Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

യു.പിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ലഖ്നൌ: യു.പിയിലെ ലഖിംപൂര്‍ ഖേരി ഗ്രാമത്തില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പെണ്‍കുട്ടികള്‍ക്ക്‌ നേരെ നടക്കുന്ന എട്ടാമത്തെ മാനഭംഗ കേസാണിത്‌. ക്രൂരമായ...

സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍ ; പവന് 17,240 രൂപ

കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. പവന് 17,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഗ്രാമിന് പതിനഞ്ച് രൂപ കൂടി 2,155 രൂപയ്ക്കാണ് വ്യാപാരം...

വധശ്രമക്കേസ്: കെ.എ റൗഫിനെ ചോദ്യം ചെയ്തു

കോഴിക്കോട് : വധശ്രമ കേസില്‍ കെ.എ. റൗഫിനെ പോലീസ് ചോദ്യംചെയ്തു. മഹാരാഷ്ട്ര പോലീസിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ ജയ്സണ്‍ എബ്രാഹാമാണ് ചോദ്യംചെയ്തത്. മഹാരാഷ്ട്രയിലെ...

ഭക്രാനംഗല്‍ അണക്കെട്ടിന് ഭീകര ഭീഷണി

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭംക്രാനംഗല്‍ വര്‍ഷക്കാലത്ത്‌ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടെന്ന് ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. തീവ്രവാദ സംഘടനകളായ ലഷ്കര്‍ ഇ തോയിബയും ജമാത്ത്‌ ഉദ്‌ ദാവയുമാണ്...

ഇല്യാസ് കശ്മീരി മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാമി നേതാവ് ഇല്യാസ് കശ്മീരി മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പാക് ചാനല്‍ ഡോണാണ് വാര്‍ത്ത പുറത്തുവിട്ടത്. 2008 മുംബൈ ഭീകരാക്രമണ പദ്ധതിയില്‍...

എം.ബി.ബി.എസ് കോഴ: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് കോഴ വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചുവെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീകുമാര്‍ നല്‍കിയ...

വിഴിഞ്ഞം: ടെന്‍ഡര്‍ കാലാ‍വധി ഒരു മാസം കൂടി നീട്ടി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ കാലാവധി ഒരു മാസം കൂടി നീട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പൊതുമേഖല സ്ഥാപനമായ ഷിപ്പിങ് കോര്‍പ്പറേഷനും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താത്പര്യം...

മുംബൈ സ്ഫോടനം: ഒരാള്‍ കൂടി മരിച്ചു

മുംബൈ‌: മുംബൈയില്‍ ബുധനാഴ്ച ഉണ്ടായ സ്ഫോടന പരമ്പരയില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. സെയ്‌സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന...

മെഡിക്കല്‍ കോളേജ്‌ ബസ്‌ സ്റ്റാന്‍ഡിനുള്ളില്‍ കക്കൂസ്‌ മാലിന്യം പൊട്ടിയൊഴുകുന്നു

കോട്ടയം: മെഡിക്കല്‍ കോളേജ്‌ പ്രൈവറ്റ്‌ ബസ്സ്റ്റാന്‍ഡിനുള്ളില്‍ പൊതുകക്കൂസില്‍ നിന്നുള്ള മാലിന്യം പൊട്ടിയൊഴുകുന്നു. മാലിന്യം പുറത്തേയ്ക്കൊഴുകിത്തുടങ്ങിയിട്ട്‌ മാസങ്ങള്‍ പിന്നിട്ടിട്ടും ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല്‌. പരാതിപ്പെട്ടപ്പോള്‍ കംഫര്‍ട്ട്‌...

ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

കാസര്‍കോട്‌: വള്ളിക്കടവില്‍ ഇന്നലെ വൈകുന്നേരം 4.30 ഓടെ ലോറിയും മാരുതി ആള്‍ട്ടോ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു. പ്രാപൊയിലിലെ കുര്യന്‍ പ്ളാക്കല്‍ പ്രമോദ്‌(3൦)ആണ്‌ മരണമടഞ്ഞത്‌. പ്രഭാകരന്‍-സരസമ്മ...

ഭര്‍തൃമതിയെ ഫോണില്‍ ശല്യം ചെയ്ത യുവാവ്‌ അറസ്റ്റില്‍

കൊളത്തൂറ്‍: ഭര്‍തൃമതിയെ ഫോണ്‍ ചെയ്ത്‌ നിരന്തരം ശല്യം ചെയ്തുവെന്ന പരാതിയില്‍ ഗള്‍ഫുകാരനെ പോലീസ്‌ അറസ്റ്റു ചെയ്തു. നീലേശ്വരം, കൂവാറ്റി സ്വദേശിയായ രഞ്ജിത്ത്‌ (28) ആണ്‌ ബേഡകം പോലീസിണ്റ്റെ...

കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ്‌; നഗരസഭ കുറുക്ക്‌ ‘ചികിത്സ’ തുടങ്ങി

കാഞ്ഞങ്ങാട്‌: കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിലെ ശോചനീയാവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ ഇടപെടുകയും മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി നഗരസഭക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തതോടെ നഗരസഭാ...

മഴ: സ്കൂളിണ്റ്റെ കോണ്‍ക്രീറ്റ്‌ തൂണ്‍ തകര്‍ന്നു

ഉപ്പള: ചെറുഗോളി ഗവണ്‍മെണ്റ്റ്‌ വെല്‍ഫെയര്‍ സ്കൂള്‍ മലയാളവിഭാഗം കെട്ടിടത്തിണ്റ്റെ തൂണ്‌ മഴയില്‍ തകര്‍ന്നു. തൂണു തകര്‍ന്ന്‌ ക്ളാസ്‌ മുറിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ കുട്ടികളെ കന്നഡ മീഡിയം...

വ്യാജപാസ്പോര്‍ട്ട്‌: മദനി ട്രാവത്സ്‌ ഉടമക്കെതിരെ കേസ്‌

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാടും മലയോര മേഖലയും കേന്ദ്രീകരിച്ച വ്യാജ പാസ്പോര്‍ട്ട്‌ ലോബിയുടെ കണ്ണിയായ കോട്ടച്ചേരിയിലെ മദനി ട്രാവത്സ്‌ ഉടമ ഹമീദ്‌ മദനി(52)യെ രണ്ട്‌ വ്യാജ പാസ്പോര്‍ട്ട്‌ കേസില്‍ പോലീസ്‌...

പനി: ആശുപത്രികള്‍ നിറയുന്നു

കാഞ്ഞങ്ങാട്‌: കാലവര്‍ഷം കനത്തതോടെ പരിമിതമായ ചികിത്സാസൌകര്യം മൂലം പനിയുള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങള്‍ മൂലം ആശുപത്രികള്‍ രോഗികളെ കൊണ്ട്‌ നിറയുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പതിനായിരത്തോളം രോഗികള്‍ വിവിധ...

കുമരകം റോഡിന്‌ അനുവദിച്ച 5 കോടി രൂപ ഉദ്യോഗസ്ഥര്‍ പാഴാക്കി

കുമരകം: കുമരകം റോഡിന്‌ അനുവദിച്ചിരുന്ന 5 കോടി പാഴാകും. രണ്ടു വര്‍ഷംകൊണ്ട്‌ സ്ഥലമെടുപ്പു പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കഴിയാതെ വന്നതും സ്ഥലം ഏറ്റെടുക്കുന്നതിനായി പൊതുമരാമത്ത്‌ വകുപ്പ്‌ തയ്യാറാക്കിയ...

ഇന്ത്യ റബ്ബര്‍പഠനസംഘത്തിണ്റ്റെ അദ്ധ്യക്ഷ സ്ഥാനത്ത്‌

കോട്ടയം: ഇണ്റ്റര്‍നാഷണല്‍ റബ്ബര്‍ സ്റ്റഡി ഗ്രൂപ്പ്‌(ഐ.ആര്‍.എസ്‌.ജി.)ണ്റ്റെ അദ്ധ്യക്ഷസ്ഥാനത്തേക്ക്‌ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ പതിനാലിനു സിംഗപ്പൂരില്‍ ചേര്‍ന്ന അംഗരാജ്യങ്ങളുടെ പ്രതിനിധി സംഘത്തലവന്‍മാരുടെ യോഗത്തിലാണ്‌ ഇന്ത്യ ഏകകണ്ഠമായി ഈ സ്ഥാനത്തേക്ക്‌...

പള്ളിവികാരി എതിര്‍ത്തു; മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു

പെരുമ്പാവൂര്‍: പള്ളിയില്‍ മാമോദീസ മുങ്ങാത്തവരുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുകയില്ലെന്ന്‌ പള്ളി വികാരി വാശിപിടിച്ചതിനെത്തുടര്‍ന്ന്‌ ആശ്രയമറ്റ കുടുംബാംഗങ്ങള്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. വെങ്ങോല പുത്തുരന്‍ കവലക്ക്‌...

രാമായണമാസാചരണത്തിന്‌ ക്ഷേത്രങ്ങളും നാടും ഒരുങ്ങി

കൊച്ചി: പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തില്‍ രാമായണമാസാചരണം വിപുലമായരീതിയില്‍ കൊണ്ടാടുന്നു. നാളെ രാവിലെ 5 മണിക്ക്‌ ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയും, ക്ഷേത്രം മേല്‍ശാന്തിയുമായ ഏഴിക്കോട്‌ കൃഷ്ണദാസ്‌ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണപതിഹോമം...

കുമ്പളം ടോള്‍പ്ലാസയിലെ ടോള്‍പിരിവ്‌ വീണ്ടും മുടങ്ങി

കുമ്പളം: വ്യാഴാഴ്ച അര്‍ദ്ധരാത്രിയ്ക്കുശേഷം തുടങ്ങാനിരുന്ന കുമ്പളം ടോള്‍പ്ലാസയിലെ ടോള്‍പിരിവ്‌ വീണ്ടും മുടങ്ങി. ടോള്‍ പിരിവിനെതിരെ ഇരുപതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞമാസം ആരംഭിച്ച ടോള്‍പിരിവ്‌ തുടങ്ങിയ...

വിദേശരാജ്യം തിരിച്ചയച്ച ‘കോഴിക്കാലുകള്‍’ തോട്ടിലൊഴുക്കിയത്‌ വിവാദമാകുന്നു

പള്ളുരുത്തി (കൊച്ചി): വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റി അയച്ചശേഷം തിരിച്ചയക്കപ്പെട്ട കോഴിക്കാലുകള്‍ ഇടക്കൊച്ചി പഷ്ണിത്തോട്ടില്‍ തള്ളിയത്‌ വിവാദമാകുന്നു. വ്യാഴാഴ്ചയാണ്‌ സംഭവം. ചൈനയിലേക്കും, തായ്‌വാനിലേക്കും ഇറച്ചിക്കോഴികളുടെ കാലുകളുടെ അഗ്രഭാഗം മുറിച്ചെടുത്ത്‌ കയറ്റി...

കോട്ടയം താലൂക്ക്‌ സപ്ളൈ ഓഫീസില്‍ കാഷ്വല്‍ ലീവിണ്റ്റെ പേരില്‍ തര്‍ക്കം: വനിതാ അസി. താലൂക്ക്‌ സപ്ളൈ ഓഫീസര്‍ക്ക്‌ തലചുറ്റി

കോട്ടയം: താലൂക്ക്‌ സപ്ളൈ ഓഫീസില്‍ കാഷ്വല്‍ ലീവിനെ സംബന്ധിച്ച്‌ വാക്കുതര്‍ക്കം. അസി.താലൂക്ക്‌ സപ്ളൈ ഓഫീസര്‍ക്ക്‌ തലചുറ്റി. സപ്ളൈ ഓഫീസിലെ എല്‍ഡി ക്ളാര്‍ക്ക്‌ ഒരു വര്‍ഷം ഇരുപത്‌ കാഷ്വല്‍...

സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്‌ ആദ്യ ക്വാര്‍ട്ടറില്‍ 82.49 കോടി ലാഭം

കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ മൂന്നുമാസത്തില്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്‌ 82.49കോടി രൂപയുടെ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞതായി ബാങ്ക്‌ ചെയര്‍മാന്‍ അമിതാഭ്ഗുഹ, മാനേജിംഗ്‌ ഡയറക്ടര്‍ ഡോ.വി.എ.ജോസഫ്‌...

കേരളം വീണ്ടും പനിപ്പിടിയില്‍

ആരോഗ്യ സൂചികയില്‍ മുന്‍നിരയിലായിരുന്ന കേരളം ഇന്ന്‌ വിവിധതരം പനികള്‍ ബാധിച്ച്‌ ഒരു വൈറസ്‌ സംസ്ഥാനമായി മാറിയിരിക്കുന്നു. പനി, ഡെങ്കിപ്പനി, എച്ച്‌1എന്‍1 പനി, എലിപ്പനി, ന്യൂമോണിയ, ടൈഫോയ്ഡ്‌ എന്നിവക്ക്‌...

കടലിലെ ഓളവും ലയനമോഹവും

ലോക കമ്മ്യൂണിസം പലവഴിക്കായിട്ട്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞു. ഇന്ത്യയില്‍ മൂന്നുവര്‍ഷം പിന്നിടുമ്പോഴേ അരനൂറ്റാണ്ടാകൂ. അത്രയും കാത്തിരിക്കാന്‍ കഴിയില്ലെന്ന ചിന്ത ഉടലെടുത്തിട്ട്‌ കാലമേറെയായി. എങ്ങിനെയെങ്കിലും ലയിക്കണമെന്നാണ്‌ സിപിഐയുടെ മോഹം. ഇത്‌...

ഗീതാസന്ദേശങ്ങളിലൂടെ..

നിരന്തരമായ അഭ്യാസം കൊണ്ട്‌ ഈശ്വരസ്മരണ മനസ്സില്‍ നിറയ്ക്കാം. ഏത്‌ കര്‍മ്മം ചെയ്യുമ്പോഴും ഈശ്വര സ്മരണ നിലനിര്‍ത്തണം. എല്ലാത്തരത്തിലും ഈശ്വര ചൈതന്യമുണ്ടെന്നറിയണം, എല്ലാം നിലനില്‍ക്കുന്നതും അതിനാലാണെന്നറിഞ്ഞ്‌ സ്മരിച്ചാല്‍ എല്ലായിപ്പോഴും...

മതകലഹങ്ങള്‍ക്ക്‌ പരിഹാരം

മതമെന്നാല്‍ അഭിപ്രായമെന്നേ അര്‍ത്ഥമുള്ളൂ. ഏവര്‍ക്കും സ്വീകാര്യമായ, ഭേദചിന്തയില്ലാത്ത നന്മയും സദ്ഭാവനയുമുള്ള, എല്ലാറ്റിനുമുപരി ദൈവീകതയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ജീവിതചര്യ. ആന്തരിക-ബാഹ്യ പ്രകൃതിയുമായി സൂക്ഷ്മവും സുതാര്യവുമായ ഒരു വിനിമയം സാദ്ധ്യമാകുന്നവര്‍ക്കു...

കനകധാരാ സഹസ്രനാമ സ്തോത്രം

അച്യുതാ�നന്ദാ ഗോവിന്ദാ നാമത്രിതയ രൂപിണീ ധന്വന്തരീ മന്ത്രരൂപാ ആരോഗ്യക്ഷേമദായിനീ അച്യുതാ - ച്യുതിയില്ലാത്തവള്‍, നാശവും ക്ഷയവും ഇല്ലാത്തവള്‍. അച്യുതഃ എന്നത്‌ മഹാവിഷ്ണുവിന്റെ പര്യായമാണ്‌. അച്യുതന്‍ ദേവിയുടെ ഒരു...

കസ്റ്റഡി മരണം : സി.ബി.ഐക്ക് രൂക്ഷ വിമര്‍ശനം

കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്‌ സി.ബി.ഐയ്ക്ക്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ നിശിത വിമര്‍ശനം. പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍...

മുംബൈ സ്ഫോടനം: സ്കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞു

ന്യൂദല്‍ഹി: മുംബൈയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടന പരമ്പര സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ കിട്ടിയെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ് അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച സ്കൂട്ടറിന്റെ ഉടമയെ സുരക്ഷ...

ജി സാറ്റ് 12 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്‌ - 12 ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ വിജയകരമായി വിക്ഷേപിച്ചു. ജി-സാറ്റ്‌ ഭ്രമണപഥത്തില്‍ എത്തിയതായി...

ബാബയുടെ മഹാസമാധി സ്ഥലം ഭക്തര്‍ക്കായി തുറന്നുകൊടുത്തു

പുട്ടപര്‍ത്തി: ദര്‍ശനത്തിനായി സായി ബാബയുടെ മഹാസമാധി ഭക്തര്‍ക്ക് തുറന്നു കൊടുത്തു. ബാബ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കിയിരുന്ന പ്രശാന്തി നിലയത്തിലെ സായി കുല്‍വന്തു ഹാളിലാണു മഹാസമാധി. ഗുരു പൂര്‍ണിമയോടനുബന്ധിച്ചാണ്...

സംഘര്‍ഷം; ശിലാസ്ഥാപന ചടങ്ങ് മുടങ്ങി

തിരുവനന്തപുരം: ജില്ലാ ആസൂത്രണ സമിതിയുടെ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇടതുമുന്നണി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തടസപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യാനിരുന്നത്. പരിപാടി തടസപ്പെട്ടതിനെത്തുടര്‍ന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...

സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്കും അന്വേഷിക്കണം : ബി.ജെ.പി

ന്യൂദല്‍ഹി : 2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് സ്പെക്ട്രം വില്‍പ്പനയ്ക്ക് അനുമതി നല്‍കിയതു...

മര്‍ഡോക്ക്‌ പത്രത്തിന്റെ സി.ഇ.ഒ രാജിവച്ചു

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍പെട്ട മര്‍ഡോക്ക്‌ പത്രത്തിന്റെ സി.ഇ.ഒ റെബേക്ക ബ്രൂക്സ് രാജിവച്ചു. മാധ്യമ രാജാവ് റുപ്പര്‍ട്ട് മര്‍ഡോക്ക് ഉള്‍പ്പെട്ട ന്യൂസ് ഒഫ് ദ് വേള്‍ഡ് വിവാദത്തെ...

എന്‍‌ഡോസള്‍ഫാന്‍: മൂന്നാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കണം

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇടക്കാല പഠന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറാഴ്ചത്തെ സമയം അനുവദിക്കണമെന്ന പഠന സമിതിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രംകോടതിയുടെ...

വോട്ടിന് കോഴ: അന്വേഷണത്തില്‍ സുപ്രീംകോടതിക്ക് അതൃപ്തി

ന്യൂദല്‍ഹി: വോട്ടിനു കോഴ കേസ് അന്വേഷണ പുരോഗതിയില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. ദല്‍ഹി പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് കോടതി അതൃപ്തി അറിയിച്ചത്. പുതിയ അന്വേഷണ റിപ്പോര്‍ട്ട്...

സ്വാമി ആതുരദാസ് സമാധിയായി

കോട്ടയം: കോട്ടയം കുറിച്ചി ആതുരാശ്രമ സ്ഥാപകന്‍ സ്വാമി ആതുരദാസ് (98) സമാധിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കുറിച്ചി ആതുരാശ്രമം ഹോമിയോ കോളേജ്, ആതുര...

ശബരിമല : ജയമാലയ്‌ക്ക് കോടതി നോട്ടീസയച്ചു

പത്തനംതിട്ട: ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ സ്പര്‍ശിച്ചെന്ന കേസില്‍ കന്നട നടി ജയമാലയടക്കം മൂന്നുപേര്‍ക്കു സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. റാന്നി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്....

മുംബൈ സ്ഫോടനം: സിമി പ്രവര്‍ത്തകരെയും ചോദ്യം ചെയ്യും

മുംബൈ: കേരളത്തില്‍ നിന്നും വീവിധ സമയങ്ങളില്‍ പിടിയിലായ സിമി പ്രവര്‍ത്തകരെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ എജന്‍സികള്‍ ചോദ്യം ചെയ്തേക്കും. ഇന്ത്യന്‍ മുജാഹിദിനും സിമിയും ചേര്‍ന്നുള്ള പദ്ധതിയാണോ...

ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടുന്നതില്‍ ഹൈക്കോടതിക്ക് ആശങ്ക

കൊച്ചി: സംസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ കൂടുന്നതില്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവരെ അടിച്ചമര്‍ത്തേണ്ട സമയം അതിക്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. മാധ്യമപ്രവര്‍ത്തകന്‍ വി.ബി. ഉണ്ണിത്താനെ ആക്രമിച്ച കേസിലെ നാല്...

ഭീകരര്‍ ബന്ദിയാക്കിയ യുവതിയെ മോചിപ്പിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ യുവതിയെ സൈന്യം മോചിപ്പിച്ചു. വീട്ടിലെ മറ്റു അംഗങ്ങള്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. നാലു തീവ്രവാദികളാ സംഭവത്തിനു പിന്നില്‍. വടക്കന്‍ കാശ്മീരിലെ കുപ്‌വാര...

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം

ജക്കാര്‍ത്ത: ഇന്തോനോഷ്യയില്‍ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ ആഴ്ച രണ്ടാം തവണയാണ് ലോകോന്‍ പൊട്ടിത്തെറിക്കുന്നത്. തിങ്കളാഴ്ച അഗ്നിപര്‍വതത്തില്‍ നിന്നും തീയും പുകയും...

പറവൂര്‍ പീഡനം: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശി മൊയ്തീനാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയുടെ...

അരൂര്‍-ഇടപ്പള്ളീ ദേശീയപാതയിലെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം

കൊച്ചി: അരൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് വീണ്ടും തുടങ്ങുന്നതിനെതിരെ പ്രതിഷേധം. ടോള്‍ ബൂത്തിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പിരിവ് ഇന്നു മുതല്‍ തുടങ്ങുമെന്നാണ്...

സര്‍ക്കോസി യുദ്ധ കുറ്റവാളി – ഗദ്ദാഫി

ട്രിപ്പോളീ: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി യുദ്ധ കുറ്റവാളിയാണെന്നു ലിബിയന്‍ നേതാവ് മുവാമര്‍ ഗദ്ദാഫി. കിഴക്കന്‍ ട്രിപ്പോളിയില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലിബിയക്കാരെ ക്രൂശിക്കുകയാണ്. കുറ്റവാളിയായേ...

മാധ്യമവേട്ട: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരെ പാളയം എല്‍.എം.എസ്‌ കോമ്പൗണ്ടിലെ ബിഷപ്‌സ്‌ ഹൗസ്‌ വളപ്പില്‍ വച്ച്‌ മര്‍ദ്ദിച്ച സംഭവത്തെ കുറിച്ച്‌ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌...

രജനികാന്ത്‌ തിരിച്ചെത്തി

ചെന്നൈ: സിങ്കപ്പൂര്‍ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തമിഴ്‌ സൂപ്പര്‍താരം രജനികാന്ത്‌ തിരിച്ചെത്തി. ബുധനാഴ്ച അര്‍ധരാത്രിയോടുകൂടി ചെന്നൈ വിമാനത്താവളത്തിലെത്തിയ താരത്തെ സ്വീകരിക്കാനായി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പുതിയ...

കര്‍സായിയുടെ സഹോദരന്റെ കൊലയാളിയെ പരസ്യമായി തൂക്കിലേറ്റി

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുടെ അര്‍ധ സഹോദരനായ അഹമ്മദ്‌വാലി കര്‍സായിയെ വെടിവച്ചയാളെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊന്നു. സര്‍ദാര്‍ മുഹമ്മദ്‌ എന്ന താലിബാന്‍ അനുയായിയെ കാണ്ഡഹാര്‍ നഗരത്തില്‍ ഒരുവിഭാഗം...

വിദ്യാവിനയവര്‍ത്തന്തേ

അനന്തവും അവര്‍ണനീയവുമാണ്‌ ഹിന്ദുധര്‍മവും ഹിന്ദുസംസ്കാരവുമെന്ന്‌ ഭാരതം സന്ദര്‍ശിച്ച എല്ലാ വിദേശ ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു. ഹിന്ദുത്വം ലോകസംസ്കാരങ്ങളുടെ ഗുരുവും മാതാവുമാണെന്ന്‌ ഹുയാങ്ങ്സാങ്ങ്‌ മുതല്‍ റൊമെയ്ങ്ങ്‌ റോളാങ്ങ്‌ വരെയുള്ളവര്‍ പുകഴ്ത്തിയിട്ടുണ്ട്‌....

Page 7761 of 7785 1 7,760 7,761 7,762 7,785

പുതിയ വാര്‍ത്തകള്‍