Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി – വി.എസ്

തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അഡ്വ ജനറലെയും ഗവ. പ്ലീഡറെയും വിളിച്ചു വരുത്തി നിയമോപദേശം തേടിയത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്...

അഫ്ഗാനില്‍ ഭീകരാക്രമണം : 5 നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ അഞ്ചു നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബോംബ് സ്ഫോടനത്തില്‍ തകരുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ഏതു രാജ്യത്തിന്റെ സൈനികരാണെന്ന് പുറത്തുവിട്ടിട്ടില്ല....

വിലക്കയറ്റം : താനെയില്‍ അറുപതുകാരന്‍ ജീവനൊടുക്കി

താനെ: വിലക്കയറ്റത്തെത്തുടര്‍ന്ന് അറുപതുകാരന്‍ ജീവനൊടുക്കി. താനെയിലെ സവര്‍ക്കര്‍ നഗറിലുള്ള ഭീംറാവു ബന്‍സോഡാണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മൃതദേഹത്തിനു സമീപത്തു നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. വിലക്കയറ്റമാണ് ആത്മഹത്യ...

സരബ്‌ജിത്ത് സിങ്ങിനെ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു

ന്യൂദല്‍ഹി : പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സരബ്‌ജിത്ത് സിങ്ങിനെ മാനുഷിക പരിഗണനയുടെ പേരില്‍ വിട്ടയയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ 1990ല്‍ ബോംബ് സ്ഫോടനം നടത്തിയെന്നാരോപിച്ചാണ് ഇന്ത്യക്കാരനായ സരബ്‌ജിത്തിനെ...

ലാദനെകുറിച്ചുള്ള സിനിമയ്‌ക്കെതിരെ യു.എസ് ജനപ്രതിനിധി

ന്യൂര്‍യോര്‍ക്ക്‌: അല്‍-ഖ്വയ്‌ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മരണത്തെക്കുറിച്ച്‌ ചിത്രീകരിക്കുന്ന സിനിമയില്‍ ഒബാമ ഭരണകൂടം സഹകരിക്കുന്നതിനെതിരെ അമേരിക്കന്‍ ജനപ്രതിനിധി. ഹോംലാന്റ്‌ സെക്രട്ടറി പീറ്റര്‍ കിംഗാണ്‌ എതിര്‍പ്പുമായി രംഗത്തെത്തി. ലാദനെ...

നിരാഹാര വേദി ലഭിച്ചതില്‍ സന്തോഷമെന്ന്‌ ഹസാരെ

ന്യൂദല്‍ഹി: ലോക്‌പാല്‍ ബില്ലിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ ദല്‍ഹി പോലീസ്‌ ഫിറോസ്ഷാ കോട്‌ല മൈതാനത്തിന്‌ സമീപമുള്ള ജയപ്രകാശ്‌ നാരായണന്‍ നാഷണല്‍ പാര്‍ക്ക്‌ അനുവദിച്ചതില്‍ സന്തോഷവാനാണെന്ന്‌ അണ്ണാ...

തരുണ്‍ദാസിന്റെ നിയമനത്തില്‍ അപാകതയില്ല – മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഒഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി സെക്രട്ടറി തരുണ്‍ദാസിനെ ആസൂത്രണ ബോര്‍ഡിലെ അനൗദ്യോഗിക അംഗമാക്കി നിയമിച്ചതില്‍ അപാകതയില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിയമനം വിവാദമാക്കാന്‍ ഉദ്ദേശമില്ലെന്നും സംസ്ഥാനത്തിന്‌...

കൈവെട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

കൊച്ചി: മൂവാറ്റുപുഴയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റു ചെയ്‌തു. ഏലൂര്‍...

തിമിലയിലെ ഇന്ദ്രജാലം

കാലം ഏല്‍പിച്ച ചുമതലകളില്‍ ആത്മാര്‍ത്ഥതയോടെ സഞ്ചരിച്ച വാദ്യവിശാരദന്‍ കുഴൂര്‍ നാരായണമാരാര്‍. രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. ക്ഷേത്രകലയുടെ അമരത്തേക്ക്‌ ഏഴുപതിറ്റാണ്ടിന്റെ യാത്രക്കിടെ ലഭിച്ച വിശിഷ്ട പുരസ്കാരത്തിന്‌...

നൈജീരിയയില്‍ കലാപം

കാനോ: വടക്കന്‍ നൈജീരിയന്‍ നഗരമായ ബിയുവില്‍ വന്‍ കലാപം. സൈനികരുടെ വെടിയേറ്റ്‌ ഒരു യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ്‌ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. തോളില്‍ വെടിയേറ്റ മറ്റൊരു യുവതിയെ...

പെഷവാറില്‍ ബോംബ് സ്ഫോടനം; അഞ്ച് മരണം

പെഷവാര്‍: പെഷവാര്‍ നഗരത്തിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ച്‌ നിയന്ത്രിക്കാവുന്ന ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ സൂചനയുണ്ട്‌....

ക്ഷേത്ര സ്വത്തിന്‌ ചോരഭയം ; രാജകുടുംബത്തിന്‌ ദോഷം

തിരുവനന്തപുരം: തിരുവിതാംകൂര്‍ രാജകുടുംബത്തിന്‌ സമീപ ഭാവിയില്‍ തന്നെ വലിയ ദോഷങ്ങള്‍ ഉണ്ടാകുമെന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തിന്‌ ചോരഭയം (മോഷണഭീഷണി) ഉണ്ടെന്നും ദേവപ്രശ്നവിധിയില്‍ കണ്ടെത്തി. ക്ഷേത്രാചാരങ്ങള്‍ പലതും...

വോട്ടെടുപ്പ്‌ നീട്ടിക്കൊണ്ടുപോയി; കൃത്രിമം നടന്നില്ല

തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പില്‍ കൃത്രിമം നടന്നിട്ടില്ലെന്ന്‌ നിയമസഭയിലെ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്തമായി. നിയമസഭയില്‍ ഇല്ലാതിരുന്ന ഒരംഗത്തിന്റെ വോട്ട്‌ കൃത്രിമമായി രേഖപ്പെടുത്തിയാണ്‌ ഭരണപക്ഷം വോട്ടെടുപ്പില്‍ വിജയിച്ചതെന്ന...

വിദ്യാനികേതന്‍ സങ്കുല്‍ വിദ്യാലയങ്ങള്‍ക്ക്‌ ഇന്ന്‌ അവധി

കാഞ്ഞങ്ങാട്‌: ഭാരതീയ വിദ്യാനികേതന്‍ കാസര്‍കോട്‌ ജില്ലയിലെ കാഞ്ഞങ്ങാട്‌ സങ്കുലിലുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന്‌ അവധി ആയിരിക്കുമെന്ന്‌ വിദ്യാനികേതന്‍ ജില്ലാ ട്രഷറര്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍: പനി മൂര്‍ച്ഛിച്ച്‌ പെണ്‍കുട്ടി ആശുപത്രിയില്‍

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ വിദ്യാര്‍ത്ഥിനിയെ പനിമൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ എയുപിസ്കൂള്‍ ഏഴാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയും ആലത്തടുക്കയിലെ നാരായണറൈ-സരോജിനി ദമ്പതികളുടെ മകളുമായ പ്രിയ റൈ (11)യെയാണ്‌...

എന്‍ഡോസള്‍ഫാന്‍; സിപിസിആര്‍ഐ ഉപരോധം മേധാപട്കര്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്‌: ഐസിഎംആറിണ്റ്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി സിപിസിആര്‍ഐ ഉപരോധിക്കും. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്ന ഉപരോധ സമരം പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ ഉദ്ഘാടനം ചെയ്യും. 11 ദിവസം...

കമ്മാടം കാവ്‌ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക്‌ കുട്ടികളുടെ കത്ത്‌

ഭീമനടി: കാസര്‍കോട്‌ ജില്ലയിലെ വെസ്റ്റ്‌ എളേരി പഞ്ചായത്തിലെ അതിപുരാതനവും ചരിത്രപ്രാധാന്യമുള്ളതും ജൈവ വൈവിധ്യം കൊണ്ടും ജലസമ്പത്തുകൊണ്ടും സമ്പന്നവുമായ കമ്മാടം കാവിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക്‌ കുട്ടികളുടെ കത്ത്‌. ധാരാളം...

പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരം കൊതുക്‌ വളര്‍ത്തുകേന്ദ്രമായി

കാസര്‍കോട്‌: പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്തും, മറ്റ്‌ ഭാഗങ്ങളിലും ചെളിവെള്ളം കെട്ടികിടക്കുന്നത്‌ മൂലം കൊതുകു വളര്‍ത്തു കേന്ദ്രമാ യി. ബസ്സ്റ്റാണ്റ്റിന്‌ മുന്‍വശത്ത്‌ ബസ്സുകള്‍ പാര്‍ക്ക്‌ ചെയ്യുന്ന ഭാഗങ്ങളില്‍ കെട്ടികിടക്കുന്ന...

പട്ടിക വിഭാഗക്കാര്‍ക്ക്‌ നേരെയുള്ള അക്രമങ്ങള്‍ അവഗണിക്കുന്നു

കാസര്‍കോട്‌: പട്ടികജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്‌ നേരെ നടക്കുന്ന അതിക്രമ കേസുകള്‍ പോലീസും ഡോക്ടര്‍മാരും വേണ്ട ഗൌരവത്തോടെ എടുക്കുന്നില്ലെന്ന്‌ കളക്ടറേറ്റില്‍ സംഘടിപ്പിച്ച അതിക്രമങ്ങള്‍ തടയല്‍ നിയമം സംബന്ധിച്ച ശില്‍പ്പശാല അഭിപ്രായപ്പെട്ടു....

വികലാംഗ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും അവാര്‍ഡ്‌

കാസര്‍കോട്‌: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍...

നബാര്‍ഡ്‌ മാസ്റ്റര്‍പ്ളാന്‍ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചു

കാസര്‍കോട്‌: കാസര്‍കോട്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ ഉള്‍പ്പെട്ട പതിനൊന്ന്‌ പഞ്ചായത്തുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‌ നബാര്‍ഡ്‌ മുഖേന നടപ്പാക്കേണ്ട വിവിധ പദ്ധതികളുടെ മാസ്റ്റര്‍ പ്ളാന്‍ മുഖ്യമന്ത്രി...

സ്കൂളുകളില്‍ ഇനി തലയെണ്ണില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന മൂവായിരത്തോളം അധ്യാപകര്‍ക്ക്‌ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പതിനായിരം അധ്യാപക തസ്തികകള്‍ സ്ഥിരപ്പെടുത്താനും കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തിനിടെ തലയെണ്ണല്‍...

പി.സി. അലക്സാണ്ടര്‍ അന്തരിച്ചു

ചെന്നൈ: മഹാരാഷ്ട്ര-തമിഴ്‌നാട്‌ മുന്‍ ഗവര്‍ണര്‍ ഡോ. പി.സി. അലക്സാണ്ടര്‍ (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അര്‍ബുദ രോഗബാധിതനായിരുന്നു അദ്ദേഹം. ഭാര്യയും രണ്ട്‌ ആണ്‍മക്കളും...

വിഗ്രഹ മോഷ്ടാക്കളായ രണ്ട്‌ പേര്‍ അറസ്റ്റില്‍

തലശ്ശേരി: ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും മറ്റും കവര്‍ച്ച നടത്തുന്ന സംഘത്തിലെ രണ്ടുപേരെ തലശ്ശേരി പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കാസര്‍കോട്‌ ബേക്കല്‍ പാലക്കുന്നിലെ സി.എച്ച്‌.അനക്സ്‌ ക്വാര്‍ട്ടേര്‍സിലെ ആര്‍.ഷൈജു (൨൫), എറണാകുളം...

സ്കൂള്‍ ബസ്‌ തടഞ്ഞുനിര്‍ത്തി പോപ്പ്‌. ഫ്രണ്ട്‌ അക്രമം; നാല്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌

മട്ടന്നൂറ്‍: സ്കൂള്‍ ബസ്‌ തടഞ്ഞുനിര്‍ത്തി പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ നാല്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു. മട്ടന്നൂറ്‍ ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ സി.കെ.ഷിബിന്‍ (15), എം.കെ.പ്രഗുല്‍ (15), കെ.ഡി.അനൂപ്‌...

മേയര്‍ക്കെതിരെ ജനരോഷം ലണ്ടനില്‍ കലാപം പടരുന്നു

ലണ്ടന്‍: പോലീസ്‌ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപം ലണ്ടന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നു. പോലീസിനെ നോക്കുകുത്തിയാക്കി നിര്‍ത്തി കലാപകാരികള്‍ അഴിഞ്ഞാടുകയാണ്‌. ഇംഗ്ലണ്ടിലെ മധ്യഭാഗത്തും വടക്കന്‍...

ചൈനയുടെ ആദ്യ വിമാനവാഹിനി പരീക്ഷണം തുടങ്ങി

ബീജിംഗ്‌: ചൈനീസ്‌ നാവികസേനയുടെ ആദ്യത്തെ വിമാനവാഹിനി പരീക്ഷണ പ്രകടനങ്ങള്‍ ആരംഭിച്ചതായി സിന്‍ഗുവാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. പഴയ സോവിയറ്റ്‌ യൂണിയന്റെ കപ്പലില്‍ ചില മാറ്റങ്ങള്‍ വരുത്തിയതാണ്‌ ചൈനയുടെ...

ഗദ്ദാഫി ഭരണത്തെ അട്ടിമറിക്കാന്‍ യുഎസ്‌ നീക്കം

വാഷിംഗ്ടണ്‍: ലിബിയയിലെ ഗദ്ദാഫിയെ അട്ടിമറിയിലൂടെ അധികാരത്തില്‍നിന്ന്‌ പുറത്താക്കാന്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. അധികാരത്തില്‍നിന്നൊഴിയാന്‍ ഗദ്ദാഫിയെ പ്രേരിപ്പിക്കുവാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളോടാവശ്യപ്പെടാനാണ്‌ ഈ സന്ദര്‍ശനം. ഗദ്ദാഫിയുടെ...

മംഗലാപുരം ദുരന്തം: എയര്‍ഇന്ത്യ അപ്പീലിന്‌ ആലോചിക്കുന്നു

മംഗലാപുരം: മംഗലാപുരം വിമാനാപകടത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ 7.5 മില്യണ്‍ നഷ്ടപരിഹാരമായി നല്‍കാനുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ കൊടുക്കുന്നതിനെ സംബന്ധിച്ച്‌ എയര്‍ ഇന്ത്യ ആലോചിക്കുന്നു. സാങ്കേതികമായി നഷ്ടപരിഹാരത്തുക നല്‍കുന്നത്‌...

ദല്‍ഹി പോലീസ്‌ മേധാവി ചിദംബരത്തെ കണ്ടു

ന്യൂദല്‍ഹി: ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ ബി.കെ. ഗുപ്ത ആഭ്യന്തര വകുപ്പ്‌ മന്ത്രി പി. ചിദംബരത്തെ സന്ദര്‍ശിച്ചു. എന്നാല്‍ യുവമോര്‍ച്ചാ പ്രവത്തകര്‍ക്കുനേരെയുണ്ടായ പോലീസ്‌ നടപടികളെക്കുറിച്ച്‌ അവര്‍ ചര്‍ച്ച ചെയ്തതായ...

സിപിഐ മാവോയിസ്റ്റുകളുടെ നിരോധനം നീട്ടി

ഹൈദരാബാദ്‌: ആന്ധ്ര സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ മാവോയിസ്റ്റിന്‍ ഒരുവര്‍ഷത്തേക്കു കൂടി നിരോധിച്ചു. മാവോയിസ്റ്റുകളുടെ ആറ്‌ പോഷക സംഘടനകള്‍ക്കും നിരോധനം ബാധകമാക്കിയിട്ടുണ്ടെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു....

ആരോരുമറിയാതെ

പ്രധാനമന്ത്രിയുടെ ഓഫീസില്‍ സോണിയ ഗാന്ധിയുടെ സ്വാധീനം വേണ്ടപോലെ ഫലിക്കുന്നില്ലെന്ന ധാരണയില്‍ മലയാളിയായ ടി.കെ.എ.നായരെ മാറ്റി, സോണിയയുടെ വിശ്വസ്തനായ ലോകബാങ്കിലെ പുലോക്‌ ചാറ്റര്‍ജിയെ മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതിനെ...

ഭരണതന്ത്രജ്ഞന്‍

കേരളം കേന്ദ്രഭരണ സംവിധാനത്തിന്‌ സംഭാവനചെയ്ത ഒട്ടേറെ പ്രമുഖരില്‍ മുന്‍പന്തിയില്‍നിന്ന ഭരണതന്ത്രജ്ഞനായിരുന്നു ഡോ.പി.സി.അലക്സാണ്ടര്‍. ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി തുടങ്ങിയ പ്രധാനമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌....

വിപണി തകര്‍ച്ചയും സ്വര്‍ണക്കുതിപ്പും

ആഗോള സാമ്പത്തികമാന്ദ്യം വിലക്കയറ്റത്തില്‍ ഉലയുന്ന ഇന്ത്യയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്‌ താഴ്‌ന്നതോടെ ലോകവിപണി ദുബെയിലേതടക്കം, തകര്‍ച്ചയിലാണ്‌. ഡോളറിന്റെ അസ്ഥിരത ഓഹരി ഇടപാടുകള്‍ക്ക്‌ പ്രശ്നം സൃഷ്ടിക്കുമ്പോള്‍ തന്നെ...

കീറാമുട്ടിയാകുന്ന മുല്ലപ്പെരിയാര്‍

മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നും അത്യാഹിതങ്ങള്‍ സംഭവിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ ദുരന്തനിവാരണ വിഭാഗം ഒരുങ്ങിയിരിക്കണമെന്നും ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ വന്നിരിക്കുകയാണ്‌. ഇടുക്കിയില്‍ ഈയിടെ ഉണ്ടായ ഭൂചലനങ്ങളില്‍ മുല്ലപ്പെരിയാര്‍...

ഹൃദയമെന്ന ബോധകേന്ദ്രം

ഹൃദയമെന്ന വാക്ക്‌ നാം നിര്‍ല്ലോഭം ഉപയോഗിക്കുന്നു. എന്നാല്‍ എന്താണതുകൊണ്ടുദ്ദേശിക്കുന്നത്‌? വികസിച്ചും ചുരുങ്ങിയും ശരീരത്തില്‍ രക്തസഞ്ചാരം നടത്തുന്ന ആ പൊള്ളയായ, മാംസ പേശികൊണ്ടു നിര്‍മ്മിച്ച അവയവത്തെ - ശാരീരിക...

ഗൃഹനാഥന്‍

കുടുംബത്തിന്റെ ഐശ്വര്യവും സമൃദ്ധിയും ഗൃഹനാഥനെ ആശ്രയിച്ചാണിരിക്കുന്നത്‌. കുടുംബാംഗങ്ങള്‍ ഗൃഹസ്ഥന്റെ കീഴില്‍ അനുസരണയോടും അച്ചടക്കത്തോടും കൂടി കഴിയണം. ഗൃഹസ്ഥന്റെ കടമകളെയും കര്‍ത്തവ്യങ്ങളെയും കുറിച്ച്‌ മഹാനിര്‍വ്വാണ തന്ത്രം അഷ്ടമോല്ലാസത്തില്‍ ഇപ്രകാരം...

സംസ്ഥാന സമ്മേളനം 13,14 തീയ്യതികളില്‍

കണ്ണൂറ്‍: കേരളാ ബീഡി ആണ്റ്റ്‌ സിഗാര്‍ വര്‍ക്കേഴ്സ്‌ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം 13,14 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.പി.സഹദേവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിണ്റ്റെ...

ഉമ്മന്‍‌ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് 23 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

തിരുവനന്തപുരം: പാമോയില്‍ കേസില്‍ വിജിലന്‍സ് അന്വേഷണ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ഇടതുമുന്നണി നേതൃയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഈ മാസം...

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റ് സ്തംഭിച്ചു

ന്യൂദല്‍ഹി: യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. കഴിഞ്ഞ ദിവസം ഷിലാദീക്ഷിതിന്റെ രാ‍ജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ പാര്‍ലമെന്റ്...

പി.സി അലക്സാണ്ടര്‍ അന്തരിച്ചു

ചെന്നൈ: മഹാരാഷ്‌ട്ര മുന്‍ ഗവര്‍ണറും, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുമായിരുന്ന ഡോ.പി.സി.അലക്സാണ്ടര്‍ (93) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‌ മദ്രാസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍...

അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ ആരോപണങ്ങള്‍ നിയമസഭാ സമിതി അന്വേഷിക്കും. വി.ഡി സതീശന്‍ എം.എല്‍.എയാണ് സമിതിയുടെ അധ്യക്ഷന്‍ നാല് ആരോപണങ്ങളാണ് അന്വേഷിക്കുക....

വിതുര പീഡനം : വിചാരണ നടപടികള്‍ സ്റ്റേ ചെയ്തു

കൊച്ചി: വിതുര പെണ്‍വാണിഭ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്നു കാട്ടി പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണു കോടതി വിധി. തന്നെ...

സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന് വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. ദല്‍ഹി മെട്രൊ റെയ്ല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍, തരുണ്‍...

പാമോയില്‍ കേസില്‍ അപ്പീലിന് പോകില്ല – ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം: പാമോയില്‍ കേസില്‍ തന്റെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് കോടതിയുടെ നടപടിക്കെതിരേ അപ്പീലിന് പോകില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി നടപടിയെ തടസപ്പെടുത്തുന്ന ഒരു കാര്യവും ചെയ്യില്ലെന്നും...

കോടതിയെ അറിയിച്ചത് കേന്ദ്ര നിലപാട് : സിങ്‌വി

ന്യൂദല്‍ഹി : എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായതിനെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസ്‌ വക്താവ്‌ മനു അഭിഷേക്‌ സിങ്‌വി കേരളത്തിലെ എം.പിമാര്‍ക്ക്‌ കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ...

സ്വര്‍ണവില കുറഞ്ഞു ; പവന് 19,280 രൂപ

കൊച്ചി: സര്‍വകാല റെക്കാര്‍ഡിട്ട സ്വര്‍ണ വിലയില്‍ ഇന്ന്‌ 240 രൂപയുടെ കുറവ്‌ രേഖപ്പെടുത്തി. പവന്‌ 19,280 രൂപയാണ്‌ ഇന്നത്തെ വില, ഗ്രാമിന്‌ 2410 രൂപയും. ആഗോള വിപണിയില്‍...

എല്ലാം നേരിടാന്‍ തയാറെന്ന് അണ്ണാ ഹസാരെ

മുംബൈ: കേന്ദ്ര സര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ നടത്താനിരിക്കുന്ന സമരത്തിന് സ്ഥലം അനുവദിക്കാതെ ജനമുന്നേറ്റം തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അണ്ണാ ഹസാരെ പറഞ്ഞു. മുംബൈയില്‍ ലോക് പാല്‍ സമരത്തെ...

ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ 20 മരണം

പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) നടത്തിയ ആക്രമണത്തില്‍ 20 മുസ്ലിം ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്ഥാന്‌ സമീപമുള്ള ഒരു വീടിന്‌ നേരെയായിരുന്നു...

കള്ളവോട്ട് പരിശോധന ഇന്ന് ; മാധ്യമങ്ങള്‍ തത്‌സമയം സം‌പ്രേഷണം ചെയ്യും

തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ് സമയത്തിന്റെ വീഡിയോ ചിത്രങ്ങളുടെ പരിശോധന ഇന്ന് വൈകിട്ട് നാലിന് നടക്കും. പ്രതിപക്ഷം പരിശോധന ബഹിഷ്ക്കരിക്കും. പരിശോധന മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നടത്തുമെന്ന് സ്പീക്കര്‍...

Page 7742 of 7789 1 7,741 7,742 7,743 7,789

പുതിയ വാര്‍ത്തകള്‍