സത്യത്തെ കുഴിച്ചുമൂടാന്‍ കഴിയുമോ?
രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്ന് അഴിമതിയും കള്ളപ്പണവുമാണ്. അതിന്റെ സംഘാടകര്‍ രാജ്യത്തെ കാത്തുസൂക്ഷിക്കാന്‍ ജനങ്ങള്‍ അധികാരം ഏല്‍പ്പിച്ച ജനപ്രതിനിധികളും മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും വന്‍കിട ബിസിനസ്സുകാരുമാണ്....