രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച പറ്റിയിട്ടില്ല: ചിദംബരം
മുംബൈ: മുംബൈ സ്ഫോടനം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്ലായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം പറഞ്ഞു. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തിന്...