Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ഐഎസ്ആര്‍ഒയുടെ സെഞ്ച്വറി നേട്ടം

ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് അതിനൂതനമായ സാങ്കേതികവിദ്യയുടെ സ്വര്‍ണ്ണച്ചിറകുകള്‍ നല്‍കുന്ന ഐഎസ്ആര്‍ഒ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. നൂറാമത്തെ റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ഈ മഹാസ്ഥാപനം രാഷ്ട്രത്തിന്റെ അന്തസ്സ് വാനോളം ഉയര്‍ത്തി....

രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റിൽ; കൊലപാതകമെന്ന് പോലീസ്, വീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം, കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. വീട്ടിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതിൻ്റെ സൂചന പോലീസിന് ലഭിച്ചു. നിലവിൽ അമ്മയെയും...

അമേരിക്കയിൽ യാത്രാവിമാനം സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 65 യാത്രക്കാർ, അപകടം ലാൻഡിങ്ങിനിടെ

വാഷിങ്ടണ്‍: അമേരിക്കയില്‍ ലാൻഡിങിനിടെ യാത്രാ വിമാനം യാത്രാ വിമാനം സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ചു. കാന്‍സസില്‍ നിന്നുള്ള വിമാനം വാഷിങ്ടണ്‍ റീഗണ്‍ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം....

യമുനയിലെ ജലത്തിലല്ല എഎപി നേതാക്കളുടെ മനസ്സിലാണ് വിഷം നിറഞ്ഞിരിക്കുന്നത് ; നദിയിലെ വെള്ളം കുടിച്ച് കെജ്‌രിവാളിന് മറുപടി നൽകി നയാബ് സിംഗ് സൈനി

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ബുധനാഴ്ച യമുന നദിയിൽ നിന്ന് വെള്ളം കുടിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയെ ആക്രമിച്ചു. തന്റെ സംസ്ഥാനത്ത് നിന്ന് ദൽഹിയിലേക്ക്...

ഗുകേഷിന് വീണ്ടും ജയം; ഒന്നാം സ്ഥാനത്ത് തുടരുന്നു; വ്ളാഡിമിര്‍ ഫിഡൊസീവിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ; ടാറ്റാസ്റ്റീല്‍ ചെസില്‍ ഇന്ത്യക്കാരുടെ മുന്നേറ്റം

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് പത്താം റൗണ്ടിലും വിജയം കൊയ്ത് ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ തന്‍റെ പടയോട്ടം തുടരുകയാണ്. ഇപ്പോള്‍ ഏഴര...

പുതിയ ഇളയരാജ - ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രഭാഷണം നടത്തുന്ന ഇളയരാജ (ഇടത്ത്) പഴയ ഇളയരാജ (മലയാളമുള്‍പ്പെടെ ഭാഷകളില്‍ തിരക്കിട്ട സംഗീതസംവിധായകനായ കാലത്തെ ഇളയരാജ (വലത്ത്)

ഇളയരാജ ദൈവത്തിന്റെ പുത്രന്‍, അവന്‍, ഇവന്‍ എന്ന് വിളിക്കരുതെന്ന് തമിഴ് സംവിധായകനെ താക്കീത് ചെയ്ത് നടന്‍ വിശാല്‍

ചെന്നൈ: ഇളയരാജ എന്ന സംഗീതജ്ഞന്‍ ദൈവത്തിന്‍റെ പുത്രനാണെന്നും അദ്ദേഹത്തെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കരുതെന്നും താക്കീത് ചെയ്ത് നടന്‍ വിശാല്‍. തമിഴ് സംവിധായകന്‍ മിഷ്കിനാണ് കഴിഞ്ഞ ദിവസംഒരു...

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നുവീണ് 20 മരണം, മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍

ജുബ: ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നുവീണ് 20 മരണം. യുണിറ്റി സ്‌റ്റേറ്റിലാണ് അപകടം. പറന്നുയര്‍ന്ന് അല്‍പ്പസമയം കഴിഞ്ഞ് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ചൈനീസ് എണ്ണ കമ്പനിയായ ഗ്രേറ്റര്‍ പയനീര്‍...

കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില്‍ ജിഷ്ണുവിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ...

വനിതാ എസ്.ഐയുമായി അവിഹിതം; ഭാര്യയുടെ പരാതിയില്‍ വര്‍ക്കല എസ് ഐക്ക് സസ്പന്‍ഷന്‍

കൊല്ലം: ഭാര്യ സ്ത്രീധന പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് വര്‍ക്കല പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്പക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം പരവൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. വര്‍ക്കല എസ്.ഐ...

ബുർഖയൊക്കെ വീട്ടിൽ മതി ; 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ ബുർഖ നിരോധിക്കണം ; മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണെ

മുംബൈ : 10, 12 സംസ്ഥാന ബോർഡ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുർഖ നിരോധിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മഹാരാഷ്ട്ര മന്ത്രി...

കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്; വിചാരണ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍

തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഹര്‍ജി പരിഗണിച്ചാണ് ഇത്....

ബേഡ് ഗേള്‍ എന്ന സിനിമയില്‍ നിന്നും ഒരു രംഗം (ഇടത്ത്) അനുരാഗ് കശ്യപ് (വലത്ത്)

ഇതിനൊക്കെയാണോ അനുരാഗ് കശ്യപ് കേരളത്തില്‍ താമസമാക്കുന്നത്? ബ്രാഹ്മണപെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ചിത്രവുമായി അനുരാഗ്

ന്യൂദല്‍ഹി: അനുരാഗ് കശ്യപ് എന്ന ബംഗാളില്‍ നിന്നുള്ള സംവിധായകന്‍ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് പേര് കേട്ട ബോളിവുഡ് സിനിമക്കാരനായിരുന്നു. 2019ല്‍ കേന്ദ്രം പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമ്പോഴും...

ഫോര്‍ട്ട് കൊച്ചിയില്‍ ഇലക്ട്രോണിക് കടയില്‍ അഗ്നിബാധ

കൊച്ചി:ഫോര്‍ട്ട് കൊച്ചിയില്‍ ഇലക്ട്രോണിക് കടയില്‍ അഗ്നിബാധ. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അമരാവതിയിലുള്ള കടയിലാണ് അഗ്നിബാധ ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും...

ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യണമെന്ന ആഗ്രഹം പറഞ്ഞ് 92 വയസുള്ള മാതാവ് : കൈവണ്ടിയിൽ ഇരുത്തി കിലോമീറ്ററുകൾ താണ്ടി കുംഭമേളയിൽ എത്തിച്ച് മകൻ

ലക്നൗ : 92 വയസുള്ള അമ്മയെ കൈവണ്ടിയിൽ ഇരുത്തി മഹാകുംഭമേളയ്ക്കെത്തിച്ച മകന്റെ ദൃശ്യങ്ങൾ വൈറലാകുന്നു . ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നാണ് വയോധികയെ കൈവണ്ടിയിൽ ഇരുത്തി കിലോമീറ്ററുകൾ താണ്ടി...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭം ധരിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.കൊല്ലമുള ചാത്തന്‍തറ കുറുമ്പന്‍മൂഴി പുല്ലുപാറക്കല്‍ വീട്ടില്‍ ജിത്തു പ്രകാശ് (19) നെയാണ്...

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു, പൊലീസിന് കൈമാറി

കൊല്ലം: തഴുത്തലയില്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.74 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണനല്ലൂര്‍ സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി...

മഹാകുംഭമേളയുടെ ഭാഗമായി ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനെത്തിയ കോടികള്‍

പൂര്‍വ്വികര്‍ക്കുള്ള മൗനി അമാവാസ്യ; പുണ്യവും മോക്ഷവും ലഭിക്കുമെന്ന് വിശ്വാസം; ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനെത്തി കോടികള്‍

പ്രയാഗ് രാജ് :മഹാകുംഭമേളയില്‍ മൗനി അമാവാസ്യ ദിനമായ ജനവരി 29 ബുധനാഴ്ച കോടികളാണ് പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്തെ കടവുകളില്‍ അമൃതസ്നാനം ചെയ്തത്....

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷി വികസന വകുപ്പ് ഡയറക്ടര്‍, പി ബി നൂഹ് ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

തിരുവനന്തപുരം: ഡോ. ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സിഎംഡി പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായുംഡോ....

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: കുടുംബ വഴക്ക് മൂലം ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ മാള അഷ്ടമിച്ചിറയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആണ് സംഭവം. പഴമ്പിള്ളി വീട്ടില്‍ വാസന്‍ ആണ് ഭാര്യ...

കലോത്സവത്തിനിടെ സംഘര്‍ഷം വിവിധ കോളേജുകളിലേക്കും വ്യാപിച്ചു

തൃശൂര്‍:കലിക്കട്ട് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് തൃശൂരിലെ വിവിധ കോളേജുകളിലും സംഘര്‍ഷം.എസ്എഫ്‌ഐ -കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും എംടിഐ...

മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസ്: രൂപമാറ്റത്തിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി :നിലവിലുള്ള ചട്ടത്തില്‍ ഇളവ് നല്‍കി മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് ഓടിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.വാഹനം രൂപമാറ്റം വരുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കുകയായിരുന്നു....

മഹാകുംഭമേളയ്ക്കെത്തി ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന അഖിലേഷ് യാദവ് (ഇടത്ത്) ത്രിവേണി സംഗമത്തില്‍ മൗനി അമാവാസ്യ ദിനത്തില്‍ തിങ്ങിക്കൂടിയ കോടിക്കണക്കായ ഭക്തര്‍ (വലത്ത്)

മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കാനെത്തി അഖിലേഷ്; ഒരുക്കങ്ങള്‍ മെച്ചപ്പെടുത്താമായിരുന്നു എന്ന് പറഞ്ഞപ്പോഴേ അപകടം മണത്തിരുന്നു

പ്രയാഗ് രാജ് : മഹാകുംഭമേളയുടെ സുപ്രധാനദിനമായ മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേര്‍. 60 പേര്‍ക്ക് പരിക്കുണ്ട്....

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാന്‍ ശരത് അറസ്റ്റില്‍

തൃശൂര്‍:കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് പറവൂര്‍ കൈതാരം ചെറുപറമ്പില്‍ ശരത്ത് എന്ന ഭഗവാന്‍ ശരതിനെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണാനെത്തിയ മേത്തല സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ്...

പാടുകള്‍, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍.. കുഷ്ഠരോഗ ലക്ഷണങ്ങളാകാം. വെളിപ്പെടുത്താന്‍ മടിക്കരുത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം 'അശ്വമേധം' ആറാം ഘട്ടം ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തും....

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേര്‍

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. 25 പേരെ തിരിച്ചറിഞ്ഞെന്നും ബാക്കി അഞ്ച് പേരെ തിരിച്ചറിയാനുണ്ടെന്നും പൊലീസ്...

30 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് 24ന്, മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്,...

16 സിനിമകള്‍ ഫ്ലോപ്; ഒടുവില്‍ ദേശസ്നേഹത്തിന്റെ കഥ ഹിറ്റ്; ഇന്ത്യ-പാക് വ്യോമ യുദ്ധത്തില്‍ ഫൈറ്റര്‍ പൈലറ്റായി തിളങ്ങി അക്ഷയ് കുമാര്‍

മുംബൈ: ബോളിവുഡില്‍ എന്നല്ല, ഇന്ത്യന്‍ സിനിമാ രംഗത്ത് അവിശ്വസനീയമായ തിരിച്ചുവരവിന്‍റെ കഥയാണ് അക്ഷയ് കുമാറിന്‍റേത്. തുടര്‍ച്ചയായി 16 സിനിമകള്‍ പരാജയപ്പെട്ട ശേഷം ഒടുവില്‍ ഒരു സൂപ്പര്‍ ഹിറ്റ്....

1442407254

റേഷന്‍കട അടച്ചിടാന്‍ ലൈസന്‍സിക്ക് അവകാശമില്ല, വിതരണം തടസ്സപ്പെടുത്തുന്നത് അച്ചടക്ക ലംഘനം

തിരുവനന്തപുരം: റേഷന്‍വ്യാപാരികളുടെ കടയടപ്പ് സമരം പിന്‍വലിച്ചിട്ടും സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന റേഷനിംഗ് കണ്‍ട്രോളറെ ചുമതലപ്പെടുത്തിയതായും മന്ത്രി ജി.ആര്‍.അനില്‍...

സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ്;  സംഘടനാ ഭാരവാഹികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി ടിവി അനുപമ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള കൂറ്റന്‍ ഫ്‌ലക്‌സ് വച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യം. ഫ്‌ലക്‌സ് വച്ച സിപിഎം അനുകൂല കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍...

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം : അപ്പീലുമായി ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍

കൊച്ചി:എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീലുമായി ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ . സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്....

എഥനോള്‍ പ്ലാന്റിന് ഭൂഗര്‍ഭ ജലം എടുക്കില്ല, പദ്ധതിയില്‍ നിന്നു പിന്‍മാറില്ലെന്നും മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗര്‍ഭ ജലം പോലും എടുക്കില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി...

5757 കോടിക്ക് അദാനി കമ്പനി 72 ശതമാനം ഓഹരി വാങ്ങും; ഐടിഡി സിമന്‍റേഷന്റെ ഓഹരി വില അഞ്ച് ശതമാനം കൂടി

മുംബൈ :അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഏകദേശം 5757 കോടി രൂപ മുടക്കി 72 ശതമാനം ഓഹരി വാങ്ങുമെന്ന് ഉറപ്പായതോടെ ഐടിഡി സിമന്‍റേഷന്‍ എന്ന കമ്പനിയുടെ ഓഹരി വില അഞ്ച്...

സുരേഷ് ഗോപി കേന്ദ്രമന്ത്രി, മമ്മൂട്ടിയോ? സിപിഎമ്മിനോട് മമ്മൂട്ടിക്ക് അതൃപ്തി, വെളിപ്പെടുത്തി ചെറിയാൻ ഫിലിപ്പ്

രാജ്യം കണ്ട മികച്ച നടന്മാരിൽ ഒരാളെന്ന് നിസ്സംശയം പറയാവുന്ന മമ്മൂട്ടിയെ പത്മ പുരസ്ക്കാരത്തിൽ ഇത്തവണയും കേന്ദ്ര സർക്കാർ തഴഞ്ഞതിനെതിരെ വിമർശനം ശക്തമാവുകയാണ്. മമ്മൂട്ടി ഇടതുപക്ഷത്തിനൊപ്പമായതിനാലും മുസ്ലീം പേരുകാരൻ...

കാമുകി പ്രണയത്തില്‍നിന്ന് പിന്മാറി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു, സംഭവം തൃശൂരില്‍

തൃശൂര്‍: പെണ്‍കുട്ടി പ്രണയത്തില്‍നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു.തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍(23) ആണ് മരിച്ചത്. കുട്ടനല്ലൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍...

വന്യജീവികളുടെ കാടിറക്കം : വനത്തില്‍ ജല, ഭക്ഷണ ലഭ്യത ഉറപ്പുവരുത്താന്‍ എഫ്.എഫ്.ഡബ്ല്യു മിഷന്‍

തിരുവനന്തപുരം: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷന്‍ എഫ്.എഫ്.ഡബ്ല്യു (മിഷന്‍ ഫുഡ്, ഫോഡര്‍, വാട്ടര്‍)...

ഗായിക ശ്രേയ ഘോഷാല്‍ (വലത്ത്)

ശ്രീരാമ വന്നാലും….ശ്രേയ ഘോഷാലിന്റെ പുതിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു; കൂടുതല്‍ ഭക്തിഗാനങ്ങള്‍ ഉണ്ടാകണമെന്ന് സംഗീതസംവിധായകന്‍ പ്രാക്

മുംബൈ: ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭക്തിഗാനത്തിലേക്ക് തിരിഞ്ഞ് ബോളിവുഡ് ഗായിക ശ്രേയ ഘോഷാല്‍. 'ആയിയേ രാം ജീ...' (ശ്രീരാമ വന്നാലും...) എന്ന് ആരംഭിക്കുന്ന ഗായിക ശ്രേയ ഘോഷാലിന്‍റെ...

ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരം; ആണ്‍സുഹൃത്തിനെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും കേസ്

കൊച്ചി: ചോറ്റാനിക്കരയില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം.ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല.പെണ്‍കുട്ടിയുടെ തലയ്ക്കുള്ളില്‍ ഗുരുതരമായ പരിക്കേറ്റതായാണ്...

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിനകത്ത് കത്തിക്കുത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്

തിരുവനന്തപുരം:വട്ടിയൂര്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനകത്ത് കത്തിക്കുത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. നെട്ടയത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കുത്തിയത്. മലമുകളില്‍ വച്ച്...

മഹാകുംഭമേളയിലെ തിക്കും തിരക്കും;മൗനി അമാവാസ്യയെ തകര്‍ക്കാന്‍ ഗൂഢാലോചനയോ?

പ്രയാഗ് രാജ് : മഹാകുംഭമേളയില്‍ ഗംഗ, യമുന, സരസ്വതി നദികള്‍ ചേരുന്ന ത്രിവേണി സംഗമത്തില്‍ ഭക്തര്‍ സ്നാനം ചെയ്യേണ്ട ചടങ്ങാണ് അതിവിശുദ്ധമായി കരതുന്ന മൗനി അമാവാസ്യ. ആകാശത്ത്...

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ റിമാന്‍ഡ് ചെയ്തു, നൂറു വര്‍ഷം ജയിലില്‍ അടച്ചോളൂ എന്ന് മജിസ്‌ട്രേറ്റിനോട് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ ചെന്താമരയെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അടുത്ത മാസം 12 വരെയാണ് ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ...

നടി നിഖില വിമലിന്റെ സഹോദരി അഖില സന്യാസിനിയായി; ഇനി അവന്തികാ ഭാരതി

പ്രയാഗ് രാജ് : നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസിനിയായി. പ്രയാഗ് രാജിലെ കുംഭമേളയിൽ വച്ചാണ് അഖില സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ്...

കോടതിവിധിയ്‌ക്കെതിരെ മാർച്ച് നടത്തി ജഡ്ജിയെ അസഭ്യം പറയാൻ ഞങ്ങൾ ജമാഅത്തെ ഇസ്ലാമികളല്ല : രാജ്യത്തെ നിയമം പാലിക്കുന്നവരാണ് ; കാസ

കൊച്ചി : ഉത്തർപ്രദേശിൽ മതപരിവർത്തനത്തിനിടെ പിടിയിലായ ക്രിസ്ത്യൻ പാസ്റ്റർമാർക്ക് വേണ്ടി മുറവിളി കൂട്ടി കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ . ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതിയാണ് പാസ്റ്റർ...

പത്തനംതിട്ടയിൽ എസ് ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി ; അക്രമം ബസ് സ്റ്റാൻഡിൽ കറങ്ങിനടക്കാതെ വീട്ടിൽ പോകാൻ പറഞ്ഞതിന്

പത്തനംതിട്ട: ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കാതെ വീട്ടില്‍ പോകാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ പ്ലസ് ടു വിദ്യാർത്ഥി എസ് ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ചു. പത്തനംതിട്ട സ്റ്റേഷനിലെ എസ് ഐ ജിനുവിനാണ്...

പെട്രോൾ പമ്പുകളിൽ സ്ഥിരം മോഷണം നടത്തുന്ന മൂവർ സംഘം പിടിയിൽ : പെരുമ്പാവൂരിലെ കുപ്രസിദ്ധ ക്രിമിനലുകൾ അഴികൾക്കുള്ളിലാകുമ്പോൾ

പെരുമ്പാവൂർ : പെട്രോൾ പമ്പുകളിൽ മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ. കഴിഞ്ഞ 24ന് പുലർച്ചെ പെരുമ്പാവൂരിന് സമീപത്തെ ഒക്കൽ പെട്രോളിയം പമ്പിലും, വട്ടക്കാട്ടുപടിയിലുള്ള പമ്പിലും മോഷണം നടത്തിയ...

ചിലര്‍ ഒരു ദിവസം കൊണ്ട് സന്യാസിയാകുന്നു; മമത കുല്‍ക്കര്‍ണിക്കെതിരേ ആഞ്ഞടിച്ച് ബാബാ രാംദേവ്

പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ ഗ്ലാമര്‍ ലോകം പൂര്‍ണമായും ഉപേക്ഷിച്ചാണ്...

പൂര്‍ണമായ പോസ്റ്റുമോര്‍ട്ടം കഴിയട്ടെ : നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നല്‍കാനാകില്ലെന്ന് നഗരസഭ 

തിരുവനന്തപുരം : സമാധി വിവാദത്തെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി വീണ്ടും സംസ്‌കരിച്ച നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ നല്‍കാനാകില്ലെന്ന് നെയ്യാറ്റിന്‍കര നഗരസഭ. മരണ...

വടക്കുകിഴക്കന്‍ മേഖലയിലെ സംന്യാസി സമൂഹത്തിന് കുംഭമേളയില്‍ ആദരം

പ്രയാഗ്‌രാജ്: വിഘടനവാദത്തെയും മതപരിവര്‍ത്തന ഭീഷണികളെയും ചെറുത്ത് വടക്കുകിഴക്കന്‍ മേഖലയിലെ രാഷ്ട്ര ഏകതയുടെ കൊടി ഉയര്‍ത്തിയ പ്രാഗ്‌ജ്യോതിഷ പുരത്തെ സംന്യാസിമാര്‍ക്ക് കുംഭമേളാ നഗരിയില്‍ ആദരം. ആസാം, മേഘാലയ, മിസോറാം,...

ഇവി വാങ്ങാൻ ആശങ്ക വേണ്ട: വൈദ്യുത വാഹനങ്ങളെ ചുറ്റിപ്പറ്റിയ തെറ്റിദ്ധാരണകൾക്കെതിരെ യഥാർത്ഥ വസ്തുതകൾ നിരത്തി ടാറ്റാ ഇവി

കൊച്ചി, 29 ജനുവരി 2025: ഇന്ത്യയിലെ വൈദ്യുത വാഹന വിപ്ലവത്തിന്‍റെ മുൻനിരക്കാരായ ടാറ്റാ ഇവി  വൈദ്യുത വാഹനങ്ങളെ ചുറ്റിപ്പറ്റിയ തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും അവയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും കണക്കുകളും...

ആ കട്ടില്‍ കണ്ട് ആരും പനിക്കണ്ട ; പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനും ഞങ്ങള്‍ക്കറിയാം ; സന്ദീപ് വാര്യരെ പൊളിച്ചടുക്കി യുവരാജ്

തിരുവനന്തപുരം ; പാലക്കാട് ബിജെപി യില്‍ പൊട്ടിത്തെറി എന്ന കട്ടില്‍ കണ്ട് ആരും പനിക്കണ്ടേന്ന് ബി.ജെ.പി വക്താവ് യുവരാജ് ഗോകുൽ . സ്വകാര്യ ചാനലിൽ നടന്ന ചർച്ചയ്ക്കിടെയും,...

കടുവ ചത്ത സംഭവത്തില്‍ അസ്വാഭാവികത ; നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വനം വകുപ്പിനും വീഴ്ച : വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് പരാതി 

കൽപ്പറ്റ : മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവ ചത്ത സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി...

Page 41 of 8010 1 40 41 42 8,010

പുതിയ വാര്‍ത്തകള്‍