Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

പിന്നോക്കവിഭാഗങ്ങള്‍ കാണാത്ത സംവരണച്ചതി

രംഗനാഥ്‌ മിശ്ര കമ്മീഷന്റെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്‌ കോണ്‍ഗ്രസിന്റെ...

പാഴായ പുനഃസംഘടന

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ചൊവ്വാഴ്ച നടത്തിയ മന്ത്രിസഭാ പുനഃസംഘടന അഴിമതി ആരോപണങ്ങളാല്‍ തീര്‍ത്തും കളങ്കിതമായ യുപിഎയുടെ പ്രതിഛായ വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല മന്‍മോഹന്‍സിംഗ്‌ തീര്‍ത്തും ദുര്‍ബലനും പാവ പ്രധാനമന്ത്രിയുമാണെന്ന വിശ്വാസത്തിന്‌...

അരി നല്‍കുന്നതിലെ അടവ്‌

ബിപിഎല്‍ വിഭാഗത്തിന്‌ രണ്ട്‌ രൂപക്ക്‌ അരി നല്‍കുമെന്ന തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ നടത്തിയ ബജറ്റ്‌ പ്രഖ്യാപനത്തിന്‌ പുറകെ യുഡിഎഫ്‌ പ്രകടനപത്രിക വാഗ്ദാനം ചെയ്തത്‌ ഒരു രൂപക്ക്‌ അരി...

കാറ്റിലും മഴയിലും വ്യാപക നാശം

മട്ടന്നൂറ്‍: മട്ടന്നൂറ്‍ മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം. തേക്കുമരം കടപുഴകി വീണ്‌ കൊടോളിപ്രത്തെ സംഋദ്ധിയില്‍ പി.സജീവണ്റ്റെ വീടിണ്റ്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ കരേറ്റ...

പൊതുജനമദ്ധ്യത്തില്‍ യുവാവിനെ അടിച്ചുകൊന്നു

കോയമ്പത്തൂര്‍: നഗരമധ്യത്തില്‍ വച്ച്‌ പൊതുജനം നോക്കി നില്‍ക്കെ മദ്യപിച്ച്‌ അബോധവസ്ഥയിലായിരുന്ന നാല്‌ പേര്‍ ചേര്‍ന്ന്‌ യുവാവിനെ അടിച്ചു കൊന്നു. 28 വയസുകാരനായ സന്തോഷ് കുമാറിനാണ്‌ ദാരുണ അന്ത്യം...

പരിയാരം മെഡിക്കല്‍ കോളേജിണ്റ്റെ സ്വാശ്രയ പദവി റദ്ദാക്കണമെന്ന്‌

കണ്ണൂറ്‍: സംസ്ഥാന സര്‍ക്കാരിണ്റ്റെ സാമ്പത്തിക സഹായം ലഭിച്ച പരിയാരം മെഡിക്കല്‍ കോളേജ്‌ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളുടെ സ്വാശ്രയ പദവി റദ്ദാക്കുകയും, എയ്ഡഡ്‌ സ്ഥാപനമായി കണക്കാക്കി ൧൦൦ ശതമാനം...

പത്മനാഭന്‍ ഇംപാക്ട്‌ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ്‌ പുനഃസ്ഥാപിക്കും

കണ്ണൂറ്‍: കോടാനുകോടികളുടെ നിധിശേഖരം കണ്ടെത്തിയ, ലോകം മുഴുവന്‍ പുകള്‍പെറ്റ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിണ്റ്റെ പേരില്‍ രാജകുടുംബം ഏര്‍പ്പെടുത്തിയ ശ്രീ പത്മനാഭ എന്‍ഡോവ്മെണ്റ്റ്‌ ഉടന്‍ പുനഃസ്ഥാപിക്കും. ഈ...

പ്രഥമ മേഴ്സി രവി പുരസ്കാരം ഷീലാ ദീക്ഷിത്തിന്‌

കോട്ടയം: മേഴ്സിരവി ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന്‌ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത്‌ അര്‍ഹയായി. ഇന്ത്യയിലെ ഏറ്റവും സ്വാധീനവും ജനസമ്മിതിയുമുള്ള വനിതാ നേതാക്കളെ ആദരിക്കാനാണ്‌ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌....

ബലാത്സംഗക്കേസിലെ സാക്ഷികളെ അറസ്റ്റ്‌ ചെയ്തു കോടതിയില്‍ ഹാജരാക്കി

കോട്ടയം: ഉത്സവം കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്ന വീട്ടമ്മ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട കേസിണ്റ്റെ വിസ്താരത്തിനിടെ മുങ്ങിയ പ്രധാനസാക്ഷികളെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി. കടുത്തുരുത്തി കോതനല്ലൂരില്‍ ൨൦൧൦...

നേവല്‍ യൂണിറ്റ്‌ വള്ളംകളിയില്‍ പങ്കെടുക്കും

ചങ്ങനാശ്ശേരി: ചമ്പക്കുളം മൂലം വള്ളംകളിയില്‍ 05(കെ)നേവല്‍ യൂണിറ്റ്‌ എന്‍സിസി പങ്കെടുക്കും. പരമ്പരാഗതമായ മത്സരവള്ളംകളിയില്‍ പങ്കുകൊള്ളുന്നത്‌ വേങ്ങല്‍ പുത്തനന്‍വീടന്‍ എന്നുപേരായ ചുരുളന്‍ വള്ളത്തിലാണ്‌. 05(കെ)നേവല്‍ യൂണിറ്റ്‌ എന്‍സിസി യുടെ...

ബജറ്റ് ചര്‍ച്ചയില്‍ നിന്നും പ്രതാപന്‍ വിട്ടുനിന്നു

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ചയില്‍ നിന്ന്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ ടി.എന്‍.പ്രതാപന്‍ വിട്ടുനിന്നു. മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പ്രതാപന്റെ വിശദീകരണം. ബജറ്റിന്‍‌മേലുള്ള പൊതുചര്‍ച്ചയുടെ രണ്ടാം...

മള്ളിയൂരിണ്റ്റെ പേരില്‍ വ്യാജ പിരിവ്‌

കോട്ടയം: മള്ളിയൂറ്‍ ശങ്കരന്‍ നമ്പൂതിരിയുടെ പേരിലും മള്ളിയൂറ്‍ ക്ഷേത്രത്തിണ്റ്റെ പേരിലും സംസ്ഥാനത്തു പലയിടങ്ങളിലും വ്യാജ പിരിവ്‌ നടക്കുന്നതായി പരാതി. മള്ളിയൂറ്‍ ശങ്കരന്‍ നമ്പൂതിരി ഗണപതിഹോമത്തിനെത്തുമെന്നും അദ്ദേഹത്തിണ്റ്റെ ചികിത്സയ്ക്കു...

കുറവിലങ്ങാട്‌ പനി പടരുന്നു

കുറവിലങ്ങാട്‌: പ്രദേശങ്ങളില്‍ പലതരത്തിലുള്ള പനികള്‍ പടരുന്നതായി റിപ്പോര്‍ട്ട്‌. കുറവിലങ്ങാട്‌, മരങ്ങാട്ടുപള്ളി, ഉഴവൂറ്‍ പഞ്ചായത്തുകളില്‍ പനി ബാധിച്ചവരുടെ എണ്ണം ക്രമാധിതമായി വര്‍ധിച്ചിട്ടുണ്ട്‌. പകര്‍ച്ചപ്പനി കുറവിലങ്ങാട്‌ പഞ്ചായത്ത്‌ ഓഫിസിണ്റ്റെ പ്രവര്‍ത്തനം...

ജീവന്‍ രക്ഷാ മാരത്തോണ്‍ ഓട്ടക്കാരന്‍ കോട്ടയത്തെത്തി

കോട്ടയം: ജീവന്‍രക്ഷാ മാരത്തോണ്‍ ഓട്ടക്കാരന്‍ ഇന്നലെ കോട്ടയത്തെത്തി. ഷിനു എസ്‌.എസ്‌. എന്ന ദീര്‍ഘദൂര ഓട്ടക്കാരന്‍ തണ്റ്റെ ഓട്ടത്തിനിടയില്‍ വ്യക്തമായ ദൌത്യവും മനസില്‍ പേറിയാണ്‌ കോട്ടയം നഗരത്തിലെത്തിയത്‌. നിര്‍ദ്ധനരായ...

ശബരി റയില്‍പാതയോടുള്ള അവഗണന: ബിജെപി പ്രക്ഷോഭത്തിനൊരുങ്ങു

ന്നുപാലാ: സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദിഷ്ട ശബരി റയില്‍ പാതയോടുള്ള അവഗണനക്കെതിരെ ബിജെപി പ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുക്കുമെന്ന്‌ സംസ്ഥാന കാമ്പയിന്‍ കമ്മറ്റി കണ്‍വീനര്‍ അഡ്വ:എന്‍.കെ.നാരായണന്‍ നമ്പൂതിരി പാലാ നിയോജക...

സി.വി.സി നിയമനത്തിനെതിരെ പി.ജെ തോമസ്

ന്യൂദല്‍ഹി: കേന്ദ്ര വിജിലന്‍സ്‌ കമ്മിഷണറുടെ നിയമനത്തിനെതിരെ മുന്‍ സി.വി.സി പി.ജെ.തോമസ്‌ രംഗത്ത്. മുന്‍ കമ്മിഷണറുടെ നിയമനം റദ്ദുചെയ്‌ത സുപ്രീംകോടതി നടപടിക്കെതിരെ നല്‍കിയ അപ്പീലില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നതുവരെ പുതിയ...

അരുണ്‍കുമാറിന്റെ നിയമനം: നിയമസഭാ സമിതി അന്വേഷിക്കും

തിരുവനന്തപുരം: ഐ.സി.ടി അക്കാദമി ഡയറക്ടര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍‌കുമാറിനെതിരെയുള്ള ആരോപണം നിയമസഭാ സമിതി അന്വേഷിക്കും. മകനെതിരായ ആരോപണം നിയമസഭാ സമിതിക്ക് അന്വേഷിക്കാമെന്ന്...

മെഡി.മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താം – ഹൈക്കോടതി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ പ്രവേശനം കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും. മുഹമ്മദ് കമ്മിറ്റി ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഹൈക്കൊടതി...

കൊച്ചി മെട്രോയോട് തുറന്ന സമീപനം : അലുവാലിയ

ന്യൂദല്‍ഹി: കൊച്ചി മെട്രോയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ തുറന്ന സമീപനമാണെന്ന്‌ കേന്ദ്ര ആസുത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ്‌ അലുവാലിയ പറഞ്ഞു. മെമ്മോ നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ...

മകനെ ഐ.സി.ടി.എ ഡയറക്ടറായി നിയമിച്ചിട്ടില്ല – വി.എസ്

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ താന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന്‌ മുമ്പ്‌ മകന്‍ അരുണ്‍ കുമാറിനെ ഐ.സി.ടി.എ ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ നിയമസഭയില്‍ വ്യക്തമാക്കി....

അഫ്‌ഗാനില്‍ പ്രവിശ്യാ ഗവര്‍ണര്‍ക്ക് നേരെ ബോംബാക്രമണം

കണ്ഡഹാര്‍: അഫ്‌ഗാനില്‍ പ്രവിശ്യാ ഗവര്‍ണര്‍ ബോംബാക്രമണത്തില്‍ നിന്ന്‌ കഷ്‌ടിച്ചു രക്ഷപെട്ടു. അഫ്‌ഗാനിലെ ഹെല്‍മണ്ട്‌ പ്രവിശ്യാ ഗവര്‍ണര്‍ ഗുലാബ്‌ മംഗളിന്റെ വാഹനവ്യൂഹത്തിനു നേരെയാണ്‌ ആക്രമണം നടന്നത്‌. പ്രസിഡന്റ്‌ ഹമീദ്‌...

മൂന്നാറില്‍ നാല് കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ

മൂന്നാര്‍: മൂന്നാറിലെ നാലു കെട്ടിടങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ തടഞ്ഞു. ടീകോര്‍ട്ട്, കാക്കനാട്, മെഹ്ബൂബറി, വണ്ടര്‍ ലാന്‍ഡ് എന്നീ റിസോര്‍ട്ടുകളുടെ നിര്‍മാണമാണ് തടഞ്ഞത്. ഇടുക്കി സബ് കലക്ടര്‍ രാജമാണിക്യത്തിന്റെ...

പുതിയ വകുപ്പില്‍ താന്‍ സന്തുഷ്ടന്‍ – വീരപ്പ മൊയ്‌ലി

ന്യൂദല്‍ഹി: മന്ത്രിസഭാ പുന:സംഘടനയില്‍ തനിക്ക്‌ ലഭിച്ച കമ്പനികാര്യ വകുപ്പില്‍ താന്‍ തികച്ചും സന്തോഷവാനാണെന്ന്‌ വീരപ്പ മൊയ്‌ലി. പുതിയ ചുമതലയില്‍ സന്തോഷവാനാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും യുപിഎ അധ്യക്ഷ...

തെലുങ്കാന: കോണ്‍ഗ്രസ് നേതാക്കളുടെ 48 മണിക്കൂര്‍ നിരാഹാരം തുടങ്ങി

ഹൈദരാബാദ്‌: തെലുങ്കാന പ്രദേശത്തു നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ 48 മണിക്കൂര്‍ നിരാഹാര സത്യാഗ്രഹം തുടങ്ങി. ഇന്ദിരാപാര്‍ക്കില്‍ രാവിലെ പത്ത് മണിക്ക് ആരംഭിച്ച നിരാഹാരത്തില്‍ ആറ്‌ എം.പിമാരും രണ്ട്‌...

ഐ.എസ്.ഐ മേധാവി യു.എസിലേക്ക്

ഇസ്ലാമബാദ്‌: പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ ചീഫ്‌ ലഫ്‌. ജനറല്‍ അഹമ്മദ്‌ ഷുജ പാഷ യു.എസ്‌ സന്ദര്‍ശനത്തിന്‌ യാത്ര തിരിച്ചു. അടുത്ത കാലത്തായി താറുമാറായ ഇരു രാജ്യങ്ങളുടെയും സൈനീക...

കാര്‍ പാഞ്ഞുകയറി സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം: ജില്ലയിലെ മുണ്ടക്കയത്ത്‌ കാര്‍ പാഞ്ഞുകയറി സഹോദരിമാരായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു. സെന്റ ആന്റണീസ്‌ സ്കൂള്‍ വിദ്യാര്‍ഥിനി മെറിന്‍ ആണ്‌ മരിച്ചത്‌. രാവിലെ സ്കൂളിലേക്ക്‌ നടന്നുപോകവേ...

പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെയും പോലീസുകാരെയും ചട്ടം ലംഘിച്ച് കൂട്ടമായി സ്ഥലം മാറ്റിയതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍...

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി‍. പവന് 16,960 രൂപയും ഗ്രാമിനു 2120 രൂപയുമാണ് ഇന്നത്തെ വില. പവന് 120 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. അന്താരാഷ്ട്ര...

കാരക്കോണത്തേയ്‌ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: സി.എസ്‌.ഐ സഭയുടെ നേതൃത്വത്തിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എം.ബി.ബി.എസ്‌ പ്രവേശനത്തിന്‌ 50 ലക്ഷം രൂപ തലവരിപ്പണം വാങ്ങിയതിനെതിരെയായിരുന്നു യുവമോര്‍ച്ച മാര്‍ച്ച്...

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ത്രിതല സുരക്ഷ ഏര്‍പ്പെടുത്തണം

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പഴുതില്ലാത്ത സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് എ.ഡി.ജി.പി വേണുഗോപാല്‍ നായര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ആധുനിക സംവിധാനത്തിലുള്ള ത്രിതല സുരക്ഷ ഉറപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു....

ബ്രഹ്മപുരം: വിജിലന്‍സ്‌ അന്വേഷണം പരിഗണനയില്‍

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ നടത്തിപ്പില്‍ 18 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതിനെ കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു....

കലാനിധി മാരന് സമന്‍സ്

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ ദയാനിധി മാരന്റെ സഹോദരനും സണ്‍ നെറ്റ് വര്‍ക്ക് ചെയര്‍മാനുമാ‍യ കലാനിധി മാരന് ചെന്നൈ പോലീസ് സമന്‍സ് അയച്ചു. ചോദ്യം ചെയ്യാന്‍...

ജാവയില്‍ ട്രക്ക് വീട്ടിലേക്ക് ഇടിച്ചു കയറി 15 മരണം

ജക്കാര്‍ത്ത: കിഴക്കന്‍ ജാവയില്‍ ട്രക്ക് വീട്ടിലേക്ക് ഇടിച്ചു കയറി 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ബൊജോനെഗൊറോ ജില്ലയിലാണ് സംഭവം. എല്ലാവരും സംഭവസ്ഥലത്തു മരിച്ചതായി പോലീസ്...

ചേര്‍ത്തലയില്‍ സിപിഎം അക്രമം: അഞ്ചുപേര്‍ക്ക്‌ വെട്ടേറ്റു; വീടുകള്‍ തകര്‍ത്തു

ചേര്‍ത്തല: സിപിഎം ഗുണ്ടാസംഘം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ വീടുകയറി വെട്ടി. അഞ്ച്‌ വീടുകള്‍ തകര്‍ത്തു. ഓട്ടോറിക്ഷ തകര്‍ത്തു. വീട്ടമ്മയുള്‍പ്പെടെ അഞ്ചുപേര്‍ക്ക്‌ പരിക്ക്‌. രണ്ടുപേരുടെ നിലഗുരുതരം. അക്രമികള്‍ക്ക്‌ പോലീസിന്റെ ഒത്താശ....

ബിടെക്‌ പോളിമര്‍ എന്‍ജിനീയറിംഗ്‌ കോഴ്സ്‌ നിര്‍ത്തി: വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സമരത്തിലേക്ക്‌

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല, സ്കൂള്‍ ഓഫ്‌ ടെക്നോളജി ആന്‍ഡ്‌ അപ്ളൈഡ്‌ സയന്‍സസിണ്റ്റെ കോട്ടയം സെണ്റ്ററില്‍ ൧൯൯൪ മുതല്‍ നടത്തിവരുന്ന റബ്ബര്‍ ടെക്നോളജി മുഖ്യവിഷയമായുള്ള ബിടെക്‌ പോളിമര്‍ എന്‍ജിനീയറിംഗ്‌...

ഡ്രൈവര്‍ മദ്യലഹരിയില്‍ ഓടിച്ച സ്കൂള്‍ ബസ്സ്‌ ഇടിച്ച്‌ കടയും കാണിക്കവഞ്ചിയും തകര്‍ന്നു

കുമരകം: അമിതമായി മദ്യപിച്ച്‌ വാഹനമോടിച്ച സ്കൂള്‍ ബസ്‌ ഡ്രൈവര്‍ നൂറുകണക്കിന്‌ കുട്ടികളുടെ ജീവന്‍ അശങ്കയിലാഴ്ത്തി അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക്ശേഷം ൩.൪൫ഓടെയാണ്‌ സംഭവം. എസ്കെഎം ഹയര്‍സെക്കണ്ടറി സ്കൂളിലെ ഒരു...

കറുകച്ചാല്‍ പോലീസ്‌ ക്വാര്‍ട്ടേഴ്സ്‌ കാടുകയറി നശിക്കുന്നു

കറുകച്ചാല്‍: പോലീസുകാര്‍ക്ക്‌ താമസത്തിനായി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നിര്‍മ്മിച്ച കറുകച്ചാലിലെ പോലീസ്‌ ക്വാര്‍ട്ടേഴ്സ്‌ താമസിക്കാന്‍ ആളുകളില്ലാതെ കാടുകയറി നശിക്കുന്നു. ൧൭ഓളം ക്വാര്‍ട്ടേഴ്സുകള്‍ ഉണ്ടെങ്കിലും നാലെണ്ണത്തില്‍ മാത്രമാണ്‌ താമസക്കാരുള്ളത്‌. ഇതിലെ താമസക്കാര്‍...

വാഹനങ്ങളുടെ അമിതവേഗം: ചങ്ങനാശ്ശേരി-വാഴൂറ്‍ റോഡില്‍ അപകട ഭീഷണി

കറുകച്ചാല്‍: ബസുകളുടെ മത്സര ഓട്ടവും മറ്റു വാഹനങ്ങളുടെ അമിതവേഗതയും അപകടഭീഷണിയാകുന്നു. കെ.എസ്‌.ടി.പി. റോഡ്‌ വീതികൂട്ടി നന്നാക്കിയതോടെ വാഹനങ്ങള്‍ യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ്‌ അമിത വേഗത്തില്‍ പോകുന്നത്‌. നിരവധി അപകടങ്ങളും...

ചികിത്സയേപ്പറ്റി പരാതി പറഞ്ഞവരെ മെഡിക്കല്‍ കോളേജില്‍നിന്നും ഡിസ്ചാര്‍ജ്ജ്‌ ചെയ്തത്‌ വിവാദമാകുന്നു

കോട്ടയം: ചികിത്സയെക്കുറിച്ച്‌ പരാതിപ്പെട്ടവരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്നുംനിര്‍ബന്ധിച്ച്‌ ഡിസ്ചാര്‍ജ്‌ ചെയ്ത സംഭവം വിവാദമാകുന്നു. കഠിനമായ തലവേദനയുമായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സതേടിയെത്തിയ പാല സ്വദേശി...

ജയ്‌റാമിനും മൊയ്‌ലിക്കും നഷ്ടം, ജയന്തിക്ക്‌ നേട്ടം

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏഴുപേരെ കൈവിട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ എട്ട്‌ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. കാബിനറ്റ്പദവി മോഹിച്ച ചിലര്‍ നിരാശരായി. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന്‌ ന്യൂനപക്ഷകാര്യ വകുപ്പിന്റെ...

കാമത്ത്‌ രാജിവെച്ചു, ജെന വിട്ടുനിന്നു

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ നടത്തിയ മന്ത്രിസഭാ പുനഃസംഘടന മന്ത്രി ഗുരുദാസ്‌ കാമത്ത്‌ രാജിവെക്കുകയും മന്ത്രി ശ്രീകാന്ത്‌ ജെന സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന്‌ വിട്ടുനില്‍ക്കുകയും ചെയ്തതോടെ നിറംകെട്ടു....

ഡോക്ടര്‍മാരുടെ സമരം 30ലേക്കു മാറ്റി

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഈ മാസം 19 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം 30 ലേക്ക്‌ മാറ്റി. ആരോഗ്യ മന്ത്രി അടൂര്‍പ്രകാശ്‌ കേരള ഗവണ്‍മെന്റ്‌ മെഡിക്കല്‍ ഓഫീസേഴ്സ്‌...

മൂന്നാര്‍ : ഭൂസംരക്ഷണ അതോറിറ്റി വരുന്നു

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഭൂസംരക്ഷണ അതോറിറ്റി രൂപീകരിക്കുമെന്ന്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കയ്യേറ്റം സംബന്ധിച്ച്‌ കോടതിയില്‍ നിലവിലുള്ള കേസുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും...

അര്‍ഹതയുള്ളവര്‍ക്കെല്ലാം ഒരുരൂപയ്‌ക്ക്‌ അരി: മന്ത്രി

തിരുവനന്തപുരം: ഒരുരൂപ അരി പദ്ധതിയില്‍ നിന്നു അനര്‍ഹരായ കാര്‍ഡ്‌ ഉടമകളെ ഒഴിവാക്കുമെന്നു ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ്‌ നിയമസഭയില്‍ പറഞ്ഞു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട 26 ലക്ഷം, എഎവൈ പദ്ധതിയില്‍പ്പെട്ട ആറു...

തൃശൂര്‍ സ്വദേശി ദുബായിയിലെ ഫ്ലാറ്റില്‍ കുത്തേറ്റ്‌ മരിച്ചു

തൃശൂര്‍: തൃശൂര്‍ സ്വദേശി ദുബായിയിലെ ഫ്ലാറ്റില്‍ കുത്തേറ്റ്‌ മരിച്ച നിലയില്‍. ദുബായ്‌ കരാമയില്‍ ദുബായ്‌ ഹോള്‍ഡിംഗ്‌ ഗ്രൂപ്പില്‍ ഫിനാന്‍സ്‌ മാനേജരായി ജോലി ചെയ്യുന്ന തൃശൂര്‍ പെരിങ്ങാവ്‌ ചാങ്കര...

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നാടകം: വി.മുരളീധരന്‍

തിരുവനന്തപുരം : മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ നാടകമാണെന്നും മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗവും കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയും തമ്മിലുണ്ടാക്കിയ തിരക്കഥയാണ്‌ മൂന്നാറില്‍ അരങ്ങേറുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍...

ഹുക്ക വാങ്ങി രാഹുല്‍ വെട്ടിലായി

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരെ പടവെട്ടാന്‍ ഇറങ്ങിത്തിരിച്ചരിക്കുന്ന കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി ഒരു ഹുക്ക മൂലം വെട്ടിലായിരിക്കുകയാണ്‌. ഉത്തര്‍പ്രദേശിലെ സാധാരണ കര്‍ഷകര്‍ക്കൊപ്പം ഉണ്ടും...

സച്ചാന്റെ മരണം കൊലപാതകം

ലഖ്നൗ: ലഖ്നൗ ജില്ലാ ജയില്‍ ആശുപത്രിയിലെ കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഡെപ്യൂട്ടി ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ വൈ.എസ്‌.സച്ചാന്‍ കൊല്ലപ്പെടുകയായിരുന്നെന്ന്‌ ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമായി....

പാക്‌ സേനക്കുള്ള സഹായം യുഎസ്‌ നിര്‍ത്തിയത്‌ സ്വാഗതാര്‍ഹം: ഇന്ത്യ

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ സേനക്ക്‌ നല്‍കിവന്നിരുന്ന എട്ട്‌ കോടി ഡോളറിന്റെ സാമ്പത്തികസഹായം നിര്‍ത്തലാക്കിയ അമേരിക്കന്‍ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു. തികച്ചും സ്വാഗതാര്‍ഹമായ നടപടിയാണിതെന്നാണ്‌ ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ....

Page 8056 of 8078 1 8,055 8,056 8,057 8,078

പുതിയ വാര്‍ത്തകള്‍