Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കേന്ദ്രസര്‍വ്വകലാശാല; പി. ജി കോഴ്സ്കളുടെ ഉദ്ഘാടനം ൮ന്‌

കാസര്‍കോട്‌: കേരള കേന്ദ്രസര്‍വ്വകലാശാലയുടെ പടന്നക്കാട്‌ ക്യാമ്പസില്‍ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ്‌, മാത്തമാറ്റിക്സ്‌ എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഔപചാരിക ഉദ്ഘാടനം ൮ന്‌ രാവിലെ ൧൦ മണിക്ക്‌...

എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പോസ്റ്റോഫീസ്‌ പിക്കറ്റിങ്ങ്‌ നടത്തി

കാഞ്ഞങ്ങാട്‌: എന്‍ഡോസള്‍ഫാന്‌ അനുകൂലമായ കേന്ദ്രസര്‍ക്കാറിണ്റ്റെയും ഐസിഎംആറിണ്റ്റെയും നിലപാടില്‍ പ്രതിഷേധിച്ച്‌ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെയും ജില്ലാ പരിസ്ഥിതി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട്‌ പോസ്റ്റാഫീസ്‌ പിക്കറ്റ്‌ ചെയ്തു. പ്രമുഖ...

ആരോഗ്യ ബോധവല്‍ക്കരണ സന്ദേശ പരിപാടി

ഉദുമ: മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്‌ വിദ്യാര്‍ത്ഥികളെ സജ്ജരാകുന്നതിനായി ഉദുമ ഗ്രാമപഞ്ചായത്തിണ്റ്റെ പദ്ധതിയില്‍പ്പെടുത്തി ആരോഗ്യ വകുപ്പുമായി സഹകരിച്ച്‌ നടപ്പിലാക്കുന്നു. ആരോഗ്യ ബോധവല്‍ക്കരണ സന്ദേശ പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം...

ബാങ്ക്‌ പണിമുടക്ക്‌ പൂര്‍ണ്ണം

കാഞ്ഞങ്ങാട്‌: യുണൈറ്റഡ്ഫോറം ഓഫ്‌ ബാങ്ക്‌ യൂണിയന്‍സിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന ബാങ്ക്‌ പണിമുടക്ക്‌ കാഞ്ഞങ്ങാടും പരിസരത്തും പൂര്‍ണ്ണമായി. പണിമുടക്കിയ ജീവനക്കാര്‍ കാഞ്ഞങ്ങാട്‌ സ്റ്റേറ്റ്‌ ബേങ്കിന്‌ മുമ്പില്‍ പ്രകടനം നടത്തി....

അനധികൃത പടക്കശാലകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍ നീക്കം

കാഞ്ഞങ്ങാട്‌: ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കശാലകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാന്‍ അണിയറ നീക്കം. സ്ഫോടക വസ്തു ശേഖരണത്തിന്‌ അനുമതിയില്ലാത്തതിനെ തുടര്‍ന്ന്‌ അനധികൃതമായി ജില്ലയില്‍ പത്തോളം പടക്കശാലകലാണ്‌ പ്രവര്‍ത്തിച്ചു വരുന്നത്‌....

സര്‍ക്കാര്‍ പിന്നോക്ക ഹിന്ദുസമുദായങ്ങളെ അവഗണിക്കുന്നു

കാസര്‍കോട്‌: പിന്നോക്ക വികസന വകുപ്പ്‌ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കാത്ത കേരളസര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമ വകുപ്പ്‌ രൂപീകരിക്കാന്‍ ഡയറക്ടറെ നിശ്ചയിക്കുകയും ആവശ്യമായ ഇതര തസ്തികകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അനുവദിക്കുകയും ചെയ്ത നടപടി...

സംസ്ഥാന ആദിവാസി കലാമേള ൮ മുതല്‍

കാഞ്ഞങ്ങാട്‌: കാലിച്ചാനടുക്കത്ത്‌ ൮, ൯ തീയ്യതികളില്‍ ലോക ആദിവാസിദിനാചരണവും കലാമേളയും നടക്കുമെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ൮ന്‌ വൈകുന്നേരം കേരളത്തിലെ ൧൦ ജില്ലകളില്‍ നിന്നായി ൩൦൦ ഓളം...

ബാലഗോകുലം വാര്‍ത്താസാരഥി പുരസ്കാരം ഇ.വി. ജയകൃഷ്ണന്‌

കാഞ്ഞങ്ങാട്‌: ബാലഗോകുലം സാരഥി പുരസ്കാര സമിതി ഏര്‍പ്പെടുത്തിയ പ്രഥമ വാര്‍ത്താ സാരഥി പുരസ്കാരത്തിന്‌ മാതൃഭൂമി കാഞ്ഞങ്ങാട്‌ ലേഖകന്‍ ഇ.വി.ജയകൃഷ്ണന്‍ അര്‍ഹരായി. ൩൦൦൧ രൂപയും പ്രശസ്തി പത്രവുമാണ്‌ അവാര്‍ഡ്‌....

ക്ളിന്‍ ചിറ്റ്‌ നല്‍കിയതില്‍ നിന്ന്‌ പിന്‍മാറണം: തപസ്യ

കാസര്‍കോട്‌: സുപ്രീംകോടതിയില്‍ എന്‍ഡോസള്‍ഫാന്‌ ക്ളീന്‍ ചീറ്റ്‌ നല്‍കിയതില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറണമെന്ന്‌ തപസ്യ കലാ-സാഹിത്യ വേദി ജില്ലാ സമിതി ആവശ്യപ്പെട്ടു. ഇതിണ്റ്റെ ദുരിതമനുഭവിക്കുന്നവരോട്‌ കാണിക്കുന്നത്‌ കടുത്ത അന്യായവും...

എന്‍ഡോസള്‍ഫാന്‍ സത്യവാങ്മൂലത്തിണ്റ്റെ കോപ്പി കത്തിച്ച്‌ പ്രതിഷേധിച്ചു

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‌ അനുകൂലമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിണ്റ്റെ കോപ്പി ഒപ്പുമരച്ചോട്ടില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ കത്തിച്ചു. ൧൯൯൨ ന്‌ ശേഷം ആകാശമാര്‍ഗ്ഗേ...

ചൈനയില്‍ വാഹനാപകടം; 17 മരണം

ബീജിങ്: കിഴക്കന്‍ ചൈനയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചു 17 പേര്‍ മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു ജിയാങ്സി പ്രവിശ്യയിലെ ഷാങ് ഹായ് കമിങ് എക്സ്‌പ്രസ് ഹൈവേയിലാണ് അപകടം. കൂട്ടിയിടിയുടെ...

കലക്ടറേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തും

കണ്ണൂറ്‍: പിന്നോക്കക്ഷേമ വകുപ്പ്‌ രൂപീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എന്‍ഡിപി യോഗം കലക്ടറേറ്റ്‌ മാര്‍ച്ചും ധര്‍ണയും നടത്തും. പരിപാടി വിജയിപ്പിക്കുന്നതിനായി ൩൦൧ അംഗ കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി കെ.കെ.ധനേന്ദ്രന്‍-ചെയര്‍മാന്‍, എം.കെ.വിനോദ്‌-ജനറല്‍...

രക്ഷാബന്ധന്‍ മഹോത്സവം ൯ന്‌

തലശ്ശേരി: ഭാരതീയ മസ്ദൂറ്‍ സംഘം (ബിഎംഎസ്‌) തലശ്ശേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ൯ന്‌ കാലത്ത്‌ ൧൧ മണിക്ക്‌ സംഗമം ഓഡിറ്റോറിയത്തില്‍ രക്ഷാബന്ധന്‍ മഹോത്സവം നടത്താന്‍ തീരുമാനിച്ചു. ബിഎംഎസ്‌...

കണ്ണൂറ്‍ വിമാനത്താവള പ്രദേശം മന്ത്രിമാര്‍ സന്ദര്‍ശിച്ചു

മട്ടന്നൂറ്‍: കണ്ണൂറ്‍ വിമാനത്താവള പ്രദേശം വിമാനത്താവളങ്ങളുടെ ചുമതലയുളള പോര്‍ട്ട്‌- എക്സൈസ്‌ വകുപ്പുമന്ത്രി കെ.ബാബു സന്ദര്‍ശിച്ചു. മന്ത്രിമാരായ കെ.സി.ജോസഫ്‌, കെ.പി. മോഹനന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. എം.എല്‍.എമാരായ സണ്ണി ജോസഫ്‌,...

പണിമുടക്ക്‌; ബാങ്കിങ്ങ്‌ മേഖല സ്തംഭിച്ചു

കണ്ണൂറ്‍: ബാങ്ക്‌ യൂണിയനുകളുടെ ഐക്യവേദിയുടെ ആഹ്വാനമനുസരിച്ച്‌ കേന്ദ്ര സര്‍ക്കാറിണ്റ്റെ ജനവിരുദ്ധ ബാങ്കിങ്ങ്‌ പരിഷ്കാരങ്ങള്‍ക്കെതിരെ അഖിലേന്ത്യാ ബാങ്ക്‌ പണിമുടക്കിണ്റ്റെ ഭാഗമായി ജില്ലയിലെ പൊതുമേഖലാ സ്വകാര്യ-വിദേശ-ഗ്രാമീണ-സഹകരണ മേഖലയിലെ ജീവനക്കാര്‍ ഒന്നടങ്കം...

കഞ്ചാവുമായി വൃദ്ധന്‍ പിടിയില്‍

ഇരിട്ടി: ഒന്നരക്കിലോ കഞ്ചാവുമായി വൃദ്ധനെ ഇരിട്ടി പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കണ്ണൂറ്‍ തായത്തെരു പല്ലത്ത്‌ ഹൌസില്‍ അഷ്‌റഫി (൬൨)നെയാണ്‌ ഇരിട്ടി സിഐ സുദര്‍ശനും സംഘവും പിടികൂടിയത്‌. ഇരിട്ടി...

ടവര്‍ സെക്യൂരിറ്റി ജീവനക്കാര്‍ ൧൬ മുതല്‍ പണിമുടക്കിലേക്ക്‌

കണ്ണൂറ്‍: ടവര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ മിനിമം കൂലിക്കും പിരിച്ചുവിടല്‍ അവസാനിപ്പിക്കുന്നതിനുമായി ൧൬ മുതല്‍ അനിശ്ചിതകാല പണിമുടക്കാരംഭിക്കുമെന്ന്‌ സംയുക്ത സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു....

കണ്ണൂറ്‍ വിമാനത്താവളം ൨൦൧൪ ഓടെ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി കണ്ണൂറ്‍: കണ്ണൂറ്‍

വിമാനത്താവളത്തിണ്റ്റെ റണ്‍വേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം തന്നെ ആരംഭിക്കുമെന്നും ൨൦൧൪ ഓടെ കണ്ണൂറ്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുമെന്നും സംസ്ഥാന എക്സൈസ്‌- തുറമുഖ വകുപ്പ്‌ മന്ത്രി കെ. ബാബു പറഞ്ഞു....

ജസ്റ്റിസ് കെ.ബി. കോശി മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകും

തിരുവനന്തപുരം: ജസ്റ്റിസ് കെ.ബി. കോശി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാകും. ഇപ്പോഴത്തെ ചെയര്‍മാന്‍ ജസ്റ്റീസ്‌ എന്‍.ദിനകറിന്റെ കാലാവധി ഈ മാസം 16ന്‌ അവസാനിക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ ചെയര്‍മാനെ...

വി.എസിനെതിരായ അപകീര്‍ത്തിക്കേസ് ലതികാ സുഭാഷ്‌ പിന്‍വലിച്ചു

പാലക്കാട്‌: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ്‌.അച്യുതാനന്ദനെതിരായി നല്‍കിയ അപകീര്‍ത്തി കേസ്‌ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ ലതികാ സുഭാഷ്‌ പിന്‍വലിച്ചു. കേസ്‌ പാലക്കാട്‌ ഫസ്റ്റ്‌ ക്ലാസ്‌...

എറണാകുളത്ത് വിഭാഗീയത ഉണ്ടെന്ന് സ്ഥിരീകരണം

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയതയുണ്ടെന്ന് ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദന് പറഞ്ഞു‍. ഇത്‌ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്‌. അസുഖബാധിതനായ ആളെ വി.എസ്‌ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും...

നാനോ എക്സല്‍: നാല് ഹോട്ടല്‍ ഉള്‍മകള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നാനോ എക്സല്‍ തട്ടിപ്പില്‍ നാല് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. നിക്ഷേപ സംഗമം നടത്തിയ ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി. നാല് ദിവസം മുമ്പ് തന്നെ ഈ ഹോട്ടലുകള്‍ക്ക്...

ചൈനീസ് ബോട്ടുകള്‍ ജപ്പാന്‍ പിടിച്ചെടുത്തു

ടോക്കിയോ: ജപ്പാന്‍ കടല്‍ത്തീരത്ത്‌ നിന്ന്‌ അനധികൃതമായി മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ടു ചൈനീസ്‌ ബോട്ടുകളെ ജപ്പാന്‍ തീരദേശസേന പിടികൂടി. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലുള്‍പ്പെട്ട ഇഷികാവോ തീരത്തായിരുന്നു സംഭവം....

സലിം വധം: ഒരാള്‍ കൂടി അറസ്റ്റില്‍

സനോഫര്‍ആറ്റിങ്ങല്‍: സലീം വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി‍. ചിറയിന്‍കീഴ് മുടപുരം സ്വദേശി സനോഫറാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ ഷെരീഫിന്റെ ബന്ധുവാണ് സനോഫര്‍. ഗള്‍ഫില്‍ നിന്നും ഇന്നലെ...

ശിവകാശി അപകടം: മരിച്ചവരുടെ എണ്ണം ഏഴായി

ചെന്നൈ: ശിവകാശിയില്‍ പടക്കശാലയ്ക്കു തീപിടിച്ചു മരിച്ചവരുടെ എണ്ണം ഏഴായി. അഞ്ചു പേര്‍ ഇന്നലെ മരിച്ചിരുന്നു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. കാളിയാര്‍ക്കുറിച്ചിയില്‍ വെടിമരുന്ന് അരിക്കുന്നതിനിടെയായിരുന്നു...

ഉപ്പും ഉപ്പിലിട്ടതും

ജവഹര്‍ലാല്‍ നെഹ്രു കോണ്‍ഗ്രസിന്റെ ഉപ്പാണെങ്കില്‍ രമേശ്‌ ചെന്നിത്തലയും പി.സി.വിഷ്ണുനാഥും ആരാകും ? വെറും ഉപ്പിലിട്ടത്‌. ഉപ്പോളം വരില്ല ഉപ്പിലിട്ടത്‌ എന്നറിയാത്തവരില്ല. ഗാന്ധിജിയുടെ വധവുമായി ബന്ധപ്പെട്ട്‌ ആര്‍എസ്‌എസിനെകുറിച്ച്‌ നെഹ്രു...

ലോറന്‍സിന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല – വി.എസ്

കൊല്‍ക്കത്ത: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ താന്‍ സന്ദര്‍ശിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നുള്ള സി.പി.എം സംസ്ഥാന സമിതി അംഗം എം.എം.ലോറന്‍സിന്റെ പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ കേന്ദ്ര...

ഷീലാദീക്ഷിതിനും പ്രധാനമന്ത്രിയുടെ ഓഫീസിനും രൂക്ഷവിമര്‍ശനം

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസിനോടനുബന്ധിച്ച്‌ ദല്‍ഹി സര്‍ക്കാര്‍ ധനദുര്‍വ്യയം നടത്തിയതായും അഴിമതിക്ക്‌ തുടക്കമിട്ടത്‌ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണെന്നും സിഎജി റിപ്പോര്‍ട്ട്‌. ഗെയിംസിന്‌ മുന്നോടിയായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍...

വോട്ടിന്‌ നോട്ട്‌: ദല്‍ഹി പോലീസിന്‌ ശാസനം

ന്യൂദല്‍ഹി: വോട്ടിന്‌ കോഴ വിവാദത്തില്‍ അന്വേഷണം നടത്തിയ ദല്‍ഹി പോലീസിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. പോലീസ്‌ അര്‍ധമനസ്സോടുകൂടിയാണ്‌ അന്വേഷണം നടത്തിയതെന്നും, യുക്തിഭദ്രമായ ഒരു നിഗമനത്തിലെത്തിച്ചേരാന്‍ അന്വേഷകര്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്നും...

എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ്‌ വക്താവ്‌ സിംഗ്‌വി

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദക അസോസിയേഷനുവേണ്ടി ഹാജരായത്‌ കോണ്‍ഗ്രസ്‌ വക്താവ്‌ മനു അഭിഷേക്‌ സിംഗ്‌വി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന നിലപാടിനെ സംസ്ഥാനത്തെ യുഡിഎഫ്‌ സര്‍ക്കാര്‍...

സ്വാശ്രയം: കോടതി വിധി വന്നില്ല; സര്‍ക്കാരിന്റെ ഒളിച്ചുകളി പാളി

തിരുവനന്തപുരം: സ്വാശ്രയ കോളേജ്‌ പ്രശ്നത്തില്‍ ഹൈക്കോടതി വിധി ഇന്ന്‌ വരുമെന്ന പ്രതീക്ഷയില്‍ സര്‍ക്കാരും മെഡിക്കല്‍കോളേജ്‌ മാനേജ്മെന്റ്‌ അസോസിയേഷനും നടത്തിയ ഒളിച്ചുകളി പാളി. വിധി വരാഞ്ഞതാണ്‌ കാരണം. ഫീസ്‌,...

ആലുവായില്‍ എന്‍ഡിഎഫ്‌ നേതാവിന്റെ സ്ഥലത്തുനിന്ന്‌ മുപ്പത്‌ ലക്ഷത്തിന്റെ സ്പിരിറ്റ്‌ പിടികൂടി

ആലുവ: പറവൂര്‍ കവലയില്‍ വ്യാജ മദ്യലോബി സ്റ്റോക്ക്‌ ചെയ്തിരുന്ന മുപ്പത്‌ ലക്ഷം രൂപയുടെ സ്പിരിറ്റ്‌ എക്സൈസ്‌ സംഘം നടത്തിയ പരിശോധനയില്‍ പിടികൂടി. രഹസ്യ അറയും ഗോഡൗണും മൂന്ന്‌...

നിയമനങ്ങളില്ല; അംഗന്‍വാടികളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

കോട്ടയം: മതിയായ ജീവനക്കാരില്ലാത്തതുമൂലം സംസ്ഥാനത്തെ അംഗന്‍വാടികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. പുതിയ ജീവനക്കാരുടെ നിയമനക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതാണ്‌ അംഗന്‍വാടികളുടെ നടത്തിപ്പിനെ ബാധിച്ചിരിക്കുന്നത്‌. ഭരണമാറ്റത്തെത്തുടര്‍ന്ന്‌ അംഗന്‍വാടി ജീവനക്കാരുടെ...

ചെയില്‍ഡ്‌ ലൈന്‍ കഴിഞ്ഞവര്‍ഷം മാത്രം മോചിപ്പിച്ചത്‌ 67 കുട്ടികളെ

കൊച്ചി: ചെയില്‍ഡ്‌ ലൈന്‍ പത്താം വാര്‍ഷികാഘോഷ വേളയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവല്‍കരണ പരിപാടിക്ക്‌ രൂപം നല്‍കി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണിത്‌....

ഒമ്പതാമത്‌ കാര്‍ഷിക സെന്‍സസിന്‌ തുടക്കമായി

കൊച്ചി: സമ്പത്‌ ഘടനയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട്‌ ശേഖരിക്കുക, കൃഷിഭൂമിയുടെ വിനിയോഗം, ഭൂവുടമസ്ഥത, കാര്‍ഷിക വിളകളുടെ വിതരണം, ജലസേചനം, വളം,...

ചില്ലറ വില്‍പ്പനരംഗത്ത്‌ വിദേശനിക്ഷേപം അനുവദിക്കരുത്‌

നെടുമ്പാശ്ശേരി: ചില്ലറ വില്‍പ്പനരംഗത്ത്‌ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ്‌ പി.എ.എം.ഇബ്രാഹിം ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി മേഖലയില്‍നിന്നുള്ള ജില്ലാ കമ്മറ്റി...

കോഴിഫാമില്‍നിന്നും വിഷവാതകം ശ്വസിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം

പെരുമ്പാവൂര്‍: ഒക്കലില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കോഴിഫാമിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന്‌ ഉയര്‍ന്ന വിഷവാതകം ശ്വസിച്ച്‌ തൊട്ടടുത്തുള്ള ശ്രീനാരായണ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. അമ്പതോളം...

കൗണ്‍സിലര്‍ക്ക്‌ പോലീസ്‌ മര്‍ദ്ദനം; വൈറ്റിലയില്‍ സംഘര്‍ഷം

മരട്‌: റോഡില്‍ ഗതാഗതതടസം സൃഷ്ടിച്ച പോലീസ്‌ വാഹനം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട കൗണ്‍സിലര്‍ക്ക്‌ പോലീസിന്റെ ക്രൂരമര്‍ദ്ദനം. വൈറ്റില ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട്‌ നടന്ന അനിഷ്ട സംഭവത്തില്‍ കോര്‍പ്പറേഷന്‍...

ഇനിയും എന്തിന്‌ കടിച്ചുതൂങ്ങണം

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതാണ്‌ ഇന്നലെ പാര്‍ലമെന്റില്‍വച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി സംബന്ധിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട്‌. പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെയും രൂക്ഷമായി...

കാശ്മീരി പണ്ഡിറ്റുകളെ പിന്തുണച്ച്‌ യുഎസ്‌ പ്രതിനിധിസഭയില്‍ പ്രമേയം

വാഷിംഗ്ടണ്‍: കാശ്മീരി പണ്ഡിറ്റുകളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായും മതസ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നും അമേരിക്കന്‍ പാര്‍ലമെന്റില്‍ പ്രമേയം. ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വളരെ സ്വാധീനമുള്ള ഫ്രാങ്ക്‌ പുള്ളോണ്‍ ആണ്‌ അമേരിക്കന്‍ പ്രതിനിധിസഭയില്‍ അന്തര്‍ദേശീയ...

ഗണേശ വിഗ്രഹം സാര്‍വലൗകികമാകുന്നു

ഇസാഹോ: ഗണേശ വിഗ്രഹത്തെ ആരാധിക്കുവാന്‍ റോമന്‍ കത്തോലിക്കരും അമേരിക്കയിലെ ഇഡാഹോയില്‍ തയ്യാറാണ്‌. ഇതിനെ മറ്റു പല ഗ്രൂപ്പുകളും എതിര്‍ക്കാറുണ്ട്‌. പരസ്പ്പരം മനസ്സിലാക്കുകയും വ്യത്യാസങ്ങളെ അഭിനന്ദിക്കുകയും ചെയ്യുവാന്‍ നമ്മുടെ...

പെണ്‍കുട്ടിയുടെ കഴുത്തില്‍ ‘ബോംബ്‌’ കെട്ടിയയാളെ തിരയുന്നു

കാന്‍ബറ: സിഡ്നിയിലെ വസതിയില്‍വെച്ച്‌ ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ വ്യാജബോംബ്കെട്ടിയ പ്രതിയെ പോലീസ്‌ തെരയുന്നു. കഴുത്തില്‍ കെട്ടിയ ബോംബ്‌ ഏതു നിമിഷവും പൊട്ടിത്തെറിക്കുമെന്ന്‌ ഒരു കുറിപ്പും ബോംബിനൊപ്പമുണ്ടായിരുന്നു. മാഡലിന്‍...

“ഭീകരവാദികള്‍ സമാധാനം തകര്‍ത്തേക്കാമെന്ന്‌ ഇന്ത്യന്‍ സൈന്യം”

ജമ്മു: സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച്‌ ജമ്മുകാശ്മീരില്‍ സമാധാന ജീവിതം തകര്‍ക്കാന്‍ ഭീകരവാദികള്‍ ശ്രമിക്കുമെന്ന്‌ ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ്‌ നല്‍കി. ഈ മേഖലയില്‍ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌...

വിധി പറയാന്‍മാറ്റിയ കേസുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി: വിധി പ്രസ്താവം മാറ്റിവെച്ചിട്ടുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ദേശീയ വിവരാവകാശ കമ്മീഷന്‍ സുപ്രീംകോടതിയോടാവശ്യപ്പെട്ടു. പൗരന്മാര്‍ക്ക്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്ന്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. റിട്ടയേര്‍ഡ്‌...

നീരജ്‌ വധം: ജെറോമിന്റെ ഹര്‍ജി സ്വീകരിച്ചു

മുംബൈ: നീരജ്‌ ഗ്രോവര്‍ വധക്കേസില്‍ അറസ്റ്റിലായ മലയാളി നാവിക ഉദ്യോഗസ്ഥന്‍ എമിലി ജെറോം തനിക്ക്‌ ശിക്ഷാ ഇളവ്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി സ്വീകരിച്ചു. ഇയാളുടെ...

സൂര്യയോഗും വെള്ളിനാണയവും

സൂര്യപ്രകാശവും വെള്ളിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌. ഗുണപരമായ ഈ ബന്ധം മനസ്സിലാക്കിയതുകൊണ്ടാണ്‌ സൂര്യയോഗ്‌ ചെയ്യുമ്പോള്‍ വെള്ളിനാണയം ഉപയോഗിക്കുന്നത്‌. പ്രശസ്ത ഭൗതീക ശാസ്ത്രജ്ഞനായ ആന്‍ഡ്രഡ്‌ പറയുന്നത്‌ എല്ലാതരം പ്രകാശങ്ങളുടേയും...

മനോഹരമായ ഭൂമി

പ്രകൃതിയെ സ്വതന്ത്രമായി വിടുക. അപ്പോള്‍ ഈ ഭൂമിയില്‍ ജനിച്ച എല്ലാ ജീവരാശികള്‍ക്കും ജീവിക്കാനുള്ള വക ഇവിടെ ഉണ്ടാകുന്നത്‌ കാണാം. മനുഷ്യന്‍ എന്ന്‌ കൃഷി ചെയ്യാന്‍ തുടങ്ങിയോ അന്ന്‌...

രാഷ്‌ട്രീയ രംഗത്ത്‌ അയിത്തം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മൂടുപടം അഴിഞ്ഞുവീണു: പി.കെ. കൃഷ്ണദാസ്‌

മട്ടന്നൂറ്‍: രാഷ്ട്രീയരംഗത്ത്‌ അയിത്തത്തെ തിരിച്ചുകൊണ്ടുവരുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മൂടുപടം അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്‌ അഭിപ്രായപ്പെട്ടു. ബിജെപി മട്ടന്നൂറ്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍...

എന്‍ഡോസള്‍ഫാന്‍: കേരളത്തിന്റെ ആശങ്ക കൃഷിമന്ത്രാലയത്തെ അറിയിക്കും

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക കൃഷി മന്ത്രാലയത്തെ അറിയിക്കുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്. തന്നെ കാണാന്‍ വന്ന കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കാണ് പ്രധാനമന്ത്രി ഈ ഉറപ്പ്...

സിങ്‌വിക്കെതിരെ ചെന്നിത്തലയും സുധീരനും രംഗത്ത്

തൃശൂര്‍: എന്‍ഡോസള്‍ഫാന്‌ വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മനു അഭിഷേക്‌ സിങ്‌വിയ്ക്കെതിരെ വി.എം.സുധീരനും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും രംഗത്തെത്തി. സിങ്‌വിയെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കണമെന്ന്‌...

Page 7746 of 7788 1 7,745 7,746 7,747 7,788

പുതിയ വാര്‍ത്തകള്‍