Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏരിയാ സെക്രട്ടറി സ്ഥാനത്തിന്‌ വേണ്ടി സിഐറ്റിയു-ഡിവൈഎഫ്‌ഐ പോര്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2011, 11:09 pm IST
inKottayam

ഏറ്റൂമാനൂറ്‍ : കഴിഞ്ഞ ദിവസം ഏറ്റൂമാനുരില്‍ നടന്ന സി.പി.എം. ഏറ്റുമാനൂറ്‍ ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തിന്‌ വേണ്ടി സി ഐ റ്റി യു – ഡി വൈ എഫ്‌ ഐ നേതാക്കള്‍ തമ്മില്‍ ശീതസമരം നടന്നു. വിരലിലെണ്ണാവുന്ന അണികളുമായി നടന്ന സമ്മേളനത്തിലും ഏരിയാ സെക്രട്ടറി സ്ഥാനത്തിന്‌ വേണ്ടി നടന്ന തുറന്ന യുദ്ധം അണികളെ ആശയകുഴപ്പത്തിലാക്കി. സി.ഐ.ടി.യു. നേതാവായ കെ.എന്‍. വേണുഗോപാലും ഡി വൈ എഫ്‌ ഐ യുടെ യുവ നേതാവും തമ്മിലാണ്‌ സെക്രട്ടറി സ്ഥാനത്തിന്‌ വേണ്ടി ശീതസമരം നടത്തിയത്‌. പാര്‍ട്ടിയിലെ നിലവിലുള്ള സെക്രട്ടറി രവിയുടെ പ്രവര്‍ത്തന വൈകല്യമൂലം ഇയ്യാളെ മാറ്റാന്‍ പാര്‍ട്ടി തീരുമാനമെടുത്തതാണ്‌ സ്ഥനലബ്ദിയ്‌ക്കുവേണ്ടിയുള്ള സമര മുഖത്തേയ്‌ക്ക്‌ ഡി വൈ എഫ്‌ ഐ – സി ഐ റ്റി യു നേതാക്കളെ കൊണ്ടെത്തിച്ചത്‌. വി എസ്‌ പക്ഷത്തെക്കുള്ള രവിയുടെ കൂടുതല്‍ കൂറാണ്‌ ഇയ്യാളുടെ ഉള്ള സ്ഥാനം നഷ്ടപ്പെടാന്‍ കാരണമെന്നാണ്‌ അറിയുന്നത്‌. ൨൪ വര്‍ഷം ഏരിയാ സെക്രട്ടറിയായിരുന്നു കെ.എന്‍. രവി. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി വേണുഗോപാലനെയാണ്‌ നിലവില്‍ ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌. വ്യാപാരി വ്യവസായി സമിതിയുടെ നേതാവിനും ഏരിയാ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക നോട്ടമുണ്ടായിരുന്നു. എന്നാല്‍ ഡി വൈ എഫ്‌ ഐ നേതാവ്‌ ഇത്‌ മുന്‍ കൂട്ടി കണ്ട്‌ വെട്ടിനിരത്തി. കൈയ്യില്‍ പത്ത്‌ പുത്തനമുള്ള ഇദ്ദേഹത്തിന്‌ അനുകൂലമായ സമീപനമാണ്‌ ൂരിപക്ഷം ഏരിയാ കമ്മിറ്റിയംഗങ്ങള്‍ക്കും ഉണ്ടായിരുന്നത്‌. ഇയ്യാള്‍ക്ക്‌ സ്ഥാനം ഉറക്കുമെന്ന ഘട്ടത്തിലാണ്‌ ഡി വൈ എഫ്‌ ഐ നേതാവിണ്റ്റെ വക വെട്ടി നിരത്തല്‍ ഉണ്ടായത്‌. കൂടാതെ ഡി.വൈ.എഫ്‌.ഐ. ജില്ലാ നേതാവ്‌ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക്‌ ആവശ്യമായ പിന്തുണയ്‌ക്കുള്ള ശ്രമങ്ങളും പിന്നാമ്പുറത്ത്‌ ആരംിച്ചതൊടെ പ്രദേശിക നേതാക്കള്‍ക്കിടയില്‍ അതൃപ്തി പരസ്യമായി പുറത്തു വന്നു. ഇതൊടെ ഏരിയാ സമ്മേളനം ആളൊഴിഞ്ഞ മാര്‍ക്കറ്റ്‌ പൊലെയായി. ഡി വൈ എഫ്‌ ഐ നേതാവിനെ പിന്തുണച്ച്‌ ജില്ലാ കമ്മറ്റിയുടെ നിലപാടിനെതിരെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതികരിക്കുന്ന അവസ്ഥവരെയെത്തി കാര്യങ്ങള്‍. ഇതോടെ ഏരിയാകമ്മിറ്റിയംഗങ്ങള്‍ക്കിടയില്‍ മൂന്നു ചേരി രൂപപ്പെടുകയുംചെയ്തു. അതു കൊണ്ട്‌ തന്നെ ഏരിയാ കമ്മറ്റിയുടെ സമ്മേളനത്തില്‍ നിന്ന്്‌ പാര്‍ട്ടി അണികള്‍ പോലും വിട്ടു നിന്ന കാഴ്ചയാണ്‌ കാണാന്‍ കഴിഞ്ഞത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.