Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഇന്ത്യ പാക്‌ വിദേശകാര്യ മന്ത്രിതല ചര്‍ച്ച തുടങ്ങി

ന്യൂദല്‍ഹി: ഇന്ത്യ പാക്‌ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ദല്‍ഹിയില്‍ തുടങ്ങി. ഇരു രാജ്യങ്ങളുടെയും പുരോഗതിയാകണം ചര്‍ച്ചയില്‍ ലക്ഷ്യമിടേണ്ടതെന്ന്‌ പാക്‌ വിദേശകാര്യ മന്ത്രി ഹിനാ റബ്ബാനി ഖാര്‍ പറഞ്ഞു....

നോര്‍വെ കൂട്ടക്കൊല: ക്രൈസ്തവ ഭീകരന്‌ പിന്നില്‍ ബ്രിട്ടീഷ്‌ സംഘടന

നോര്‍വെ: നോര്‍വെ കൂട്ടക്കൊല താന്‍ ഒറ്റക്കാണ്‌ നടത്തിയതെന്ന്പറഞ്ഞ ക്രൈസ്തവ ഭീകരന്‍ ആന്‍ഡേഴ്സ്‌ ബെഹ്‌റിജ്‌ ബ്രെയ്മിക്‌ മൊഴി മാറ്റി. ഇംഗ്ലീഷ്‌ പ്രതിരോധ ലീഗ്‌ (ഇഡിഎല്‍) എന്ന സംഘടനയുടെ പിന്തുണ...

കൗണ്‍സിലറുടെ പ്രമേയം വ്യക്തിതാല്‍പര്യമെന്ന്‌ ആക്ഷേപം

അങ്കമാലി: വ്യക്തിതാല്‍പര്യത്തിനുവേണ്ടി റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ്‌ വേണമെന്ന്‌ കൗണ്‍സിലറുടെ പ്രമേയം വ്യാപകമായ പ്രതിഷേധത്തിന്‌ ഇടവരുത്തുന്നു. അങ്കമാലി നഗരസഭ 13-ാ‍ം വാര്‍ഡിലൂടെ കടന്നുപോകുന്ന ശബരിപാതയ്ക്ക്‌ കുറുകെ അണ്ടര്‍ ബ്രിഡ്ജ്‌...

ചെരുപ്പ്‌ മാലയണിയിച്ച്‌ മര്‍ദ്ദിച്ച ഡ്രൈവറെ സിഐടിയുക്കാര്‍ വീണ്ടും ആക്രമിച്ചു

ചേര്‍ത്തല: ഹര്‍ത്താല്‍ ദിനത്തില്‍ ജോലി ചെയ്തതിന്‌ സിഐടിയുക്കാര്‍ ചെരുപ്പുമാല അണിയിച്ച്‌ ദേഹത്ത്‌ മൂത്രം തളിച്ച്‌ മര്‍ദ്ദിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക്‌ നേരെ വീണ്ടും സിഐടിയു അക്രമം. ചേര്‍ത്തല ഡിപ്പോയിലെ...

ലാലിന്റെ വീട്ടില്‍ വീണ്ടും റെയ്ഡ്‌

കൊച്ചി: സിനിമാ സൂപ്പര്‍താരം മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ ഇന്നലെ വീണ്ടും ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രാവിലെ പത്തരയോടെയായിരുന്നു പരിശോധന. മോഹന്‍ലാല്‍ ഇന്നലെ വീട്ടില്‍ എത്തുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും...

മുന്‍ ഐഎസ്‌എസ്‌ നേതാവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ ലീഗ്‌ സമ്മര്‍ദ്ദം

ആലപ്പുഴ: നിരോധിത സംഘടനയായ ഐഎസ്‌എസിന്റെ മുന്‍ നേതാവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ നീക്കം. ഇത്‌ സംബന്ധിച്ച്‌ ലീഗും കോണ്‍ഗ്രസും ധാരണയായതായി അറിയുന്നു. കോണ്‍ഗ്രസിലെ ഒരുവിഭാഗവും ചില ഘടകകക്ഷികളും എതിര്‍പ്പ്‌...

ഹരിഹരയ്യര്‍ പുരസ്കാരം കലാമണ്ഡലം ഗോപിക്ക്‌

പെരുമ്പാവൂര്‍: കേരള ബ്രാഹ്മണസഭ പെരുമ്പാവൂര്‍ ഉപസഭയും കെ.ഹരിഹരയ്യര്‍ ഫൗണ്ടേഷനും സംയുക്തമായി കേരളത്തിലെ വിദ്യാഭ്യാസ-കല-സാംസ്ക്കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന അഡ്വ. കെ.ഹരിഹരയ്യര്‍ മെമ്മോറിയല്‍ അവാര്‍ഡിന്‌ കലാമണ്ഡലം ഗോപിയെ തെരഞ്ഞെടുത്തു....

അഴിമതിക്കേസില്‍ നിന്നും കല്‍മാഡിയ്‌ക്ക്‌ രക്ഷപ്പെടാനാകില്ല: അജയ്‌ മാക്കന്‍

ന്യൂദല്‍ഹി: കോടികളുടെ അഴിമതി കണ്ടെത്തിയ കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ കുറ്റാരോപിതനായ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മുന്‍ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സുരേഷ്‌ കല്‍മാഡിയ്ക്ക്‌ നിയമത്തില്‍ നിന്നും ഒളിച്ചോടാനാകില്ലെന്ന്‌ സ്പോര്‍ട്സ്‌ മന്ത്രി അജയ്‌...

ടുജി സ്പെക്ട്രം: മുന്‍ ടെലികോം സെക്രട്ടറിമാരില്‍ നിന്ന്‌ തെളിവെടുക്കും

ന്യൂദല്‍ഹി: ടുജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട്‌ മുന്‍ ടെലികോം സെക്രട്ടറിമാരില്‍ നിന്ന്‌ സംയുക്ത പാര്‍ലമെന്ററി കമ്മറ്റി ഇന്നുമുതല്‍ തെളിവെടുക്കും. 1996 നവംബര്‍ മുതല്‍ 1998 ആഗസ്റ്റ്‌ വരെ...

ലാദന്‍ വധം: ഭീകരാക്രമണ ഭീഷണി വര്‍ദ്ധിച്ചതായി യുഎസ്‌

വാഷിംങ്ങ്ടണ്‍: അല്‍-ഖ്വായിദ നേതാവ്‌ ഒസാമ ബിന്‍ലാദനെ വധിച്ചതോടെ ആഗോളതലത്തില്‍ യുഎസ്‌ പൗരന്മാര്‍ക്കു നേരെയുള്ള ഭീകരാക്രമണ ഭീഷണി വര്‍ദ്ധിച്ചതായി ഒബാമ ഭരണകൂടം. ഭീകരവാദ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുഎസ്‌...

കുറുപ്പംപടിയില്‍ മൃഗാശുപത്രി മുറ്റത്ത്‌ വെള്ളക്കെട്ട്‌ രൂക്ഷമാകുന്നു

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ കുറുപ്പംപടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മൃഗാശുപത്രിയുടെ മുറ്റം വെള്ളത്തില്‍ മുങ്ങുന്നത്‌ ഇവിടെയെത്തുന്നവര്‍ക്ക്‌ ബുദ്ധിമുട്ടാകുന്നു. കുറുപ്പംപടി ടൗണില്‍ ബസ്സ്റ്റാന്റിന്‌ സമീപത്തായാണ്‌ മൃഗാശുപത്രികെട്ടിടം...

സ്വകാര്യ വ്യക്തിയുടെ കറന്റ്‌ മോഷണം പണിക്കെത്തിയ ലൈന്‍മാന്‌ ഷോക്കേറ്റു

മൂവാറ്റുപുഴ: സ്വകാര്യവ്യക്തിയുടെ വൈദ്യുതി മോഷണത്തിനിടെ ലൈനില്‍ അറ്റകുറ്റ പണിക്കെത്തിയ ലൈന്‍മാന്‌ ഷോക്കേറ്റു. വെള്ളൂര്‍ക്കുന്നം നമ്പര്‍ 2 സെക്ഷന്റെ ലൈന്‍മാന്‍ മീരനാണ്‌ ഷോക്കേറ്റത്‌. ഇന്നലെ വൈകിട്ട്‌ 5മണിയോടെയായിരുന്നു സംഭവം....

യുഎസ്‌ ആക്രമണം: അഫ്ഗാനില്‍ 35 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുഎസ്‌ സേന നടത്തിയ ആക്രമണത്തില്‍ 35 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. വസീരിസ്ഥാനിലെ ഗോത്ര മേഖലയില്‍ വിദേശ സേനയ്ക്കു നേരെ ഉണ്ടായ ഭീകരാക്രമണത്തിന്‌ പിന്നാലെയാണ്‌...

റഷ്യയില്‍ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തും

മോസ്കോ: റഷ്യയില്‍ വിരമിക്കലിനുള്ള പ്രായപരിധി 65 ആക്കി ഉയര്‍ത്തുന്നു. ഡെപ്യൂട്ടി ധനകാര്യ മന്ത്രി സെര്‍ജി ഷലതലോവ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ഘട്ടം ഘട്ടമായിട്ടാണ്‌ ഇത്‌ നടപ്പിലാക്കാന്‍ ആലോചിക്കുന്നതെന്നും...

വീടുകുത്തിതുറന്ന്‌ വന്‍ കവര്‍ച്ച; 45 പവന്‍ നഷ്ടപ്പെട്ടു

കുന്നംകുളം : പെരുമ്പി ലാവില്‍ പൂട്ടിക്കിടന്ന വീട്‌ കുത്തിതുറന്നു നാല്‍പത്ത ഞ്ചര പവന്‍ സ്വര്‍ണം കവര്‍ന്നു. പെരുമ്പിലാവ്‌ അതുല്യയില്‍ ഉണ്ണിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്‌. ഇന്നലെ രാവിലെ...

ലാലൂര്‍ പദ്ധതി വീണ്ടും അട്ടിമറിക്കാന്‍ ശ്രമം

തൃശൂര്‍ : ലാലൂര്‍ മാതൃകാ പദ്ധതി വീണ്ടും അട്ടിമറിക്കപ്പെടുന്നു. മാതൃകാ പദ്ധതിയുടെ പ്രൊജക്റ്റ്‌ ഡയറക്ടറും മുഖ്യ ചുമതലക്കാരനുമായ ഡോ. പത്തിയൂര്‍ ഗോപിനാഥിനെ പദ്ധതിയുടെ ചുമതലയില്‍ നിന്നും നീക്കാന്‍...

എബിവിപി ജില്ലാറാലി ഇന്ന്‌

തൃശൂര്‍ : സ്വിസ്‌ ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടുവരിക. കള്ളപ്പണം പൊതുസ്വത്തായി പ്രഖ്യാപിക്കുക, ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ റദ്ദാക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സമാഹരണം സുതാര്യമാക്കുക, വിദ്യാഭ്യാസ...

തോട്ടില്‍ മാലിന്യം തള്ളുന്നു; വാടാനപ്പിള്ളിയില്‍ പകര്‍ച്ചപ്പനി ഭീഷണി

വാടാനപ്പള്ളി: പകര്‍ച്ചപനി ഭീഷണി നിലനില്‍ക്കേ നീരൊഴുക്കുള്ള തോട്ടില്‍ മാലിന്യം തള്ളുന്നത്‌ നാട്ടുകാര്‍ക്ക്‌ ദുരിതം വിതയ്ക്കുന്നു. വാടാനപ്പള്ളി ആര്‍സിയുപി സ്കൂളിന്‌ കിഴക്ക്‌ സ്വകാര്യവ്യക്തിയുടെ തോട്ടിലാണ്‌ മാലിന്യം തള്ളുന്നത്‌. അറവുമാലിന്യങ്ങള്‍,...

ഗുണ്ടാനേതാവിന്റെ വീടാക്രമിച്ച കേസില്‍ രണ്ട്‌ പേര്‍ അറസ്റ്റില്‍

നെടുപുഴ: നെടുപുഴയില്‍ ഗുണ്ടാനേതാവിന്റെ വീടാക്രമിച്ച കേസില്‍ രണ്ട്‌ പ്രതികളെ പൊലീസ്‌ പിടികൂടി. നടത്തറ കുരിശുംപറമ്പില്‍ സാംസണ്‍ (24), മരത്താക്കര കുന്നമ്പത്ത്‌ വിജിത്ത്‌(25)എന്നിവരാണ്‌ പി ടിയിലായത്‌. <br/> കഴിഞ്ഞ...

കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നട്ടം തിരിയുന്നു

റെജി ദിവാകരന്‍ കോട്ടയം; കോട്ടയം ജില്ലാ പഞ്ചായത്ത്‌ ആയുര്‍വേദാശുപത്രി അധികൃതരുടെ പിടിപ്പുകേടുകൊണ്ട്‌ രോഗികള്‍ നട്ടം തിരിയുന്നു. ആശുപത്രിയുടെ ഒപി വിഭാഗത്തിലേക്കു കയറുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുന്ന നോട്ടീസില്‍ നടുവേദനാക്ളീനിക്‌,...

ജില്ലാ സഹകരണ ആശൂപത്രി തുടങ്ങാന്‍ കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ വാങ്ങിയ സ്ഥലം കാടുകയറി

കടുത്തുരുത്തി: സഹകരണ ആശൂപത്രി തുടങ്ങാന്‍ 25 വര്‍ഷം മുമ്പ്‌ വാങ്ങിയ സ്ഥലം ഇടതു - വലതു മുന്നണികളുടെ കെടുകാര്യസ്ഥതമൂലം കാടുകയറിയ അവസ്ഥയില്‍. നിര്‍ദ്ധനരായ രോഗികള്‍ക്ക്‌ ചികില്‍സാ സൌകര്യമൊരുക്കുന്നതിനായി...

പഞ്ചായത്ത്‌ മെമ്പറെ കള്ളക്കേസില്‍ കുടുക്കി : പ്രതിഷേധംവ്യാപകം

പാലാ: ബിജെപിക്കാരനായ മീനച്ചില്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ക്കെതിരെ പോലീസ്‌ കള്ളക്കേസ്‌ എടുത്തതിനെതിരെ വ്യാപക പ്രതിഷേധം. പാലായിലെ ഒരു ബാറില്‍ നാട്ടുകാരുമായി സംഘട്ടനമുണ്ടായതറിഞ്ഞ്‌ അന്വേഷിക്കാനെത്തിയ പഞ്ചായത്ത്‌ മെമ്പര്‍ സി.ബി.ബിജുവിനെ ഹോട്ടലുടമകള്‍...

മുണ്ടക്കയം മേഖലയില്‍ നേരിയ ഭൂചലനം വീടിണ്റ്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു

മുണ്ടക്കയം: മുണ്ടക്കയം മേഖലയിയിലെ ഏന്തയാര്‍, പെരുവന്താനം, മരുതുംമൂട്‌, കൊക്കയാര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടൂ. മരുതുംമൂട്ടില്‍ വീടിണ്റ്റെ സംരക്ഷണഭിത്തി തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ൧.൧൦ഓടെയാണ്‌...

പുതിയവളപ്പ്‌ കടപ്പുറത്ത്‌ മുസ്ളീംലീഗ്‌ അക്രമം; അമ്മയ്‌ക്കും മകനും പരിക്ക്‌

കാഞ്ഞങ്ങാട്‌: പുതിയ വളപ്പ്‌ കടപ്പുറത്ത്‌ വീണ്ടും അക്രമം. കഴിഞ്ഞ രാത്രി നടന്ന അക്രമസംഭവത്തില്‍ ഒരു വീടും ക്ളബ്ബ്‌ ഓഫീസും ലീഗുകാര്‍ അടിച്ചു തകര്‍ത്തു. അമ്മയ്ക്കും മകനും അടിയേറ്റ്‌...

മൂന്നാട്‌ കോളേജില്‍ എബിവിപി യൂണിറ്റ്‌ രൂപീകരിച്ചു

ഉദുമ: സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാട്‌ പീപ്പിള്‍സ്‌ ആര്‍ട്സ്‌ ആണ്റ്റ്‌ സയന്‍സ്‌ കോളേജില്‍ എബിവിപി യൂണിറ്റ്‌ രൂപീകരിച്ചു. എസ്‌എഫ്‌ഐയുടെ ഏകാധിപത്യത്തിനും വിദ്യാര്‍ത്ഥിദ്രോഹ നടപടികള്‍ക്കുമെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ശക്തമായ പ്രതികരണമെന്ന...

കുമരകം ബോട്ട്‌ ദുരന്തത്തിന്‌ ഇന്ന്‌ 9 വയസ്‌: ദുരന്ത സ്മാരകം വിലങ്ങണിഞ്ഞു തന്നെ

കുമരകം:2002 ജൂലൈ 27ന്‌ ഉണ്ടായ കുമരകം ബോട്ടപകടത്തിന്‌ ഇന്ന്‌ 9 വയസ്‌. കുമരകം തീരത്തോടടുത്തുകൊണ്ടിരുന്ന യാത്രാബോട്ടാണ്‌ അന്ന്‌ ദുരന്തത്തിനിരയായത്‌. അന്നത്തെ ബോട്ടപകടത്തില്‍ വേമ്പനാട്‌ കായലിണ്റ്റെ അടിത്തട്ടില്‍ ജീവന്‍...

കേന്ദ്ര സര്‍വ്വകലാശാല: ഭൂമി കയ്യേറ്റം വ്യാപകം

കാഞ്ഞങ്ങാട്‌: കേന്ദ്ര സര്‍വ്വകലാശാലയ്ക്കായി അനുവദിച്ച പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ പ്ളാണ്റ്റേഷന്‍ പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലും വന്‍തോതില്‍ ഭൂമി കയ്യേറ്റം നടക്കുന്നതായി പരാതി. പെരിയ പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ അധീനതയിലുള്ള സ്ഥലത്തിന്‌...

അഴിമതിക്കെതിരെ എബിവിപിയുടെ വിദ്യാര്‍ത്ഥി റാലി ഇന്ന്‌

കാസര്‍കോട്‌: രാജ്യത്ത്‌ അഴിമതി വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഴിമതി തടയണമെന്നാവശ്യപ്പെട്ട്‌ ഇന്ന്‌ എബിവിപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥി റാലി നടത്തും. അഴിമതി നിയന്ത്രിക്കാന്‍ ശക്തമായ നിയമ...

ടവര്‍ നിര്‍മ്മാണം: നഗരസഭക്കെതിരെ കമ്പനി നിയമ നടപടിക്ക്‌

കാഞ്ഞങ്ങാട്‌: വിവാദമായ പള്ളിക്കരയിലെ മൊബൈല്‍ ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ കമ്പനി അധികൃതര്‍ നഗരസഭയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. പള്ളിക്കരയില്‍ ഗള്‍ഫിലെ ഇത്തിസലാത്ത്‌ കമ്പനിയാണ്‌ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നത്‌. ജനസാന്ദ്രത...

മാലിന്യ പ്രശ്നം: കാഞ്ഞങ്ങാട്‌ നഗരസഭയില്‍ വീണ്ടും വിവാദം

കാഞ്ഞങ്ങാട്‌: ചെമ്മട്ടം വയല്‍ ട്രഞ്ചിംഗ്‌ ഗ്രൌണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടിയുമായി ബന്ധപ്പെട്ട്‌ ഗുരുതരമായ കൃത്യ വിലോപം കാട്ടിയെന്നാരോപിച്ച്‌ നഗരസഭ സെക്രട്ടറി സുരേന്ദ്രന്‌ നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീനാതാജുദ്ദീന്‍...

കാര്‍ഗില്‍ വിജയദിനം: ധീരജവാന്‍മാര്‍ക്ക്‌ റോട്ടറി ക്ളബ്ബിണ്റ്റെ സ്മരണാഞ്ജലി

കാഞ്ഞങ്ങാട്‌: കാര്‍ഗില്‍ വിജയദിനാചരണത്തിണ്റ്റെ ഭാഗമായി ധീരജവാന്‍മാര്‍ക്ക്‌ സ്മരണാഞ്ജലി അര്‍പ്പിച്ചു. ചടങ്ങില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാന്‍മാരെ ആദരിച്ചു. കാഞ്ഞങ്ങാട്‌ മിഡ്ടൌണ്‍ റോട്ടറി ക്ളബ്ബിണ്റ്റെ ആഭിമുഖ്യത്തിലാണ്‌ കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞ...

രാജധാനി ജ്വല്ലറി കവര്‍ച്ച: അന്വേഷണം ക്രൈംബ്രാഞ്ചിന്‌

കാഞ്ഞങ്ങാട്‌: പട്ടാപകല്‍ നഗരമധ്യത്തിലെ ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചാക്കേസിണ്റ്റെ അന്വേഷണം ജ്വല്ലറി ഉടമകളുടെ പരാതിയെത്തുടര്‍ന്ന്‌ ക്രൈംബ്രാഞ്ചിന്‌ വിട്ടു. കവര്‍ച്ച കേസിലെ പ്രതികളെ മുഴുവന്‍ പോലീസ്‌ പിടികൂടിയിരുന്നുവെങ്കിലും നഷ്ടപ്പെട്ട സ്വര്‍ണ്ണത്തില്‍...

ദേശീയ റെഡ്ക്രോസ്‌ നേഴ്സസ്‌ ദിനാഘോഷം 31ന്‌ കോട്ടയത്ത്‌

കോട്ടയം: റെഡ്ക്രോസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന റെഡ്ക്രോസ്‌ നേഴ്സുമാരുടെ24-ാം അഖിലേന്ത്യാ സമ്മേളനം 31ന്‌ രാവിലെ9.30 മുതല്‍ 4വരെ നാഗമ്പടം റെഡ്ക്രോസ്‌ ടവര്‍ ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ...

ക്ഷേത്രങ്ങളുടെ സുരക്ഷയ്‌ക്ക്‌ ഹിന്ദുയുവസേന രൂപീകരിക്കേണ്ടിവരും: ഹിന്ദുഐക്യവേദി

കാസര്‍കോട്‌: കാസ ര്‍കോട്‌ ജില്ലയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടവും പോലീസും നടത്തുന്ന നിസംഗത തുടര്‍ന്നാല്‍ ക്ഷേത്ര സുരക്ഷിതത്വത്തിനായി ഹിന്ദുയുവസേന രൂപീകരിക്കേണ്ടിവരുമെന്ന്‌ രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു....

നാലാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്‌: നാലാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ പ്രലോഭിപ്പിച്ചു കൊണ്ടുപോയി കുന്നിന്‍ മുകളില്‍ വെച്ച്‌ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ കാസര്‍കോട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ചെമ്മനാട്‌ കടവത്തെ വാടക...

വിജ്ഞാനത്തെ തടവിലാക്കുന്നവര്‍

ഫ്യൂഡലിസ്റ്റ്‌ ജാതീയ വ്യവസ്ഥയുടെ കാലങ്ങളില്‍പ്പോലും വിജ്ഞാനദാഹികളെ ഉപേക്ഷിച്ച പാരമ്പര്യം കേരളത്തിനുണ്ടായിരുന്നില്ല. അതുകൊണ്ട്‌ മാത്രമാണ്‌ ശ്രീശങ്കരനും, ഗുരുദേവനും, ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയുമൊക്കെ മറകള്‍ ഭേദിച്ച്‌ അനാദിയും അനന്തവുമായ അറിവിന്റെ അഗാധതകളിലേക്ക്‌...

ഹിലരിയുടെ രഹസ്യദൗത്യം

ഹിലരി ക്ലിന്റന്റെ ചെന്നൈ സന്ദര്‍ശനം ആഗോള ക്രൈസ്തവ സാമ്രാജ്യം കഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടായി നടത്തുന്ന തമിഴ്‌ വിഘടനവാദപ്രവര്‍ത്തനങ്ങളുടെയും ക്രൈസ്തവതീവ്രവാദത്തിന്റെയും ഭാഗമാണ്‌. തമിഴിനെ ഭാഷാപരമായും മതപരമായും, വംശീയമായും ഭാരതത്തിന്റെ...

ഗീതാസന്ദേശങ്ങളിലൂടെ.

താമസസ്വഭാവമുള്ളവര്‍ ദേവപ്രീതിക്കായി അനവധി അസാന്മാര്‍ഗിക, അപവിത്ര, കര്‍മങ്ങളനുഷ്ഠിക്കും. അഹങ്കാരവും, അഹമ്മതിയും,ദുശ്‌ ശക്തിയും, വെറിയന്‍ സ്വഭാവും, അത്യാഗ്രഹവും ,ദേഷ്യവും, വെറുപ്പും,പാപവും,ക്രൂരതയും നിറച്ചുകൊണ്ടിവര്‍ പ്രവര്‍ത്തിക്കും. നരകത്തിലേക്ക്‌ മൂന്ന്‌ വാതിലുകളാണുള്ളത്‌; അത്യാഗ്രഹം,...

കനകധാരാ സഹസ്രനാമസ്തോത്രം

മഹാരോഗക്ലേശമൗഢ്യ ദുഃഖദാരിദ്രനാശിനീ മഹാമോഹക്രോധലോഭമദമാത്സര്യപാടിനീ മഹാരോഗക്ലേശമൗഢ്യദുഃഖദാരിദ്രനാശിനീ- മഹാ-രോഗ-ക്ലേശ-മൗഢ്യ-ദുഃഖ-നാശിനീ. വലിയ രോഗം,മഹാക്ലേശം,കടുത്ത മൗഢ്യം,കഠിനമായ ദുഃഖം,തീവ്രമായ ദാരിദ്ര്യം എന്നിവയെ നശിപ്പിക്കുന്നവള്‍. ജീവിതത്തില്‍ മനുഷ്യനു നേരിടേണ്ടിവരുന്ന എല്ലാദുരിതങ്ങളെയും നശിപ്പിക്കുന്നവള്‍ എന്ന്‌ സംഗ്രഹിക്കാം. മഹാമോഹക്രോധലോഭമദമാത്സര്യപാടിനീ-...

ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുന്നു: വി. മുരളീധരന്‍

കണ്ണൂറ്‍: വിലക്കയറ്റം സൃഷ്ടിച്ച്‌ ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം....

മുംബൈ സ്ഫോടനം: നേപ്പാളില്‍ ഒരാള്‍ അറസ്റ്റില്‍

കാഠ്മണ്ഡു: മുംബൈയില്‍ ഈ മാസം 13ന്‌ ഉണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ നേപ്പാളില്‍ ഒരാള്‍ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശിയായ മുഹമ്മദ്‌ സഹീര്‍ എന്നയാളെയാണ്‌ നേപ്പാള്‍ പോലീസ്‌ അറസ്റ്റ്‌...

നിയമസഭയില്‍ കള്ളവോട്ട്‌ ചെയ്തത്‌ ആരാണെന്ന്‌ പ്രതിപക്ഷം വ്യക്തമാക്കണം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ധനവിനിയോഗ ബില്‍ പാസാക്കാന്‍ കള്ളവോട്ട്‌ ചെയ്തതാരാണെന്ന്‌ വെളിപ്പെടുത്താന്‍ പ്രതിപക്ഷത്തിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി. കള്ളവോട്ട്‌ ചെയ്തത്‌ ഏത്‌ എംഎല്‍എയാണെന്ന്‌ ചൂണ്ടിക്കാണിച്ചാല്‍ സമാധാനം പറയാമെന്നും അദ്ദേഹം...

ഡോക്ടര്‍മാരുടെ സമരം നിര്‍ഭാഗ്യകരം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ജനങ്ങളെ ദ്രോഹിക്കുന്ന സമരത്തിലേക്ക്‌ ഡോക്ടര്‍മാര്‍ ഇറങ്ങിച്ചെന്നത്‌ നിര്‍ഭാഗ്യകരമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗത്തിന്‌ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഞായറാഴ്ച ആരോഗ്യ മന്ത്രിയും മുഖ്യമന്ത്രിയും ഡോക്ടര്‍മാരുമായി...

ദക്ഷിണകൊറിയയുമായി ഇന്ത്യ ആണവകരാര്‍ ഒപ്പു വച്ചു

സോള്‍: ദക്ഷിണകൊറിയയുമായി ഇന്ത്യ സിവിലിയന്‍ ആണവ കരാര്‍ ഒപ്പുവച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്‌ ലീ മ്യൂംഗ്‌ ബാക്കുമായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ നടത്തിയ ചര്‍ച്ചയ്ക്ക്‌ ശേഷമാണ്‌ കരാര്‍...

വോട്ടിന് കോഴ: രമണ്‍‌സിങ്ങിനെ ചോദ്യം ചെയ്തു

ന്യൂദല്‍ഹി: വോട്ടിനു കോഴ വിവാദത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവും എം.പിയുമായ രേവതി രമണ്‍സിങ്ങിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനു വിധേയനാകാന്‍ രമണ്‍സിങ് ദക്ഷിണ ദല്‍ഹിയിലെ ക്രൈബ്രാഞ്ച്...

ജസ്റ്റിസ്‌ ശിവരാജ്‌ പാട്ടീല്‍ കര്‍ണാടക ലോകായുക്ത

ബാംഗ്ലൂര്‍: കര്‍ണാടകയിലെ പുതിയ ലോകായുക്തയായി ജസ്റ്റിസ്‌ ശിവരാജ്‌ വി. പാട്ടീലിനെ നിയമിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവായി. ആഗസ്റ്റ്‌ രണ്ടിന്‌ കാലാവധി പൂര്‍ത്തിയാക്കുന്ന സന്തോഷ്‌ ഹെഗ്ഡെയ്ക്ക്‌ പകരമാണ്‌ നിയമനം. രാജസ്ഥാന്‍...

ഇടുക്കി കോട്ടയം ജില്ലകളില്‍ നേരിയ ഭൂചലനം

തൊടുപുഴ: ഇടുക്കി കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി ജില്ലയിലെ ചെറുതോണി, കട്ടപ്പന, പൈനാവ്, കുമളി, ഉപ്പുതറ, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, ഇലപ്പള്ളി,കുളമാവ് എന്നിവടങ്ങളിലും...

കാശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കാശ്മീരില്‍ ഹിസ്ബുള്‍ ഭീകരന്‍ സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. റിസ്വാന്‍ എന്ന്‌ വിളിക്കുന്ന സജ്ജാദ്‌ അഹമ്മദ്‌ മിര്‍ ആണ്‌ കൊല്ലപ്പെട്ടത്‌. കുഷ്ഠ്വാര്‍ ജില്ലയിലായിരുന്നു സംഭവം. തഖ്ന-ഗൊകുണ്ട്‌...

പാലക്കാട്‌ സ്വകാര്യ ബസ്‌ കുളത്തിലേക്ക്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

പാലക്കാട്‌: പാലക്കാട്‌ നാട്യമംഗലം മുണ്ടംപറ്റയില്‍ സ്വകാര്യ ബസ്‌ കുളത്തിലേക്ക്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. മുളയങ്കാവ്‌ സ്വദേശി നഫീസ്‌ ആണ്‌ മരിച്ചത്‌.

റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ അര ശതമാനം വര്‍ദ്ധിപ്പിച്ചു

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ്‌ ബാങ്ക്‌ റിപ്പോ, റിവേഴ്സ്‌ റിപ്പോ നിരക്കുകള്‍ അര ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക്‌ എട്ട്‌ ശതമാനവും റിവേഴ്സ്‌ റിപ്പോ...

Page 7911 of 7945 1 7,910 7,911 7,912 7,945

പുതിയ വാര്‍ത്തകള്‍