Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വടവാതൂറ്‍ ഡംപിംഗ്‌ യാര്‍ഡിലെ മാലിന്യം കോടിമതയിലേക്ക്‌ മാറ്റുന്നതിനെ ചൊല്ലി നഗരസഭയില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2011, 11:22 pm IST
inKottayam

കോട്ടയം : വടവാതൂറ്‍ ഡംപിംഗ്‌ യാര്‍ഡിലെ മാലിന്യം കോടിമതയിലേക്ക്‌ മാറ്റുന്നതിനെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്ന്‌ കൗണ്‍സില്‍ യോഗം അജണ്ട ചര്‍ച്ചയ്‌ക്കെടുക്കാതെ പിരിഞ്ഞു. ൯൨ അജണ്ടകളുമായി ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ്‌ ഒരു അജണ്ടപോലും ചര്‍ച്ച ചെയ്യാതെ പിരിഞ്ഞത്‌. നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മോണിട്ടറിംഗ്‌ കമ്മറ്റി വടവാതൂരിലെ മാലിന്യങ്ങള്‍ കോടിമതയിലേക്ക്‌ മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ പ്രശ്നം മാലിന്യങ്ങള്‍ അടിയന്തിരമായി കോടിമതയിലേക്ക്‌ മാറ്റുന്നതിന്‌ തീരുമാനിച്ചതായി ചൂണ്ടിക്കാട്ടി ൯൨-ാമത്‌ അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. കൗണ്‍സില്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ വാട്ടര്‍ അതോറിട്ടിയുടെ പുതിയ പദ്ധതികളെ കുറിച്ച്‌ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചയുടനെ പ്രതിപക്ഷത്തുനിന്നും അഡ്വ ഷീജ അനില്‍ മാലിന്യപ്രശ്നം ആദ്യ അജണ്ടയായി ചര്‍ച്ചയ്‌ക്കെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഭരണപക്ഷത്തുനിന്നും എന്‍ എസ്‌ ഹരിശ്ചന്ദ്രനും നാട്ടകം സുരേഷും ഇതിനെ പിന്താങ്ങി, ഒപ്പം മറ്റ്‌ പ്രതിപക്ഷാംഗങ്ങളും. ഇതോടെ യോഗം ബഹളമയമായി. കൗണ്‍സില്‍ തീരുമാനിക്കാതെ കോടിമതയിലേക്ക്‌ മാലിന്യം മാറ്റുമെന്ന്‌ മാധ്യമങ്ങളില്‍ വാര്‍ത്തവന്നതിനെ അംഗങ്ങള്‍ ചോദ്യം ചെയ്തു. മൂന്നുമാസത്തിനകം വടവാതൂരിലെ മാലിന്യം മുഴുവനായും നീക്കം ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും മാലിന്യനിക്ഷേപത്തെ വടവാതൂറ്‍ പ്രദേശവാസികള്‍ ശക്തമായി എതിര്‍ക്കുന്നതും മൂലം ഏകപക്ഷീയമായി കോടിമതയിലേക്ക്‌ മാലിന്യം മാറ്റാന്‍ ചെയര്‍മാനും ആരോഗ്യസ്റ്റാണ്റ്റിംഗ്‌ കമ്മറ്റിചെയര്‍മാനും മറ്റുള്ളവരും ചേര്‍ന്ന്‌ തീരുമാനിക്കുകയായിരുന്നുവെന്ന്‌ അഡ്വ ഷീജ അനില്‍ ആരോപിച്ചു. അംഗങ്ങള്‍ക്ക്‌ ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുമെന്ന്‌ ചെയര്‍മാന്‍ യോഗത്തെ അറിയിച്ചെങ്കിലും അടിയന്തിര പ്രാധാന്യമുള്ള വിഷയം അവസാന അജണ്ടയായി വച്ചതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. എന്നാല്‍ കാളപെറ്റൊന്നു കേട്ടയുടനെ കയറെടുക്കുന്ന നടപടിയാണ്‌ പ്രതിപക്ഷത്തിണ്റ്റേതെന്നായിരുന്നു ചെയര്‍മാണ്റ്റെ ആരോപണം. ആരൊക്കെ എതിര്‍ത്താലും ഭരണപക്ഷമൊറ്റയ്‌ക്ക്‌ തീരുമാനിച്ചാല്‍ മാലിന്യം മുഴുവന്‍ കോടിമതയിലെത്തിക്കാന്‍ കഴിയുമെന്ന്‌ അഡ്വ ഫ്രാന്‍സിസ്‌ ജേക്കബ്‌ ആരോപിച്ചത്‌ പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കി. ഇതിനിടയില്‍ മാധ്യമങ്ങള്‍ വാര്‍ത്തയും പടവും വരാനാണ്‌ കൗണ്‍സിലര്‍മാര്‍ ബഹളമുണ്ടാക്കുന്നതെന്ന ചെയറിണ്റ്റെ ആരോപണം അംഗങ്ങളെ കൂടുതല്‍ ചൊടിപ്പിച്ചു. മാധ്യമങ്ങള്‍ സ്വന്തം പേര്‌ അച്ചടിച്ച്‌ വരുന്നതിനുവേണ്ടി കൗണ്‍സിലിണ്റ്റെ തീരുമാനമില്ലാതെ തന്നെ പല വിഷയങ്ങളും തീരുമാനിച്ചതായി ചെയര്‍മാന്‍ വാര്‍ത്തനല്‍കുന്നുവെന്ന്‌ പ്രതിപക്ഷവും ആരോപിച്ചു. ഇതോടെ അജണ്ടകളൊന്നും ചര്‍ച്ചയ്‌ക്കെടുക്കാതെ യോഗം പിരിച്ചുവിട്ടതായി അറിയിച്ച്‌ ചെയര്‍മാന്‍ പുറത്തേക്കിറങ്ങുകയായിരുന്നു. തുടര്‍ന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി പുറത്തിറങ്ങി ചെയര്‍മാണ്റ്റെ മുറി ഉപരോധിച്ചു. ഇതിനിടയില്‍ മാലിന്യം കോടിമതയിലേക്ക്‌ നീക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക്‌ പ്രതിഷേധ പ്രകടനം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.