Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കളര്‍കോടില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തിരുവല്ല സ്വദേശികളായ മോനു, പിയൂഷ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചു...

ചിദംബരത്തെ എന്‍ഡിഎ ബഹിഷ്കരിക്കും

ന്യൂദല്‍ഹി: രാജ്യത്തിന്‌ 1.76 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം ഇടപാടില്‍ ആരോപണം നേരിടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരെ എന്‍ഡിഎ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട്‌...

അധ്വാനിക്കുന്നവരുടെ അന്ത്യശാസനം

ബിഎംഎസ്‌ നേതൃത്വത്തില്‍ നാളെ 10 ലക്ഷം തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക്‌ മാര്‍ച്ച്‌ ചെയ്യുകയാണ്‌. തൊഴിലാളി സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന്‌ ദല്‍ഹി സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്‌. എല്ലാ...

യുഡിഎഫ്‌ സര്‍ക്കാരിന്റെ ലക്കുകെട്ട മദ്യനയം

ഇടുക്കിയിലും തിരുവനന്തപുരത്തും ഭൂചലനങ്ങള്‍ ഉണ്ടായതിന്‌ സമാനമായി കേരളാ സര്‍ക്കാരിലും ഇപ്പോള്‍ ഭൂകമ്പം ഉടലെടുക്കുന്ന സമയമാണ്‌. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍വന്ന യുഡിഎഫിന്‌ ടി.എം.ജേക്കബിന്റെ നിര്യാണം കടുത്ത ആഘാതമാണ്‌ ഏല്‍പ്പിച്ചത്‌....

വിവാദ ഭൂമി ഇടപാട്‌: പനങ്ങാട്‌ കെഎസ്‌ഇബി സ്റ്റേഷന്‍ നിര്‍മാണം നിലച്ചു

മരട്‌: ഭൂമി ഏറ്റെടുക്കലില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ വിവാദമായ പനങ്ങാട്‌ 110 കെവി സബ്സ്റ്റേഷന്റെ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവെച്ചു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാരും മറ്റും ചേര്‍ന്നാണ്‌ ഭൂമി ഇടപാടില്‍...

പശ്ചിമ കൊച്ചിയില്‍ ലക്ഷക്കണക്കിന്‌ രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: പുകയില രഹിത എറണാകുളം പദ്ധതിയുടെ ഭാഗമായി ഏലൂര്‍, ചേരാനെല്ലൂര്‍, മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി ഭാഗങ്ങളില്‍ പുകയില നിയന്ത്രണ ജില്ലാ സ്ക്വാഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നൂറ്‌ വാര...

ആല്‍മരം മുറിച്ചു നീക്കുന്നതില്‍ വ്യാപക പ്രതിഷേധം

കോട്ടയം: മുഗള്‍പാലസിനെതിര്‍വശത്ത്‌ പൊതുവഴിയില്‍ റവന്യൂ ഡിവിഷന്‍ ഓഫീസറുടെ ഉത്തരവ്‌ പ്രകാരം സംരക്ഷിച്ചു വന്നിരുന്ന ആല്‍മരത്തിണ്റ്റെ പ്രധാനപ്പെട്ട ശിഖരങ്ങള്‍ ശനിയാഴ്ച രാത്രിയില്‍ മുറിച്ചുനീക്കി. സംഭവത്തില്‍ നഗരവികസന സമിതിയോഗം പ്രതിഷേധം...

ഏറ്റുമാനൂറ്‍ ക്ഷേത്രത്തിനുസമീപം ബാര്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഹിന്ദുഐക്യവേദി

ഏറ്റുമാനൂറ്‍: കേരളത്തിലെ പ്രധാനപ്പെട്ട മഹാദേവക്ഷേത്രമായ ഏറ്റുമാനൂറ്‍ ക്ഷേത്രത്തിനുസമീപം പുതിയ ബാര്‍ഹോട്ടല്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്‌ ഹിന്ദുഐക്യവേദി താലൂക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ടൌണ്‍ പരിധിക്കുള്ളില്‍, നാലു ബാറുകളും അഞ്ചോളം...

ഏരിയാ സെക്രട്ടറി സ്ഥാനത്തിന്‌ വേണ്ടി സിഐറ്റിയു-ഡിവൈഎഫ്‌ഐ പോര്‌

ഏറ്റൂമാനൂറ്‍ : കഴിഞ്ഞ ദിവസം ഏറ്റൂമാനുരില്‍ നടന്ന സി.പി.എം. ഏറ്റുമാനൂറ്‍ ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തിന്‌ വേണ്ടി സി ഐ റ്റി യു - ഡി വൈ...

ഉണ്ണുനീലി സന്ദേശം പുനരാവിഷ്ക്കരിച്ച്‌ കവി യാത്രയായി

കടുത്തുരുത്തി: കടത്തുരുത്തിയിലെ തന്നെ പുതുതലമുറയ്ക്ക്‌ അന്യമായ ഉണ്ണൂനീലി സന്ദേശത്തിണ്റ്റെ പുനരാവിഷ്ക്കാരത്തിന്‌ ചുക്കാന്‍ പിടിച്ച പ്രശസ്ത കവിയും ചരിത്രകാരനുമായ ഏറ്റുമാനൂറ്‍ സോമദാസന്‍(75) വേര്‍പാട്‌ കനത്ത ആഘാതമായി. മൂന്നു മാസങ്ങള്‍ക്ക്‌...

റിവര്‍വ്യൂ റോഡിണ്റ്റെ സംരക്ഷണഭിത്തിക്ക്‌ വീണ്ടും ബലക്ഷയം

പാലാ: റിവര്‍വ്യൂറോഡിണ്റ്റെ സംരക്ഷണഭിത്തിക്ക്‌ വീണ്ടും ബലക്ഷയം. വലിയപാലത്തിനുസമീപം സംരക്ഷണഭിത്തിയുടെ കെട്ട്‌ അവസാനിക്കുന്ന ഭാഗത്താണ്‌ ഇപ്പോള്‍ കല്‍ക്കെട്ട്‌ തള്ളി അപകടാവസ്ഥയിലായിരിക്കുന്നത്‌. ഏതാണ്ട്‌ പത്ത്‌ മീറ്ററോളം നീളത്തില്‍ കെട്ട്‌ പുറത്തേയ്ക്ക്‌...

ന്യൂയോര്‍ക്കില്‍ ബോംബാക്രമണത്തിന്‌ പദ്ധതിയിട്ട അല്‍ഖ്വയ്ദ ഭീകരന്‍ പിടിയില്‍

ന്യൂയോര്‍ക്ക്‌: പോലീസ്‌ വാഹനങ്ങളും പോസ്റ്റ്‌ ഓഫീസുകളും ബോംബ്‌ വെക്കാന്‍ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന ഒരു ന്യൂയോര്‍ക്ക്‌ നിവാസിയെ അറസ്റ്റ്‌ ചെയ്തു. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ്‌ പിടിയിലായ ജോസ്‌...

ഇസ്രത്ത്‌ ജഹാന്‍ കേസ്‌: പുതിയ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ ഉത്തരവ്‌

ന്യൂദല്‍ഹി: ഇസ്രത്ത്‌ ജഹാന്‍ കേസില്‍ ആരോപണവിധേയരായ പോലീസുകാര്‍ക്കെതിരെ പുതിയ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ ഗുജറാത്ത്‌ ഹൈക്കോടതി ഉത്തരവിട്ടു. കോളേജ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന ഇസ്രത്ത്‌, ജാവേദ്‌ ഷെയ്ഖ്‌ എന്ന പ്രാണേഷ്‌ പിള്ള,...

അന്താരാഷ്‌ട്ര സമാധാന പുരസ്കാരം പാക്‌ പെണ്‍കുട്ടിക്ക്‌

ഇസ്ലാമാബാദ്‌: അന്താരാഷ്ട്ര തലത്തില്‍ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സമാധാന പുരസ്കാരം പാക്കിസ്ഥാന്‍ പെണ്‍കുട്ടിയ്ക്ക്‌ സ്വന്തം. 13 വയസ്സുള്ള മലാല യൂസഫ്‌അസിക്കാണ്‌ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ്‌ പീസ്‌ പ്രൈസ്‌ ലഭിച്ചത്‌. പെണ്‍കുട്ടികളുടെ...

കീ്റോ പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്‌

കീ്റോ: ഈജിപ്റ്റിലെ സൈനിക ഭരണത്തിനെതിരെ കീ്റോയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ മൂന്നാം ദിവസവും തുടരുകയാണ്‌. പ്രകടനക്കാര്‍ കീ്റോയിലെ തഹ്‌റിര്‍ ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്നു. ഈയാഴ്ച പ്രകടനക്കാരും സുരക്ഷാ ഭടന്മാരുമായുള്ള...

പാക്കിസ്ഥാന്‍ കൂടുതല്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തണം

മെല്‍ബോണ്‍: ഭീകരവാദത്തിനും വിശിഷ്യ അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദത്തിനും എതിരെ പാക്കിസ്ഥാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന്‌ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജലിയ ഗില്ലാര്‍ഡ്‌ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍നിന്ന്‌ ഓസ്ട്രേലിയന്‍ പട്ടാളക്കാരെ പിന്‍വലിക്കുന്നതു സംബന്ധിച്ച...

യുപി വിഭജിക്കണമെന്ന പ്രമേയം പാസാക്കി

ലക്നൗ: ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കുന്നതിനുള്ള പ്രമേയം നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതിലും ഭരണഘടനാവിരുദ്ധമായി സംസ്ഥാനത്തെ വിഭജിക്കുന്നതിനെതിരെയും സഭയില്‍ ബിജെപി, കോണ്‍ഗ്രസ്‌, സമാജ്‌വാദി അംഗങ്ങള്‍...

സാധകനും ശാസ്ത്രജ്ഞനും

സാധകന്‌ തന്റെ ലക്ഷ്യത്തെ പ്രാപിക്കണമെങ്കിലും ശാസ്ത്രജ്ഞന്‌ തന്റെ ഗവേഷണത്തില്‍ വിജയിക്കണമെങ്കിലും ഏകാഗ്രതയാണ്‌ മുഖ്യമായി വേണ്ടത്‌. ശാസ്ത്രജ്ഞന്റെ ജീവിതവും ഒരുതരത്തില്‍ സാധന തന്നെയാണ്‌. പക്ഷേ, ഒരു വ്യത്യാസം മാത്രം....

രാമേശ്വരത്തെ തീര്‍ത്ഥങ്ങള്‍

രാമേശ്വരത്തെത്തുന്ന തീര്‍ത്ഥാടകര്‍ ആദ്യം ലക്ഷ്മണതീര്‍ത്ഥത്തില്‍ സ്നാനം ചെയ്യണം. ഇത്‌ രാമേശ്വരം ക്ഷേത്രത്തില്‍ നിന്നു നേര്‍ പടിഞ്ഞാറ്‌ ഒരു കിലോമീറ്റര്‍ അകലെയാണ്‌. അവിടെ ലക്ഷ്മണേശ്വരമെന്ന ശിവക്ഷേത്രമുണ്ട്‌. ഇവിടെ മുണ്ഡനവും...

പരസ്യവിമര്‍ശനങ്ങള്‍ ഗുണകരമല്ലെന്ന്‌ എം.എം ഹസ്സന്‍

തിരുവനന്തപുരം: മദ്യനയത്തിനെതിരായ പരസ്യവിമര്‍ശനങ്ങള്‍ ഗുണകരമല്ലെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എം.എം ഹസ്സന്‍. പാര്‍ട്ടി ഫോറങ്ങളിലാണ്‌ അഭിപ്രായങ്ങള്‍ ഉന്നയിക്കേണ്ടത്‌. ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന വിമര്‍ശനങ്ങല്‍ ഗൗരവമായി കാണുമെന്നും യുഡിഎഫ്‌ ഉപസമിതിയുടെ ചെയര്‍മാന്‍...

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

ഗുവാഹട്ടി: അസം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യു.എസ്‌. ജിയോളജിക്കല്‍...

പാലക്കാട്ടും കര്‍ഷക ആത്മഹത്യ

പാലക്കാട്‌: പാലക്കാട്ടും കര്‍ഷക ആത്മഹത്യ. പാലക്കാട്‌ പെരുവമ്പ്‌ വള്ളിക്കാട്‌ വീട്ടില്‍ ചന്ദ്രന്‍ (55) ആണു വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്‌. ബാങ്കിലെ കടബാധ്യതമൂലം ആണ്‌ ആത്മഹത്യ. കടം...

എഎസ്‌ഐ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

തിരുവനന്തപുരം: ബാലരാമപുരം സ്റ്റേഷനിലെ എഎസ്‌ഐ സി.ആര്‍. ബാബു ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. കടബാധ്യതയാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രാവിലെ ഏഴുമണിയോടെയാണ്‌ സംഭവം.

കവി ഏറ്റുമാനൂര്‍ സോമദാസന്‍ അന്തരിച്ചു

കോട്ടയം: കവി ഏറ്റുമാനൂര്‍ സോമദാസന്‍ (75) അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വാമദേവന്‍ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, മൂലൂര്‍...

സര്‍ക്കാര്‍ കുറ്റമേല്‍ക്കുന്നു

തിരുവനന്തപുരം : കഴിഞ്ഞ മണ്ഡലകാലത്ത്‌ 102 അയ്യപ്പഭക്തന്മാരുടെ മരണത്തിനിടയാക്കിയ പുല്ലുമേട്‌ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും മണ്ഡല മകരവിളക്ക്‌ ഉത്സവകാലത്ത്‌ ശബരിമല ചീഫ്‌ കോഓര്‍ഡിനേറ്ററുമായിരുന്ന കെ....

യുപിഎ ഭരണത്തെ പുറന്തള്ളണം: അദ്വാനി

ന്യൂദല്‍ഹി: കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ അന്തിമ യുദ്ധത്തിനുള്ള ആഹ്വാനത്തോടെ ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി നയിച്ച ജനചേതനയാത്രക്ക്‌ ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീലാ മൈതാനിയില്‍ സമാപനമായി. കേന്ദ്രസര്‍ക്കാരിന്റെ...

കണ്‍സ്യൂമര്‍ഫെഡിന്റെ പച്ചക്കറികള്‍ക്ക്‌ തീവില

തൃശൂര്‍ : പച്ചക്കറി വിപണിയിലെ കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ പച്ചക്കറി വിപണനശാലയില്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. പൊതുവിപണിയിലേക്കാള്‍ അധികവിലയാണ്‌ കണ്‍സ്യൂമര്‍ ഫെഡിന്റെ...

ഭൂകമ്പങ്ങള്‍ തിരിച്ചറിയാന്‍ ഇടുക്കിയില്‍ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം

കോട്ടയം: ഭൂകമ്പസാധ്യത പെട്ടെന്നു തിരിച്ചറിയാനും ആവശ്യമായ നടപടികളെടുക്കുന്നതിനുമായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ ഭൗമശാസ്ത്രഗവേഷണ കേന്ദ്രത്തിന്റെ ഓഫീസ്‌ തുറക്കാന്‍ തീരുമാനം. സീസ്മോഗ്രാഫ്‌ അടക്കമുള്ള യന്ത്രസംവിധാനത്തോടുകൂടിയ ഒരു തത്സമയ വിലയിരുത്തല്‍...

ഐആര്‍ഇ പ്രതിസന്ധിക്ക്‌ പിന്നില്‍ അന്തര്‍സംസ്ഥാന കരിമണല്‍ ലോബി: ട്രേഡ്‌യൂണിയനുകള്‍

കൊച്ചി: കേന്ദ്രഗവണ്‍മെന്റ്‌ സ്ഥാപനമായ ഐആര്‍ഇ ചവറ ഫാക്ടറിയുടെ പ്രതിസന്ധി പരിഹരിച്ച്‌ സംസ്ഥാനത്തെ അനുബന്ധ വ്യവസായങ്ങളെ സംരക്ഷിക്കുവാന്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്‌ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ ഓഫ്‌ ട്രേഡ്‌...

സമ്മര്‍ദ്ദത്തിന്‌ വഴങ്ങില്ലെന്ന്‌ സിറിയന്‍ പ്രസിഡന്റ്‌ അസാദ്‌

ഡമാസ്കസ്‌: തന്റെ രാജ്യം സമ്മര്‍ദ്ദത്തിന്‌ വംശവദമാകില്ലെന്ന്‌ സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍അസാദ്‌ വ്യക്തമാക്കി. ബ്രിട്ടനിലെ സണ്‍ഡേ ടൈംസ്‌ ദിനപത്രവുമായി നടത്തിയ അഭിമുഖത്തില്‍ രാജ്യസുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി....

ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല

മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ ഗൂഢാലോചന നടത്തിയ ഡേവിഡ്‌ ഹെഡ്ലിയെയും കൂട്ടാളി തഹാവൂര്‍ റാണയേയും മൂന്നുകൊല്ലമായി ചോദ്യം ചെയ്യാന്‍ മുംബൈ പോലീസിന്‌ കഴിഞ്ഞിട്ടില്ല. ഇതിനുത്തരവിടേണ്ട അമേരിക്കന്‍ കോടതി...

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി വൈദ്യപരിശോധനാ സൗകര്യവും

ന്യൂദല്‍ഹി: നിസാമുദിന്‍ സ്റ്റേഷനില്‍ ഒരു യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട്‌ ചോര വാര്‍ന്ന്‌ മരിച്ചതോടെ ദല്‍ഹിയിലെ അഞ്ച്‌ സ്റ്റേഷനുകളിലും 24 മണിക്കൂര്‍ ആംബുലന്‍സും മറ്റ്‌ സൗകര്യങ്ങളുമേര്‍പ്പെടുത്താന്‍ നോര്‍ത്തേണ്‍ റെയില്‍വേ തീരുമാനിച്ചു....

ഈജിപ്റ്റ്‌: ഏറ്റുമുട്ടലില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെട്ടു

കീ്റോ: കീ്റോയിലും അലക്സാണ്‍ഡ്രിയയിലും സുരക്ഷാഭടന്മാരും പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. കീ്റോയില്‍ സൈനിക നേതൃത്വത്തിന്‌ എതിരെ നടന്ന പ്രകടനത്തിനുശേഷം...

മുല്ലപ്പെരിയാറിന്റെ ഭീതി

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന മേഖലയില്‍ കൂടുതല്‍ തീവ്രതയേറിയ ഭൂചലനത്തിന്‌ സാധ്യതയുണ്ടെന്ന്‌ സ്ഥലം സന്ദര്‍ശിച്ച്‌ പരിശോധന നടത്തിയ വിദഗ്ധര്‍ മുന്നറിയിപ്പ്‌ നല്‍കിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളം ജില്ലയിലുള്ളവരുടെ...

കുടിവെള്ളം മുട്ടിക്കുന്ന മണല്‍ ഖാനനം

മഴ മാറിയാല്‍ വരള്‍ച്ചയും കുടിവെള്ളക്ഷാമവും നേരിടുന്ന തദ്ദേശസ്വയംഭരണ പ്രദേശങ്ങളാണ്‌ കേരളത്തിലുള്ളത്‌. ആയിരത്തിലധികം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പലതും ഇന്ന്‌ പുഴമണല്‍ ഖാനനത്തില്‍ ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍...

സ്ത്രീപീഡനം ഇല്ലാതാക്കാന്‍

കേരളത്തിലെ കോടതി വിചാരണകളിലൂടെ സ്ത്രീപീഡന വിഷയം വീണ്ടും സജീവമായിരിക്കുകയാണ്‌. വിദ്യാലയങ്ങളിലേക്ക്‌ സ്വകാര്യ വാടക വാഹനങ്ങളില്‍ തങ്ങളുടെ കൊച്ചുമക്കളെ അയക്കുന്ന മാതാപിതാക്കള്‍പോലും ഇന്ന്‌ ആകുലരാണ്‌. പുരുഷവര്‍ഗം നിന്ദാപാത്രങ്ങളായിക്കൊണ്ടിരിക്കുകയാണ്‌. ഈ...

സമാധാനം

മാനുഷിക മൂല്യങ്ങളില്‍ പ്രഥമ ഗണനീയസ്ഥാനം സമാധാനത്തിനാണ്‌. വിപരീതമൂല്യങ്ങള്‍ പരസ്പര പൂരകങ്ങളാണ്‌. സമാധാനം ഉണ്ടെങ്കിലേ മേറ്റ്ല്ലാം പാലിക്കാന്‍ കഴിയൂ. മേറ്റ്ല്ലാ മൂല്യങ്ങളും പാലിക്കുന്ന ഒരാള്‍ക്കു മാത്രമേ 'സമാധാനം' അതിന്റെ...

രാമേശ്വരം

"സേതും രാമേശ്വരം ലിംഗം ഗന്ധമാദനപര്‍വ്വതം ചിന്തയന്‍ മനുജഃ സത്യം സര്‍വ്വപാപൈഃ പ്രമുച്യതേ". ഭാരതത്തിന്റെ ദക്ഷിണ സമുദ്രതീരത്തെ സേതുബന്ധം, രാമേശ്വരത്തെ ശിവലിംഗം, ഹിമവാനിലെ ഗന്ധമാദനപര്‍വ്വതം ഇവയെക്കുറിച്ചു സ്മരിച്ചാല്‍ത്തന്നെ സകല...

2ജി സ്പെക്ട്രം: സി.ബി.ഐ ചെയുന്നത് നിയമപ്രകാരമുള്ള കടമകള്‍

കൊല്‍ക്കത്ത: 2 ജി സ്പെക്ട്രം കേസില്‍ നിയമപ്രകാരമുളള കടമകള്‍ മാത്രമാണ് സി.ബി.ഐ ചെയ്യുന്നതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും...

രഹസ്യരേഖ: പാക് അംബാസഡര്‍ സര്‍ദാരിയെ കണ്ടു

ഇസ്ലാമാബാദ്‌: അമേരിക്കയിലെ പാക്‌ അംബാസഡര്‍ ഹുസൈന്‍ ഹഖാനി പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. യു. എസ്‌ സംയുക്ത സേനാ മേധാവി മൈക്ക്‌ മുള്ളന്‌...

കള്ളപ്പണം: എന്‍.ഡി.എ എം.പിമാര്‍ സത്യവാങ്മൂലം നല്‍കും

ന്യൂദല്‍ഹി: എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന ജനചേതന യാത്ര സമാപിച്ചു. ദല്‍ഹിയിലെ രാം‌ലീലാ മൈതാനിയിലായിരുന്നു സമാപനം. വിദേശ ബാങ്കുകളില്‍ നിക്ഷേപമില്ലെന്ന് എന്‍.ഡി.എ എം.പിമാര്‍ സത്യവാങ്മൂലം നല്‍കുമെന്ന് അദ്വാനി...

മാര്‍ പീലക്സിനോസ് അന്തരിച്ചു

കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ ദല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ (72) കാലം ചെയ്‌തു. അസുഖബാധിതനായതിനെ തുടര്‍ന്ന്‌ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.30ഓടെയായിരുന്നു...

സന്നിധാനത്ത്‌ ഭക്ഷണം കിട്ടാതെ ഭക്തര്‍ വലയുന്നു

ശബരിമല: അന്യസംസ്ഥാനങ്ങളില്‍നിന്നടക്കം ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തസഹസ്രങ്ങള്‍ക്ക്‌ അന്നം ലഭിക്കാതെ മലയിറങ്ങേണ്ടിവരുന്നെന്ന്‌ പരാതി. സന്നിധാനത്ത്‌ പത്തോളം ഹോട്ടലുകളുണ്ടെങ്കിലും ഇവ എവിടെയാണെന്നറിയാതെയും ഭക്തര്‍ വലയുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ശബരിമലയിലെ ഹോട്ടലുകളെല്ലാം...

ഇടുക്കിയിലെ ഭൂചലനം: നഷ്ടപരിഹാരം നല്‍കും

ഇടുക്കി: ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ഭൂചലനത്തില്‍ വീടുകള്‍ക്ക്‌ കേടുപാട്‌ സംഭവിച്ചവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുമെന്ന്‌ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഭൂകമ്പം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ ദുരന്ത...

ടോള്‍ പിരിവ് : യുവമോര്‍ച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

പത്തനംതിട്ട: തീര്‍ത്ഥാടകരില്‍ നിന്നും ടോള്‍ പിരിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ദേവസ്വം ബോര്‍ഡിന്റെയും ചാലക്കയത്തെയും ഇലവങ്കലിലെയും ടോള്‍ ബൂത്തുകളിലേക്കാണ് മാര്‍ച്ച് നടത്തിയത്....

പണപ്പെരുപ്പം: സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആസൂത്രണ കമ്മിഷന്‍

ന്യൂദല്‍ഹി: പണപ്പെരുപ്പ നിരക്ക് വിലയിരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിങ് അലുവാലിയ. ഇപ്പോള്‍ രണ്ടക്കത്തിന് സമീപത്താണ് രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. ഇത്...

മദ്യനയം: ബുധനാഴ്ച യു.ഡി.എഫ് ഉപസമിതി യോഗം

തിരുവനന്തപുരം: മദ്യ നയം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് ഉപസമിതി ബുധനാഴ്ച യോഗം ചേരും. വി.എം സുധീരന്‍ ഉള്‍പ്പടെയുള്ളവരുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. ജനുവരിയിലായിരുന്നു ഉപസമിതിയുടെ യോഗം നിശ്ചയിച്ചിരുന്നത്....

ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

സന്നിധാനം: വരും ദിവസങ്ങളിലെ തിരക്കു മുന്നില്‍കണ്ട് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. ശ്രീകോവിലിന്റെ സുരക്ഷ കേരള പോലീസ് കമാന്‍ഡോസ് ഏറ്റെടുത്തു. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും എന്‍ഡിആര്‍എഫിന്റെയും സുരക്ഷാ വലയത്തിനു...

കര്‍ഷക ആത്മഹത്യ: കെ.പി.സി.സിക്ക് കുറ്റബോധം

കല്‍പ്പറ്റ: വയനാട്ടില്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന സ്ഥലം എല്‍.ഡി.എഫ് സംഘം സന്ദര്‍ശിക്കുന്നു. വയനാട്ടിലെ ദുരന്തത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന കുറ്റബോധമാണ് കെ.പി.സി.സിയുടെ ആരോപണത്തിന്റെ പിറകിലെന്ന് എല്‍.ഡി.എഫ് കണ്‍‌വീനര്‍ വൈക്കം...

Page 7839 of 7962 1 7,838 7,839 7,840 7,962

പുതിയ വാര്‍ത്തകള്‍