Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ആപ്പിള്‍ മാന്ത്രികന്‍-ഒരു ഹൈന്ദവ പരിപ്രേക്ഷ്യം

വിനീതയായ ആപ്പിള്‍ ഇല്ലായിരുന്നുവെങ്കില്‍ ഭൂമിയുടെ ഗതി എന്തായേനെ? ആദാമിനു ഹവ്വ ഒരു മാധുര്യമേറിയ വിളഞ്ഞ ആപ്പിള്‍ വെച്ചുനീട്ടുകയും അങ്ങനെ അവനെ ആദിപാപം ചെയ്യാനായി വശീകരിക്കയും ചെയ്തു. ആപ്പിളിന്റെ...

ദീപാവലി ആഘോഷിക്കാന്‍ ശിവകാശിക്കാര്‍ ജീവന്‍ പണയം വെക്കുന്നു

ശിവകാശി: അന്ധകാരത്തിന്‌ മേല്‍ പ്രകാശം നേടിയ വിജയം ദ്യോതിപ്പിക്കുന്ന ഉത്സവമായ ദീപാവലി യ്ക്കാവശ്യമായ വെടിക്കോപ്പുകള്‍ ഒരുക്കുന്ന തിരക്കിലാണ്‌ ശിവകാശി. സ്വന്തം ജീവന്‍ പണയം വെച്ച്‌ വെടിമരുന്ന്‌ പുരകളിലിരുന്നുള്ള...

അശാന്തന്‍

സുപ്രീം കോടതിക്കുമുന്നിലുള്ള ന്യൂലോയേഴ്സ്‌ ചേമ്പറിലെ 301-ാ‍ം നമ്പര്‍ മുറിയിലേക്ക്‌ 12.10.2011ല്‍ കടന്നുവന്ന രണ്ടുപേരില്‍ ഒരാള്‍ മുറിയിലുണ്ടായിരുന്ന അഭിഭാഷകനെ മര്‍ദ്ദിക്കുകയും നിലത്ത്‌ വലിച്ചിട്ട്‌ ചവിട്ടുകയും ചെയ്തു. ഭഗത്‌ സിങ്ങ്‌...

അഫ്ഗാനിലെ യുഎസ്‌ കേന്ദ്രം താലിബാന്‍ ആക്രമിച്ചു

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ കേന്ദ്രത്തിനുനേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തി. എന്നാല്‍ പുറത്തെഗേറ്റ്‌ തുറക്കാന്‍ ഭീകരര്‍ക്ക്‌ കഴിഞ്ഞില്ല. പഞ്ചശിര്‍ പ്രദേശത്തെ രാക്തജില്ലയിലുണ്ടായ ആക്രമണത്തില്‍ നാല്‌ ഭീകരര്‍...

രാഷ്‌ട്രീയനേതാക്കളും സമ്പന്നരേഖയും

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്‌ ദാരിദ്ര്യരേഖയ്ക്ക്‌ കീഴെ കഴിയുന്ന ഹതഭാഗ്യരുടെ ദയനീയ സ്ഥിതി. അവരെ അടിസ്ഥാന ഘടകമാക്കിയുള്ള ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ആദ്യകാല രാഷ്ട്രീയ നേതൃത്വങ്ങള്‍ ഊന്നല്‍ നല്‍കിയിരുന്നത്‌....

ആത്മീയാനുഭവം

യഥാര്‍ത്ഥ ആത്മീയാനുഭവം സംഘടിപ്പിക്കുവാനോ, പഠിപ്പിക്കാനോ പകര്‍ന്നുകൊടുക്കാനോ കഴിയുന്നതല്ല. അതിനെ വ്യവസ്ഥീകരിക്കുകയെന്നാല്‍ അതിനെ നശിപ്പിക്കുകയെന്നാണ്‌. ഒരു സവിശേഷ മാതൃക അതിനുമേലെ അടിച്ചേല്‍പിക്കും വിധം അത്‌ ജൈവവും ചലനാത്മകവും ശക്തവുമാണ്‌....

അമൃത്സര്‍

ഇത്‌ പഞ്ചാബിലെ സുപ്രസിദ്ധ നഗരമാണ്‌. സിക്കുകാരുടെ സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രധാന തീര്‍ത്ഥസ്ഥലം കൂടിയാണ്‌ ഇവിടം. ഈ നഗരത്തില്‍ അനേകം ധര്‍മ്മശാലകളുണ്ട്‌. പട്ടണമദ്ധ്യത്തില്‍ അമൃതസരസ്സെന്ന വലിയ തടാകമുണ്ട്‌....

യെദ്യൂരപ്പ കേസ് നിയമപരമായി നേരിടും – ബി.ജെ.പി

ബംഗളുരു‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്‌ യെദ്യൂരപ്പ ഉള്‍പ്പെട്ട ഭൂമി കൈമാറ്റ കേസ് നിയമപരമായി നേരിടുമെന്ന് ബി.ജെ.പി വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിയ നടപടി തികച്ചും സാങ്കേതികമാണ്. അതിനാല്‍...

വെടിവയ്പിനെ ന്യായീകരിച്ച് മനുഷ്യാവകാശ കമ്മീഷനും രംഗത്ത്

കൊച്ചി: കോഴിക്കോട്‌ വെടിവയ്‌പിനെയും ലാത്തിച്ചാര്‍ജ്ജിനെയും ന്യായീകരിച്ച്‌ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ ജെ.ബി.കോശി രംഗത്തെത്തി. പോലീസിന്‌ സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും അതുകൊണ്ടാണ്‌ വെടിയുതിര്‍ത്തതെന്നും അദ്ദേഹം മാധ്യമ...

വിവരാവകാശ നിയമം: പ്രധാനമന്ത്രിക്കെതിരെ അദ്വാനി

ജബല്‍പൂര്‍: വിവരാവകാശനിയമം പുനര്‍വിചിന്തനം ചെയ്യപ്പെടണമെന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന്റെ പ്രസ്‌താവനയ്ക്കെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ എല്‍.കെ. അദ്വാനി രംഗത്ത്. സര്‍ക്കാരിന്റെ സുതാര്യതയ്ക്കുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വിവരാവകാശ നിയമമെന്ന്...

കൊച്ചി മെട്രോയ്‌ക്ക് ഒരു മാസത്തിനുള്ളില്‍ അനുമതി ലഭിക്കും – ഇ.ശ്രീധരന്‍

ന്യൂദല്‍ഹി: കൊച്ചി മെട്രോയ്ക്ക് ഒരു മാസത്തിനുള്ളില്‍ കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി ലഭിക്കുമെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ പുതുക്കിയ പദ്ധതി...

ടൈക്കൂണ്‍ തട്ടിപ്പ് : പ്രധാന പ്രതികള്‍ പിടിയില്‍

കോഴിക്കോട്: ടൈക്കൂണ്‍ മണിചെയിന്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ സദാശിവം, കമലാകണ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കായി പോലീസ് ലുക്ക്...

മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാര്‍ അവകാശ കമ്മിഷനായി – വി.എസ്

തിരുവനന്തപുരം: കോഴിക്കോട്‌ വെസ്റ്റ്‌ ഹില്‍ എഞ്ചിനീയറിംഗ്‌ കോളേജിലുണ്ടായ പോലീസ്‌ നടപടിയെ ന്യായീകരിച്ച മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി.കോശിക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ രംഗത്ത്‌. മനുഷ്യാവകാശ കമ്മീഷന്‍...

അധ്യാപകനെ അപായപ്പെടുത്തിയ കാര്‍ കണ്ടെത്തിയതായി സൂചന

കൊല്ലം : വാളകത്ത് അധ്യാപകനെ അപായപ്പെടുത്തിയെന്ന് കരുതുന്ന കാര്‍ കണ്ടെത്തിയതായി സൂചന. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കാറിനായി അന്വേഷണ സംഘം കഴിഞ്ഞ...

ഐസ്‌ക്രീം കേസ് : മുന്‍ അഡ്വ.ജനറല്‍ എം.കെ ദാമോദരനെ ചോദ്യം ചെയ്തു

കൊച്ചി: ഐസ്‌ക്രീം കേസില്‍ മുന്‍ അഡ്വ.ജനറല്‍ എം.കെ ദാമോദരനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. റൌഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എറണാകുളം റസ്റ്റ് ഹൌസില്‍...

കയ്യാങ്കളി: നിയമസഭയില്‍ പ്രതികരിക്കാമെന്ന് സ്പീക്കര്‍

കണ്ണൂര്‍: വെള്ളിയാഴ്ചത്തെ പ്രതിപക്ഷ ബഹളവും തുടര്‍ന്നുണ്ടായ കയ്യാങ്കളിയേയും കുറിച്ച് പ്രതികരിക്കാന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വിസമ്മതിച്ചു. ഇതേപ്പറ്റി തിങ്കളാഴ്ച നിയമസഭയില്‍ പ്രതികരിക്കുമെന്നും ജി.കാര്‍ത്തികേയന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭയ്ക്ക്...

ഗൂഗിള്‍ ബസ് നിര്‍ത്തുന്നു

വാഷിംങ്ടണ്‍‍: 2010ല്‍ ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സര്‍വ്വീസായ ഗൂഗിള്‍ ബസ് നിര്‍ത്തുന്നു. ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഗൂഗിള്‍ പ്ലസിന്റെ വളര്‍ച്ചയില്‍ ശ്രദ്ധ...

സാമ്പത്തിക മേഖല: ഇന്ത്യ നല്‍കുന്ന പ്രാധാന്യം മാതൃകാപരം

ന്യൂയോര്‍ക്ക്‌: ലോകത്തിന്റെ സാമ്പത്തിക ശക്‌തികളായി കിഴക്കന്‍ രാജ്യങ്ങള്‍ ഉയര്‍ന്നുവരികയാണെന്ന് യു.എസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തിക ശക്‌തികളായ ഇന്ത്യയിലെയും ബ്രസീലിലെയും നേതാക്കള്‍...

പത്മനാഭസ്വാമി ക്ഷേത്രം: മൂല്യനിര്‍ണ്ണയം നവംബര്‍ 9ന് തുടങ്ങും

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വത്ത് ശേഖരത്തിന്റെ മൂല്യ നിര്‍ണ്ണയം നവംബര്‍ ഒമ്പതിന് തുടങ്ങും. ഇതിനുള്ള സാങ്കേതിക തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. സുപ്രീംകോടതി നിശ്ചയിച്ച വിദഗ്ദ്ധ സമിതി ഇന്ന്...

അമേരിക്കന്‍ സുവിശേഷകന്‍ വില്യം ലീയെ അറസ്റ്റ് ചെയ്തു

കൊച്ചി: വിനോദ സഞ്ചാര വിസയില്‍ കൊച്ചിയിലെത്തി സുവിശേഷ പ്രസംഗം നടത്താന്‍ ശ്രമിച്ച്‌ മുങ്ങിയ അമേരിക്കന്‍ സുവിശേഷകന്‍ വില്യം ലീയെ പോലീസ്‌ അറസ്റ്റു ചെയ്‌തു. വിസചട്ട ലംഘനത്തിന്‌ വില്യം...

യു.പി തെരഞ്ഞെടുപ്പില്‍ ഹസാരെ പ്രചരണത്തിനില്ല – കെജ്‌രിവാള്‍

ന്യൂദല്‍ഹി: അണ്ണാ ഹസാരെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പ്രചരണം നടത്തില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം വരെ കോണ്‍ഗ്രസിന്‌ സമയം നല്‍കാനാണ്‌ ഹസാരെ ആഗ്രഹിക്കുന്നതെന്നും...

തെലുങ്കാന പ്രക്ഷോഭം : ട്രെയിന്‍ ഉപരോധ സമരം തുടങ്ങി

ഹൈദരബാദ്‌; തെലുങ്കാനാ പ്രക്ഷോഭത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ ട്രെയിന്‍ ഉപരോധം തുടങ്ങി. ഉപരോധത്തിന്റെ ഭാഗമായി വിവിധ മേഖലകളിലേക്കുള്ള 126 ട്രെയിനുകള്‍ റദ്ദാക്കി. എന്നാല്‍ ഷെഡ്യൂളുകള്‍ പ്രകാരമുള്ള ചില...

കര്‍ണാടകയില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച്‌ 8 പേര്‍ മരിച്ചു

ഗുല്‍ബര്‍ഗ: ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിനു നേരെ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ഇതില്‍ ഏഴുപേര്‍ സ്‌ത്രീകളാണ്‌. അഞ്ച് പേര്‍ക്ക്‌ പരിക്കേറ്റു....

നിര്‍മ്മലിന്റെ പ്രവേശനം: പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തി

മലപ്പുറം: നിര്‍മ്മല്‍ മാദവിന്റെ കോളേജ്‌ മാറ്റത്തെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ ചുമതലപ്പെടുത്തി. നിര്‍മ്മല്‍ മാധവിന്റെ പ്രവേശനം സംബന്ധിച്ച്‌ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന്‌ പാണക്കാട്‌ ഹൈദരലി...

വ്യക്തിഹത്യ നടത്തിയെന്ന് തെളിഞ്ഞാല്‍ രാജി വയ്‌ക്കും – മന്ത്രി കെ.സി ജോസഫ്

അങ്കമാലി: ടി.വി രാജേഷ് എം.എല്‍.എ വ്യക്തിഹത്യ നടത്തിയെന്ന് തെളിയിച്ചാല്‍ താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണെന്നും...

കയ്യാങ്കളി: വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കണം

കൊച്ചി: നിയമസഭയിലെ വെള്ളിയാഴ്ചത്തെ നടപടിക്രമങ്ങള്‍ മാധ്യമങ്ങളിലൂടടെ സംപ്രേഷണം ചെയ്യണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമസഭാ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് പറഞ്ഞവര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് അപഹാസ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു....

കേന്ദ്രമന്ത്രിയുടെ വാക്കും പാഴ്‌വാക്കായി; ടൂറിസം പദ്ധതികള്‍ക്ക്‌ അനക്കമില്ല

മട്ടാഞ്ചേരി: പൈതൃകനഗരിയിലെ ടൂറിസം വികസനം ആദ്യഘട്ട പദ്ധതികള്‍ തുടക്കത്തിലെ നിലച്ചു. കേന്ദ്ര കൃഷിമന്ത്രി പ്രൊഫ. കെ.വി.തോമസ്‌ സപ്തംബര്‍ 16 ന്‌ ചേര്‍ന്ന യോഗത്തില്‍ നാല്‌ പദ്ധതികളാണ്‌ ആദ്യഘട്ടമായി...

കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം

ഒമ്പത്‌ കുടിവെള്ള ടാങ്കറുകള്‍ക്കെതിരെ നടപടി കൊച്ചി: ജില്ല ഹെല്‍ത്ത്‌ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ മലിനജലവുമായി വന്ന ഒമ്പത്‌ കുടിവെള്ള ടാങ്കറുകള്‍ പിടിച്ചെടുത്തു. പരിശോധനയില്‍ മനുഷ്യവിസര്‍ജ്യത്തില്‍...

ഉള്‍നാടന്‍ കായലില്‍ വെണ്ണപ്പായല്‍ ശല്ല്യം; തൊഴിലാളികളുടെ വല നഷ്ടപ്പെട്ടു

പള്ളുരുത്തി: കുമ്പളങ്ങി-പെരുമ്പടപ്പ്‌ കായലില്‍ വെണ്ണപ്പായല്‍ ശല്ല്യം രൂക്ഷമായതോടെ മത്സ്യബന്ധനം അസാധ്യമായി. കഴിഞ്ഞദിവസം ഉൌ‍ന്നികളില്‍ വല കെട്ടിയ തൊഴിലാളികളുടെ വലകള്‍ നഷ്ടമായി. 12ഓളം വലകള്‍ക്ക്‌ കേടുപാടും സംഭവിച്ചു. കന്നി-തുലാം...

കടപ്പാട്ടൂരിനോടുള്ള അവഗണന: പഞ്ചായത്ത്‌ അംഗം വിനീതിണ്റ്റെ ഉപവാസം നാടിണ്റ്റെ വികാരമായി

പാലാ : വികസന കാര്യത്തില്‍ കടപ്പാട്ടൂരിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും സമഗ്രവികസനം ആവശ്യപ്പെട്ടും മുത്തോലി ഗ്രാമപഞ്ചായത്ത്‌ കടപ്പാട്ടൂറ്‍ വാര്‍ഡ്‌ പ്രതിനിധിയും യുവമോര്‍ച്ച നിയോജകമണ്ഡലം ഖജാന്‍ജിയുമായ ടി.ടി വിനീത്‌ ഇന്നലെ...

വടവാതൂറ്‍ ഡംപിംഗ്‌ യാര്‍ഡിലെ മാലിന്യം കോടിമതയിലേക്ക്‌ മാറ്റുന്നതിനെ ചൊല്ലി നഗരസഭയില്‍ ബഹളം

കോട്ടയം : വടവാതൂറ്‍ ഡംപിംഗ്‌ യാര്‍ഡിലെ മാലിന്യം കോടിമതയിലേക്ക്‌ മാറ്റുന്നതിനെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന്‌ കൌണ്‍സില്‍ യോഗം അജണ്ട ചര്‍ച്ചയ്ക്കെടുക്കാതെ പിരിഞ്ഞു. ൯൨ അജണ്ടകളുമായി ഇന്നലെ ചേര്‍ന്ന...

ഞാലിയാകുഴിയിലെ ഗുഹ; പൊതുമരാമത്ത്‌ വകുപ്പിനെതിരെ പ്രതിഷേധം

കോട്ടയം: ഞാലിയാകുഴിയില്‍ കണ്ടെത്തിയ വാകത്താനത്തിണ്റ്റെ പ്രൌഢ ചരിത്രത്തിലേയ്ക്ക്‌ വെളിച്ചം വീശുന്ന ഗുഹ മണ്ണെടുപ്പ്‌ മൂലം സ്വാഭാവികമായി രൂപപ്പെട്ടതാണെന്ന പൊതുമരാമത്ത്‌ വകുപ്പിണ്റ്റെയും, ഓടയുടെ നിര്‍മ്മാണകരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടറുടെയും പ്രചരണങ്ങള്‍ക്കെതിരെ...

ആക്രോശം, ആക്രമണം പിന്നെ അഭിനയം

തിരുവനന്തപുരം: പ്രതിപക്ഷം ആക്രോശിച്ചും ആക്രമിച്ചും അഭിനയിച്ചും ഇന്നലെ നിയമസഭയ്ക്ക്‌ നാണക്കേടിന്റെ ദിനം സമ്മാനിച്ചു. നിര്‍മ്മല്‍ മാധവ്‌ പ്രശ്നത്തില്‍ മുഖം നഷ്ടപ്പെട്ട പ്രതിപക്ഷത്തിന്‌ തടിതപ്പാനുള്ള അവസരമെന്ന നിലയ്ക്കാണ്‌ സഭ...

ശബരിമല തീര്‍ത്ഥാടനം; എരുമേലി ഗ്രാമപഞ്ചായത്ത്‌ പദ്ധതികള്‍ക്ക്‌ അംഗീകാരമായി

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ഇടത്താവളമായ എരുമേലിയിലെ വിവിധ സൌകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള ഗ്രാമപഞ്ചായത്ത്‌ പദ്ധതികള്‍ക്ക്‌ ആസൂത്രണകമ്മീഷന്‍ അംഗീകാരം ലഭിച്ചു. കൊടിത്തോട്ടം ഖരമാലിന്യപ്ളാണ്റ്റിണ്റ്റെ തകരാറുകള്‍ പരിഹരിക്കാനും അറ്റകുറ്റപണിക്കുമായി ൫...

കയ്യാങ്കളി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളവും വനിതാ വാച്ച്‌ ആന്റ്‌ വാര്‍ഡ്‌ ഉദ്യോഗസ്ഥയ്ക്കുനേരെ കയ്യേറ്റവും. പ്രതിപക്ഷ എം.എല്‍.എമാരായ ടി.വി.രാജേഷും ജയിംസ്‌ മാത്യുവും ചേര്‍ന്ന്‌ രജനികുമാരി എന്ന വാച്ച്‌ ആന്റ്‌...

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം : ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിണ്റ്റെ ജില്ലാതല സമാപനപരിപാടികളോടനുബന്ധിച്ച്‌ നടക്കുന്ന സമ്മേളനം ഒക്ടോബര്‍ ൧൫ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ മൂന്നിന്‌...

ഭീകരാക്രമണം: മെട്രോ നഗരങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി: ഭീകരാക്രമണങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കാന്‍ നാല്‌ മെട്രോ നഗരങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവക്ക്‌ പുറമെ ഹൈദരാബാദ്‌, ബംഗളൂരു നഗരങ്ങളുടെ...

സമരം നിസാരം

കഴിഞ്ഞയാഴ്ച ഏറെ 'നാറിയത്‌' പാരയാണ്‌. ആര്‍.ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിന്‌ 'പാര' പ്രയോഗം നടത്തിയതായിരുന്നു പ്രശ്നം. ചാനല്‍ ചര്‍ച്ചകളിലെ ജ്വലിക്കുന്ന വിഷയമായിരുന്നു അത്‌. നിയമസഭയിലാകട്ടെ കയ്യാങ്കളിയോളമെത്തി. ഒടുവിലിതാ...

ഞാലിയാകുഴിയില്‍ കണ്ടെത്തിയത്‌ ഒരു കാലഘട്ടത്തിണ്റ്റെ തിരുശേഷിപ്പ്‌

സ്വന്തം ലേഖകന്‍ കോട്ടയം: ഞാലിയാകുഴിയില്‍ കണ്ടെത്തിയ ഗുഹ ഒരു കാലഘട്ടത്തിണ്റ്റെ തിരുശേഷിപ്പാണെന്നും കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നുമുള്ള ആവശ്യത്തിന്‌ പ്രസക്തിയേറുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അതിസമ്പന്നമായ കാലഘട്ടത്തിണ്റ്റെ അവശിഷ്ടങ്ങളെ...

സ്വാഗതാര്‍ഹമായ വിമര്‍ശനം

ഇന്ത്യയില്‍ മേല്‍ക്കോടതികള്‍ ഇത്ര കാര്യക്ഷമമായി പിഴവുകള്‍ ചൂണ്ടിക്കാണിച്ചിട്ടും ഇന്ത്യ ഇന്നും ലോകത്തെ ഏറ്റവും അഴിമതി അരങ്ങേറുന്ന രാജ്യങ്ങളില്‍ ഒന്നായി തുടരുന്നത്‌ സര്‍ക്കാര്‍ സംവിധാനത്തിന്‌ കോടതിവിധികളോടുള്ള നിരാകരണ മനോഭാവമാണെന്ന്‌...

കാശ്മീര്‍: അവകാശവാദം ഉപേക്ഷിക്കില്ലെന്ന്‌ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്‌: ശാശ്വതമായ പരിഹാരമുണ്ടാകുന്ന തുവരെ കാശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കുമെന്ന്‌ പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി പ്രസ്താവിച്ചു. കാശ്മീര്‍ തന്റെ ഹൃദയത്തോട്‌ അടുത്ത പ്രദേശമാണെന്നും...

സിറിയയില്‍ കലാപം: മരണസംഖ്യ 3000 ആയെന്ന്‌ ഐക്യരാഷ്‌ട്രസഭ

ഡമാസ്ക്കസ്‌: ഏഴുമാസമായി പ്രസിഡനൃ ബഷീര്‍ അല്‍ ആസാദിനെതിരെ തുടരുന്ന പ്രതിഷേധത്തില്‍ 3000 പേരെങ്കിലും കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 187 കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ 100 പേര്‍ കഴിഞ്ഞ 10...

ഇന്ത്യയിലെ ആദ്യ റോബോട്ട്‌ ശസ്ത്രക്രിയ വിജയകരം

ഗുര്‍ഗാവ്‌: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സിറ്റി ആശുപത്രിയില്‍ റോബോട്ടിനെ ഉപയോഗിച്ച്‌ ഒരു നാലുവയസുകാരന്റെ കരള്‍ മറ്റീവ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ലോകത്തിലെ ഇത്തരം മൂന്നാമതെ ശസ്ത്രക്രിയയാണിതെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. മേദാന്ത...

ഭൗമസംഭവങ്ങളും സൂര്യസ്വാധീനവും

ഭൗമസംഭവങ്ങളും സൂര്യസ്വാധീനവും കാലാവസ്ഥാവ്യതിയാനങ്ങള്‍, ഭൂമികുലുക്കം, കടല്‍ ക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍, യുദ്ധം, ആണവസ്ഫോടനങ്ങള്‍ തുടങ്ങിയ സാമൂഹികദുരന്തങ്ങള്‍ തുടങ്ങി ചെറുതും വലുതുമായി ഭൂമിയിലുണ്ടാകുന്ന എല്ലാ സംഭവവികാസങ്ങളും സൂര്യനുമായി...

ചാണക്യദര്‍ശനം

ഗതേശോകോ നകര്‍ത്തവ്യോഃ ഭവിഷ്യം നൈവ ചിന്തയേല്‍ വര്‍ത്തമാനേന കാലേന പ്രവര്‍ത്തന്തോവിചക്ഷണാഃ ശ്ലോകാര്‍ത്ഥം 'കഴിഞ്ഞതെല്ലാം കഴിഞ്ഞുപോയല്ലോ അതിനെക്കുറിച്ച്‌ എന്തിന്‌ വേവലാതി? വരാന്‍ പോകുന്ന ഭാവിയാണെങ്കില്‍ അത്‌ തികച്ചും അജ്ഞാതം....

അജ്ഞാത രോഗം: 23 കാരി പടുവൃദ്ധയായി

വിയറ്റ്‌നാം: സുന്ദരിയായ ഇരുപത്തിമൂന്നുകാരി ഏതാനും നാള്‍ കൊണ്ട്‌ ചര്‍മ്മം വറ്റിവരണ്ട്‌ ചുളുങ്ങി പടുവൃദ്ധയായി. ഭക്ഷണത്തിലൂടെ ശരീരത്തില്‍ കടന്ന എന്തോ ഒരു വസ്തുവാണ് വിചിത്രമായ മാറ്റത്തിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്....

വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തില്ല – പ്രധാനമന്ത്രി

ന്യൂദല്‍ഹി: വിവരാവകാശ നിയമത്തെ വിമര്‍ശനാത്മകമായി അവലോകനം ചെയ്യണമെന്ന് പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്. എന്നാല്‍ നിയമം ദുര്‍ബലമാക്കാനുള്ള നടപടികള്‍ ഉണ്ടാകില്ല. ചില മേഖലകള്‍ സംബന്ധിച്ച് വിശദമായ സംവാദം വേണമെന്നും...

പ്രശാന്ത്‌ ഭൂഷന്റെ അഭിപ്രായം വ്യക്തിപരം: ഹസാരെ

ന്യൂദല്‍ഹി: കാശ്‌മീര്‍ പ്രശ്‌ന പരിഹാരത്തിന്‌ ഹിതപരിശോധന ആവാമെന്ന പ്രശാന്ത്‌ ഭൂഷണിന്റെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും അത്‌ തങ്ങളുടേതല്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു. തങ്ങളുടെ മുഖ്യലക്ഷ്യം ലോക്‌പാല്‍ ബില്‍...

എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ രാജേന്ദ്രബാബു കമ്മിഷന്റെ ശുപാര്‍ശ. പ്രതിമാ‍സ അലവന്‍സ് 300 രൂപയില്‍ നിന്നും 8,500 രൂപയാക്കാനും മൊത്തം ശമ്പളം 40,250 രൂപയാക്കാനുമാണ് ശുപാര്‍ശ. കമ്മിഷന്‍...

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം വിവാദം : തെളിവെടുപ്പ് തുടങ്ങി

തൃശൂര്‍: ട്രെയിനില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സൌമ്യയുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ഉന്നതതല സമിതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം...

Page 7861 of 7957 1 7,860 7,861 7,862 7,957

പുതിയ വാര്‍ത്തകള്‍