എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ല – കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ അടിയന്തിരമായി നിരോധിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്...