തട്ടിപ്പുകളുടെ സ്വന്തം നാട്
കേരളം ഇന്ന് തട്ടിപ്പ് കമ്പനികളുടെ കേന്ദ്രമായി മാറുകയാണ്. പ്രബുദ്ധരും വിദ്യാസമ്പന്നരുമാണ് മലയാളികള്‍ എന്ന നിലനില്‍ക്കുന്ന ധാരണ തിരുത്തിക്കുറിച്ചാണ് കേരളത്തില്‍ തട്ടിപ്പ് പരമ്പര അരങ്ങേറുന്നത്. ആട്, മാഞ്ചിയം തട്ടിപ്പുകളായിരുന്നു...