ടമുറിക്കലിന്റെ സ്വഭാവദൂഷ്യം സംസ്ഥാനകമ്മിറ്റിക്ക് വിട്ടു

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്നുണ്ടായ പരാതി സംസ്ഥാന കമ്മിറ്റിക്ക്‌ വിട്ടു. വിഷയം ജില്ലാ സെക്രട്ടറിയേറ്റ്‌ അടിയന്തര യോഗം...

ഫായിയുടെ അറസ്റ്റ് വൈകിപ്പോയി

ഗുലാം നബി ഭായിന്യൂദല്‍ഹി: കാശ്മീര്‍ വിഘടനവാദി നേതാവ് ഗുലാം നബി ഫായിയെ അറസ്റ്റ് ചെയ്ത യു.എസ് നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. ഫായിയെ അറസ്റ്റ് ചെയ്യേണ്ട സമയം...

ജപ്പാനില്‍ ഭൂചലനം

ടോക്കിയോ: ജപ്പാനില്‍ വീണ്ടും ഭൂചലനം. തെക്കു കിഴക്കന്‍ ഭാഗങ്ങളിലാണ് റിക്റ്റര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പോ ഇല്ല. മിയാഗി തീരത്തു...

തീവ്രവാദം : പാക്കിസ്ഥാനെതിരെ ചിദംബരം

തിമ്പു: വിദേശ തീവ്രവാദികളെ പഴിചാരി സ്വന്തം രാജ്യത്തെ തീവ്രവാദത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. ഭൂട്ടാനിലെ തിമ്പുവില്‍ സാര്‍ക്ക് ആഭ്യന്തരതല...

ഡി.എം.കെയുടെ നിര്‍ണ്ണായക യോഗം തുടങ്ങി

കരുണാനിധികോയമ്പത്തൂര്‍: ഡി.എം.കെയുടെ നിര്‍ണ്ണായക നേതൃയോഗം കോയമ്പത്തൂരില്‍ തുടങ്ങി. കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി സഖ്യം തുടരണമോ എന്ന കാര്യത്തില്‍ രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗത്തില്‍ തീ‍രുമാനമുണ്ടാകും. കേന്ദ്രത്തിലും സംസ്ഥാനത്തും...

നോര്‍വെ ആക്രമണം; മരണം 91 ആയി

ഒസ്‌ലോ: നോര്‍വെയില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 91 പേര്‍ മരിച്ചു. തലസ്ഥാനമായ ഒസ്‌ലോയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിനടുത്തെ സര്‍ക്കാര്‍ കെട്ടിടത്തിലാണ് ആദ്യം സ്ഫോടനം ഉണ്ടായത്. ഇവിടെ ഏഴു പേര്‍...

ഭാരതരത്നയ്‌ക്ക് കായിക രംഗത്തുളളവരെയും പരിഗണിക്കണം – ആഭ്യന്തര മന്ത്രാലയം

ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്ക്ക് കായിക രംഗത്തുളളവരെയും പരിഗണിക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു മന്ത്രാലയം കത്തയച്ചു. നേരത്തേ ഈ ആവശ്യം...

മുംബൈ സ്ഫോടനം : ഒരാള്‍ കൂടി മരിച്ചു

മുംബൈ: ജൂലായ്‌ 13 ന്‌ മുംബൈയില്‍ മൂന്നിടങ്ങളിലായി നടന്ന സ്ഫോടന പരമ്പരകളില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി....

പകര്‍ച്ചപ്പനി: കേരളത്തിലെ സ്ഥിതി ആശങ്കാജനകമല്ല

തിരുവനന്തപുരം: ജപ്പാന്‍ ജ്വരം അടക്കമുള്ള കേരളത്തിലെ പകര്‍ച്ചപ്പനി ആശങ്കാജനകമല്ലെന്ന് കേന്ദ്ര സംഘം. ആലപ്പുഴ, കൊല്ലം ജില്ലകളിലെ പകര്‍ച്ചപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പത്ത് ദിവസത്തിന് ശേഷം...

സ്വര്‍ണ്ണവില കൂടി

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 17,280 രൂപയിലെത്തി. ഗ്രാമിന് പത്തു രൂപ കൂടി 2,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വര്‍ധനവാണ്...

രാഷ്‌ട്രപതി വിദേശപര്യടനത്തിനായി നാളെ തിരിക്കും

ന്യൂദല്‍ഹി: ഒരാഴ്ചത്തെ വിദേശ പര്യടനത്തിനായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നളെ യാത്ര തിരിക്കും. ദക്ഷീണ കൊറിയയും മംഗോളിയയുമായിരിക്കും രാഷ്ട്രപതി സന്ദര്‍ശിക്കുക. ഇരുരാജ്യങ്ങളുമായുള്ള സാമ്പത്തിക, വാണിജ്യ, ആണവ സഹകരണം...

സൊമാലിയയില്‍ വിദേശ സന്നദ്ധസംഘടനകളെ നിരോധിച്ചു

മൊഗാദിഷു: സൊമാലിയയില്‍ വിദേശ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക് തീവ്രവാ‍ദ സംഘടന നിരോധിച്ചു. ദാരിദ്യ്രവും പട്ടിണിയും രൂക്ഷമായ രാജ്യത്ത് ഇത് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. സന്നദ്ധ സംഘടനാ...

ചെന്നൈ മെഡി.കോളേജില്‍ തീ പിടിത്തം; 2 മരണം

ചെന്നൈ: ചെന്നൈയിലെ പ്രശസ്തമായ കില്‍പോക് മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പൊള്ളലേറ്റു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു തീപിടിച്ചത്‌. രാവിലെ അഞ്ചുമണിയോടെയായിരുന്നു ദുരന്തം. ശീതീകരണവിഭാഗത്തില്‍ നിന്നുള്ള...

ചെക്ക് പോസ്റ്റുകളില്‍ പനി പരിശോധന

കുമളി: കേരളത്തില്‍ പകര്‍ച്ച പനി പടര്‍ന്നതോടെ തമിഴ്നാട് സര്‍ക്കാര്‍ മുന്‍‌കരുതല്‍ നടപടികള്‍ തുടങ്ങി. അതിര്‍ത്തികളിലെ ചെക്ക്‍പോസ്റ്റില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് പ്രതിരോധ സംവിധാനങ്ങള്‍ ആരംഭിച്ചു. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ...

ദുരന്തം കയ്യെത്തും ദൂരത്ത്‌

എരുമേലി; 'എല്ലാവരും ഉപേക്ഷിച്ചു, വരുമ്പോഴൊക്കെ മോഹനവാഗ്ദാനങ്ങള്‍ മാത്രം. ഞങ്ങളെ ഈ ദുരിതത്തില്‍ നിന്നും സഹായിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ആരും തയ്യാറാകുന്നുമില്ല.' കഴിഞ്ഞ 40 വര്‍ഷമായി എരുമേലി കാഞ്ഞിരപ്പള്ളി സംസ്ഥാന...

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നു

മുക്കൂട്ടുതറ: യാത്രാബസ്സടക്കമുള്ള ചെറുതും വലുതുമായ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ ജോലിക്കിടയിലും പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി പരാതി. ഒട്ടുമിക്ക ഡ്രൈവര്‍മാരും വാഹനം ഓടിക്കുന്നതിനിടിയല്‍ മൊബൈല്‍ ഫോണ്‍ വ്യാപകമായി...

നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി വീട്ടിലേക്കിടിച്ചു കയറി: വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: നിയന്ത്രണം വിട്ട്‌ വീട്ടിലേക്ക്‌ ഇടിച്ചുകയറി. വീട്ടുകാര്‍ തലനാരിഴക്ക്‌ രക്ഷപ്പെട്ടു. എംസിറോഡില്‍ കുറിച്ചി ഔട്ടപോസ്റ്റിനുസമീപം ഇന്നലെ രാവിലെ ആറുമണിയോടെയാണ്‌ സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌ അപകടകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു....

യുവതിയും കുട്ടിയും കാമുകനൊപ്പം പിടിയില്‍

പൊന്‍കുന്നം: അഞ്ചുവയസുള്ള മകനെയും കൂട്ടി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും കൊടൈക്കനാലില്‍ പോലീസ്‌ പിടിയില്‍. ചിറക്കടവ്‌ ചെന്നാകുന്ന്‌ സ്വദേശിനിയായ റെജീന(25), കാമുകന്‍ ആലപ്പുഴ തലവടിസ്വദേശി രാജേഷ്‌(28) എന്നിവരെയാണ്‌...

രാഷ്‌ട്രപതിയുടെ സ്വര്‍ണ്ണമെഡലിന്‌ ശുപാര്‍ശ ചെയ്തിരുന്ന ആള്‍ സ്വര്‍ണ മോഷണത്തിന്‌ പിടിയില്‍

പാലാ: തൊഴില്‍ സ്ഥാപനത്തില്‍ നിന്നും സഹപ്രവര്‍ത്തകണ്റ്റെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ മൂന്നു പേരെ പോലീസ്‌ പിടികൂടി. പുലിയന്നൂറ്‍ പാറശേരില്‍ ഉണ്ണിയെന്നു വിളിക്കുന്ന സനീഷ്‌(28), ഏഴാച്ചേരി നെല്ലിക്കത്തറയില്‍ രാഹുല്‍(22),...

തെങ്ങ്‌ വീണ്‌ വീട്‌ തകര്‍ന്നു

തൃക്കരിപ്പൂറ്‍: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ കൊയോങ്കരയിലെ പി.വി.അക്കുഅമ്മ അമ്മയുടെ വീടിന്‌ മുകളില്‍ തെങ്ങ്‌ വീണ്‌ വീട്‌ തകര്‍ന്നു. വീട്ടിലുള്ളവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. വീടിണ്റ്റെ...

നാനോകാറിന്‌ തീപിടിച്ചു

കാഞ്ഞങ്ങാട്‌: ഹൊസ്ദുര്‍ഗ്ഗ്‌ മത്സ്യമാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന രജിസ്ട്രേഷന്‍ ഇല്ലാത്ത നാനോ കാറിന്‌ തീപിടിച്ചത്‌ നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. പോലീസും ഫയര്‍ഫോഴ്സും എത്തി തീയണച്ചതോടെ വന്‍ദുരന്തം ഒഴിവായി. കാറുടമയും കാറിന്‌...

റാഗിംങ്ങ്‌: രണ്ട്‌ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ബദിയഡുക്ക: ബദിയഡുക്കയില്‍ വീണ്ടും റാഗിംഗ്‌. റാഗിംഗിലും മര്‍ദ്ദനത്തിലും പരിക്കേറ്റ ബദിയഡുക്ക കോ-ഓപ്പറേറ്റീവ്‌ കോളേജ്‌ ഒന്നാം വര്‍ഷ പ്ളസ്‌വണ്‍ വിദ്യാര്‍ത്ഥികളായ ബണ്‍ പുത്തടുക്കയിലെ ദീക്ഷിത്ത്‌, ഷബീര്‍ എന്നിവരെ ജനറല്‍...

പോലീസ്‌ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ അട്ടിമറി വിജയം

കാഞ്ഞങ്ങാട്‌: ഇന്നലെ നടന്ന പോലീസ്‌ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 31 സ്ഥാനങ്ങളില്‍ 26ലും യുഡിഎഫ്‌ അനുകൂലികള്‍ വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ്‌ അനുകൂലികള്‍ക്കായിരുന്നു ജയം. എല്‍ഡിഎഫിണ്റ്റെ ജില്ലാ...

ഉദയണ്റ്റെ ദുരൂഹമരണം; കര്‍ണാടക മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കി

ബദിയഡുക്ക: മകണ്റ്റെ ദുരൂഹമരണത്തിണ്റ്റെ ചുരുളഴിക്കണമെന്നാവശ്യപ്പെട്ട്‌ മാതാവ്‌ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യെദിയൂരപ്പയ്ക്ക്‌ നിവേദനം നല്‍കി. 2011 ജനുവരി 23ന്‌ മംഗലാപുരം, ലേഡീസ്‌ ക്ളബിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ട്‌...

യുവതിയെ ബന്ദിയാക്കി വീട്‌ കൈവശപ്പെടുത്തി

കാഞ്ഞങ്ങാട്‌: വാടക വീട്ടില്‍ അയല്‍പ്പക്കകാരനോടൊപ്പം നാട്‌ വിട്ട മൂന്ന്‌ മക്കളുടെ മാതാവായ ഭര്‍തൃമതി ഒരു കൊല്ലത്തിന്‌ ശേഷം തിരിച്ചെത്തി ഗര്‍ഭിണിയായ രണ്ടാം ഭാര്യയെ ബന്ദിയാക്കി വീട്‌ കൈവശപ്പെടുത്തി....

ഉദിനൂരില്‍ വീട്‌ കൊള്ളയടിക്കാന്‍ വീണ്ടും ശ്രമം

തൃക്കരിപ്പൂറ്‍: പ്രൊഫസറുടെ വീട്‌ കൊള്ളയടിച്ചതിണ്റ്റെ നടുക്കം വിട്ടുമാറും മുമ്പ്‌ ഉദിനൂരില്‍ വീണ്ടും വാന്‍ കവര്‍ച്ചാ ശ്രമം. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ കോച്ച്‌ ഉദിനൂറ്‍ സെന്‍ട്രലിലെ കെ.ഗോപാലണ്റ്റെ വീട്ടിലാണ്‌...

Page 8069 of 8100 1 8,068 8,069 8,070 8,100

പുതിയ വാര്‍ത്തകള്‍