മിഗ്-21 വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
ബിക്കാനര്‍: രാജസ്ഥാനിലെ ബിക്കാര്‍ ജില്ലയില്‍ മിഗ്-21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. പതിവ് പരിശീലന പറക്കലിനായി നാല്‍ എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു....
ബിക്കാനര്‍: രാജസ്ഥാനിലെ ബിക്കാര്‍ ജില്ലയില്‍ മിഗ്-21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. പതിവ് പരിശീലന പറക്കലിനായി നാല്‍ എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു....
ലണ്ടന്‍: എച്ച്.എസ്.ബി.സി ബാങ്ക് മുപ്പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഇരുപതു രാജ്യങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്താനും യൂറോപ്പിലെ മുന്‍നിര ബാങ്കായ എച്ച് എസ് ബി സി തീരുമാനമെടുത്തു. ബാങ്കിന്റെ...
ന്യുയോര്‍ക്ക്: ഒസാമ ബിന്‍ലാദനെ കണ്ടെത്താനായാല്‍ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ദൗത്യസംഘത്തിന് ലഭിച്ച നിര്‍ദേശമെന്ന് വെളിപ്പെടുത്തല്‍. ലാദനെ വധിച്ച സംഘത്തിലെ അംഗമെന്ന് അവകാശപ്പെട്ട ഉദ്യോഗസ്ഥനാണ് ദ് ന്യൂയോര്‍ക്കര്‍ മാഗസിനില്‍ വെളിപ്പെടുത്തല്‍...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് സ്‌പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ കള്ളു ഷാപ്പിലും, ഹോട്ടലുകളിലും...
ചെന്നൈ: ഭൂമിത്തട്ടിപ്പു കേസില്‍ ഡി.എം.കെയുടെ മുന്‍ എം.എല്‍.എയായ രംഗനാഥന്‍ അറസ്റ്റിലായി. വിവിധ ഭൂമി ഇടപാടു കേസുകളില്‍ ഡി.എം.കെയുടെ മുതിര്‍ന്ന നേതാക്കളായ വീരപാണ്ഡി എസ്. അറുമുഖം, ജെ. അന്‍പഴകന്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ വായ്പാ പരിധി കൂട്ടാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ധാരണയായി. ഇതു സംബന്ധിച്ച ബില്ല് ജനപ്രതിനിധി സഭ പാസാക്കി. 161നെതിരെ 269 വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്....
ന്യൂദല്‍ഹി: ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനു മുന്നില്‍ കീഴടങ്ങില്ലെന്ന് അണ്ണാ ഹസാരെ. ശക്തമായ അഴിമതി നിരോധനം ആവശ്യപ്പെടാന്‍ അവകാശമില്ലെങ്കില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ജന്ദര്‍മന്തറില്‍ തന്നെ...
ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് വന്‍ ബഹളത്തോടെ തുടക്കം. അഴിമതി പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷമുണ്ടാക്കിയ ബഹളത്തില്‍ ഇരുസഭകളും സ്തംഭിച്ചു. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ...
കൊച്ചി: രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം വീഴ്ചവരുത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. രാഷ്ട്രസുരക്ഷ ജനങ്ങളുടെ കടമ കൂടിയാണ്....
കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സെക്രട്ടറിസ്ഥാനത്തുനിന്നും പുറത്താക്കി. പാര്‍ട്ടി ജില്ലാ ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് പുറത്താക്കല്‍...
തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പ്രവേശനകവാടത്തിന് സമീപം ഉണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സൂചന. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. മജിസ്ട്രേറ്റ് തല...
കാസര്‍കോട്: ജനവിരുദ്ധ ബാങ്കിങ്ങ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കുക, പുറം കരാര്‍ ജോലി സമ്പ്രദായം നിലനിര്‍ത്തലാക്കുക, ബാങ്കിങ്ങ് നിയമഭേദഗതി ബില്‍, പി.എഫ്.ആര്‍.ഡി.എ ബില്‍ എന്നിവ പിന്‍വലിക്കുക, ബാങ്കിങ്ങ് റിക്രൂട്ട്മെണ്റ്റ് ബോര്‍ഡ്...
മഞ്ചേശ്വരം: അഴിമതികേസില്‍ ഓംബുഡ്സ്മാന്‍ അയോഗ്യത കല്‍പ്പിച്ചവര്‍ വീണ്ടും പഞ്ചായത്ത് പ്രസിഡണ്റ്റായി ഭരണം തുടരുന്നതായി ജനകീയ നീതിവേദി പരാതി നല്‍കി. ഉപ്പള ബസ് സ്റ്റാണ്റ്റ് ടാറിംഗിണ്റ്റെ മറവില്‍ ൮,൦൭,൮൦൭...
കാസര്‍കോട്: ടിക്കറ്റില്‍ രേഖപ്പെടുത്തിയ സമയത്തിന് അരമണിക്കൂറ്‍ മുമ്പ് തീവണ്ടി കടന്നുപോയതിനാല്‍ യാത്ര മുടങ്ങിയ പള്ളിക്കര സ്വദേശിക്ക് ൧൦,൦൦൦ രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃഫോറം ഉത്തരവിട്ടു....
കാസര്‍കോട്: പൊവ്വല്‍ കോട്ടയുടെ അകത്തുള്ള ചരിത്ര പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രം സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞ് തകര്‍ത്തതില്‍ യുവമോര്‍ച്ച ചെര്‍ക്കള പഞ്ചായത്ത് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പുരാവസ്തു സംരക്ഷണസമിതി...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിണ്റ്റെ തീരദേശ മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കം അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേക്കാലമായി തീരദേശ മേഖലയില്‍ മനഃപൂര്‍വ്വം...
കാസര്‍കോട്: നുള്ളിപ്പാടിയിലെ സുറുമ ബസാറിലും നമാന്‍സ് ബൈക്ക് ഷോറൂമിലും നടന്ന കവര്‍ച്ചയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ എട്ടര മണിയോടെ സ്ഥാപനങ്ങള്‍ തുറക്കാനെത്തിയ...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ മാലിന്യ പ്രശ്നത്തില്‍ ബിജെപി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബിജെപി കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം എസ്.കെ.കുട്ടന്‍ മാര്‍ച്ച് ഉദ്ഘാടനം...
കാഞ്ചന്‍ഗുപ്ത: ഇന്ത്യയും ഇസ്രായേലും ഭീകരതയുടെ ഭീഷണിയും വെല്ലുവിളിയും ഒരുപോലെ നേരിടുന്ന രണ്ട് രാജ്യങ്ങളാണ്. ഈ ഭീഷണിയെ നേരിടുന്നതില്‍ ഇസ്രായേല്‍ "ഉന്നമിട്ട കൊലപാതക"ങ്ങളും ചൂടന്‍ പിന്തുടരലുകളും നടത്തി അസാമാന്യമായ...
ഭാരത-പാക് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് നടത്തിയ ചര്‍ച്ച വീണ്ടും ആശക്ക് വഴിവെക്കുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത വിദേശകാര്യമന്ത്രിയായ ഹിന റബ്ബാനി ഖര്‍...
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇന്ന് ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു. ക്ഷേത്രത്തിനകത്തെ ആറുനിലവറകളില്‍ അഞ്ചെണ്ണം തുറന്നപ്പോള്‍ ലോകത്തെ കണ്ണഞ്ചിപ്പിച്ചിരിക്കുന്നു. ആറാമത്തെ നിലവറ തുറക്കുന്നതുസംബന്ധിച്ച് ഇനിയും അന്തിമതീരുമാനമായിട്ടില്ല. അഞ്ചുനിലവറകളില്‍ വിലമതിക്കാനാകാത്ത...
പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില കുത്തനെ കൂട്ടിയിട്ട് മാസമൊന്നു തികഞ്ഞില്ല. വീണ്ടും വില വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുകയാണ്. പെട്രോളിനൊപ്പം ഡീസല്‍, മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ വില നിയന്ത്രണവും...
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുടെ മേധാവി ലഫ്.ജനറല്‍ അഹമ്മദ് ഷുജ പാഷ ചൈന സന്ദര്‍ശനത്തിനെത്തി. അമേരിക്കയുമായി ഈയിടെ ഉണ്ടായ അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു....
ഡമാസ്ക്കസ്: സിറിയന്‍ സുരക്ഷാസേന സര്‍ക്കാര്‍വിരുദ്ധ പ്രകടനക്കാര്‍ക്കുനേരെ ആക്രമണം തുടരുന്നതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയിലെ സംഭവങ്ങള്‍ക്കുശേഷം ടാങ്കുകള്‍ നിറയൊഴിക്കാന്‍ തുടങ്ങിയതായി ഹാമയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഒമര്‍ ഹമാവി...
ബീജിംഗ്: സിങ്ങ്ചിയാങ്ങ് പ്രദേശത്ത് ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ചൈന വെളിപ്പെടുത്തി. ഹാന്‍ ചൈനക്കാരുടെ സാന്നിധ്യവും മതപരവും രാഷ്ട്രീയവുമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ...
ജീവിതത്തെ ശരിയായി വിലയിരുത്താതെ പെട്ടെന്നുള്ള എടുത്തുചാട്ടത്തിലൂടെ സര്‍വതും വലിച്ചെറിഞ്ഞ് കാവിയുടുക്കുന്നവരുണ്ട്. അവരുടെ ജീവിതം നിരാശ നിറഞ്ഞതായിരിക്കും. ഒരു ഗൃഹസ്ഥന് ഒരു സ്ത്രീയെയും കുട്ടികളെയും (ഒന്നോ രണ്ടോ കുട്ടികള്‍)...
ഇംഫാല്‍: മണിപ്പുരില്‍ ഇംഫാല്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ട്...
തൃശൂര്‍: ഐ.ജി.ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. തച്ചങ്കരിയ്ക്കെതിരെയുള്ള കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന്...
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങളുടെ മൂല്യനിര്‍ണ്ണയം ആരംഭിച്ചു. സുപ്രീംകോടതി ചുമതലപ്പെടുത്തിയ വിദഗ്ദ്ധ സംഘമാണ് മൂല്യ നിര്‍ണ്ണയം നടത്തുന്നത്. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന്...
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്കുളള ഇന്ധനവുമായി പോയ പത്ത് എണ്ണ ടാങ്കറുകള്‍ ഭീകരര്‍ തകര്‍ത്തു. തീ പടര്‍ന്നതിനെ തുടര്‍ന്നു വഴിയോരത്തെ ഒരു ഹോട്ടലും മൂന്നു കടകളും കത്തിനശിച്ചു....
ചെന്നൈ: സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നയിച്ച ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിനെയും നടി ഖുശ്ബുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് നടപടി. ഇരുവരെയും പിന്നീട്...
ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള സാധ്യതാപഠന റിപ്പോര്‍ട്ട് കേരളം സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക് സമര്‍പ്പിച്ചു. പ്രധാന ഡാമിന് അനുബന്ധമായി മറ്റൊരു ചെറിയ ഡാം നിര്‍മ്മിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍...
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം വര്‍ദ്ധിക്കുകയാണെന്നു ഹൈക്കോടതി. കേരള സമൂഹം ഇതു ഗൗരവമായി കാണണമെന്നും ഹൈക്കോടതി വ്യക്തമാക്കി.. പറവൂര്‍ പെണ്‍വാണിഭക്കേസിലെ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ തളളിക്കൊണ്ടായിരുന്നു കോടതി...
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി. ജയരാജന് ഹൈക്കോടതി പുതിയ കുറ്റപത്രം നല്‍കി. പഴയ കുറ്റപത്രത്തില്‍ അവ്യക്തതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം കോടതിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചു. ഈ മാസം 22 മുതല്‍ 29 വരെയാണ് പരീക്ഷ. എന്‍.സി.ആര്‍.ടി തയാറാക്കുന്ന ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ...
ന്യൂദല്‍ഹി: ജയ്‌റാം രമേശ് പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയ പല പദ്ധതികള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട്. ജലവൈദ്യുത പദ്ധതികള്‍ക്ക് ഒരിക്കല്‍ നല്‍കിയ അനുമതി...
ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി മലയാളി രഞ്ജന്‍ മത്തായി ചുമതലയേറ്റു. വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരുപമ റാവു വിരമിച്ച ഒഴിവിലാണ് രഞ്ജന്‍ മത്തായിയുടെ നിയമനം. ഇന്ത്യാ- പാക്...
വാഷിങ്ടണ്‍: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്നു വരുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ചൈന. ആക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍...
ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭ പ്രക്ഷുബ്ധമായി. 2ജി സ്പെക്ട്രം കേസില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതിനെത്തുടര്‍ന്നു രാജ്യസഭ 12 മണിവരെ നിര്‍ത്തി വച്ചു. യോഗം...
കറാച്ചി : കലാപം തുടരുന്ന പാക്കിസ്ഥാനിലെ കറാച്ചിയില്‍ തിങ്കളാഴ്ച പത്ത് പേര്‍കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തെ അക്രമസംഭവങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണം ഇരുപത്തഞ്ചായി. സംഘര്‍ഷം രൂക്ഷമായ ഒറന്‍ഗി...
എരുമേലി: ആള്‍മാറാട്ടവും-കള്ളവോട്ടുമൊന്നും ഇല്ലാതെ പട്ടാളമോ പോലീസോ ഇല്ലാതെ ജനാധിപത്യത്തിന്റെ അന്തസ്സ് നിലനിര്‍ത്തി ബാലറ്റ് പേപ്പറിലൂടെ പ്രകാശിച്ച ഉദയസൂര്യനെ സാക്ഷിയാക്കി ഊരുകൂട്ടം അഭിമാനത്തോടെ മൂപ്പനെ തെരഞ്ഞെടുത്തു. എരുമേലി ഗ്രാമപഞ്ചായത്തിലെ...
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണിക്കത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ ഇതുവരെയും പോലീസിന് സാധിച്ചില്ല. ചെന്നൈയില്‍ നിന്നാണ് കത്ത് ലഭിച്ചതെന്നും ഇതില്‍ ഒരു...
ന്യൂദല്‍ഹി: നികുതിവെട്ടിപ്പിനും കള്ളപ്പണത്തിനുമെതിരെയുള്ള നടപടികളുടെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി. അതേസമയം സ്വിസ് ബാങ്കുകളിലെ കള്ളപ്പണത്തിന്റെ കണക്കുകളോട് പ്രതികരിക്കാന്‍ മുഖര്‍ജി തയ്യാറായില്ല....
കാഞ്ഞങ്ങാട്: പഠനത്തിനെന്ന പേരില്‍ ചീമേനിയില്‍ നിന്ന് അപൂര്‍വ ഇനം ചിത്രശലഭങ്ങളെ കടത്തിക്കൊണ്ടുപോയതായി പരാതി. 68 ഓളം അപൂര്‍വ്വ ഇനം ചിത്രശലഭങ്ങളെയാണ് അധികൃതരുടെ അനുമതി ഇല്ലാതെ കടത്തിക്കൊണ്ടുപോയതെന്നാണ് പരാതി....
കാസര്‍കോട്: ബസ് ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അക്രമത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാത്തിനാലാണ് തൊഴിലാളികള്‍ക്ക് നേരെ നിരന്തരം അക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും അതിനാല്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിഎംഎസ് ജില്ലാ...
മംഗലാപുരം: ഉഡുപ്പി നഗരത്തിലെ 4൦ ഓളം കടകളില്‍ കവര്‍ച്ച നടത്തിയ മോഷണ സംഘത്തെ കാറില്‍ സഞ്ചിരിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്ക്മംഗ്ളൂരിലെ രമേശ് കുമാര്‍(35), ചിക്ക്മംഗ്ളൂറ്‍ തരിക്കതെയിലെ...
കാഞ്ഞങ്ങാട്: കാ സര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി വര്‍ഷങ്ങളോളം തെളിച്ച് നിരപരാധികളായ ഗ്രാമീണരെ മരണത്തിനും തലമുറകളോളം തീരാ ദുരിതത്തിനും ഇടയാക്കിയതിന് ഉത്തരവാദികളായ കേരള പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ ഭരണകൂടം...
കാഞ്ഞങ്ങാട്: ഹൊ സ്ദുര്‍ഗ്ഗ് സബ്ഡിവിഷനു കീഴിലെ ക്രമ സമാധാന പ്രശ്നങ്ങള്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനായി ഹൊസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച പോലീസ് കണ്‍ട്രോള്‍ റൂം പൂട്ടി. ഒരു...
പെര്‍ള: മണിയംപാറയിലെ നിര്‍ധനയായ യുവതിയുടെ കല്ല്യാണ സഹായാര്‍ത്ഥം ഓംബ്രദേര്‍സ് ഫ്രണ്ട്സ് ക്ളബ് പിരിച്ച സഹായധനം മണിയംപാറയിലെ യുവതിയുടെ വീട്ടില്‍വെച്ച് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ കൈമാറി. സമൂഹത്തിലെ...
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഗുലാം നബി ഫായിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്‌ഐക്കുവേണ്ടി കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പണംകൊടുത്ത് അമേരിക്കന്‍ ഭരണകൂടത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് യുഎസ്...