Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. സ്കൂള്‍ വിദ്യാര്‍ത്ഥി സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ റെണ്‍വെയില്‍ ഓടിക്കയറി. തൃശൂര്‍ പെരിങ്ങോട്ട്‌ സ്വദേശി കിരണാണ്‌ റെണ്‍വെയില്‍ ഓടിക്കയറിയത്‌. വിമാനത്താവളത്തിന്റെ...

ഇന്ത്യയെ ലക്ഷ്യമിട്ട്‌ ചൈന ആണവ മിസെയിലുകള്‍ വിന്യസിക്കുന്നു: പെന്റഗണ്‍

വാഷിംഗ്ടണ്‍: ചൈന അത്യന്താധുനിക ഖരഇന്ധന ന്യൂക്ലിയര്‍ മിസെയിലുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സജ്ജീകരിക്കുന്നതായി പെന്റഗണ്‍ വെളിപ്പെടുത്തി. ഇരുരാഷ്ട്രങ്ങളുടെയും ബന്ധത്തില്‍ വിശ്വാസമില്ലായ്മയുള്ളതായും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ഷിക റിപ്പോര്‍ട്ടിലാണ്‌ അമേരിക്കന്‍ പ്രതിരോധ...

ചിലിയിലെ തൊഴിലാളി സമരം അക്രമാസക്തമായി

സാന്റിയാഗോ: പരിഷ്ക്കരണങ്ങളാവശ്യപ്പെട്ട്‌ ചിലിയിലെ പ്രമുഖ തൊഴിലാളി യൂണിയനുകള്‍ 48 മണിക്കൂര്‍ സമരത്തിലാണ്‌. ശാന്തമായി തുടങ്ങിയ സമരം കഴിഞ്ഞദിവസം സമരാനുകൂലികള്‍ കല്ലേറുകള്‍ തുടങ്ങുകയും ബാരിക്കേഡുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതോടെ അക്രമാസക്തമാവുകയായിരുന്നു....

ഐറിന്‍ കൊടുങ്കാറ്റ്‌ അമേരിക്കയിലേക്ക്‌

വാഷിംഗ്ടണ്‍: ബഹാമാസില്‍ ശക്തിപ്രകടനത്തിനുശേഷം ഐറിന്‍ കൊടുങ്കാറ്റ്‌ അമേരിക്കയിലേക്ക്‌ നീങ്ങുകയാണ്‌. വര്‍ഗീകരണത്തില്‍ മൂന്നാം നമ്പറായി ശക്തിപ്പെട്ട കൊടുങ്കാറ്റിന്റെ വേഗത മണിക്കൂറില്‍ 190 കിലോമീറ്റര്‍ ആണ്‌. നോത്ത്‌ കരോലിനക്കടുത്തുള്ള ദ്വീപുകളില്‍നിന്ന്‌...

ഹസാരെക്ക്‌ ലഭിക്കുന്ന പിന്തുണ ജനാധിപത്യത്തിന്റെ ശക്തി: വി.കെ.സിംഗ്‌

ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതിവിരുദ്ധ സമരത്തിന്‌ ലഭിക്കുന്ന കനത്ത ജനപിന്തുണയില്‍ ജനാധിപത്യത്തിന്റെ ശക്തിയാണ്‌ പ്രതിഫലിക്കുന്നതെന്ന്‌ കരസേനാ മേധാവി വി.കെ.സിംഗ്‌ അഭിപ്രായപ്പെട്ടു. അത്യന്തം ഗുരുതരമായ സംഭവവികാസങ്ങളിലൂടെയാണ്‌...

ഭക്ഷ്യ പണപ്പെരുപ്പം ഉയര്‍ന്നു

ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക്‌ കനത്ത പ്രഹരം നല്‍കിക്കൊണ്ട്‌ ഭക്ഷ്യപണപ്പെരുപ്പം വീണ്ടും മുന്നോട്ട്‌. ആഗസ്റ്റ്‌ പതിമൂന്നിന്‌ അവസാനിച്ച ആഴ്ചയില്‍ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) 9.8 ശതമാനത്തിലേക്കുയര്‍ന്നു. തൊട്ടുമുന്‍പത്തെ...

കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തിലായി

ചെന്നൈ: ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന്‌ ചെന്നൈ നഗരം വെള്ളത്തിലായി. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുകള്‍ രൂപംകൊണ്ടതോടുകൂടി കഴിഞ്ഞദിവസം ഗതാഗതതടസവും രൂക്ഷമായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത്‌ വരെ...

പാലാ നഗരത്തിലെ നടപ്പാത കാല്‍നടയാത്രയ്‌ക്ക്‌ ഭീഷണി

പാലാ: നഗരത്തിലെ നടപ്പാത കാല്‍നടയാത്രക്കാര്‍ക്ക്‌ ഭീഷണിയാകുന്നു. നഗര സൌന്ദര്യവത്കരണത്തിണ്റ്റെ ഭാഗമായി ലക്ഷങ്ങള്‍ ചിലവഴിച്ച്‌ നടപ്പാതകളില്‍ പതിപ്പിച്ച തറയോടുകള്‍ ഇളകി കിടക്കുന്നതും ഓടകള്‍ക്ക്‌ മുകളിലെ സ്ളാബുകല്‍ തകര്‍ന്ന്‌ രൂപപ്പെട്ടിരിക്കുന്ന...

കല്‍ക്കെട്ട്‌ തകര്‍ന്നു

കടുത്തുരുത്തി: ഞീഴൂറ്‍ - കടുത്തുരുത്തി റോഡില്‍ ഞീഴൂറ്‍ പഞ്ചായത്ത്‌ ഓഫിസിനു സമീപമുള്ള പാലത്തിണ്റ്റെ പ്രധാന കല്‍ക്കെട്ടു തകര്‍ന്നു. ഇതിനെ തുടര്‍ന്നു പാലം ഏതു നിമിഷവും തകര്‍ന്നുവീണേക്കാമെന്ന നിലയിലാണ്‌....

രോഗികളോട്‌ അയിത്തം: ഡോക്ടറെ കുമരകത്തുനിന്നും മാറ്റണമെന്ന ആവശ്യം ശക്തം

കുമരകം: രോഗികളോട്‌ അയിത്തം കല്‍പിക്കുന്ന ഡോക്ടര്‍ കുമരകത്തില്‍ ശാപമാകുന്നു. കുമരകം പ്രൈമറി ഹെല്‍ത്ത്‌ സെണ്റ്ററിലെ അസി. സര്‍ജന്‍ ഡോ. പി.പി. ആലീസിനാണ്‌ രോഗികള്‍ അലര്‍ജ്ജിയാകുന്നത്‌. ബുധനാഴ്ച രാത്രി...

ജില്ലാ ആശുപത്രി നവീകരിക്കാന്‍ തീരുമാനം

കോട്ടയം: ജില്ലാ ആശുപത്രിയുടെ ജൂബിലി വര്‍ഷം പ്രമാണിച്ച്‌ ആശുപത്രി സമഗ്രമായി നവീകരിക്കാന്‍ തീരുമാനമായി. വിവിധ ഏജന്‍സികളുടെ ധനസഹായത്തോടെയാകും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ...

ഗോപികാ ഭാഗവതയജ്ഞത്തിന്‌ ഭക്തജനപ്രവാഹം

നട്ടാശ്ശേരി : കാഞ്ഞിരക്കാട്ട്‌ ശ്രീകൃഷ്ണസങ്കേതത്തില്‍ നടന്നുവരുന്ന ഗോപികാഭാഗവത യജ്ഞത്തിന്‌ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക്‌. യജ്ഞശാലയിലും, യജ്ഞവേദിയിലും ഓരേപോലെ തിരക്കാനാണനുഭവപ്പെടുന്നത്‌. ഗോപികാ ഭാഗവതയജ്ഞവേളയില്‍ വനിതകള്‍ക്ക്‌ വേദിയില്‍ ഭാഗവതപാരായണം നടത്തി യജ്ഞത്തില്‍...

സുസ്‌ലോണ്‍ ഇരുമുന്നണിക്കും പഥ്യം

പാലക്കാട്‌: ആദിവാസി ഭൂമി കയ്യേറിയ സുസ്ലോണ്‍ കമ്പനിയെ സഹായിക്കുന്ന നിലപാടാണ്‌ ഇരുമുന്നണികളും കൈക്കൊണ്ടിരിക്കുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ കുറ്റപ്പെടുത്തി. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ബിജെപി നേരിടും....

പത്താമുദയം

ന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്ലിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന അണ്ണാ ഹസാരെയുടെ ആവശ്യത്തിന്‌ രാംലീലാ മൈതാനിയില്‍ അദ്ദേഹം നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന്റെ പത്താംദിവസം കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങി. ബില്ല്‌...

തേക്കടി ബോട്ട്‌ ദുരന്തം: ടൂറിസം വകുപ്പ്‌ ഗുരുതരവീഴ്‌ച്ച വരുത്തി

തിരുവനന്തപുരം: തേക്കടി ബോട്ട്‌ ദുരന്തത്തെ തുടര്‍ന്ന്‌ 45 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കെടിഡിസിയ്ക്കും ടൂറിസം വകുപ്പിനും ഗുരുതരമായ വീഴ്ചയുണ്ടായതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ചു അന്വേഷിച്ച ജസ്റ്റിസ്‌...

ചര്‍ച്ച അട്ടിമറിച്ചത്‌ സിബലും ചിദംബരവും: ടീം ഹസാരെ

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംബന്ധിച്ച്‌ പൗരസമൂഹ പ്രതിനിധികളും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച അലസിയതിന്റെ ഉത്തരവാദികള്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ പി. ചിദംബരവും കപില്‍ സിബലുമാണെന്ന്‌ ഹസാരെ സംഘത്തിലെ...

കോണ്‍ഗ്രസ്‌ വക്താവ്‌ മാപ്പ്‌ പറഞ്ഞു

ന്യൂദല്‍ഹി: അടിമുതല്‍ മുടിവരെ അഴിമതിയില്‍ നില്‍ക്കുന്നവനായി അണ്ണാ ഹസാരെയെ ചിത്രീകരിച്ച കോണ്‍ഗ്രസ്‌ വക്താവ്‌ മനീഷ്‌ തിവാരി തന്റെ പരാമര്‍ശങ്ങള്‍ക്ക്‌ അദ്ദേഹത്തോട്‌ മാപ്പ്‌ പറഞ്ഞു. എന്റെ ചില പരാമര്‍ശങ്ങള്‍...

കുതന്ത്രങ്ങള്‍ കയ്യൊഴിയാതെ

ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നീട്ടിക്കൊണ്ടുപോകുവാന്‍ കേന്ദ്രസര്‍ക്കാര്‍ പഴുതുകള്‍ തേടുകയാണെന്ന്‌ റിപ്പോര്‍ട്ട്‌. ലോക്പാല്‍ ബില്ലിന്റെ വിവിധ രൂപങ്ങള്‍ ലോക്സഭയില്‍ ഇന്ന്‌ ചര്‍ച്ച ചെയ്യുന്നതിന്‌ മുന്നോടിയായി...

എഇഒ ഓഫീസ്‌ അധികൃതരുടെ അനാസ്ഥ: പോഷകാഹാര പദ്ധതി അവതാളത്തിലായി

ആലുവ: ആലുവ എഇ ഓഫീസ്‌ അധികൃതരുടെ അനാസ്ഥമൂലം നിര്‍ന്ധനവിദ്യാര്‍ത്ഥികള്‍ക്കുള്ള പോഷകാഹാര പദ്ധതി അവതാളത്തിലായി. സര്‍ക്കാര്‍ എയ്ഡഡ്‌ സ്കൂളുകളില്‍ നിന്ന്‌ ഉച്ചഭക്ഷണം കഴിക്കുന്ന ഒന്ന്‌ മുതല്‍ എട്ട്‌ വരെക്ലാസുകളില്‍...

റയോണ്‍സ്‌ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഓണത്തിന്‌ മുമ്പ്‌ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക

പെരുമ്പാവൂര്‍: കഴിഞ്ഞ ഒമ്പത്‌ വര്‍ഷക്കാലമായി പെരുമ്പാവൂര്‍ നഗരസഭയ്ക്കകത്ത്‌ പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സിലെ തൊഴിലാളികള്‍ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന ഓണം ഉത്സവബത്തയും മറ്റ്‌ ആനുകൂല്യങ്ങളും ഇത്തവണ ഓണത്തിന്‌ മുമ്പ്‌ ലഭിക്കുമോ എന്ന...

മാധ്യമങ്ങള്‍ക്ക്‌ സാമൂഹിക പ്രതിബദ്ധതയും വിശ്വാസ്യതയും അനിവാര്യം: മന്ത്രി ബാബു

കൊച്ചി: മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തില്‍ സാമൂഹിക പ്രതിബദ്ധതയ്ക്കും വിശ്വാസ്യതയ്ക്കും സുപ്രധാന സ്ഥാനമാണുളളതെന്ന്‌ മന്ത്രി കെ.ബാബു പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ യുവമാധ്യമപ്രവര്‍ത്തക ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ...

ബോട്ടുകള്‍ പണിമുടക്കുന്നു: പശ്ചിമ കൊച്ചിക്കാര്‍ക്ക്‌ യാത്രാദുരിതം

കൊച്ചി: ജലഗതാഗതവകുപ്പിന്റെ ബോട്ടുകള്‍ പണിമുടക്ക്‌ പതിവാക്കിയതോടെ പശ്ചിമകൊച്ചിക്കാര്‍ക്ക്‌ യാത്രാദുരിതം വര്‍ധിക്കുന്നു. എറണാകുളം ജെട്ടിയില്‍നിന്നും വൈപ്പിന്‍, മട്ടാഞ്ചേരി, ഐലന്റ്‌, ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ്‌ ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ പ്രധാനമായും സര്‍വീസ്‌...

ഓട്ടോറിക്ഷകളുടെ അനധികൃത പാര്‍ക്കിംഗ്‌ ഒഴിവാക്കും: ജില്ലാ കളക്ടര്‍

കൊച്ചി: ട്രാഫിക്കിന്‌ തടസമുണ്ടാക്കുന്ന തരത്തില്‍ അനധികൃതമായി പാര്‍ക്ക്‌ ചെയ്യുന്നതില്‍ നിന്ന്‌ ഓട്ടോകളെ വിലക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു. ഇതിനുമുന്നോടിയായി സിറ്റി, സ്റ്റാന്റ്‌ പെര്‍മിറ്റുള്ള ഓട്ടോ...

ഓണക്കാല പുസ്തകോത്സവം ഇന്നു മുതല്‍

കൊച്ചി: കൊച്ചി നഗരസഭയും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും സഹകരിച്ച്‌ ഇന്ന്‌ മുതല്‍ സപ്തംബര്‍ നാല്‌ വരെ നഗരത്തില്‍ ഓണക്കാല പുസ്തകമേളയും സാംസ്കാരികോത്സവവും നടത്തും. പുസ്തകമേളയും സാംസ്കാരികോത്സവവും ഇന്ന്‌...

രാവിലെ അപേക്ഷ നല്‍കിയാല്‍ വൈകിട്ട്‌ റേഷന്‍കാര്‍ഡ്‌: മന്ത്രി ജേക്കബ്‌

കൊച്ചി: കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ കേരളത്തിലെ സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ കെട്ടികിടന്നിരുന്ന മൂന്നു ലക്ഷം റേഷന്‍കാര്‍ഡിനുള്ള അപേക്ഷകളും പുതുതായി ലഭിച്ച രണ്ടുലക്ഷം അപേക്ഷകളും തീര്‍പ്പാക്കി പുതിയ കാര്‍ഡ്‌...

ക്ഷേത്രദര്‍ശനം മാസികയുടെ വില്‍പനയിലെ ക്രമക്കേട്‌ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം

തൃശൂര്‍ : കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സ്വന്തം എക്കൗണ്ടിലെത്തേണ്ട ലക്ഷങ്ങള്‍ ജീവനക്കാരന്റെ സ്വകാര്യ എക്കൗണ്ടിലെത്തി. ദേവസ്വം വിജിലന്‍സ്‌ പ്രാഥമികാന്വേഷണത്തില്‍ ക്ഷേത്രദര്‍ശനം മാസികയുടെ എക്കൗണ്ടില്‍ മാത്രം വന്‍ ക്രമക്കേട്‌...

എംഎല്‍എയുടെ വസതിയിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രഭൂമി കൈക്കലാക്കാനുള്ള തോമസ്‌ ഉണ്ണിയാടന്‍ എംഎല്‍എയുടെ ഗൂഢശ്രമങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദിയുടേയും, കൂടല്‍മാണിക്യം രക്ഷാസമിതിയുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ വസതിയിലേക്ക്‌ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ ഹിന്ദു...

രോഹിത്തിന്റെ മോചനത്തിനായി ശ്രമം തുടരുന്നു

തൃശൂര്‍: കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. എണ്ണയുടെ വില കണക്കാക്കിയാണ്‌ മോചനദ്രവ്യത്തെക്കുറിച്ച്‌ കൊള്ളക്കാര്‍ നിര്‍ദ്ദേശം വയ്ക്കുന്നത്‌. കപ്പലിപ്പോള്‍ സൊമാലിയന്‍ തീരത്താണ്‌. ഒമാനിലെ ഷിപ്പിംഗ്‌ കമ്പനിയാണ്‌...

അനധികൃത മണല്‍ കടത്ത്‌ : വാഹനങ്ങള്‍ കണ്ടുകെട്ടുന്നു

തൃശൂര്‍ : അനധികൃത മണല്‍ കടത്തുമായി ബന്ധ പ്പെട്ട്‌ പിടിച്ചെടുത്ത വാഹന ങ്ങള്‍ നദീതട സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണ ചട്ട ങ്ങള്‍ പ്രകാരം കണ്ടുകെട്ടും. എന്നാല്‍ കണ്ടുകെട്ടുന്നതിന്‌...

വഴിവിളക്കുകള്‍ കത്തുന്നില്ല

ചാലക്കുടി : എലിഞ്ഞിപ്ര കോതശ്വേത ക്ഷേത്രം വഴിയിലും ശിവജി നഗര്‍ ഉണ്ണിയ്ക്കല്‍ ക്ഷേത്രവഴിയിലും വഴിവിളക്കുകള്‍ മാസങ്ങളായി കത്തുന്നില്ലെന്ന്‌ പരാതി. വഴിവിളക്കുകള്‍ കത്തിക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്ത്‌ അധികൃതര്‍...

ഡോക്യുമെന്ററി പ്രദര്‍ശനം

തൃശൂര്‍ : ചിത്രകാരന്‍ കെ.സി.എസ്‌.പണിക്കരുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മ്യൂസിയം ആന്റ്‌ മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഗ.25,26 തിയ്യതികളില്‍ ചലച്ചിത്ര-ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 25ന്‌ വൈകീട്ട്‌ 3...

വാര്‍ഷിക സമ്മേളനം നടത്തി

തൃശൂര്‍: കേരള എന്‍ജിഒ അസോസിയേഷന്‍ തൃശൂര്‍ ടൗണ്‍ബ്രാഞ്ച്‌ 37-ാ‍ം വാര്‍ഷിക സമ്മേളനം കേരള സംസ്ഥാന പ്രസിഡണ്ട്‌ കോട്ടാത്തല മോഹനന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുഡിഎഫ്‌ സംസ്ഥാന വൈസ്പ്രസിഡണ്ട്‌...

ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ഒഴിവ്‌

തൃശൂര്‍ : വനഗവേഷണ സ്ഥാപനത്തില്‍ 2013 വരെയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക്‌ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 5ന്‌ രാവിലെ 10 മണിക്ക്‌ കെഎഫ്‌ആര്‍ഐയുടെ തൃശ്ശൂര്‍ പീച്ചിയിലുള്ള...

സൗരോര്‍ജ്ജ ഉപകരണങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നു

തൃശൂര്‍ : ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ സൗരോര്‍ജ്ജ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും കേടുപാടുകളും തീര്‍ക്കുന്നതിനായുള്ള പദ്ധതി നടപ്പിലാക്കുന്നു. സൗരോര്‍ജ്ജ ഉപകരണങ്ങളുടെ കേടുപാടുകള്‍ സംബന്ധിച്ച വിവരം അനര്‍ട്ട്‌ ജില്ലാ ഓഫീസില്‍...

തിയ്യതി നീട്ടി

തൃശൂര്‍ : മത്സ്യബന്ധന യാനങ്ങള്‍ക്ക്‌ രജിസ്ട്രേഷനും ലൈസന്‍സിനുമായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 31വരെ നീട്ടിയതായി ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ അതത്‌ മത്സ്യഭവനുകളുമായി...

ഭൂമി പുനര്‍ ലേലം

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മേത്തല വില്ലേജില്‍ പുത്തന്‍ കാട്ടില്‍ സുബ്രഹ്മണ്യന്‍ മകന്‍ വിജയകുമാറില്‍ നിന്നും കേരള കള്ള്‌ വ്യവസായ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ഈടാക്കുന്നതിനുള്ള നടപടികളുടെ...

അട്ടപ്പാടിയിലെ ആദിവാസിവഞ്ചന

അട്ടപ്പാടി ഭൂമിയില്‍ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്‌ സ്ഥാപിച്ച കാറ്റാടി വൈദ്യുത പദ്ധതി തുടരാനും വൈദ്യുതോല്‍പാദനത്തില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം ആദിവാസികള്‍ക്ക്‌ നല്‍കാനും ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ്‌ സര്‍ക്കാര്‍...

മലയാളത്തില്‍ പറയുക, പാടുക…

പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ പടനീക്കം തുടങ്ങിയെന്ന്‌ അറിഞ്ഞ നിമിഷം ദില്ലിയിലുണ്ടായിരുന്ന ഒരു വിരുതന്‍ ഉറുദു ടൈപ്പറൈറ്റിംഗ്‌ പഠിക്കാന്‍ തുടങ്ങിയെന്നൊരു കഥയുണ്ട്‌. ആ വിരുതന്‍ മറ്റാരുമായിരുന്നിരിക്കില്ലെന്നത്‌ ആ കഥയോടു ചേര്‍ത്തുവച്ച...

ധര്‍മാശുപത്രിയിലെ ധര്‍മസങ്കടങ്ങള്‍

കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മനഃസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്നവയാണ്‌. ആശുപത്രികളിലെ സ്ത്രീപീഡനം, വൃക്കവാണിഭം, മരുന്നുവെട്ടിപ്പ്‌, ഇന്‍ഷുറന്‍സ്‌ തട്ടിപ്പ്‌, മോര്‍ച്ചറിയിലെ ബ്ലൂഫിലിം നിര്‍മാണം തുടങ്ങി ഡോക്ടര്‍മാരുടെ...

ഹസാരെ നിരാഹാരം അവസാനിപ്പിച്ചേക്കും

ന്യൂദല്‍ഹി: നിരാഹാരം അവസാനിപ്പിക്കണമെന്ന മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും അഭ്യര്‍ത്ഥനയടങ്ങിയ കത്തുമായി അന്നാ ഹസാരെയെ കണ്ട സര്‍ക്കാര്‍ ദൂതന്‍ കേന്ദ്രമന്ത്രി വിലാസ്‌ റാവു ദേശ്‌മുഖിന്‌ തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌...

ജീവിതം പ്രവചനാതീതമാണ്‌

ജീവിതം പ്രവചനാതീതമാണ്‌ എന്നതു തന്നെയാണ്‌ ജീവിതത്തിന്റെ സൗന്ദര്യം. പ്രവചിക്കപ്പെടേണ്ടതാണ്‌ ജീവിതമെന്ന്‌ നമ്മള്‍ ആഗ്രഹിക്കുന്നു. ഈ ചിന്തയാണ്‌ നമ്മളെ അസ്വസ്ഥരാക്കുന്നത്‌. ജീവിതം പ്രവചനാതീതമാണ്‌ എന്ന സത്യമല്ല നമുക്ക്‌ അസ്വസ്ഥതയുണ്ടാക്കുന്നത്‌....

ഗുരുവാണി

ഒരേ കളര്‍ തന്നെ അല്‍പാല്‍പം വേര്‍തിരിച്ചെടുക്കുന്നതുപോലെ നമ്മുടെ ചിന്താഅവിചരാങ്ങളെയും വേര്‍തിരിച്ചെടുക്കാം. തന്റേതായ കര്‍മഗതിയും ധര്‍മഗതിയും എന്തായിരിക്കണമെന്ന്‌ താനാണ്‌ തീരുമാനിക്കേണ്ടത്‌. മറ്റാരും തീരുമാനിച്ചാല്‍ ആവില്ല. പ്രകാശം, അതിന്റെ ആവൃത്തി...

അരുണ്‍കുമാറിനെതിരെയുള്ള ആരോപണം: വി.എസില്‍ നിന്നും മൊഴിയെടുക്കും

തിരുവനന്തപുരം: വി.എ അരുണ്‍കുമാറിനെതിരെയുള്ള ആരോപണം അന്വേഷിക്കുന്ന നിയമസഭാസമിതി പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യുതാനന്ദനില്‍ നിന്നും മൊഴിയെടുക്കും. വി.എസും എം.എ ബേബിയും അടക്കം 14 പേരോട്‌ ഹാജരാകാന്‍ സമിതി ആവശ്യപ്പെട്ടു....

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നു

കൊളംബോ: ശ്രീലങ്കയില്‍ കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ധാരണയായതായി പ്രസിഡന്റ്‌ മഹീന്ദ രാജപക്‌സെ അറിയിച്ചു. ഇന്ന്‌ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയിലാണ്‌ എത്രയും വേഗം അടിയന്തരാവസ്ഥ...

സുസ്‌ലോണ്‍ കമ്പനിയെ കുടിയിരുത്താന്‍ ശ്രമം – വി.എസ്

തിരുവനന്തപുരം : ആദിവാസികള്‍ക്ക് തുട്ട് കാശ് കൊടുത്തുകൊണ്ട് സുസ്‌ലോണ്‍ കമ്പനിയെ കുടിയിരുത്താനുള്ള ശ്രമമാണ് അട്ടപ്പാടിയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ യു,.ഡി.എഫ്...

മംഗലാപുരം വിമാന ദുരന്തം: സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കി

കൊച്ചി: മംഗലാപുരം വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ 75 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്‌ ഡിവിഷന്‍ ബഞ്ച്‌ റദ്ദാക്കി. പ്രായമോ ജോലിയോ...

ചര്‍ച്ചയ്‌ക്ക് തയാറെന്ന് പൊതുസമൂഹ പ്രതിനിധികള്‍

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കു തയാറെന്ന് പൊതുസമൂഹ പ്രതിനിധികള്‍ അറിയിച്ചു. നാലാം വട്ട ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്. രണ്ടു മണിക്കൂര്‍ നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണു തീരുമാനം....

ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന്‌ ലോക്‌സഭ

ന്യൂദല്‍ഹി: അണ്ണാ ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന്‌ ലോക്‌സഭ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഹസാരെയുടെ ജീവന്‍ ഏറെ വിലപ്പെട്ടതാണെന്നും ലോക്‌സഭ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. ശക്തമായ ലോക്‌പാല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍...

ലിബിയയില്‍ വിമതരുടെ അന്തിമ പോരാട്ടം

ട്രിപ്പോളീ: ലിബിയയില്‍ വിമതരും ഗദ്ദാഫിയുടെ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. പ്രസിഡന്റ് മുവമ്മര്‍ ഗദ്ദാഫി ഇപ്പോഴും ഒളിവിലാണ്. ട്രിപ്പോളീ പിടിച്ചെടുക്കാന്‍ വിമതരും പിടിച്ചു നില്‍ക്കാന്‍ ഗദ്ദാഫിയുടെ സൈന്യവും...

ലിസ് തട്ടിപ്പ് കേസില്‍ തുടരന്വേഷണമില്ല

കൊച്ചി : ലിസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടരന്വേഷണം നടത്തണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. കേസില്‍ നാളെ മുതല്‍ സാക്ഷി വിസ്താരം തുടങ്ങുമെന്ന് എറണാകുളം സി.ജെ.എം...

Page 7890 of 7952 1 7,889 7,890 7,891 7,952

പുതിയ വാര്‍ത്തകള്‍