Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ലണ്ടന്‍ സാധാരണ നിലയിലേക്ക് ; സോഷ്യല്‍ സൈറ്റുകള്‍ നിരോധിക്കാന്‍ നീക്കം

ലണ്ടന്‍: ലണ്ടന്‍ കാലപത്തിന്റെ പിടിയില്‍ നിന്ന്‌ സാധാരണ നിലയിലേക്ക്‌ തിരികെയെത്തുന്നു. കാലപം അടിച്ചമര്‍ത്താന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലണ്ടന്‍...

നാല് പാക്‌ തടവുകാര്‍ ജയില്‍ വാന്‍ തകര്‍ത്ത്‌ രക്ഷപ്പെട്ടു

ഇസ്ലാമാബാദ്‌: ജയിലില്‍ നിന്നും കോടതിയിലേക്കുള്ള യാത്രയ്ക്കിടെ ജയില്‍ വാന്‍ തകര്‍ത്ത്‌ നാലു തടവുകാര്‍ രക്ഷപ്പെട്ടു. അട്‌യാല ജയില്‍ നിന്നും കോട്ട്‌ലി സാഥിയാന്‍ ടൗണ്‍ സിവില്‍ ജഡ്ജ്‌ കോടതിയില്‍...

ജമാഅത്ത് കൗണ്‍സിലിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി: കേരള മുസ്ലിം ജമാഅത്ത് കൗണ്‍സിലിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മുന്നാക്ക സംവരണക്കേസില്‍ ജമാഅത്ത് കൗണ്‍സിലിന് ഹര്‍ജി നല്‍കാന്‍ എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ആരാഞ്ഞു. മുന്നാക്ക...

സ്വാശ്രയ എന്‍‌ജി.കോളേജുകള്‍ക്ക് ഉപാധികളോടെ അനുമതി

കൊച്ചി: സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മാനേജുമെന്റുകള്‍ നല്‍കിയ റിവ്യൂ ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മൂന്ന് ഉപാധികളാണ് കോടതി...

മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമില്ല – തിരുവഞ്ചൂര്‍

തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാരിനെതിരേ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ നിക്ഷേപക്കേസില്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കും...

അഫ്‌സല്‍ ഗുരുവിനോട്‌ ദയ കാണിക്കണമെന്ന്‌ പി.ഡി.പി

ശ്രീനഗര്‍: പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനോട്‌ ദയ കാണിക്കണമെന്ന്‌ ജമ്മു കാശ്‌മീര്‍ പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (പി.ഡി.പി) ആവശ്യപ്പെട്ടു. അഫ്‌സല്‍ ഗുരുവിന്റെ...

ഗുവാഹത്തി-പുരി എക്‌സ്‌പ്രസില്‍ വന്‍ സ്ഫോടകശേഖരം

ഗുവാഹത്തി: ഗുവാഹത്തി-പുരി എക്‌സ്‌പ്രസില്‍ വന്‍ സ്ഫോടകശേഖരം കണ്ടെത്തി. രഹസ്യവിവര പ്രകാരം ഗോല്‍പര ജില്ലയിലെ പഞ്ചരത്‌ന സ്റ്റേഷന്‌ സമീപം വച്ച്‌ ട്രെയിന്റെ കോച്ചുകളില്‍ നടത്തിയ തെരച്ചിലിലാണ്‌ ബോംബുകള്‍ കണ്ടെടുത്തതെന്ന്‌...

എന്‍ഡോസള്‍ഫാന്‍ നിരോധനം സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ – പവാ‍ര്‍

ന്യൂദല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു കൃഷി മന്ത്രി ശരത് പവാര്‍ രാജ്യസഭയെ അറിയിച്ചു. എന്നാല്‍ സമ്പൂര്‍ണ്ണ നിരോധനത്തെ ബി.ജെ.പി എതിര്‍ത്തു. എന്‍ഡോസള്‍ഫാന്‍...

വനിതാ ചാവേറുകളെ ഉപയോഗിക്കുന്നത്‌ പുതിയ തന്ത്രം – പാക് താലിബാന്‍

പെഷവാര്‍: വനിതാ ചാവേറുകളെ ഉപയോഗിക്കുന്നത്‌ തങ്ങളുടെ പുതിയ തന്ത്രമാണെന്ന്‌ പാക് താലിബാന്‍. പോരാട്ടമുറകള്‍ ഇടയ്ക്കിടെ മാറ്റുന്നതിന്റെ ഭാഗമാണിതെന്നും പാക്‌താലിബാന്‍ നേതാവ്‌ ഒമര്‍ ഖാലിദ്‌ അറിയിച്ചു. പെഷവാറില്‍ ഇന്നലെ...

കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണം – സി.കെ ചന്ദ്രപ്പന്‍

തിരുവനന്തപുരം: കാസര്‍കോട്ട് കലാപത്തിനു നേതൃത്വം നല്‍കിയ മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന് ആവശ്യപ്പെട്ടു‍. ലഹളകളും...

ജഡ്‌ജി നിസാറിന്റെ വീടിന് നേരെ കല്ലേറ്

കണ്ണൂ‍ര്‍: കാസര്‍കോട് കലാപം അന്വേഷിച്ച ജഡ്‌ജി എം.എ നിസാറിന്റെ കണ്ണൂരിലെ വീടിന് നേരെ കല്ലേറ്. ജഡ്ജി നിസാറും ഭാര്യയും മാത്രമാണ് ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി...

ബീഹാറില്‍ ഏഴ് മാവോയിസ്റ്റുകള്‍ പിടിയില്‍

പാറ്റ്‌ന: ബിഹാറില്‍ മുസഫര്‍പുര്‍ ജില്ലയിലെ നാസിപുര്‍ മേഖലയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു മാവോയിസ്റ്റുകള്‍ പിടിയിലായി‍. ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇവരെ പ്രത്യേക ദൗത്യ സേന...

രോഹിത് നന്ദന്‍ എയര്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി രോഹിത് നന്ദനെ നിയമിച്ചു. നിലവില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ് രോഹിത് നന്ദന്‍. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അരവിന്ദ് യാദവിനെ...

കാസര്‍കോട് വെടിവയ്പ് : മൊഴി ചോര്‍ത്തിയത് കമ്മിഷനെന്ന് ആര്യാടന്‍ മുഹമ്മദ്

കൊച്ചി: കാസര്‍കോട് വെടിവയ്പ്പ് കേസിലെ മൊഴി ചോര്‍ത്തിയത് അന്വേഷണ കമ്മിഷനായ ജഡ്ജി എം.എ. നിസാര്‍ തന്നെയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആരോപിച്ചു. അതുകൊണ്ട് ഇദ്ദേഹത്തെ പിരിച്ചുവിട്ട നടപടി...

നസീറും ഷഫാസും കുറ്റക്കാര്‍

കൊച്ചി: കോഴിക്കോട്‌ ഇരട്ട സ്ഫോടനക്കേസില്‍ ഒന്നാംപ്രതി ലഷ്ക്കര്‍ ഭീകരന്‍ തടിയന്റവിട നസീറും നാലാംപ്രതി ഷഫാസും കുറ്റക്കാരാണെന്ന്‌ പ്രത്യേക എന്‍ഐഎ കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ കോടതി ഇന്ന്‌...

കാസര്‍കോട്‌ കലാപം ലീഗ്‌ ആസൂത്രിതമെന്ന്‌ കമ്മീഷന്‍

കാസര്‍കോട്‌: 2009 നവംബര്‍ 15ന്‌ മുസ്ലീംലീഗ്‌ സംസ്ഥാന നേതാക്കള്‍ക്ക്‌ കാസര്‍കോട്‌ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച്‌ നടന്ന കലാപം ആസൂത്രിതമായിരുന്നുവെന്ന്‌ റിട്ട.എസ്‌.പിയുടെയും ഡിവൈഎസ്പിയുടെയും മൊഴി. മുസ്ലീംലീഗിന്റെ ആവശ്യാനുസരണം കഴിഞ്ഞ സര്‍ക്കാര്‍...

എണ്റ്റോസള്‍ഫാന്‍: വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്‌: എണ്റ്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ പേരുള്ള വീട്ടമ്മ അസുഖം മൂര്‍ച്ഛിച്ച്‌ മരിച്ചു. മാന്യ മുണ്ടോട്ടെ നാരായണ വെളിച്ചപ്പാടിണ്റ്റെ ഭാര്യ മാധവി (58)യാണ്‌ ഇന്നലെ പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ...

എലിപ്പനി: അധ്യാപകനടക്കം 2 പേര്‍ മരിച്ചു

കാഞ്ഞങ്ങാട്‌: കാസര്‍കോട്‌ അടുക്കത്ത്‌ ബയലിലും നീലേശ്വരത്തുമായി എലിപ്പനി ബാധിച്ച്‌ രണ്ടുപേര്‍ മരിച്ചു. നീലേശ്വരം ചായ്യോത്ത്‌ മുഹമ്മദ്‌ മന്‍സിലിലെ കെ.ടി.അബ്ദുള്‍റസാഖ്‌ (4൦) പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണ്‌ മരിച്ചത്‌....

ബിഎസ്‌എന്‍എല്‍ വരിക്കാര്‍ക്ക്‌ പുതിയ ഓഫറുകള്‍

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച്‌ ബിഎസ്‌എന്‍എല്‍ വരിക്കാര്‍ക്ക്‌ പുതിയ ഓഫറുകള്‍. ബിഎസ്‌എന്‍എലിന്റെ ഐഎസ്ഡി കോളുകള്‍ക്കുള്ള യൂണിവേഴ്സല്‍ ഐടിസി കോളിംഗ്‌ കാര്‍ഡിന്റെ നിരക്കുകള്‍ കുറച്ചു. അമേരിക്ക, കാനഡ, ചൈന, തായ്‌ലന്റ്‌,...

കമ്മാടം കാവ്‌: ബിജെപി മാര്‍ച്ച്‌ 14ന്‌

നീലേശ്വരം: പൌരാണികമായ കമ്മാടം കാവില്‍ കയ്യേറ്റക്കാര്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി ദേവസ്വത്തിന്‌ വിട്ടുനല്‍കുക, ഭഗവതിയുടെ ആരൂഢമായ കമ്മാടം കാവ്‌ ദേവസ്വത്തിന്‌ നല്‍കുക, കമ്മാടം കാവ്‌ കയ്യേറ്റക്കാരെ ഒഴിപ്പിക്കുക എന്നീ...

അപ്പോളോ ടയേഴ്സ്‌ കുതിപ്പിലേയ്‌ക്ക്‌

കൊച്ചി: അപ്പോളോ ടയേഴ്സ്‌ വന്‍ വികസന കുതിപ്പിന്‌ തയ്യാറെടുക്കുകയാണ്‌. അപ്പോളോ ടയേഴ്സ്‌ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറും ചെയര്‍മാനുമായ ഓന്‍കാര്‍ എസ്‌.കന്‍വര്‍ പറഞ്ഞു. 2005 ല്‍ തുടങ്ങിയ വികസന...

എന്‍ജിഒ സംഘ്‌ ജില്ലാ സമ്മേളനം ഇന്നാരംഭിക്കും

കാസര്‍കോട്‌: കേരള എന്‍.ജി.ഒ സംഘ്‌ കാസര്‍കോട്‌ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കാസര്‍കോട്‌ എന്‍.ജി.ഒ സംഘ്‌ ഹാളില്‍ വെച്ച്‌ നടക്കും. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ ടി.കെ.പ്രതാപചന്ദ്രന്‍ സമ്മേളനം...

ഉദിനൂരിലെ കവര്‍ച്ച: പ്രതികളെ ഇനിയും പിടികിട്ടിയില്ല

തൃക്കരിപ്പൂറ്‍: ഉദിനൂറ്‍ റിട്ടയേര്‍ഡ്‌ കോളേജ്‌ പ്രൊഫസര്‍ എ.വി.മനോഹരണ്റ്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്ക്‌ ശക്തമായ പ്രതിഷേധം. ജൂലായ്‌ 21ന്‌ പുലര്‍ച്ചെയാണ്‌ കവര്‍ച്ച നടന്നത്‌. മൂന്നംഗ...

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം തുടങ്ങി

കുമ്പള: കാണാതായ കന്യാപ്പാടിയിലെ ലിങ്കണ്ണ നായക്കിണ്റ്റെ ഭാര്യ പാര്‍വ്വതി (7൦)യുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത്‌ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്‌ പാര്‍വ്വതിയെ...

ഭൂമി കയ്യേറിയും കള്ളപ്പരാതി നല്‍കിയും സിപിഎം പീഡിപ്പിക്കുന്നെന്ന്‌

കാഞ്ഞങ്ങാട്‌: തണ്ണോട്ട്‌ മഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തിയും രാമചന്ദ്രന്‍ എമ്പ്രാന്തിരിയുടെ മകനുമായ കൃഷ്ണന്‍ എമ്പ്രാന്തിരിയെ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അദ്ദേഹത്തിണ്റ്റെ ഭൂമി കയ്യേറികൊടി നാട്ടിയും പാര്‍ട്ടിക്കാരക്കൊണ്ട്‌ പോലീസ്‌ സ്റ്റേഷനില്‍...

ക്ഷേത്രക്കവര്‍ച്ച: തലശ്ശേരിയില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നു

കാസര്‍കോട്‌: ബെദ്രഡുക്ക ശ്രീ പൂമാണി -കിന്നിമാണി ക്ഷേത്രത്തില്‍ നിന്നു 9൦൦ വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ കുപ്രസിദ്ധ മോഷ്ടാക്കളെ പോലീസ്‌ ചോദ്യം ചെയ്തുവരുന്നു....

കണക്കുകളില്‍ പൊരുത്തക്കേട്‌ ടോള്‍പിരിവിനുപിന്നില്‍ അഴിമതിയെന്ന്‌ സൂചന

മരട്‌: ഇടപ്പള്ളി അരൂര്‍ ബൈപാസിലൂടെ കടന്നുപോവുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഏജന്‍സിയുടേയും, ദേശീയ പാതാ അധികൃതരുടെയും കണക്കുകളില്‍ പൊരുത്തക്കേട്‌. ഇതോടെ ടോള്‍പിരിവിനു പിന്നില്‍ കോടികളുടെ അഴിമതി...

കൊച്ചി തുറമുഖത്ത്‌ തൊഴിലാളികള്‍ പണിമുടക്കി: എഫ്‌ എ സി റ്റി യിലേക്കുള്ള രാസവള നീക്കം നിലച്ചു

പള്ളുരുത്തി: ക്ഷേമബോര്‍ഡിന്‍കീഴിലുള്ള ചുമട്ടുതൊഴിലാളികള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന്‌ എഫ്‌എസിറ്റിയിലേക്കുള്ള രാസവള നീക്കം സ്തംഭിച്ചു. കഴിഞ്ഞ നാലുദിവസമായിത്തുടരുന്ന സ്തംഭനം നീക്കുവാന്‍ അധികൃതര്‍ നടപടിസ്വീകരിച്ചില്ലെന്ന്‌ അക്ഷേപം ഉയര്‍ന്നു. എഫ്‌എസിടിയിലേക്ക്‌ കൊണ്ടുപോകുന്നതിനുള്ള 8000, ടണ്‍...

അന്യസംസ്ഥാനത്തൊഴിലാളികളെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച

ആലുവ: അന്യസംസ്ഥാനതൊഴിലാളികളെ മറയാക്കി ക്രിമിനലുകള്‍കൂടുതലായെത്തുന്നത്‌ തടയാന്‍ നടപടികള്‍ ഫലപ്രദമാകുന്നില്ല. അന്യസംസ്ഥാനതൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ അതത്‌ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനുകളില്‍ യഥാസമയം നല്‍കണമെന്നതാണ്‌ നിയമം. എന്നാല്‍ പുതുതായി എത്തുന്നതൊഴിലാളികളെ...

3.5 കോടി രൂപയുടെ വിദ്യാഭ്യാസ വായ്പയ്‌ക്ക്‌ ധാരണയായി; 99 പരാതികളില്‍ 70 ശതമാനം പരിഹരിച്ചു

കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട്‌ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച അദാലത്തില്‍ വിവിധ കേസുകളിലായി 3.5 കോടി രൂപയുടെ വായ്പ അനുവദിക്കാന്‍...

ഗ്ലാസ്‌ കടക്ക്‌ തീപിടിച്ച സംഭവം: ദുരൂഹത തുടരുന്നു

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ആലുവ റൂട്ടില്‍ പാലക്കാട്ടുതാഴം പാലത്തിന്‌ സമീപം പ്രവര്‍ത്തിച്ചുവന്ന കൈതാരന്‍ ഗ്ലാസ്‌ ഹൗസ്‌ എന്ന സ്ഥാപനം തീപിടിത്തത്തില്‍ കത്തിനശിക്കാനിടയായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്‌ അറിയിച്ചു....

മെട്രോ റെയിലിന്‌ ഭൂമി ഏറ്റെടുക്കുമ്പോള്‍ വ്യാപാരികളുടെ താല്‍പര്യം പരിഗണിക്കും

കൊച്ചി: വ്യാപാരികളുടെ താത്പര്യം പരിഗണിച്ചേ മെട്രൊ റെയിലിനു വേണ്ടി ഭൂമി ഏറ്റെടുക്കൂ എന്ന്‌ കൊച്ചി മെട്രോ മാനേജിങ്‌ ഡയറക്റ്റര്‍ ടോം ജോസ്‌. വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍...

വെണ്ടുരുത്തിപാലം അടുത്തമാസം ഗതാഗതത്തിന്‌ തുറന്നുകൊടുക്കും

കൊച്ചി പണി പൂര്‍ത്തീകരിച്ച പുതിയ വെണ്ടുരുത്തി പാലം സെപ്തംബര്‍ അവസാനത്തോടെ ഗതാഗതത്തിന്‌ തുറന്നുകൊടുക്കും. പഴയ വെണ്ടുരുത്തി പാലത്തിന്‌ സമാന്തരമായി രണ്ടുവരി പാതയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ 30...

നഗരസഭാ സെക്രട്ടറിക്കെതിരെ യുഡിഎഫ്‌

അങ്കമാലി: അങ്കമാലി നഗരസഭയില്‍ എല്‍ഡിഎഫിനെതിരെയും നഗരസഭസെക്രട്ടറിയ്ക്കെതിരെയും യു.ഡി.എഫ്‌. പ്രവര്‍ത്തകര്‍ രംഗത്ത്‌ എത്തി. അങ്കമാലി നഗരസഭയില്‍ പ്രതിപക്ഷമായ എല്‍ഡിഎഫ്‌ നടത്തുന്ന അക്രമത്തിനും ഭരണസ്തംഭനത്തിനുമെതിരെ ഇന്ന്‌ യു.ഡി.എഫ്‌. ധര്‍ണ നടത്തും....

കയ്യേറ്റക്കാരെ ഒഴിപ്പിക്കാതെ കുടിവെള്ള പദ്ധതി നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ നീക്കം

തൃശൂര്‍: റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടും അത്‌ പ്രയോജനപ്പെടുത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാതെ വെള്ളക്കെട്ട്‌ നിവാരണപദ്ധതി നടപ്പാക്കാന്‍ കോര്‍പ്പറേഷനില്‍ നടപടി. സര്‍വ്വേ നടത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കാതെ എ.ഡി.ബി. വായ്പയനുസരിച്ചുള്ള...

ശ്രീകൃഷ്ണജയന്തി; കുടുംബസംഗമം

തൃശൂര്‍: ശ്രീകൃഷ്ണജയന്തയോടനുബന്ധിച്ച്‌ ബാലഗോകുലം തൃശ്ശിവപേരൂര്‍ മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തും. 15ന്‌ വൈകീട്ട്‌ 5 ന്‌ പഴയ നടക്കാവ്‌ ലക്ഷ്മി മണ്ഡപത്തില്‍ നടത്തുന്ന സംഗമം സിനി ആര്‍ടിസ്റ്റ്‌...

തൃപ്രയാര്‍ നാടകവിരുന്ന്‌: നാടകങ്ങള്‍ തെരഞ്ഞെടുത്തു

തൃപ്രയാര്‍: തൃപ്രയാര്‍ നാടകവിരുന്ന്‌ 2011ല്‍ അവതരിപ്പിക്കുന്നതിന്‌ സംഘാടകസമിതി 17 നാടകങ്ങള്‍ തെരഞ്ഞെടുത്തു. 24-ാ‍ം വാര്‍ഷികത്തിന്റെ �ഭാഗമായി സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ നാലുവരെ തൃപ്രയാര്‍ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തിലാണ്‌...

ക്ഷേത്രമതില്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു

പഴയന്നൂര്‍: സംസ്ഥാനപാത കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ പുരാതനമായ ക്ഷേത്രമതില്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ക്ഷേത്രമതില്‍ പൊളിച്ചുനീക്കുന്നതിന്‌ മുമ്പുള്ള സാമാന്യമര്യാദകളൊന്നും അധികൃതര്‍ പാലിച്ചില്ലെന്ന്‌ ദേവസ്വം...

വിദേശ തൊഴിലന്വേഷകര്‍ക്ക്‌ പരിശീലനം

തൃശൂര്‍: കേരളീയ പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്കാ റൂട്ട്സ്‌ വിദേശ തൊഴില്‍ അന്വേഷികളായവര്‍ക്ക്‌ തൃശ്ശൂര്‍ ഹോട്ടല്‍ എലൈറ്റ്‌ ഇന്റര്‍നാഷണലില്‍ ആഗസ്റ്റ്‌ 27ന്‌ പരിശീലന പരിപാടി സംഘടിപ്പിക്കും. വിദേശത്ത്‌...

നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക്‌ പരിശീലനം ആരംഭിച്ചു

മുളകുന്നത്തുകാവ്‌:ഗ്രാമവികസനവകുപ്പില്‍ പുതുതായി നിയമനം ലഭിച്ച വി.ഇ.ഒ മാര്‍ക്കുള്ള മൂന്നുദിവസത്തെ പരിശീലനം കിലയില്‍ ഡോ.സണ്ണി ജോര്‍ജ്‌ ഉദ്ഘാടനം ചെ.യ്തു. കോഴ്സ്‌ ഡയറക്ടര്‍ പി.എം.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍...

ബസ്‌ ചാര്‍ജ്‌ കുറയ്‌ക്കരുത്‌: ബസുടമകള്‍

തൃശൂര്‍: ബസ്‌ ചാര്‍ജ്‌ കുറയ്ക്കാനുള്ള നീക്കം ഉപേ ക്ഷി ക്കണമെന്ന്‌ ജില്ലാ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്സ്‌ അസോ സിയേഷന്‍ �ഭാരവാഹികള്‍ ആവശ്യപ്പെട്ടു. രണ്ടര കിലോ മീറ്ററിന്‌ മിനിമം...

“നിലവറ തുറന്നാല്‍ വംശനാശം”

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ തുറക്കാത്ത നിലവറ തുറന്നാല്‍ വംശനാശമുണ്ടാകുമെന്ന്‌ ദേവപ്രശ്നം. ദേവന്റെ ചൈതന്യവുമായി അഭേദ്യബന്ധമുള്ള ദ്രവ്യങ്ങള്‍ നിലവറയിലുണ്ട്‌. അതുകൊണ്ട്‌ തന്നെ ഒരു കാരണവശാലും ഈ നിലവറ...

നാദങ്ങളുടെ തമ്പുരാന്‍ ഒാ‍ര്‍മ്മയായി

ചാലക്കുടി: പഞ്ചവാദ്യ കുലപതി പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍ (87) ഓര്‍മ്മയായി. പഞ്ചവാദ്യത്തില്‍ നാദവിസ്മയം തീര്‍ത്ത്‌ മേള ആസ്വാദകരെ ആനന്ദത്തില്‍ ആറാടിച്ചിരുന്ന കുഴൂര്‍ ആശാന്‍ എന്ന നാദവിസ്മയം പെയ്തൊഴിഞ്ഞു....

രാജീവിന്റെ കൊലയാളികളുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളി

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ വധശിക്ഷക്ക്‌ വിധിക്കപ്പെട്ടിരുന്ന മൂന്നുപേരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. നിരോധിത സംഘടനയായ എല്‍ടിടിഇയുടെ പ്രവര്‍ത്തകരായിരുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരാണ്‌...

സ്വര്‍ണ്ണവില കുതിക്കുന്നു; പവന്‌ ഭ19760

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഒരു ദിവസത്തെ ഇടവേളക്കുശേഷം പവന്‌ 480 രൂപ ഉയര്‍ന്ന്‌ 19,760 രൂപയിലെത്തി. ഗ്രാമിന്‌ 60 രൂപ വര്‍ധിച്ച്‌ 2,470 രൂപയാണ്‌ ഇപ്പോഴത്തെ...

ഗോപി കോട്ടമുറിക്കലിനെ സിപിഎം സംസ്ഥാന കമ്മറ്റിയില്‍നിന്ന്‌ ഒഴിവാക്കിയേക്കും

കൊച്ചി: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന്‌ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യപ്പെട്ട ഗോപി കോട്ടമുറിക്കലിനെതിരായ ആരോപണം തിരുവനന്തപുരത്ത്‌ നടന്നുവരുന്ന പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം ചര്‍ച്ച...

ലോട്ടറി ടിക്കറ്റില്‍ ‘വ്യാജന്‍’; ഏജന്റിന്‌ പണംപോയി

മരട്‌ (കൊച്ചി): ലോട്ടറിടിക്കറ്റിലെ വ്യാജനെ തിരിച്ചറിയാന്‍ കഴിയാതെ സമ്മാനത്തുക കൈമാറിയ ഏജന്റിന്‌ പണം നഷ്ടമായി. 2000 രൂപയുടെ സമ്മാനം ലഭിച്ച ടിക്കറ്റുമായി തന്നെ സമീപിച്ച ഭാഗ്യശാലിക്ക്‌ പണം...

നയതന്ത്രരഹിത വേഷം

നല്ല സ്റ്റെയിലില്‍ വേഷമണിഞ്ഞ്‌ എത്തിയ ബുദ്ധിമതികള്‍ കൂടിയായ മിഷേല്‍ ഒബാമ, സാറാ ബ്രൗണ്‍, പിന്നെ ഫ്രാന്‍സിലെ കാര്‍ലാ ബ്രൂണി എന്നീ പ്രഥമ വനിതകളെക്കണ്ട്‌ നമുക്ക്‌ പരിചയമായിരിക്കുന്നു. മിഷേല്‍...

നാദനിലാവിന്റെ നായകന്‍

വിനയാന്വിനായ, വാദ്യവല്ലഭനായ കുഴൂര്‍ നാരായണമാരാരെന്ന അതുല്യപ്രതിഭ കലോലോകത്തിന്‌ ഓര്‍മ മാത്രമായി. തിമില നിരയിലെ കാരണവരെ ഇനി അവിടെ കാണാനൊക്കില്ല എന്ന നൊമ്പരമാണ്‌ ആസ്വാദക ലക്ഷത്തിന്‌. എണ്ണംപറഞ്ഞ ചൊല്ലുകള്‍...

അധ്യാപകര്‍ക്ക്‌ ആശ്വാസം

സ്കൂള്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ച്‌, തല എണ്ണല്‍ ഒഴിവാക്കി, സംരക്ഷിത അധ്യാപക പട്ടിക നിര്‍ത്തലാക്കി ജോലി നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും പുറത്തുനില്‍ക്കുന്ന 10,500 അധ്യാപകര്‍ക്ക്‌ പുനര്‍നിയമനം ലഭ്യമാക്കുന്ന...

Page 7899 of 7947 1 7,898 7,899 7,900 7,947

പുതിയ വാര്‍ത്തകള്‍