Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കുമ്പളയിലെ ജൂവലറിയില്‍ കവര്‍ച്ച

കാസര്‍കോട്: കാസര്‍കോട് കുമ്പളയിലെ ഷറഫ ജൂവലറിയില്‍ കവര്‍ച്ച. 41 പവന്‍ സ്വര്‍ണ്ണം മോഷണം പോയി. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ജൂവലറിയുടെ അടുത്തുള്ള കടയുടെ ഷട്ടര്‍...

മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ട് – വി.എസ്

തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റം നടത്തിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കില്ലെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന ഇതാണ് ചൂണ്ടിക്കാട്ടുന്നതെന്നും...

കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ

ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടന നാളെ വൈകിട്ട്‌ അഞ്ചു മണിക്ക്‌ നടക്കും. ഇതു സംബന്ധിച്ച്‌ അന്തിമ രൂപം നല്‍കാന്‍ പ്രധാനമന്ത്രി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ ഇന്ന്‌...

കനിഷ്ക ദുരന്തം: സര്‍ക്കാരിന്റെ നഷ്ടപരിഹാര തുക നിരസിച്ചു

ടൊറന്റോ: കനിഷ്ക വിമാന ദുരന്തത്തിനു കാനഡ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌ത നഷ്ടപരിഹാര തുക ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നിരസിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ഒരോ കുടുംബത്തിനും 24,000 ഡോളര്‍(10,86,480...

ഫത്തേപ്പൂര്‍ തീവണ്ടിയപകടം: മരണസംഖ്യ 68 ആയി

ഫത്തേപ്പൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തിലെ മരണസംഖ്യ 68 ആയി ഉയര്‍ന്നു. 250ലേറെ പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ ഒരു സ്വീഡന്‍ സ്വദേശിയും ഉള്‍പ്പെടുന്നു. തെരച്ചിലില്‍...

പെട്രോള്‍ പമ്പുകളില്‍ പണിമുടക്ക്

കൊച്ചി: സംസ്ഥാനത്തെ പെട്രൊള്‍ പമ്പുകളി ഒരു വിഭാഗം ഇന്ന് സൂചനാപണിമുടക്ക് നടത്തുകയാണ്. എണ്ണക്കമ്പനികളുടെ ചില നടപടികള്‍ മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ പുതിയ ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്....

മൂന്നാറില്‍ 455.53 ഏക്കര്‍ ഭൂമി ഒഴിപ്പിച്ചു

മൂന്നാര്‍: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ ഇനി കൈയേറ്റങ്ങള്‍ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ അട്ടിമറിക്കാന്‍ എത്തുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മൂന്നാറില്‍...

തെലുങ്കാന: വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം ആരംഭിച്ചു

ഹൈദ്രാബാദ്: തെലുങ്കാന പ്രശ്നത്തില്‍ ഉസ്മാനിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ കൂട്ട നിരാഹാര സമരം ആരംഭിച്ചു. തെലുങ്കാന സ്റ്റുഡന്‍റ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. എന്നാല്‍...

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി

മൂന്നാര്‍: റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മേഖലയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. ദേവികുളം താലൂക്കിലെ ചിന്നക്കനാല്‍ ഗ്യാപ്പ്‌ റോഡിലെ 250 ഏക്കറോളമുള്ള വന്‍കൈയേറ്റ ഭൂമിയാണ്‌ ആദ്യം...

ഇസ്ലാമാബാദില്‍ സ്ഫോടനം അഞ്ച് മരണം

ഇസ്ലാമാബാദ്‌: ഇസ്ലാമാബാദിലെ സൈനിക ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഇസ്ലാമാബാദിന് 20 കിലോമീറ്റര്‍ അകലെ സിഹാല പ്രദേശത്ത്‌ സ്ഥിതി ചെയ്യുന്ന ആയുധ ഡിപ്പോയ്ക്ക്‌ സമീപമാണ്‌ ശക്തമായ മൂന്ന്‌...

അനധികൃത ഖനനം: നിയമനിര്‍മ്മാണത്തില്‍ സുപ്രീംകോടതി ഇടപെടില്ല

ന്യൂദല്‍ഹി: അനധികൃത ഖനനം തടയുന്നതിന്‌ നിയമം കൊണ്ടുവരാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അനധികൃത ഖനനം തടയുന്നതിന്‌ വേണ്ടിയാണ്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന്‌...

യു.എസില്‍ വിമാനം തകര്‍ന്ന്‌ ഏഴുമരണം

ഡെമോപൊലീസ്‌: യു.എസിലെ അല്‍ബാമ സ്റ്റേറ്റില്‍ ചെറുവിമാനം തകര്‍ന്നുവീണ്‌ അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ഏഴുപേര്‍ മരിച്ചു. സെസ്‌ന സി 421 വിമാനത്തിന്റെ ഒരു എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായതാണ്‌ അപകടകാരണം....

ചികിത്സാ സഹായം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി – ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെ നിര്‍ബന്ധിച്ച് ചേര്‍ക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. എന്നാല്‍ ചികിത്സാ സഹായം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന...

പകര്‍ച്ചപ്പനി: പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്‌ ആരോപിച്ച്‌ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍...

കോതമംഗലം പീഡനം: മുഖ്യപ്രതി അറസ്റ്റില്‍

കോതമംഗലം: നെല്ലിക്കുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി നെല്ലിക്കുഴി മൂശാരിക്കുടി ബക്കര്‍ എന്ന അജാസിനെ(27) പോലീസ്‌ അറസ്റ്റു ചെയ്‌തു. നേര്യമംഗലത്ത്‌ നിന്ന്‌ പിടികൂടിയ ഇയാള്‍ക്കെതിരെ...

ബൈക്ക്‌ തടഞ്ഞുനിര്‍ത്തി ഫോട്ടോഗ്രാഫര്‍മാരെ മര്‍ദ്ദിച്ചു

ചങ്ങനാശേരി: സംഘം ചേര്‍ന്നെത്തിയ അക്രമികള്‍ ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ഫോട്ടോഗ്രാഫര്‍മാരെ മര്‍ദിച്ചതായി പരാതി. ഫൊട്ടോഗ്രഫര്‍മാരായ ഇത്തിത്താനം ഏനാച്ചിറ പാറച്ചിറയില്‍ പി.ആര്‍. മധു (33), പായിപ്പാട്‌ നാലുകോടി ഇച്ചിലോടില്‍...

നേരിയ നേട്ടം

ആറുദിവസം തുടര്‍ച്ചയായി കുതിപ്പിലൂടെ മുന്നോട്ടുനീങ്ങിയ വിപണി മുന്‍വാരാവസാനത്തിലെ അവസാനദിവസമായ ഒന്നാം തീയതി കൂപ്പുകുത്തി നിലംപതിച്ചുവെങ്കിലും ഇക്കഴിഞ്ഞവാരം വ്യാപാരാരംഭദിനത്തില്‍ വിപണി പഞ്ചസാരയില്‍ പൊതിഞ്ഞ മധുരം കാഴ്‌വച്ചു. പഞ്ചസാരമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍...

മന്ത്രിയുടെ ‘സില്‍ബന്ധികള്‍’കോട്ടയത്ത്‌ അഴിഞ്ഞാടുന്നു: എസ്‌ഐയെ മര്‍ദ്ദിച്ചതിന്‌ രണ്ടു നേതാക്കള്‍ക്കെതിരെ കേസ്‌

കോട്ടയം: ഭരണത്തിണ്റ്റെ തണലില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ജില്ലയിലെ നിയമം കയ്യിലെടുക്കുന്നു. ശനിയാഴ്ച രാത്രി സെന്‍ട്രല്‍ ജംഗ്ഷനില്‍ കെഎസ്‌ആര്‍ടിസി ബസ്‌ ഡ്രൈവര്‍ മദ്യപിച്ചാണ്‌ ബസ്‌ ഓടിച്ചത്‌ എന്നാരോപിച്ചുണ്ടായ പ്രശ്നം...

അച്ഛനും മകള്‍ക്കും വെട്ടേറ്റു

കാസര്‍കോട്‌: അച്ഛനേയും മകളേയും വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാമക്കൊച്ചി കല്ലംപാറയിലെ സുന്ദരനായക്‌(55), മകള്‍ രേവതി(14) എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയും...

കലങ്ങിമറിയുന്ന ഫ്രഞ്ച്‌ രാഷ്‌ട്രീയം

ഫ്രഞ്ച്‌ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ ഒരു കൊടുങ്കാറ്റ്‌ ആഞ്ഞുവീശുമെന്ന ഒരു ധാരണ അടുത്തദിവസംവരെ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം അബദ്ധങ്ങളാണെന്ന്‌ കഴിഞ്ഞദിവസം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ തലവനായിരുന്ന ഡൊമിനിക്‌ സ്ട്രോസ്കാന്‍...

കുടിവെള്ളം മുട്ടിച്ച്‌ വിനോദസഞ്ചാരം

ദേശീയ ജലപാത മൂന്നുമായി ബന്ധിപ്പിച്ച്‌ കേരള സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന സീ പോര്‍ട്ട്‌-എയര്‍ പോര്‍ട്ട്‌ അതിവേഗ ജലപാത പെരിയാറിനെ മലിനമാക്കുമെന്ന്‌ വളരെ വ്യക്തമാണ്‌. സര്‍ക്കാരിന്റെ നൂറ്‌ ദിന...

പിടിച്ചതിലും വലുത്‌ മാളത്തില്‍

സ്പെക്ട്രം അഴിമതിക്കേസില്‍ ആരോപണ വിധേയരായ രണ്ടു കേന്ദ്രമന്ത്രിമാരാണ്‌ രാജിവച്ചത്‌. രണ്ടും ഡിഎംകെ പ്രതിനിധികള്‍. ടെലികോം മന്ത്രിയായിരുന്ന ആദ്യം രാജിവയ്ക്കേണ്ടി വന്ന എ.രാജ ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട്‌ മാസങ്ങളായി....

വീട്ടമ്മയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തു

മരട്‌: വീട്ടില്‍ തനിച്ചായിരുന്ന വീട്ടമ്മയെ കത്തിമുനയില്‍നിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. വൈറ്റില തൈക്കൂടം ദേവസ്യാറോഡില്‍ പള്ളിക്ക്‌ സമീപത്തുള്ള പാണേക്കാട്‌ വീട്ടില്‍ മാര്‍ഗരറ്റ്‌ (42)ന്റെ...

കേരളാ കോണ്‍ഗ്രസ്‌ ബജറ്റ്‌ : ബിജെപി

കൊച്ചി: വിശാലമായ കേരളീയ താല്‍പര്യങ്ങള്‍ക്കപ്പുറം കേരളാ കോണ്‍ഗ്രസിന്റെ പ്രാദേശികവും സങ്കുചിതവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകള്‍ക്കാണ്‌ ധനകാര്യമന്ത്രി കേരള ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ അഭിപ്രായപ്പെട്ടു....

സഹകരണവിപണന മേളയ്‌ക്ക്‌ തുടക്കമായി

കൊച്ചി: വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനു ജനങ്ങള്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന്‌ ആഗ്രഹിക്കുന്നുണ്ടെന്നും ഇതിന്റെ പ്രതിഫലനമാണ്‌ സഹകരണ വിലക്കയറ്റവിരുദ്ധ വിപണനമേളകളെന്നും എക്സൈസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. ഏറെ വര്‍ഷങ്ങളായി ഈ...

ചൂതാട്ടം; നാല്‌ പേര്‍ അറസ്റ്റില്‍

കാസര്‍കോട്‌: മത്സ്യമാര്‍ക്കറ്റിന്‌ സമീപം പണം വെച്ച്‌ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന 4 പേരെ ടൌണ്‍ എസ്‌ഐ പി.ആര്‍.മനോജ്‌ അറസ്റ്റ്‌ ചെയ്തു. കുഡ്ലുവിലെ കെ.നാരായണന്‍(36), എം.ജി.റോഡിലെ കുഞ്ഞിക്കോയ(48), മാര്‍ക്കറ്റ്കുന്നിലെ കെ.എം.അബ്ദുള്‍...

ആധാര്‍ പദ്ധതി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്‌: ജില്ലയില്‍ ദേശീയ സവിശേഷ തിരി ച്ചറിയല്‍ നമ്പര്‍ (ആധാര്‍) നല്‍കുന്നതിനുള്ള മുന്നൊ രുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ഇംപ്ളിമെണ്റ്റേഷന്‍ ആണ്റ്റ്‌ മോണിറ്ററിംഗ്‌ കമ്മിറ്റി യോഗം...

വധശ്രമക്കേസിലെ പ്രതി പിടിയില്‍

ബദിയഡുക്ക: വധശ്രമക്കേസിലെ പ്രതിപിടിയില്‍ ആര്‍എസ്‌എസ്‌ നേതാവ്‌ ശ്രീപാദയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി കന്യാപ്പാടിയിലെ കെ.ഷാഫി(34)യാണ്‌ അറസ്റ്റിലായത്‌. 2002 ഡിസംബര്‍ ആറിനാണ്‌ സംഭവം നടന്നത്‌. ശ്രീപാദ ബൈക്കില്‍...

ആദരിച്ചു

തൃക്കരിപ്പൂറ്‍: കുന്നച്ചേരി പൂമല ഭഗവതിക്ഷേത്ര ആഘോഷകമ്മറ്റിയുടേയും പൂരക്കളി സംഘത്തിണ്റ്റേയും സംയുക്താഭിമുഖ്യത്തില്‍ ഫോക്ളോര്‍ അക്കാദമി ഫെലോഷിപ്പ്‌ നേടിയ കാഞ്ഞങ്ങാട്‌ പി.ദാമോദര പണിക്കരേയും അരയി നാരായണ ഗുരുക്കള്‍ സ്മാരക ട്രസ്റ്റിണ്റ്റെ...

വൃദ്ധയെ കബളിപ്പിച്ച്‌ സ്വര്‍ണ്ണം കവര്‍ന്നു

കുമ്പള: വിദേശത്തുള്ള മകണ്റ്റെ സുഹൃത്താണെന്ന്‌ പറഞ്ഞ്‌ പരിചയപ്പെട്ട യുവാവ്‌ മധ്യവയസ്കയുടെ ഒന്നരപവണ്റ്റെ കമ്മലുമായി കടന്നുകളഞ്ഞു. കുമ്പളയ്ക്കടുത്ത്‌ കൊടിയമ്മ ചേസ്പിനടുക്കയിലെ ആയിഷാബി(50)യാണ്‌ കബളിക്കപ്പെട്ടത്‌. കുമ്പള റേഷന്‍ കടയില്‍ നിന്നും...

ജില്ലയിലെ സ്കൂള്‍ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ പദ്ധതി

കാസര്‍കോട്‌: അടുത്തവര്‍ഷം ജില്ലയിലെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെയും നീന്തല്‍ പരിശീലിപ്പിക്കുന്നതിന്‌ പദ്ധതി തയ്യാറാക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. പി പി ശ്യാമളാദേവി അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍,...

ശ്രീശങ്കരനും കൊല്ലൂര്‍ മൂകാംബികയും

ശ്രീ ശങ്കരനെ കൊല്ലൂര്‍ ശ്രീമൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെടുത്തിയ ഒരു കഥയുണ്ട്‌. കാല്‍നടയായി സഞ്ചരിച്ച ശ്രീശങ്കരന്‍ ഒരിക്കല്‍ വളരെ ക്ഷീണിതനായി അരയാല്‍ വൃക്ഷത്തണലില്‍ കിടന്നുറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു വഴിപോക്കന്‍...

യുവമോര്‍ച്ച ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന്‌

കാസര്‍കോട്‌: ഭാരതീയ ജനതായുവമോര്‍ച്ച ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇന്ന്‌ നടക്കും. രാവിലെ ൧൦ന്‌ കറന്തക്കാട്‌ ബിജെപി ഓഫീസ്‌ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി...

സീതാ രാമതത്ത്വ രഹസ്യം

ഓരോ കര്‍ക്കിടമാസവും രാമായണ മാസമായി ആചരിക്കുന്നു. മേളകള്‍ നടത്തുന്ന രാമായണ ശീലുകള്‍ ഓരോ രാത്രിയിലും ഉയര്‍ന്നുകേള്‍ക്കുന്നു. അപ്പോഴക്കെ തോന്നാറുള്ള ഒരു ചോദ്യമായിരുന്നു എന്തേ കര്‍ക്കിടക മാസത്തില്‍ മാത്രം...

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: കാലാവധി നീട്ടി

കാസര്‍കോട്‌: സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത ഉപഭോക്താക്കള്‍ക്ക്‌ ഇളവുകളോടെ വായ്പ തിരിച്ചടുക്കുന്നതിനുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. പദ്ധതി...

പുസ്തകങ്ങളുടെ കൂട്ടുകാരിയെ തേടി നാടിണ്റ്റെ എഴുത്തുകാര്‍

ചെറുവത്തൂറ്‍: പുസ ്തകങ്ങളുടെ കൂട്ടുകാരിയെതേടി എഴുത്തുകാര്‍ നേരിട്ട്‌ എത്തിയപ്പോള്‍ അതൊരു വൈകാരിക നിമിഷത്തിന്‌ സാക്ഷ്യം വഹിച്ചു. എഴുത്തിണ്റ്റെ വഴികളില്‍ പുതുമുറക്കാരായ കയ്യൂറ്‍ ഭാസ്കരനും സൌമ്യ മുഴക്കോത്തുമാണ്‌ പൊള്ളപ്പൊയിലിലെ...

യോഗ, ചെസ്‌ ചാമ്പ്യന്‍ഷിപ്പ്‌ സമാപിച്ചു

കാഞ്ഞങ്ങാട്‌: ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട്‌ ജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി നടന്ന യോഗ, ചെസ്‌ മത്സരം സമാപിച്ചു. കാഞ്ഞങ്ങാട്‌ വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ ബാല, കിഷോര്‍...

ഭാരതവും ഹിന്ദുമതവും

ചിന്താശീലനായ ഒരു ഇംഗ്ലീഷുകാരന്‍ - റാംസേ മക്ഡൊനാള്‍ഡം - ഒരു പ്രധാന കാര്യം പറഞ്ഞിട്ടുണ്ട്‌. "ഇന്ത്യയും ഹിന്ദു മതവും ശരീരവും ആത്മാവുമെന്നപോലെ അന്യോന്യബദ്ധമാണ്‌." ഇന്ത്യ ശരീരവും ഹിന്ദുമതം...

പുത്രേഷണ ഒഴിവാക്കുക

ഓരോ നിമിഷവും മക്കളെക്കുറിച്ച്‌ ചിന്തിക്കുക, മക്കളോടുള്ള അമിതമായ വാഞ്ഛയാണ്‌ പുത്രേഷണ. എന്റെ മകന്‍, എന്റെ മകള്‍.... അവര്‍ വളര്‍ന്നു വലുതായി സ്വന്തം കുടുംബ ജീവിതത്തില്‍ മാത്രം ബദ്ധശ്രദ്ധരാകുമ്പോള്‍,...

കല്യാട്‌ ചെങ്കല്‍ കുംഭകോണം; വിജിലന്‍സ്‌ അന്വേഷണം വേണം: ബിജെപി

ഇരിക്കൂറ്‍: തളിപ്പറമ്പ്‌ താലൂക്കിലെ പടിയൂറ്‍ പഞ്ചായത്തില്‍പ്പെട്ട കല്യാട്‌ വില്ലേജിലെ ചെങ്കല്‍ കുംഭകോണത്തെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്‌ ആവശ്യപ്പെട്ടു. അനധികൃതമായ...

വയത്തൂറ്‍ കാലിയാര്‍ ക്ഷേത്രത്തില്‍ പീഠപ്രതിഷ്ഠ നാളെ

ഇരിട്ടി: വയത്തൂറ്‍ കാലിയാര്‍ ക്ഷേത്രത്തിലെ പുനരുദ്ദാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പീഠപ്രതിഷ്ഠാ കര്‍മ്മം നാളെ നടക്കും. ക്ഷേത്രം തന്ത്രി ഇടവലത്ത്‌ പുടയൂറ്‍ മനയില്‍ കുബേരന്‍ നമ്പൂതിരിപ്പാട്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും....

കണ്ണൂറ്‍ യൂണിവേഴ്സിറ്റി ബികോം ഫലത്തില്‍ അപാകത; വിദ്യാര്‍ത്ഥികള്‍ ആശയക്കുഴപ്പത്തില്‍

കണ്ണൂറ്‍: കണ്ണൂറ്‍ യൂണിവേഴ്സിറ്റി വിദൂരവിഭാഗം അവസാന വര്‍ഷ പരീക്ഷയുടെ ഫലത്തില്‍ മറിമായം. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തില്‍. ജൂണ്‍ ൩൦ ന്‌ അവസാന വര്‍ഷ ബികോം ഫലം പ്രസിദ്ധീകരിച്ചപ്പോള്‍...

സിപിഎമ്മുകാരന്‍ പിടിയില്‍

ഇരിട്ടി: സി.പി.എം ക്രിമിനലിനെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസറെ അക്രമിച്ച സംഭവത്തില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കരിക്കോട്ടക്കരി പോലീസ്‌ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ നെയ്കുടിയന്‍...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പാദ്യവുമായി ബന്ധപ്പെട്ട്‌ ഉയരുന്ന ചര്‍ച്ച അപ്രസക്തം: ജെ. നന്ദകുമാര്‍

സ്വന്തം ലേഖകന്‍ കണ്ണൂറ്‍: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പാദ്യവുമായി ബന്ധപ്പെട്ട്‌ ഉയരുന്‌ ചര്‍ച്ചകളും ചിലര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും അസംബന്ധവും അപ്രസക്തവുമാണെന്ന്‌ ആര്‍എസ്‌എസ്‌ ക്ഷേത്രീയ ബൌദ്ധിക്‌...

സര്‍വ്വകലാശാലാശ തുഞ്ചണ്റ്റെ മണ്ണില്‍ സ്ഥാപിക്കണം: ബാലഗോകുലം

സ്വന്തം ലേഖകന്‍കണ്ണൂറ്‍: മലയാളത്തിണ്റ്റെ ഹൃദയം തൊട്ടറിഞ്ഞ തുഞ്ചത്താചാര്യണ്റ്റെ അക്ഷര മണ്ണായ തുഞ്ചന്‍പറമ്പില്‍ത്തന്നെ നിര്‍ദ്ദിഷ്ട മലയാള സര്‍വ്വകലാശാല സ്ഥാപിക്കണമെന്നും ഉപാധികളില്ലാതെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും ബാലഗോകുലം സംസ്ഥാന വാര്‍ഷിക...

ബാലഗോകുലം സംസ്ഥാന സമ്മേളനം സമാപിച്ചു കേരളത്തിലെ നിലവിലുള്ള വിദ്യാഭ്യാസ ചട്ടക്കൂട്‌ ഉടച്ചുവാര്‍ക്കണം: കാനായി കുഞ്ഞിരാമന്‍

സ്വന്തം ലേഖകന്‍കണ്ണൂറ്‍: കേരളത്തിലെ നിലവിലുള്ള വിദ്യാഭ്യാസ ചട്ടക്കൂട്‌ ഉടച്ചുവാര്‍ക്കണമെന്നും വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗവാസനക്ക്‌ അനുയോജ്യമായ പഠനം നടത്താന്‍ അവരെ അനുവദിക്കണമെന്നും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ പറഞ്ഞു. കണ്ണൂരില്‍...

ആസാമിലും തീവണ്ടി പാളം തെറ്റി: 150 പേര്‍ക്ക് പരിക്കേറ്റു

ഗുവാഹത്തി: ആസാമിലെ നാല്‍ബാരിയില്‍ തീവണ്ടി പാളം തെറ്റി 150 പേര്‍ക്ക് പരിക്കേറ്റു. പാളത്തിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീവണ്ടി പാളം തെറ്റിയതെന്ന് റെയില്‍‌വേ അറിയിച്ചു. ഗുവാഹത്തിയില്‍ നിന്നും 40...

യു.പിയില്‍ തീവണ്ടി പാളം തെറ്റി:35 മരണം

ഫത്തേപ്പൂര്‍ (യു.പി): ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. 100 പേര്‍ക്ക്‌ പരിക്കേറ്റു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. ഹൗറയില്‍ നിന്ന്‌ ദല്‍ഹിയിലേക്ക്‌ പോവുകയായിരുന്ന...

മൂന്നാറില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുമായി യുദ്ധത്തിനില്ല – തിരുവഞ്ചൂര്‍

കോട്ടയം: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ വ്യാപിക്കുന്നത് തടയാനാണ് അടിയന്തിര നടപടി സ്വീകരിക്കുക എന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികളുമായി യുദ്ധത്തിനില്ലെന്നും...

എഞ്ചിനിയറിങ്: ദിലീപിന്‌ ഒന്നാം റാങ്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക്‌ ചങ്ങനാശേരി ദിലീപ്‌ കെ.കൈനിക്കരയ്ക്ക്‌ ലഭിച്ചു. മലപ്പുറം സ്വദേശി ജാഫര്‍ തട്ടാരത്തൊടി രണ്ടാം റാങ്കും, കൊച്ചി സ്വദേശി...

Page 8067 of 8087 1 8,066 8,067 8,068 8,087

പുതിയ വാര്‍ത്തകള്‍