Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

പാമോയില്‍: ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണമില്ല

കൊച്ചി: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രത്യേക അന്വേഷണം നടത്തേണ്ടതില്ലെന്ന്‌ ഹൈക്കോടതി. കേസ്‌ അന്വേഷണത്തില്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. പാമോയില്‍ കേസില്‍ സി.ബി.ഐ അന്വേഷണം...

ഗണേഷ്‌ കുമാറിന്റെ പ്രസ്താവനയെ ആരും അനുകൂലിക്കുന്നില്ല: പി.സി.ജോര്‍ജ്‌

തിരുവനന്തപുരം: വി.എസ്‌. അച്യുതാനന്ദനെതിരായി മന്ത്രി ഗണേഷ്‌ കുമാറിന്റെ പ്രസ്താവനയെ ആരും അനുകൂലിക്കുന്നില്ലെന്നു സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌. ജനവികാരം മനസിലാക്കി വാക്കുകള്‍ പ്രയോഗിക്കാന്‍ വി.എസും ശ്രദ്ധിക്കണമെന്നും പി.സി.ജോര്‍ജ്‌...

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു

റിയാദ്‌: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ നയഫ്‌ അബ്ദുല്‍ അസീസ്‌ അല്‍ സൗദ്‌ രാജകുമാരനെ തിരഞ്ഞെടുത്തു. ഇസ്ലാമിക ഭീകരര്‍ക്കെതിരെ കടുത്ത നിലപാട്‌...

കിളിരൂര്‍: വിഎസിനെ സാക്ഷിയാക്കണമെന്നു ശാരിയുടെ പിതാവ്‌

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം സാക്ഷിയാക്കി കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ പിതാവ് സുരേന്ദ്രന്‍. ശാരി മരിച്ച ശേഷം 17...

പി.സി ജോര്‍ജ്ജിന്റെ പ്രസ്താവന അനാവശ്യം: ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: പ്രായം മാനിച്ച്‌ മാത്രമാണ്‌ വി.എസ്സിനോട്‌ ഗണേഷ്‌ മാപ്പുപറഞ്ഞതെന്ന പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനയോട്‌ ഒരുതരത്തിലും യോജിക്കാനാവില്ലെന്ന്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ ടി.എന്‍ പ്രതാപന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട്‌ മുഖ്യമന്ത്രി...

നിയമസഭയില്‍ പ്രതിപക്ഷം, സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‌ കാമഭ്രാന്താണെന്ന്‌ പറഞ്ഞ മന്ത്രി കെ.ബി.ഗണേശ്‌ കുമാറിനെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. സഭ രാവിലെ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷ...

പത്തനാപുരത്ത്‌ ഇന്ന് എല്‍ഡിഫ്‌ ഹര്‍ത്താല്‍

കൊല്ലം: പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനെതിരായ മന്ത്രി കെ.ബി.ഗണേഷ്‌ കുമാറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ പത്തനാപുരത്ത്‌ ഇന്ന്‌ എല്‍ഡിഫ്‌ ഹര്‍ത്താല്‍ നടത്തുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു...

ജനചേതനയാത്ര ഇന്ന്‌ കേരളത്തില്‍

തിരുവനന്തപുരം: എല്‍.കെ. അദ്വാനി നയിക്കുന്ന ജനചേതനായാത്ര ഇന്ന്‌ കേരളത്തിലെത്തുകയാണ്‌. അഴിമതിക്കാരെ തുറന്നുകാട്ടാനുള്ള മഹായത്നത്തിന്റെ ഭാഗമായുള്ള യാത്രയ്ക്ക്‌ പിന്നിട്ട 17 ദിവസങ്ങളും വന്‍ വരവേല്‍പ്പാണ്‌ രാജ്യമെങ്ങും ലഭിച്ചത്‌. അഴിമതിയിലൂടെ...

വിഎസിന്‌ കാമഭ്രാന്തെന്ന്‌ ഗണേഷ്കുമാര്‍

പത്തനാപുരം: പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‌ കാമഭ്രാന്താണെന്ന്‌ വനം മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. അച്യുതാനന്ദന്‌ ഒരു രോഗമുണ്ട്‌, അത്‌ ഞരമ്പ്‌ രോഗമാണ്‌. പ്രായമായപ്പോള്‍ അത്‌ കാമഭ്രാന്തായെന്നും അദ്ദേഹം പറഞ്ഞു....

വിഭാഗീയതയുടെ തീച്ചൂളയില്‍ നിലനില്‍പ്പിനായി ഗുരുദേവ ബോര്‍ഡുകളുമായി സിപിഎം

കൊച്ചി: വിഭാഗീയതയുടെ പെരുമഴക്കാലത്ത്‌ പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകരുടെ അഭാവം പ്രകടമായപ്പോള്‍ നിലനില്‍പ്പിനായി സിപിഎം ശ്രീനാരായണഗുരുദേവനില്‍ അഭയം തേടുന്നു. മാര്‍ക്സിനെയും വിപ്ലവ ആചാര്യന്മാരെയുമെല്ലാം ഒഴിവാക്കി സമ്മേളനത്തിനും പാര്‍ട്ടി കോണ്‍ഗ്രസിനായും...

ശങ്കരാനന്ദ ബ്രഹ്മാനന്ദ സ്വാമികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

ശബരിമല: ശങ്കരാചാര്യ പത്മപാദ പരമ്പരയിലെ എണ്‍പതാമത്തെ മൂപ്പില്‍ സ്വാമിയാരായ ശങ്കരാനന്ദ ബ്രഹ്മാനന്ദ സ്വാമികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നിരുന്ന 25നാണ്‌ സ്വാമികള്‍ സന്നിധാനത്തെത്തിയത്‌. ശങ്കരാചാര്യ...

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ഗുണ്ടാസംഘം പിടിയില്‍

കൊച്ചി: യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഡിവൈഎഫ്‌ഐ നേതാവിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ഗുണ്ടാസംഘത്തെ പോലീസ്‌ അറസ്റ്റുചെയ്തു. കുപ്രസിദ്ധ ഗുണ്ടകളായ പുതിയേടം മനയ്ക്കപ്പടി കുറ്റിപുറത്ത്‌ വീട്ടില്‍ ജോസ്‌ എന്ന...

ഇനിയും അപമാനിക്കരുത്‌

സാഹിത്യ രംഗത്തും സാമൂഹ്യ രംഗത്തും നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രശസ്തരായ വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ മരണത്തില്‍ അനുശോചിച്ചും അവരുടെ പ്രവര്‍ത്തികളെ പുകഴ്ത്തിയും എഴുതുകയും പ്രസ്താവനകളിറക്കുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്ന...

അരുണ്‍കുമാറിന്റെ സസ്പെന്‍ഷന്‍ ഉടനില്ല; അന്വേഷണം വിജിലന്‍സിന്‌

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ ഐ.എച്ച്‌.ആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന്‌ ഉടന്‍ സസ്പെന്‍ഡ്‌ ചെയ്യില്ല. അരുണ്‍ കുമാറിനെതിരായ ആരോപണങ്ങളെപ്പറ്റി നിയമസഭാ...

ആണവക്കരാര്‍: മന്‍മോഹന്‍ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയെന്ന്‌ റൈസ്‌

വാഷിംഗ്ടണ്‍: അമേരിക്കയുമായുള്ള സൈനികേതര ആണവ സഹകരണകരാറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഒപ്പുവെച്ചത്‌ അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങിയാണെന്ന്‌ വെളിപ്പെടുത്തല്‍. ഇതു സംബന്ധിച്ച്‌ യുഎസ്‌ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസുമായി...

ഉമ്മന്‍ചാണ്ടി വീണ്ടും വിവാദത്തില്‍;സ്വജനപക്ഷപാതം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വജനപക്ഷപാതം കാട്ടിയെന്ന്‌ വീണ്ടും ആരോപണം. കൊച്ചി മെട്രോ റെയിലിന്റെ അക്കൗണ്ട്‌ കൊല്ലത്തെ സ്വകാര്യ ബാങ്കിന്‌ നല്‍കിയതില്‍ സ്വജനപക്ഷപാതമുണ്ടെന്ന്‌ മുന്‍ മന്ത്രി തോമസ്‌...

ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞം; സ്കൂളുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും

കൊച്ചി: ജില്ലയിലെ കൗമാരത്തെ ലഹരിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ യജ്ഞത്തിന്‌ നവംബര്‍ ഒന്നിനു തുടക്കമാവുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌...

ഹരിജന്‍ കോളനിയിലെ അനധികൃത പള്ളിനിര്‍മാണം: പ്രതിഷേധം ശക്തമാകുന്നു

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ 13-ാ‍ം വാര്‍ഡില്‍പ്പെട്ട കല്ലുമല ഹരിജന്‍ സെറ്റില്‍ മെന്റ്‌ കോളനി, അബദ്കര്‍ കോളനി എന്നിവിടങ്ങളില്‍ സണ്‍ഡേ സ്കൂള്‍ പുനരുദ്ധാരണത്തിന്റെ മറവില്‍ അനധികൃതമായി പള്ളിയും സെമിത്തേരിയും...

ഫോറം 2011 ഇന്ന്‌ ആരംഭിക്കുന്നു

ഫോറം 2011 ഇന്ന്‌ ആരംഭിക്കുന്നു അങ്കമാലി: ഫിസാറ്റ്‌ ബിസിനസ്സ്‌ സ്കൂളിന്റെ നേതൃത്വത്തില്‍ യുവമാനേജര്‍മാര്‍ക്കായുള്ള തെന്നിന്ത്യന്‍ മാനേജ്മെന്റ്‌ മീറ്റ്‌ ഫോറം 2011 ഇന്ന്‌ ഫിസാറ്റ്‌ ക്യാമ്പസില്‍ ആരംഭിക്കും. ഭാരത്‌...

നാടെങ്ങും ദീപാവലി ആഘോഷിച്ചു

കൊച്ചി: എളമക്കര മാധവനിവാസില്‍ രാഷ്ട്രധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ദീപാവലി കുടുംബസംഗമം സംഘടിപ്പിച്ചു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ പ്രിന്‍സിപ്പല്‍ ഡോ.പി.പ്രതാപന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്‌എസ്‌ പ്രാന്തീയ...

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാന്‍ സമൂഹ ഇടപെടല്‍ അനിവാര്യം: മന്ത്രി എം.കെ. മുനീര്‍

കൊച്ചി: സാക്ഷരതയില്‍ രാജ്യത്ത്‌ മുന്നിട്ടുനില്‍ക്കുന്ന കേരളം സ്ത്രീപീഡനങ്ങളുടെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുകയാണെന്നും ഇതിനു അറുതി വരുത്താന്‍ സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും സാമൂഹ്യക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍...

ജനസമ്പര്‍ക്ക പരിപാടി മുന്നൊരുക്കങ്ങള്‍ തുടങ്ങി

കൊച്ചി: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയ്ക്ക്‌ കൂടുതല്‍ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട്‌ സിവില്‍ സ്റ്റേഷനില്‍ മുന്നൊരുക്കങ്ങള്‍ക്ക്‌ തുടക്കമായി. അതിന്റെ ഭാഗമായി വര്‍ഷങ്ങളായി കളക്ടറേറ്റ്‌ പരിസരത്ത്‌ ഉപയോഗ്യ ശൂന്യമായി കിടക്കുന്ന വാഹനങ്ങള്‍...

വാരാണസി

മോക്ഷദായികളായ മറ്റു പുരികളില്‍ മരിച്ച്‌ കാശിയില്‍ ജനിച്ചാല്‍ മുക്തി ലഭിക്കുമെന്നു പറയപ്പെടുന്നു. കാശിയില്‍ മരിച്ചാലും മുക്തി ലഭിക്കും. വരുണയുടെയും അസിയുടെയും മദ്ധ്യത്തില്‍ ഈ നഗരം നിര്‍മ്മിച്ചിരിക്കുകയാല്‍ ഇതിനു...

ശക്ത്യാരാധന

യുവാക്കളുടെയും യുവതികളുടെയും അവകാശവും ചുമതലയുമാണ്‌ ലോകക്ഷേമവും ലോകപുരോഗതിയും ലോകശാന്തിയും വളര്‍ത്തുന്ന കാര്യം. എല്ലാ കര്‍മങ്ങളും പവിത്രമാക്കുക. ഈശ്വരപ്രേമം അനുഭവിക്കുക. ഇതാണ്‌ സ്വാമിയുടെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം. എന്റെ ജീവിതമാണ്‌...

സഹജമാര്‍ഗത്തിലൂടെ….

സഹജമാര്‍ഗത്തില്‍ നമ്മെ നമ്മുടെ ഗുരുക്കന്മാര്‍ പരിശീലിപ്പിക്കുന്നത്‌ രാജയോഗമാണ്‌. അതായത്‌ മാമസികമായി അഭ്യസിക്കേണ്ടുന്ന അജപത്തോടെയുള്ള ധ്യാനമാകുന്നു ഈ യോഗമുദ്ര. ഇവിടെ നാം നമ്മുടെ കുടുംബത്തെ ഉപേക്ഷിക്കാതെയും വിജനസ്ഥലത്തുപോകാതെയുമാണ്‌ ധ്യാനമനുഷ്ഠിക്കുന്നത്‌....

ഗദ്ദാഫിയുടെ രാസായുധശേഖരം കണ്ടെത്തി

ട്രിപ്പൊളി: കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ ഏകാധിപതി മു അമര്‍ ഗദ്ദാഫിയുടെ കൈവശമുണ്ടായിരുന്ന മാരകമായ രാസായുധങ്ങളുടെ രഹസ്യശേഖരം കണ്ടെത്തിയതായി ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ വെളിപ്പെടുത്തി. അതേസമയം, വന്‍തോതില്‍ നാശമുണ്ടാക്കാന്‍...

ചെന്നൈയില്‍ അഗ്നിബാധ: കോടികളുടെ നഷ്ടം

ചെന്നൈ: ചെന്നൈയില്‍ കഴിഞ്ഞ ദിവസം പാരീസ്‌ ഷോപ്പിംഗ്‌ കോംപ്ലക്സുകളിലുണ്ടായ തീപിടിത്തത്തില്‍ 25 കടകള്‍ക്ക്‌ നാശനഷ്ടം സംഭവിച്ചു. ആര്‍ക്കും അപകടമില്ല. ബുധനാഴ്ച രാത്രി മുതല്‍ കഴിഞ്ഞ 12 മണിക്കൂറായി...

കൊല്‍ക്കത്തയില്‍ നാല്‍പത്തിയെട്ട്‌ മണിക്കൂറിനുള്ളില്‍ 12 ശിശുമരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ കുട്ടികള്‍ഉള്‍പ്പെടെ ആശുപത്രിയില്‍ 12 ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. കൊല്‍ക്കത്തയിലെ ബി.സി.റോയ്‌ കുട്ടികളുടെ ആശുപത്രിയിലാണ്‌ രണ്ടു ദിവസത്തിനിടയില്‍ 12 ശിശുക്കള്‍ മരിച്ചത്‌. ആറു മാസം തികയാത്തവരാണ്‌...

അഫ്ഗാന്‍-ഇന്ത്യ സഹകരണമുണ്ടായാല്‍ ഐഎസ്‌ഐ തിരിച്ചടിക്കുമെന്ന്‌ മുഷറഫ്‌

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനെ പാക്‌ വിരുദ്ധമാക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫ്‌ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുമായി യോജിച്ചാല്‍ പാക്‌ ചാരസംഘടനയായ ഐഎസ്‌ഐ അതിനെതിരായ നടപടികള്‍...

കേജ്‌രിവാളിന്‌ ആദായനികുതി വകുപ്പിന്റെ അന്ത്യശാസനം

ന്യൂദല്‍ഹി: ഹസാരെ സംഘത്തിലെ അരവിന്ദ്‌ കേജ്‌രിവാളിന്‌ ആദായനികുതി വകുപ്പിന്റെ അന്ത്യശാസനം. ഒമ്പത്‌ ലക്ഷം രൂപ നികുതിയടക്കാന്‍ ആവശ്യപ്പെട്ട്‌ അദ്ദേഹത്തിന്‌ പുതിയ നോട്ടീസ്‌ നല്‍കിയിരിക്കുകയാണ്‌. രണ്ടുവര്‍ഷംമുമ്പ്‌ കരാര്‍ ലംഘിച്ച്‌...

സായുധസേനാ നിയമം: അഭിപ്രായം അറിയിച്ചിട്ടുണ്ടെന്ന്‌ വി.കെ. സിംഗ്‌

ന്യൂദല്‍ഹി: സായുധസേനക്ക്‌ പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച്‌ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ കരസേന മേധാവി ജനറല്‍ വി.കെ.സിങ്ങ്‌ അറിയിച്ചു. ഇത്‌ ആഭ്യന്തരകാര്യവകുപ്പിന്റെ പരിധിയില്‍പ്പെടുന്നതാണെന്നും തങ്ങള്‍ അഭിപ്രായം...

കെഎസ്‌ആര്‍ടിസിയുടെ നഷ്ടം നികത്താന്‍

ഈ ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും തേംമ്പാമൂട്‌ സഹദേവന്റെ കത്താണ്‌ (ജന്മഭൂമി ആഗസ്റ്റ്‌ 23) ബസ്‌ ചാര്‍ജ്‌ കൂട്ടി. നിലവിലുള്ള കേരളത്തിലെ ബസ്‌ ചാര്‍ജ്‌ മറ്റു സംസ്ഥാനങ്ങളിലെ നിരക്കിനേക്കാള്‍...

അഴിമതിയുടെ വികേന്ദ്രീകരണം

അധികാര വികേന്ദ്രീകരണം പ്രാവര്‍ത്തികമായപ്പോള്‍ ജനങ്ങള്‍ സന്തോഷിച്ചത്‌ അധികാരം തങ്ങള്‍ക്ക്‌ ലഭിച്ചുവെന്നും ഇനി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്‌. പക്ഷെ ഇപ്പോള്‍ കണ്‍ട്രോളള്‍ ആന്റ്‌ ആഡിറ്റര്‍ ജനറല്‍ (സിഎജി)...

അരുണ്‍കുമാറിന് ഉടന്‍ സസ്‌പെന്‍ഷനില്ല

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ മകനും ഐ.എച്ച്‌.ആര്‍.ഡി അഡിഷണല്‍ ഡയറക്ടറുമായ വി.എ. അരുണ്‍കുമാറിനെ സര്‍വീസില്‍ നിന്നും ഉടന്‍ സസ്പെന്‍ഡ്‌ ചെയ്യില്ല. അരുണ്‍ കുമാറിനെതിരായ ആരോപണങ്ങളെപ്പറ്റി നിയമസഭാ സമിതിയുടെ...

മണിപ്പൂരില്‍ ഇരട്ട സ്ഫോടനം: ആറ്‌ പേര്‍ക്ക്‌ പരിക്ക്‌

ഇംഫാല്‍: മണിപ്പൂരിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ആറ്‌ പേര്‍ക്ക്‌ പരിക്കേറ്റു. നഗരത്തിലെ ഒരു ബാങ്കിനു സമീപം ഇന്നലെ രാത്രി ഒന്‍പത്‌ മണിക്കാണ്‌ ആദ്യ സ്ഫോടനം ഉണ്ടായത്‌. പത്ത്‌ മിനിട്ടിന്‌...

ടൈറ്റാനിയം: സി.ബി.ഐ അന്വേഷണത്തിന്‌ വി.എസ്‌ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വി.എസ്‌ സര്‍ക്കാരിന്റെ കാലത്ത്‌ ഉറച്ച നിലപാടെടുത്തിരുന്നില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്‍.ഡി.എഫ്‌ ആവശ്യപ്പെട്ടത്‌ വകുപ്പുതല...

കിളിരൂര്‍ കേസ്‌: വിഐപിയുടെ പങ്ക് പരിശോധിക്കേണ്ടെന്ന്‌ സിബിഐ കോടതി

തിരുവനന്തപുരം: കിളിരൂര്‍ പീഡന കേസില്‍ വി.ഐ.പിയുടെ പങ്കിന്‌ കുറ്റപത്രത്തില്‍ തെളിവില്ലെന്ന്‌ സി.ബി. ഐ കോടതി വ്യക്തമാക്കി. അതുകൊണ്ടു തന്നെ കേസിലെ വി. ഐ. പിയുടെ പങ്കിനെ കുറിച്ച്‌...

രജത്‌ ഗുപ്‌തയ്‌ക്ക്‌ ജാമ്യം

ന്യൂയോര്‍ക്ക്‌: ഓഹരി കുംഭകോണവുമായി ബന്ധപ്പെട്ട്‌ എഫ്‌.ബി.ഐയുടെ മുന്നില്‍ കീഴടങ്ങിയ ഗോള്‍ഡ്മാന്‍ സാക്സിന്റെ മുന്‍ ഡയറക്ടര്‍ രജത്‌ ഗുപ്‌തയ്ക്ക്‌ ജാമ്യം ലഭിച്ചു. ഒരു കോടി ഡോളറിന്റെ ബോണ്ടിലാണു ജാമ്യം...

കൂത്തുപറമ്പില്‍ ഓട്ടോയില്‍ വാന്‍ ഇടിച്ച്‌ അഞ്ച്‌ കുട്ടികള്‍ക്ക്‌ പരിക്ക്‌

കണ്ണൂര്‍: കൂത്തുപറമ്പ്‌ പാച്ചപൊയ്കയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയില്‍ വാന്‍ ഇടിച്ച്‌ അഞ്ച്‌ കുട്ടികള്‍ക്ക്‌ പരിക്ക്‌. ഗുരുതരമായി പരിക്കേറ്റ്‌ രണ്ട്‌ പേരെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ലേബര്‍ ക്യാമ്പുകള്‍ തുടങ്ങും

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ലേബര്‍ ക്യാമ്പുകള്‍ തുടങ്ങുന്നത്‌ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ തൊഴില്‍ മന്ത്രി ഷിബുബേബി ജോണ്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നീ സെന്ററുകളിലാണ്‌ ക്യാമ്പുകള്‍ തുടങ്ങുക....

തെന്മല ഡാം ഉടന്‍ തുറന്നേക്കും

കൊല്ലം: ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍ തെന്മല ഡാം ഉടന്‍ തുറന്നേക്കും. ഇതിനായി കല്ലടയാറിന്റെ തീരത്ത്‌ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ്‌ നല്‍കി.

വിതുര സംഭവം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി

തിരുവനന്തപുരം: വിതുരയില്‍ ദളിത്‌ യുവാവ്‌ ആത്മഹത്യ ചെയ്യാന്‍ ഇടയായ സംഭവം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ ആവശ്യപ്പെട്ട്‌ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌...

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണക്കടത്ത്‌ പിടികൂടി

കൊച്ചി: ദുബായിയില്‍നിന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ എമിറേറ്റ്സ്‌ വിമാനത്തില്‍ എത്തിയ രണ്ട്‌ യാത്രക്കാരില്‍നിന്ന്‌ ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ്‌ അധികൃതര്‍ പിടിച്ചെടുത്തു. കര്‍ണാടക സ്വദേശികളാണ്‌...

തദ്ദേശസ്ഥാപനങ്ങളില്‍ കോടികളുടെ ക്രമക്കേട്‌

തിരുവനന്തപുരം: സംസ്ഥാനത്തെ തൃത്താല പഞ്ചായത്തുകളിലും നഗരസഭകളിലുമായി കോടിക്കണക്കിന്‌ രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ട്‌. തദ്ദേശസ്ഥാപനങ്ങളുടെ ഓഡിറ്റിംഗിന്റെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട്‌...

ഹൈമാസ്റ്റര്‍ ലൈറ്റ്‌ സ്ഥാപിക്കല്‍; എരുമേലിയിലെ പ്രധാന പൈപ്പ്‌ ലൈനും ഫോണ്‍കേബിളും നശിച്ചു

എരുമേലി: ടൌണില്‍ ഹൈമാസ്റ്റര്‍ ലൈറ്റ്‌ സ്ഥാപിക്കുന്നതിനായി രാത്രിയില്‍ കുഴിയെടുത്തവര്‍ ടൌണിലെ പ്രധാന കുടിവെള്ളവിതരണ പൈപ്പുലൈനും ടെലിഫോണ്‍ കേബിളും നശിപ്പിച്ചു. പൈപ്പ്ളൈന്‍ പുനഃസ്ഥാപിക്കണമെങ്കില്‍ മൂന്നു ദിവസത്തിലധികം സമയം വേണം...

ബസില്‍ നിന്നും തെറിച്ചുവീണ്‌ വൃദ്ധയ്‌ക്ക്‌ പരിക്ക്‌

പൊന്‍കുന്നം: ബസില്‍ നിന്നും തെറിച്ചുവീണ്‌ വൃദ്ധയ്ക്ക്‌ പരിക്കേറ്റു. മുണ്ടക്കയം വെളിച്ചിയാനി സ്വദേശിനി ഏലിക്കുട്ടി(65)യ്ക്കാണ്‌ പരിക്ക്‌. ഇന്നലെ വൈകിട്ട്‌ 5.30ഓടെ പൊന്‍കുന്നം ബസ്‌ സ്റ്റാന്‍ഡില്‍ വച്ചാണ്‌ അപകടം. പുനലൂരില്‍...

അനധികൃത പെര്‍മിറ്റിനെതിരെ ഓട്ടോ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്‌

മുണ്ടക്കയം: മുണ്ടക്കയം ടൌണില്‍ അനധികൃതമായി ഓട്ടോറിക്ഷകള്‍ക്ക്‌ പെര്‍മിറ്റ്‌ നല്‍കുന്നതിനെരിതെ സംയുക്തമായി ഓട്ടോറിക്ഷ തൊഴിലാളികള്‍ രംഗത്തെത്തി. മുണ്ടക്കയം ഗ്രാമപഞ്ചായത്തിണ്റ്റെ നിബന്ധനകള്‍ കാറ്റില്‍ പറത്തിക്കൊണ്ട്‌ ഓട്ടോറിക്ഷകള്‍ക്കു അംഗീകാരം നല്‍കുന്നത്‌ അവസാനിപ്പിച്ചില്ലെങ്കില്‍...

തീര്‍ത്ഥാടനപാതയില്‍ കുടുങ്ങുന്ന കെഎസ്‌ആര്‍ടിസി

എസ്‌. രാജന്‍ എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക്‌ സീസണിലുണ്ടാക്കുന്ന വരുമാനം കൊണ്ട്‌ നഷ്ടം നികത്തുന്ന കെഎസ്‌ആര്‍ടിസിയില്‍ ഇത്തവണ തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങള്‍ വൈകുന്നു. മുന്‍വര്‍ഷങ്ങളില്‍ എരുമേലി സെണ്റ്ററില്‍ നിന്നും പതിനാലോളം...

ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സുകള്‍ക്ക്‌ കൂടുതല്‍ ഗതാഗത പരിഷ്കാരത്തിന്‌ നിര്‍ദ്ദേശം

കൊച്ചി: ഗതാഗത തടസ്സം ഒഴിവാക്കാന്‍ ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സുകള്‍ക്ക്‌ കൂടുതല്‍ ഗതാഗത പരിഷ്കാരം നടപ്പാക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌ പറഞ്ഞു. പൊതുജനങ്ങള്‍ക്ക്‌ കൂടുതല്‍ സഹായകരമാകുന്ന രീതിയിലായിരിക്കും...

Page 7853 of 7959 1 7,852 7,853 7,854 7,959

പുതിയ വാര്‍ത്തകള്‍