കര്‍സായിയുടെ അര്‍ധ സഹോദരന്‍ വെടിയേറ്റ് മരിച്ചു
കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അര്‍ദ്ധ സഹോദരന്‍ അഹമ്മദ് ഖാലി കര്‍സായി അംഗരക്ഷകന്റെ വെടിയേറ്റ് കാണ്ഡഹാറിലെ വസതിയില്‍ മരിച്ചു. അഹമ്മദ് വാലികര്‍ സാക് കാണ്ഡഹാര്‍ പ്രൊവിന്‍ഷ്യല്‍...
കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അര്‍ദ്ധ സഹോദരന്‍ അഹമ്മദ് ഖാലി കര്‍സായി അംഗരക്ഷകന്റെ വെടിയേറ്റ് കാണ്ഡഹാറിലെ വസതിയില്‍ മരിച്ചു. അഹമ്മദ് വാലികര്‍ സാക് കാണ്ഡഹാര്‍ പ്രൊവിന്‍ഷ്യല്‍...
തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം അനാവരണം ചെയ്യപ്പെടുമ്പോള്‍ ഭാവിയില്‍ ഈ സ്വത്ത് ആരുടെ കൈവശമാകണമെന്നും അത് സൂക്ഷിച്ചുവെക്കാന്‍ ഏതുതരത്തിലുള്ള സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമുള്ള രണ്ടു ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നു. സമ്പത്തിന്റെ...
രാഷ്ട്രീയനേതാക്കള്‍ക്ക് അതിന് പുറത്തുകൂടി ജൈത്രയാത്ര നടത്താനാവില്ല. മ്ലേച്ഛനായ ഒരു അതിക്രമിക്കും അത് പൊളിച്ച് പള്ളി പണിയാനാവില്ല. ഒരു ഭീകരനും അതിനുനേരെ വെടിയുണ്ടകള്‍ ഉതിര്‍ക്കാനുമാവില്ല. അവള്‍ പഴമയുടെ അമ്മയാകുന്നു....
ഏതു പദ്ധതിയും പ്രഖ്യാപിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അത് പ്രവൃത്തിപഥത്തില്‍ എത്തിക്കുക അതീവദുഷ്കരവും. അതിന്റെ ഉദാത്തമാതൃകയാണ് കോഴിക്കോട് നഗരത്തിലെ 'മാപ്പ്' പദ്ധതി. ജനങ്ങളെ മുഴുവനും ദുരിതത്തിലാഴ്ത്തിക്കൊണ്ടുള്ള ഒരു...
മട്ടന്നൂറ്‍: മട്ടന്നൂരില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട മുന്‍സിഫ് കോടതി പേരാവൂരില്‍ തുടങ്ങാന്‍ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിപ്പിച്ച എംഎല്‍എ സണ്ണി ജോസഫിണ്റ്റെ നടപടി ഇരട്ടത്താപ്പാണെന്ന് മട്ടന്നൂറ്‍ മുന്‍സിഫ് കോടതി ആക്ഷന്‍ഫോറം...
കണ്ണൂറ്‍: എബിവിപി കണ്ണൂറ്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നോടിയായുള്ള ജില്ലാതല കണ്‍വെന്‍ഷന്‍ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. സുദിനം പത്രാധിപര്‍ മധുമേനോന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം...
കണ്ണൂറ്‍: കണ്ണൂറ്‍ സര്‍വ്വകലാശാലയിലെ ബിരുദപരീക്ഷയില്‍ ഗ്രേഡിംഗ് സമ്പ്രദായത്തിലുണ്ടായ പിഴവുകളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പരാതിപരിഹാരസെല്ലിണ്റ്റെ മറവില്‍ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കിയെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ്...
കണ്ണൂറ്‍: മഴ കനത്തതോടെ നഗരം മലിനജലത്തിണ്റ്റെ പിടിയിലായി. ആവശ്യമായ ഡ്രെയിനേജ് സൌകര്യങ്ങളില്ലാത്തതാണ് മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായത്. ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗ്ഗമില്ലാതെ മഴവെള്ളത്തില്‍ ഒഴുകിനടക്കുകയാണ്. മാലിന്യപ്പുഴയിലൂടെ കടന്നുപോകുന്ന...
ചെന്നൈ: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ഡി.എം.കെയ്ക്ക് അതൃപ്‌തി. പുനഃസംഘടന പൂര്‍ണമായിട്ടില്ലെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി പറഞ്ഞു. ഈ മാസം 23നു ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ ചേരും....
മുംബൈ: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കാസ്ക്കറിന്റെ വസതിയ്ക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഛോട്ടാരാജന്റെ സഹായി ഡി. കെ. റാവുവിനെ അറസ്റ്റു ചെയ്‌തു. ആക്രമണത്തില്‍...
ന്യൂയോര്‍ക്ക്: മാനഭംഗക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ ഐ.എം.എഫ് മേധാവി സ്ട്രോസ് കാനിന്റെ വാദം കേള്‍ക്കല്‍ നീട്ടി. ഈ മാസം 18ന് തുടങ്ങാനിരുന്ന വാദം കേള്‍ക്കല്‍ ഓഗസ്റ്റ് ഒന്നിലേക്കാണു...
ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ ഇന്ന് പുനഃസംഘടിപ്പിച്ചേക്കും. ഇന്ന് വൈകിട്ട് പുതുമുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മന്ത്രിസഭയില്‍ സ്ഥാനം നേടുമെന്നാണറിയുന്നത്. ഉള്‍പ്പെടുത്തേണ്ടവരുടെയും സ്ഥാനക്കയറ്റം നല്‍കേണ്ടവരുടെയും ഒഴിവാക്കപ്പെടേണ്ടവരുടേതുമായ പേരുകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും, യുപിഎ അധ്യക്ഷ...
കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ എസ്.പി സുരേന്ദ്രനെ സ്ഥലം മാറ്റി. നേരത്തേ അന്വേഷണ ചുമതലയില്‍ നിന്നും സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. കെ.ജി. സൈമണാണ് പുതിയ എസ്.പി....
തിരുവനന്തപുരം: സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളി. പാചകവാതക വിലവര്‍ദ്ധനവിനെക്കുറിച്ച് സഭ...
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. കേരള പോലീസ്, പോലീസ് കമാന്‍ഡോ, ദ്രുതകര്‍മ സേന എന്നിവരുടെ...
കൊച്ചി: രാജ്യാന്തരവിപണിയില്‍ കോടികളുടെ വിലയുള്ള അപൂര്‍വയിനത്തില്‍പ്പെട്ട ആറായിരത്തോളം ആമകളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി. സിംഗപ്പൂരില്‍ നിന്നും അനധികൃതമായി കടത്തികൊണ്ടുവന്ന ആമകളെ ഇന്നലെ അര്‍ദ്ധരാത്രിയാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: മനുഷ്യക്കടത്തിനും അവയവ കച്ചവടത്തിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മസ്തിഷ്ക മരണം സംബന്ധിച്ചവരുടെ അവയവദാനം സാര്‍വത്രികമാക്കുന്നതിനെക്കുറിച്ചുള്ള നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ആലോചിച്ച്...
തിരുവനന്തപുരം: മൂന്നാര്‍ ഒഴിപ്പിക്കലിന് പ്രതിപക്ഷ നേതാവിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പിന്തുണയാണ് വേണ്ടതെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. സര്‍വകക്ഷി യോഗത്തിലെ തീരുമാനമാണ് മൂന്നാറില്‍ നടപ്പാക്കി വരുന്നതെന്നും...
തിരുവനന്തപുരം: സംസ്ഥാനത്തെ അര്‍ഹരായ എല്ലാ ഉപഭോക്താക്കള്‍ക്കും ഒരു രൂപയുടെ അരി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ് നിയമസഭാ ചോദ്യോത്തരവേളയില്‍ അറിയിച്ചു. ഒരു രൂപ അരിയ്ക്ക് അര്‍ഹരായവരുടെ പട്ടികയില്‍ അനര്‍ഹര്‍...
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. സ്വകാര്യബസ് സമരത്തിനിടെ കസ്റ്റഡിയില്‍ എടുത്ത ബസുകള്‍ പോലീസ് വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നു...
യു.എന്‍: സുഡാനില്‍ നിന്നു സമാധാന സേനയെ പിന്‍വലിക്കാന്‍ യു.എന്‍ സുരക്ഷ സമിതി തീരുമാനിച്ചു. ഐകകണ്ഠ്യേനയാണ് തീരുമാനമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള് അറിയിച്ചു. തെക്കന്‍ സുഡാന്‍ സ്വതന്ത്രമായതിന് പിന്നാലെയാണു നടപടി....
വാഷിങ്ടണ്‍: ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുളള സെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഈ മാസം 19ന് ഇന്ത്യയിലെത്തും. 19, 20 തീയതികളില്‍...
ഈരാറ്റുപേട്ട: വഴിയാത്രക്കാരനെ സംഘം ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചശേഷം പണം തട്ടിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ചിറപ്പാറ കോളനിതൈക്കാവില്‍ നസീര്‍ എന്ന...
പൊന്‍കുന്നം: കേരള ത്തിലെ ൪൫ ലക്ഷത്തോളം വിശ്വകര്‍മജരുടെ ആത്മീയ പുണ്യദിനങ്ങളായ ഋഷിപഞ്ചമി (വിശ്വകര്‍മജയന്തി), ദേശീയ തൊഴില്‍ദിനമായ സപ്തംബര്‍ ൧൭ലെ വിശ്വകര്‍മദിനം എന്നിവ പൊതുഅവധി ദിനങ്ങളായി പ്രഖ്യാപിക്കണമെന്ന് കേരള...
കാഞ്ഞങ്ങാട്: വീടിണ്റ്റെ മെയിന്‍ സ്വിച്ച് ഓഫാക്കിയ ശേഷം മധ്യവയസ്ക്കയുടെ കഴുത്തില്‍ നിന്നു രണ്ടു പവണ്റ്റെ മാല കവര്‍ന്നു. കാഞ്ഞങ്ങാട് ചേടി റോഡിലെ പരേതനായ രാഘവന്‍ നായരുടെ ഭാര്യ...
കോട്ടയം: മൂന്നാമത് ടി.കെ സ്മാരക പുരസ്ക്കാരം ചലച്ചിത്രതാരം ശ്രീനിവാസന് സമര്‍പ്പിക്കും. ൧൭ന് വൈകിട്ട് ൪ മണിക്ക് തിരുനക്കര മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പുരസ്ക്കാരം...
ഏറ്റൂമാനൂറ്‍: ടൌണില്‍ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രാത്രിയില്‍ ഏറ്റൂമാനൂറ്‍ ക്ഷേത്രത്തിനടുത്തുള്ള ഗിഫ്റ്റ് സെണ്റ്ററാണ് അവസാനമായി കൊള്ളയടിക്കപ്പെട്ടത്. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന വ്യാപക മോഷണവും കൊള്ളയിലും ജനങ്ങള്‍ക്ക് കടുത്ത ആശങ്കയാണന്നാണ്...
കോട്ടയം: ക്രൈംബ്രാഞ്ച് എസ്.ഐ പ്രേമചന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ കേസ്. നഗരത്തിലെ ചില നേതാക്കള്‍ക്കും തിരുനക്കര മൈതാനിയിലെ സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെയാണ് കേസ്. പരിക്കേറ്റ എസ്.ഐയുടെ...
കാഞ്ഞങ്ങാട്: ഗ്രാമസഭയിലെ തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സിക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി. പൊയിനാച്ചി മയിലാട്ടിയിലെ എ.നാരായണന്‍ നായര്‍ക്കാണ് (45) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം...
തൃക്കരിപ്പൂറ്‍: തൃക്കരിപ്പൂറ്‍ പഞ്ചായത്ത് തീരദേശ പോലീസ് സ്റ്റേഷനുവേണ്ടി ആഭ്യന്തരവകുപ്പിന് കൈമാറിയ പുഴ പുറമ്പോക്ക് ഭൂമി പടന്ന പഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് ലീസിന് നല്‍കിയതായി ആരോപണം. ആയിറ്റി ജലഗതാഗതകുപ്പ്...
കാഞ്ഞങ്ങാട്: തേങ്ങയുടെ വില കുത്തനെ ഇടിയുമ്പോള്‍ കേരകര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍. കിലോയ്ക്ക് 22 രൂപയുണ്ടായിരുന്ന തേങ്ങയ്ക്ക് ഇപ്പോള്‍ 13 രൂപയില്‍ താഴെയാണ് വില. തേങ്ങവില വീണ്ടും പഴയ...
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുവാക്കള്‍ രംഗത്തിറങ്ങേണ്ടത് അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത തീരപ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് ഇനിയും അയവുവന്നിട്ടില്ല. ഹൊസ്ദുര്‍ഗ് കടപ്പുറം, മുറിയനാവി, കല്ലൂരാവി തുടങ്ങിയ പ്രദേശങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി...
കാസര്‍കോട്: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ 25 ന് തിരുവനന്തപുരത്തെ വെളളയമ്പലം കനകനഗറിലെ കമ്മീഷന്‍ ഓഫീസായ അയ്യങ്കാളി ഭവനില്‍ സിറ്റിംഗ് നടത്തുന്നു. ഗോലാ, എരുമക്കാര്‍, കോനാര്‍, ഊരാളി...
മൂന്നാര്‍: മൂന്നാറിലെ കയ്യേറ്റ മേഖലകളില്‍ 455 ഏക്കര്‍ ഭൂമി കയ്യേറിയവരില്‍ നിന്നും ഇന്നലെ ഒഴിപ്പിച്ചു. ചിന്നക്കനാല്‍ ഗ്യാപ്പ് മേഖലയിലെ 250 ഏക്കര്‍ കയ്യേറ്റ ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ്...
കുമ്പള (കാസര്‍കോട്): പ്രശസ്തവും പുരാതനവുമായ ബെദ്രഡുക്ക, ശ്രീ പൂമാണി - കിന്നിമാണി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് കോടികള്‍ വിലമതിക്കുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍ കൊള്ളയടിച്ചു. ശ്രീകോവിലിന് അകത്തു...
ഫത്തേപ്പൂര്‍: ദല്‍ഹി-കൊല്‍ക്കത്ത മെയില്‍ ഉത്തര്‍പ്രദേശില്‍ പാളം തെറ്റിയതിനെത്തുടര്‍ന്നുണ്ടായ മരണസംഖ്യ 68 ആയി ഉയര്‍ന്നു. ഇന്ന് കണ്ടെടുത്ത 30 ജഡങ്ങളില്‍ രണ്ട് സ്വീഡന്‍കാരുമുണ്ടായിരുന്നു. 259 പേര്‍ക്കാണ് പരിക്കേറ്റതെന്ന് ഫത്തേപ്പൂര്‍...
ന്യൂദല്‍ഹി: രാംലീലാ മൈതാനിയില്‍ യോഗ ഗുരു രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ അതിക്രമം നടത്താനുള്ള കാരണമെന്തെന്ന് ദല്‍ഹി പോലീസിനോട് സുപ്രീംകോടതി. ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍...
കാല്‍ നൂറ്റാണ്ടിനുശേഷം കേരളം 'മാണിണോമിക്സി' ന് കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും കാതോര്‍ത്തു. കമ്മി ബജറ്റും മിച്ച ബജറ്റും കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റുമൊക്കെ കാഴ്ചവെച്ച് ബജറ്റവതരണത്തില്‍ റിക്കാര്‍ഡിട്ട...
യുവകോമളനായ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ഛായാചിത്രത്തേക്കാള്‍ ഏതൊരാളുടേയും മനസ്സില്‍ തങ്ങിനില്‍ക്കുന്നതാവും ശ്രീപത്മനാഭനെ കൂപ്പുകൈകളോടെ തൊഴുതുനില്‍ക്കുന്ന വൃദ്ധനും ലളിതവസ്ത്രധാരിയും ചെങ്കോലും കിരീടവുമില്ലാത്ത പത്മനാഭദാസന്റെ പടം. ശ്രീപത്മനാഭന്റെ അടച്ചിട്ട ഉള്ളറകള്‍ ഓരോന്ന്...
ഞായറാഴ്ചയുണ്ടായ രണ്ട് ട്രെയിന്‍ അപകടങ്ങളില്‍ 69 പേര്‍ മരിക്കുകയും 400 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിന് സമീപം ദല്‍ഹി-കൊല്‍ക്കത്ത മെയില്‍ പാളം തെറ്റി 13...
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം നാലു സിലിണ്ടര്‍ പാചകവാതകം മാത്രമേ സബ്സിഡി നിരക്കില്‍ നല്‍കാന്‍ കഴിയൂ എന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. പാചകവാതകത്തിന്റെ സിലിണ്ടര്‍ ഒന്നിന്...
ടോര്‍നോറ്റോ: എയര്‍ഇന്ത്യയുടെ കനിഷ്ക്ക വിമാന ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ കനേഡിയന്‍ സര്‍ക്കാരിന്റെ നഷ്ടപരിഹാരം നിരസിച്ചു. 1985ല്‍ ബോംബാക്രമണത്തെത്തുടര്‍ന്ന് 329 പേര്‍ മരിച്ച വിമാനാപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 24000 അമേരിക്കന്‍ ഡോളര്‍...
ലണ്ടന്‍: അടച്ചുപൂട്ടിയ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന പത്രം 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനിരയായവരുടെ ടെലിഫോണ്‍ ചോര്‍ത്താന്‍ ന്യൂയോര്‍ക്ക് പോലീസുദ്യോഗസ്ഥന്‍ കൈക്കൂലി വാഗ്ദാനം...
സൈഗി (സൈപ്രസ്): സൈപ്രസിലെ സൈഗിനാവികത്താവളത്തിലുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാവികത്താവളത്തിലെ ഡിപ്പോയിലേക്ക് തീപ്പൊരി പടര്‍ന്നാണ് സ്ഫോടനമുണ്ടായത്. ഇതോടെ ദ്വീപിലെ പവര്‍...
ന്യൂദല്‍ഹി: സ്ത്രീകളുടെ രാത്രി സഞ്ചാരത്തെ വിമര്‍ശിച്ച് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.കെ.ഗുപ്ത നടത്തിയ പരാമര്‍ശം വിവാദമാകുന്നു. "രാത്രി രണ്ട് മണിക്കുശേഷം നിങ്ങള്‍ (സ്ത്രീകള്‍) തനിച്ച് സഞ്ചരിക്കുകയാണെങ്കില്‍ എന്തായാലും...
ഹൈദരാബാദ്: തെലുങ്കാന പ്രശ്നത്തില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തതിനാല്‍ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഒരു മോട്ടോര്‍സൈക്കിള്‍ റാലി നടത്തുന്നത് പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന്...
മുംബൈ: 2006-ല്‍ മഹാരാഷ്ട്രയില്‍ നടന്ന ട്രെയിന്‍ സ്ഫോടന പരമ്പരക്ക് ഇന്നലെ അഞ്ച് വയസ്സ്. നഗരത്തില്‍ ജനത്തിരക്കേറിയ സമയത്ത് നടന്ന സ്ഫോടനത്തില്‍ 187 പേര്‍ മരിക്കുകയും 800 പേര്‍ക്ക്...
കുമ്പള (കാസര്‍കോട്): പ്രശസ്തവും പുരാതനവുമായ ബെദ്രഡുക്ക, ശ്രീ പൂമാണി - കിന്നിമാണി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് കോടികള്‍ വിലമതിക്കുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍ കൊള്ളയടിച്ചു. ശ്രീകോവിലിന് അകത്തു...
തലശ്ശേരി: ബൈക്ക് മരത്തിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇരിട്ടി മുഴക്കുന്ന് വട്ടപ്പൊയില്‍ മൈലാടന്‍ വീട്ടില്‍ ശ്യാംലാല്‍ (18) ആണ് മരിച്ചത്. സുഹൃത്ത്...
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies