Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

സിറിയയിലേത്‌ കുട്ടിക്കളിയല്ല

ലോകത്തിലെ പല രാജ്യങ്ങളിലും വിവിധ തരത്തിലുള്ള അക്രമങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. അതതിടങ്ങളിലെ ഭരണാധികാരികള്‍ക്കെതിരെ ജനരോഷം എങ്ങും ഉയരുകയാണ്‌. അതിനെ അടിച്ചമര്‍ത്താന്‍ വിവിധ തരത്തിലുള്ള മാര്‍ഗങ്ങള്‍...

ചൈനയുടെ ആധിപത്യത്തില്‍ നിന്ന്‌ ടിബറ്റിനെ മോചിപ്പിക്കുമെന്ന്‌ സാംഗായ്‌

ധര്‍മശാല: ചൈനയുടെ ആധിപത്യത്തില്‍നിന്ന്‌ മാതൃരാജ്യത്തെ രക്ഷിക്കുമെന്ന്‌ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ലോബ്‌ സാങ്ങ്‌ സാംഗായ്‌ പ്രഖ്യാപിച്ചു. നാല്‍പ്പത്തി മൂന്നുകാരനായ ഈ ഹാര്‍വാര്‍ഡ്‌ പണ്ഡിതന്‍...

റാണയുടെ വിവരങ്ങള്‍ യുഎസ്‌ ഇന്ത്യക്ക്‌ കൈമാറിയെന്ന്‌ റിപ്പോര്‍ട്ട്‌

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ സംബന്ധിച്ച രേഖകള്‍ അമേരിക്ക ഇന്ത്യക്ക്‌ കൈമാറിയതായി അറിയുന്നു. ഗൂഢാലോചനാ കുറ്റം ആരോപിക്കപ്പെടുന്ന റാണ അമേരിക്കയിലെ ചിക്കാഗോയില്‍ വിചാരണ...

അധികാരം നിലനിര്‍ത്താന്‍ ചൈനീസ്‌ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന്‌

ന്യൂയോര്‍ക്ക്‌: ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബോ തന്റെ പദവി നിലനിര്‍ത്താന്‍ പാടുപെടുന്നതായി റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി പദവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പോളിറ്റ്‌ ബ്യൂറോ അംഗത്വവും നിലനിര്‍ത്താനാണ്‌ ഒരു ദശാബ്ദമായി...

മാതൃകാ ഹിന്ദുഭവനം

നാം ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും മറ്റ്‌ പുണ്യ കേന്ദ്രങ്ങളിലും നിലവിളക്ക്‌ കത്തിച്ചുവയ്ക്കാറുണ്ട്‌. നിലവിളക്ക്‌ ഭാരതീയ ജീവിതത്തോട്‌ വളരെയധികം ബന്ധപ്പെട്ട ഒന്നാണ്‌. സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണ്‌ വിളക്ക്‌....

സുന്ദരകാണ്ഡം

തന്റെ ഏഴുമന്ത്രിപുത്രരേയും സൈന്യത്തേയും ഹനുമാന്‍ കൊന്നുവെന്ന വാര്‍ത്ത രാവണനെ വേദനിപ്പിച്ചു. അതിലും കൂടുതലായി ലജ്ജിതനും ഭയഭീതനുമാക്കി. "ഇനി ഇവനെ ജയിക്കാന്‍ ആരെയാണ്‌ വിടുക എന്നറിയാതെ രാവണന്‍ അസ്വസ്ഥനായി....

കനകധാരാ സഹസ്രനാമ സ്തോത്രം

മഹാനന്ദാ മഹാകാരാ മഹാചര്യാ മഹാശനാ മഹാലയാന്തരാവാസാ മഹോത്സാഹാ മഹാസ്പദാ മഹാനന്ദാ - മഹാ - നന്ദാ എന്നും മഹാ-ആനന്ദാ എന്നും രണ്ടുതരത്തില്‍ ഈ പദത്തെ പിരിക്കാം. രണ്ടായാലും...

കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക

മനുഷ്യശരീരം കിട്ടിയിരിക്കുന്നത്‌ ഈശ്വരസാക്ഷാത്കാരത്തിനായി, അതിന്‌ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടിയാണ്‌. ഓരോ ദിവസവും ചെല്ലുന്തോറും നാം മരണത്തോട്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌. ഭൗതികസുഖങ്ങളില്‍ക്കൂടി നമ്മിലുള്ള ശക്തി കൂടി നഷ്ടമാവുകയാണ്‌. ഭൗതികസുഖങ്ങളില്‍ക്കൂടി നമ്മിലുള്ള ശക്തി കൂടി...

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. അന്വേഷണ...

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രം – പ്രണബ് മുഖര്‍ജി

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി. അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ അദ്ദേഹം പാര്‍ലമെന്റിന് പുറത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു....

അയോധ്യ കേസ് : ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

ന്യൂദല്‍ഹി: അയോധ്യ ഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ അഖില ഭാരതീയ ശ്രീ രാം ജന്മഭൂമി പുനരുദ്ധാര്‍ സമിതി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു....

ഷീലാ ദീക്ഷിതിന്റെ രാജി : പാര്‍ലമെന്റ് സ്തംഭിച്ചു

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും സ്തംഭിച്ചു. കോമണ്‍‌വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ട് വിമര്‍ശിച്ച...

തഹാവൂര്‍ റാണ: സുപ്രധാന രേഖകള്‍ യു.എസ് ഇന്ത്യയ്‌ക്ക് കൈമാറി

ന്യൂദല്‍ഹി: 2008 മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന്‌ ആരോപിക്കപ്പെട്ട തഹാവൂര്‍ ഹുസൈന്‍ റാണ കേസിലെ സുപ്രധാന രേഖകള്‍ അമേരിക്ക ഇന്ത്യയ്ക്ക്‌ കൈമാറി‍. ഷിക്കാഗോ കോടതിയില്‍ നടന്ന തെളിവെടുപ്പിനിടെ യു....

പത്മനാഭസ്വാമി ക്ഷേത്രം : രാശിപൂജയില്‍ അനര്‍ത്ഥങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദേവ പ്രശ്നത്തിന് മുന്നോടിയായുള്ള രാശി പൂജ പൂര്‍ത്തിയായി. ക്ഷേത്രത്തില്‍ നിരവധി അനര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് പൂജയില്‍ ബോധ്യമായി. രാവിലെ ഒമ്പത്...

ഉമ്മന്‍‌ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കണം – വി.എസ്

തിരുവനന്തപുരം: പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക്‌ അന്വേഷിക്കണമെന്ന വിജിലന്‍സ്‌ കോടതി വിധി വന്നതിനാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിധിയുടെ...

ഉമ്മന്‍‌ചാണ്ടി രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം : കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാമെന്ന്‌ ഉമ്മന്‍ചാണ്ടി ഘടകകക്ഷി നേതാക്കളെ അറിയിച്ചു. കേസിനെ ധാര്‍മ്മികമായി നേരിടാമെന്നാണ്‌ തന്റെ നിലപാടെന്നും മുഖ്യമന്ത്രി യു.ഡി.എഫ് നേതൃയോഗത്തെ അറിയിച്ചു....

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, പവന്‌ 18,640

കൊച്ചി: സ്വര്‍ണവിലയിലെ വര്‍ദ്ധനവ്‌ തുടരുന്നു. തിങ്കളാഴ്ച വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ രണ്ട് തവണ വില വര്‍ധിച്ചു. ഇതോടെ പവന്‍വില 18,640 രൂപയിലെത്തി പുതിയ റെക്കോഡ്...

ഉമ്മന്‍‌ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിയണം – കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: പാമോയില്‍ കേസില്‍ ഉമ്മന്‍‌ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ അദ്ദേഹം വിജിലന്‍സ്‌ വകുപ്പ്‌ ഒഴിയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജിലന്‍സ്‌...

കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷ ചര്‍ച്ച ചെയ്തു

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിലെ സുരക്ഷയെക്കുറിച്ചു മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍, എയര്‍ ഇന്ത്യ അധികൃതര്‍...

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി, രാജിയുടെ സാഹചര്യമില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തന്റെ പങ്കിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചും പാര്‍ട്ടിയെ ധരിപ്പിക്കുമെന്നും...

യു.എസില്‍ യുവാവ് 7 പേരെ വെടിവച്ചുകൊന്നു

ഒഹിയൊ: അമേരിക്കയിലെ ഒഹിയൊയില്‍ ഏഴു പേര്‍ അയല്‍‌വാസിയുടെ വെടിയേറ്റു മരിച്ചു. മരിച്ചവരില്‍ പതിനൊന്ന് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. വെടിയേറ്റ ഒരാള്‍ അതീവ ഗുരുതാവസ്ഥയിലാണ്‌. അക്രമിയെ പോലീസ്...

ഏഴ് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: കേരളത്തിലെ ഏഴ് ജില്ലകളീല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ വൈകിട്ട് ഏഴ് മണി മുതല്‍ രാത്രി പത്ത് മണിവരെയാണ് നിയന്ത്രണം. മാടക്കത്തറ...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവ പ്രശ്നത്തിന് തുടക്കമായി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവ പ്രശ്നത്തിന് തുടക്കമായി. ക്ഷേത്ര തന്ത്രി തരണല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പ്രശസ്ത ജ്യോതിഷികളായ നാരായണരംഗ ഭട്ട്, പത്മനാഭ ശര്‍മ്മ എന്നിവരുടെ...

യു.എസ് പ്രതിസന്ധി സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്ന് ആര്‍.ബി.ഐ

മുംബൈ: അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ തകര്‍ച്ച ഇന്ത്യയെ ബാധിച്ചിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ പ്രസ്താവനയില്‍ അറിയിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ കുലുക്കങ്ങള്‍ ഇന്ത്യന്‍ വിപണിയെ ബാധിക്കുന്ന...

ഇന്ത്യന്‍ ഓഹരിവിപണികളില്‍ വന്‍ ഇടിവ്

മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധിയെകുറിച്ചുള്ള ആശങ്ക ഇന്ത്യന്‍ ഓഹരിവിപണികളില്‍ കനത്ത ഇടിവ്‌ സൃഷ്ടിക്കുന്നു. സെന്‍സെക്സ്‌ ഇന്ന്‌ 17000ന്‌ താഴെയെത്തി. സെന്‍സെക്സ്‌ 400 പോയിന്റിലേറെയും നിഫ്റ്റി 100 പോയിന്റിലേറെയും...

മലേഷ്യയില്‍ മണ്ണിടിച്ചില്‍ ; ഏഴ് മരണം

ക്വാലാലംപൂര്‍: കാമറോണ്‍ ഹില്‍ റിസോര്‍ട്ടിന്‌ സമീപമുള്ള ഗ്രാമത്തിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഏഴുപേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ ഗുരുതരാവസ്ഥയില്‍ രണ്ടുപേരെ കണ്ടെടുത്തതായും പോലീസ്‌ പറഞ്ഞു. ക്വാലാലംപൂരില്‍ നിന്ന്‌...

കള്ളപ്പണം : 700 ഇന്ത്യാക്കാരുടെ പേരുകള്‍ ലഭിച്ചു

ന്യൂദല്‍ഹി: സ്വിറ്റ്സര്‍ലന്റിലെ ജനീവയിലുള്ള എച്ച്.എസ്.ബി.സി ബാങ്കുകളിള്‍ അക്കുണ്ടുകള്‍ ഉള്ള ഇന്ത്യാക്കാരുടെ പേര് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാരാണ് 700 ഇന്ത്യാക്കാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്...

എം.എസ്. സ്വാമിനാഥന് ഭാരതരത്ന ലഭിച്ചേക്കും

ന്യൂദല്‍ഹി: കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി ഭാരതരത്ന ലഭിച്ചേക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി...

സിറിയന്‍ സ്ഥാനപതിയെ സൗദി തിരിച്ചുവിളിച്ചു

സൗദി ഭരണാധികാരി അബ്ദുള്ള രാജാവ്റിയാദ്: ആഭ്യന്തര കലാപം ശക്തമായ സിറിയയില്‍ നിന്നു സൗദി അറേബ്യ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സാധാരണ ജനങ്ങളെ കൊന്നൊടുക്കുന്ന സാഹചര്യത്തിലാണ്...

നികുതി വെട്ടിപ്പ് : ഏകതാ കപൂറിനെ കസ്റ്റംസ് പിടികൂടി

മുംബൈ: നികുതി വെട്ടിച്ച് സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് ടെലിവിഷന്‍- സിനിമാ നിര്‍മ്മാതാവ്‌ ഏകതാ കപൂറിനെ മുംബൈ വിമാനതാവളത്തില്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി. ബാങ്കോക്കില്‍ നിന്ന്‌ മുംബയിലെത്തിയ ഏകതാ...

പുതുക്കിയ ബസ് ചാര്‍ജ്ജ് നിലവില്‍ വന്നു

തിരുവനന്തപുരം: പുതുക്കിയ ബസ് ചാര്‍ജ്ജ് തിങ്കളാഴ്ച നിലവില്‍ വന്നു. ഇന്നുമുതല്‍ ഓര്‍ഡിനറി ബസുകളിലെ മിനിമം യാത്രക്കൂലി നാലു രൂപയില്‍ നിന്ന് അഞ്ചുരൂപയായും ഫാസ്റ്റ് പാസഞ്ചറിലെ മിനിമം ചാര്‍ജ്...

മാധ്യമങ്ങളെ തരംതാഴ്‌ത്താനുള്ള ബോധപൂര്‍വമുള്ള ശ്രമം: ശോഭ സുരേന്ദ്രന്‍

തൃശൂര്‍ : മാധ്യമ മാനേജ്മെന്റുകള്‍ തങ്ങളുടെ ലിംഗനയം പ്രഖ്യാപിക്കാനുള്ള ധൈര്യം കാട്ടണമെന്ന്‌ ഡോ. ടി എന്‍ സീമ എംപി പറഞ്ഞു. കേരള പത്രപ്രവര്‍ത്തകയൂണിയന്റെ 49-ാ‍ം സംസ്ഥാനസമ്മേളനത്തിന്‌ മുന്നോടിയായി...

നഗരത്തിലെ റോഡുകള്‍ കുളങ്ങളായി; യാത്ര ദുരിതപൂര്‍ണം

തൃശൂര്‍ : നഗരത്തിന്റെ റോഡുകളെല്ലാം കുളങ്ങളായി യാത്ര ദുരിതമയമായിത്തീര്‍ന്നു. ഇവിടെ റീ ടാറിങ്‌ നടന്നിട്ട്‌ മാസങ്ങളായിട്ടുള്ളുവെങ്കിലും റോഡുകളെല്ലാം പക്ഷേ തകര്‍ന്ന്‌ തരിപ്പണമായി. പൊട്ടിപൊളിഞ്ഞ റോഡിലൂടെയാണ്‌ നഗരത്തിലെത്തുന്നവരുടെ യാത്ര....

നാനോഎക്സല്‍ തട്ടിപ്പ്‌: പ്രതികളെ രക്ഷിക്കാന്‍ പോലീസ്‌ തന്ത്രം മെനയുന്നു

തൃശൂര്‍ : ജില്ലയില്‍ നിന്ന്‌ മാത്രം ആയിരം കോടിയിലേറെ രൂപയുടെ തട്ടിപ്പ്‌ നടത്തിയ നാനോ എക്സല്‍ മണിചെയിന്‍ തട്ടിപ്പ്‌ കേസ്‌ കോഴക്കേസായി ഒതുക്കാന്‍ പോലീസ്‌ തന്നെ ശ്രമിക്കുകയാണെന്ന്‌...

പെയ്തിറങ്ങിയ കര്‍ക്കിടകത്തില്‍ താണിക്കുടത്തമ്മ ആറാടി

തൃശൂര്‍ : കനിവോടെ പെയ്തിറങ്ങിയ കര്‍ക്കടകത്തില്‍ താണിക്കുടം പുഴ കരകവിഞ്ഞൊഴുകി. പുഴയൊഴുകിയെത്തി താണിക്കുടത്തമ്മ ആറാടി. നിലയ്ക്കാതെ പെയ്ത മഴയില്‍ ഇന്നു രാവിലെ ആറരയോടെയാണ്‌ പുഴ കരകവിഞ്ഞൊഴുകി ശ്രീകോവിലിലേക്ക്‌...

ശ്രീകൃഷ്ണജയന്തി- ചിത്രരചനാ മത്സരം നടത്തി

തൃശൂര്‍ : ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച്‌ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചനാമത്സരം നടത്തി. പാറമേക്കാവ്‌ ക്ഷേത്രം അഗ്രശാലയില്‍ നടന്ന ചടങ്ങ്‌ ആര്‍ട്ടിസ്റ്റ്‌ നന്ദന്‍പിള്ള ഉദ്ഘാടനം ചെയ്തു. നേഴ്സറി തലം മുതല്‍ പ്ലസ്ടു...

സ്മാര്‍ട്ട്സിറ്റി പ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരും: മന്ത്രി ആര്യാടന്‍

കൊച്ചി: സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ സംസ്ഥാന വൈദ്യുതിബോര്‍ഡ്‌ നല്‍കിയ സ്ഥലത്ത്‌ ബോര്‍ഡ്‌ നടത്തിവരുന്ന ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്‌ സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വ്യക്തമാക്കി....

ബാലദിനാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മട്ടാഞ്ചേരി: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന്‌ ഒരുക്കങ്ങളായി. പൈതൃകനഗരിയായ മട്ടാഞ്ചേരിയിലും കരുവേലിപ്പടി രാമേശ്വരം ഭാഗത്തുമായി രണ്ട്‌ ആഘോഷപരിപാടി കളാണ്‌ നടക്കുക. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധയിനം പരിപാടികളോടെയാണ്‌ ശ്രീകൃഷ്ണ ജയന്തി...

ടോള്‍ബൂത്ത്‌ പൊളിച്ചുമാറ്റി ടര്‍ബൈന്‍ ലോറി കടത്തിവിട്ടു

മരട്‌: ടോള്‍പ്ലാസയില്‍ കുരുങ്ങിക്കിടന്ന ടര്‍ബൈന്‍ ലോറി കടത്തിവിടാന്‍ ടോള്‍ബൂത്തിലെ കൗണ്ടര്‍ പൊളിച്ചുനീക്കി. കെഎസ്‌ഇബിക്കുവേണ്ടി പൂനെയില്‍ നിര്‍മിച്ച്‌ റാന്നിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്ന ടെര്‍ബൈന്‍ കയറ്റിവന്നലോറിയാണ്‌ കഴിഞ്ഞദിവസം കുമ്പളത്തെ ടോള്‍പ്ലാസയില്‍ കുരുങ്ങികിടന്നത്‌....

കഴിഞ്ഞ രണ്ട്‌ മാസത്തിനിടയില്‍ പിടികൂടിയത്‌ 395ലിറ്റര്‍ വിദേശ മദ്യം

കൊച്ചി: കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 395 ലിറ്റര്‍ അനധികൃത വിദേശ മദ്യം പിടികൂടിയതായി ലഹരിക്കെതിരെയുള്ള ജില്ലാ തല ജനകീയ കമ്മറ്റി യോഗത്തില്‍ എക്സൈസ്‌ ഡെപ്പ്യൂട്ടി കമ്മീഷണര്‍ കെ.മോഹനന്‍...

ഓണത്തിന്‌ മുന്നോടിയായി പരിശോധന ശക്തമാക്കും; പരാതിപ്പെട്ടാല്‍ അരമണിക്കൂറിനുള്ളില്‍ നടപടി

കൊച്ചി: ഓണത്തിന്‌ മുന്നോടിയായി പോലീസ്‌, എക്സൈസ്‌, ജനകീയ കമ്മിറ്റി തുടങ്ങിയവരെ ഉള്‍പ്പെടുത്തി സംയുക്തമായ പരിശോധന ശക്തമാക്കുമെന്ന്‌ എക്സൈസ്‌ ഡെപ്പ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. സംശയം തോന്നുന്ന എല്ലാ വാഹനങ്ങളിലും...

മഴതിമിര്‍ത്തു; ജില്ലയില്‍ വ്യാപക വെള്ളക്കെട്ട്‌

കൊച്ചി: കഴിഞ്ഞ രാത്രി തിമിര്‍ത്തുപെയ്ത മഴയില്‍ ജില്ലയില്‍ വ്യാപകമായ വെള്ളക്കെട്ട്‌. മരടിന്റെ തെക്ക്‌-വടക്ക്‌ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ 250ല്‍ പരം വീടുകള്‍ വെള്ളത്തിലായി. രാവിലെ...

എന്‍ജിഒ സംഘ്‌ ജില്ലാ സമ്മേളനം

കൊച്ചി: കേരള എന്‍ജിഒ സംഘ്‌ ജില്ലാസമ്മേളനം സംസ്ഥാന സെക്രട്ടറി പി.സുനില്‍കുമാര്‍, ബിഎംഎസ്‌ ജില്ലാകമ്മറ്റി ഹാളില്‍ (ഠേംഗ്ഡിജി ഹാള്‍) ഉദ്ഘാടനം ചെയ്തു. ഓണത്തിന്‌ മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ്‌ നല്‍കണമെന്നും...

സായിറാം ഭട്ട്‌ 187-ാമത്തെ വീട്‌ നിര്‍മ്മിച്ച്‌ നല്‍കി

ബദിയഡുക്ക: ജനസേവന രംഗത്ത്‌ മാതൃകയായ സായി റാം ഭട്ട്‌ കിടപ്പാടമില്ലാതിരുന്ന രണ്ടുപേര്‍ക്ക്‌ കൂടി വീടു നിര്‍മ്മിച്ചു നല്‍കി. മുജങ്കാവിലെ സുകന്യ, നീര്‍ച്ചാല്‍ മേലെ ബസാറിലെ മൈമൂന എന്നിവര്‍ക്കാണ്‌...

പള്ളോട്ട്‌ ഉപതിരഞ്ഞെടുപ്പ്‌; ബിജെപി വിജയപ്രതീക്ഷയില്‍

മാവുങ്കാല്‍: ജില്ല മുഴുവന്‍ ഉറ്റുനോക്കുന്ന അജാനൂറ്‍ പഞ്ചായത്തിലെ പള്ളോട്ട്‌ വാര്‍ഡ്‌ ഉപതെരെഞ്ഞെടുപ്പ്‌ നാളെ നടക്കും. തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഏറെ വിജയ പ്രതീക്ഷയിലാണ്‌. കഴിഞ്ഞ പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പില്‍...

ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട യുവതിയെ വീട്ടുകാര്‍ക്കൊപ്പമയച്ചു

ബദിയഡുക്ക: രക്ഷിതാക്കള്‍ക്കൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടയില്‍ രക്ഷപ്പെട്ട യുവതിയെ ഉപ്പളയില്‍ പിടികൂടി. വിവരമറിഞ്ഞെത്തിയ യുവതിയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. പെര്‍ള അഡ്യനടുക്ക സ്വദേശിനിയായ ൧൮ കാരിയെ കഴിഞ്ഞ ദിവസം...

കടലാക്രമണം രൂക്ഷം

കാഞ്ഞങ്ങാട്‌: ജില്ലയില്‍ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. പുതിയ വളപ്പ്‌, അജാന്നൂറ്‍, ചിത്താരി തുടങ്ങി പല കടപ്പുറങ്ങളിലും നൂറുകണക്കിന്‌ തെങ്ങുകള്‍ കടപുഴകി വീണു. അജാനൂറ്‍ കടപ്പുറത്ത്‌ കടലാക്രമണം...

മഴ കനത്തു; മൂന്നിടത്ത്‌ ഉരുള്‍പൊട്ടി

കോട്ടയം: കഴിഞ്ഞ രണ്ട്‌ ദിവസമായി സംസ്ഥാനത്ത്‌ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്തും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ഉണ്ടായ...

കരാറുകാരെ കേന്ദ്രം വഴിവിട്ട്‌ സഹായിച്ചു: സിഎജി

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വിവിധ വേദികളുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ ചില കരാറുകാരോട്‌ കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പ്‌ (സിപിഡബ്ല്യുപി) അമിതമായ പക്ഷപാതിത്വം കാട്ടിയതായി കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍...

വെട്ടിനിരത്തല്‍ വ്യാപകം; സിപിഎം കേന്ദ്രനേതൃത്വം കൈകഴുകുന്നു

തിരുവനന്തപുരം: പാര്‍ട്ടികോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ സിപിഎം സംസ്ഥാനഘടകത്തിലെ പോര്‌ ശക്തിപ്രാപിക്കുന്നു. എന്നാല്‍ കേരളത്തിലെ പ്രശ്നങ്ങളില്‍ മുന്‍പത്തെപ്പോലെ ഇടപെടാന്‍ കൂട്ടാക്കാതെ കേന്ദ്രനേതൃത്വം കൈമലര്‍ത്തുകയും ചെയ്യുകയാണ്‌. വി.എസ്‌.അച്യുതാനന്ദനും പിണറായി വിജയനും നേതൃത്വം...

Page 7744 of 7788 1 7,743 7,744 7,745 7,788

പുതിയ വാര്‍ത്തകള്‍