പ്രക്ഷോഭവും പ്രാര്‍ത്ഥനയുമായി ഇടുക്കിക്കാര്‍
കുമളി : ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നുംആവശ്യപ്പെട്ട് നടന്നുവരുന്ന പ്രതിഷേധസമരം ശക്തിപ്രാപിക്കുന്നു. ഇന്നലെയും രാവിലെ മുതല്‍ സ്കൂള്‍...