Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

മഞ്ചേരിയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തത് കാഴ്ച കുറയുന്നതിലുള്ള മനോവിഷമത്തില്‍

മലപ്പുറം:മഞ്ചേരി പുല്‍പ്പറ്റ ഒളമതിലില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തത് കാഴ്ച കുറയുന്നതിലുള്ള മനോവിഷമത്തിലാണെന്ന് വിവരം.ഒളമതില്‍ ആലുങ്ങാ പറമ്പില്‍ മിനിമോളും (42)...

പ്രശ്നമുണ്ടായാൽ പുരുഷൻമാരുടെ മുഖം മാത്രം കാണിക്കും, സ്ത്രീയുടെ മുഖം മറച്ചുവയ്‌ക്കും; പുരുഷൻമാർക്ക് സംഘടന വേണം

തിരുവനന്തപുരം: ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പ്രിയങ്ക അനൂപ്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മെന്‍സ് കമ്മീഷന്‍...

സ്വീഡനിൽ ഖുറാൻ കത്തിച്ച ഇറാഖി പൗരൻ സൽവാൻ മോമിക വെടിയേറ്റ് മരിച്ചു ; കൊല്ലപ്പെട്ടത് ഇസ്ലാമിന്റെ മതഭ്രാന്തിനെ ശബ്ദമുയർത്തിയ വ്യക്തി

സ്റ്റോക്ക്ഹോം ; സ്വീഡനിൽ ഖുറാൻ കത്തിച്ച ഇറാഖി പൗരൻ സൽവാൻ മോമിക വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി സ്റ്റോക്ക്ഹോമിന് സമീപമുള്ള സോഡെറ്റെലി പ്രദേശത്ത് വച്ചാണ് മോമികയ്ക്ക് വെടിയേറ്റത്....

കടപ്ലാമറ്റത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചത് വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കെ

കോട്ടയം:കടപ്ലാമറ്റത്ത് കഴിഞ്ഞ രാത്രി വാഹനാപകടത്തില്‍ യുവാവ് മരിച്ചത് വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ.വയല സ്വദേശി ജിജോ ജിന്‍സണ്‍(22) ആണ് മരിച്ചത്. എം സി റോഡില്‍...

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് തന്നെ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരി ദേവേന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു. മുങ്ങി മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍...

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു,ഗര്‍ഭം ധരിച്ചത് ബന്ധുവായ 14 കാരനില്‍ നിന്ന്

ഇടുക്കി:ഹൈറേഞ്ചിലെ ആശുപത്രിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു.പതിനാല് വയസുളള പെണ്‍കുട്ടി ആണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പതിനാല് വയസുളള ബന്ധുവില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടി എട്ടാം...

കാര്‍ഷിക സര്‍വകലാശാല: ഉന്നത തസ്തികകളില്‍ സീനിയോറിറ്റി മറികടക്കുന്നതായി പരാതി

തൃശൂര്‍ : കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഉന്നത തസ്തികകളില്‍ നിയമനം നടത്തുന്നത് സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പാലിക്കാതെ. രജിസ്ട്രാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരെ നിയമിക്കുന്നതില്‍ പോലും സീനിയോറിറ്റി...

പ്രസ് ക്ലബില്‍ മുഖാമുഖത്തിന് എത്തിയ  ഐ.എം വിജയന് ഫുട്‌ബോള്‍ സമ്മാനിച്ചപ്പോള്‍, ഭാര്യ രാജി സമീപം

അറിയാവുന്ന കളി ഫുട്ബോള്‍ മാത്രം; രാഷ്‌ട്രീയത്തില്‍ കളിക്കാനില്ല: ഐ.എം.വിജയന്‍

തൃശൂര്‍: പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്ന് ഐ.എം വിജയന്‍. പി.ടി. ഉഷയും സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രതിഭകള്‍ ആയതുകൊണ്ടാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച...

ഒരു കഥ ഒരു നല്ല കഥ മുപ്പത്തിയൊന്നിന് റിലീസ്

മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഒരു കഥ ഒരു നല്ല കഥ പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന...

നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ കേരളത്തിലെത്തിക്കുന്നത് ഇ ഫോർ എന്റെർടെയ്ൻമെൻ്റ്; റിലീസ് ഫെബ്രുവരി 7 ന്

നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'തണ്ടേൽ' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ഇ...

പൊൻമാനെ ഏറ്റെടുത്തു പ്രേക്ഷകർ; ഗംഭീര പ്രതികരണം നേടി ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊൻമാൻ' എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ചിത്രം...

പെണ്‍കരുത്തില്‍ മണിപ്പുഴ സംഘഗ്രാമം… പൂര്‍വ്വാധികഭംഗിയില്‍ ഉത്സവാഘോഷം

തിരുവല്ല: മണിപ്പുഴ ഭഗവതിക്ഷേത്ര ഉത്സവം ഇത്തവണ ആദ്യപകുതിയിലേക്ക് കടക്കുമ്പോള്‍ ആഘോഷ നടത്തിപ്പ് പെണ്‍കരുത്തില്‍ ഭദ്രം. ആര്‍എസ്എസ് ജന്മശതാബ്ദിയോട് അനുബന്ധിച്ച് തുടക്കമിട്ട വനിതാ കൂട്ടായ്മയാണ് ഉത്സവ നടത്തിപ്പ് ഏറ്റെടുത്തു...

അമ്മ, നിങ്ങള്‍ എന്റെ ഹൃദയത്തിലും സംഗീതത്തിലും ജീവിക്കുന്നു; അമ്മയുടെ വിയോഗത്തില്‍ കുറിപ്പുമായി ഗോപി സുന്ദര്‍

അമ്മ ലിവി സുരേഷ് ബാബുവിന്റെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. അമ്മ എല്ലായ്പ്പോഴും തന്റെ ശക്തിയും വഴികാട്ടിയുമാണെന്ന് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു....

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ ജീവനോടെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു; പോലീസിന് മുന്നിൽ കുറ്റം സമ്മതിച്ച് അമ്മാവൻ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് കുട്ടിയുടെ അമ്മാവൻ. കൊന്നത് താൻ തന്നെയാണെന്ന് അമ്മാവൻ ഹരികുമാർ പോലീസിന് മൊഴി...

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം; സുഫ്ന ജാസ്മിന്റെ സുവർണനേട്ടം ഭാരോദ്വഹനത്തിൽ

ഹൽദ്വാനി∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. ഭാരോദ്വഹനത്തിൽ സുഫ്ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്നയുടെ സുവർണ നേട്ടം....

ഛത്തീസ്ഗഢ് : നാരായൺപൂരിലെ കുതുൽ പ്രദേശത്ത് 29 നക്സലുകൾ കീഴടങ്ങി

നാരായണൻപൂർ : ഛത്തീസ്ഗഢിലെ കുതുൽ ഏരിയ കമ്മിറ്റിയിലെ 29 നക്സലുകൾ ബുധനാഴ്ച നാരായൺപൂർ എസ്പി പ്രഭാത് കുമാറിന് മുന്നിൽ കീഴടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കീഴടങ്ങിയ നക്സലുകളിൽ 22...

വഴക്കിനിടെ ഭാര്യയുടെ തലയ്‌ക്ക് വെട്ടിയ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ; ആക്രമണം തടയാനെത്തിയ മറ്റ് രണ്ടുപേർക്കും വെട്ടേറ്റു

കൊല്ലം: ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പോലീസ്...

ബ്രൂവറി അനുമതി മറ്റ് വകുപ്പുകളോട് ചര്‍ച്ച ചെയ്യാതെ; മന്ത്രിസഭാ രേഖ പുറത്ത്, എത്ര കിട്ടിയെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഒയാസിസ് കൊമേഴ്ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മാണ പ്ലാന്റുകള്‍ അനുവദിച്ചത് ആരോടും ചര്‍ച്ച ചെയ്യാതെയെന്ന് വ്യക്തമാക്കുന്ന മന്ത്രിസഭാ രേഖ പുറത്ത്. മന്ത്രിസഭാ യോഗത്തില്‍ പരിഗണനയ്ക്ക്...

ഹമാസ് ഇന്ന് മൂന്ന് ഇസ്രായേലികളെയും അഞ്ച് തായ് ബന്ദികളെയും വിട്ടയക്കും 

ജറുസലേം: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ഇന്ന് മൂന്ന് ഇസ്രായേലികളെയും അഞ്ച് തായ് ബന്ദികളെയും മോചിപ്പിക്കുകയെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ടൈംസ് ഓഫ് ഇസ്രായേൽ...

ജമാഅത്തെ ഇസ്ലാമി സക്കാത്ത് പിരിവിന് പിന്തുണയുമായി ലീഗ് നേതൃത്വം; ഉദ്ഘാടനം നിർവഹിക്കുന്നത് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയയുമായി വിദൂരബന്ധം പോലും ഇല്ലെന്ന് പ്രഖ്യാപിക്കുമ്പോഴും ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ സഹകരണത്തിന് മുസ്ലിം ലീഗ്. ബൈത്തുസക്കാത്ത് എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന സാമ്പത്തിക...

മരണവീടുകളിലോ മുദ്രാവാക്യം വിളി?

ഓരോ മതത്തിനുമുണ്ട് അതിന്റേതായ ആചാരാനുഷ്ഠാനങ്ങള്‍. വിശ്വാസങ്ങളാകാം ഇവയ്ക്കു പിന്നിലെ കാരണങ്ങളെങ്കിലും ചില ശാസ്ത്രസത്യങ്ങളും ഉണ്ടാകും. ക്ഷേത്രാചാരങ്ങള്‍, ഉത്സവം, വിവാഹം, മരണാനന്തര കര്‍മങ്ങള്‍ തുടങ്ങിയവയിലൊക്കെ ഇത്തരം ആചാരങ്ങള്‍ അനുഷ്ഠിക്കുകയും...

ഐഎസ്ആര്‍ഒയുടെ സെഞ്ച്വറി നേട്ടം

ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് അതിനൂതനമായ സാങ്കേതികവിദ്യയുടെ സ്വര്‍ണ്ണച്ചിറകുകള്‍ നല്‍കുന്ന ഐഎസ്ആര്‍ഒ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. നൂറാമത്തെ റോക്കറ്റ് വിക്ഷേപിച്ചുകൊണ്ട് ഈ മഹാസ്ഥാപനം രാഷ്ട്രത്തിന്റെ അന്തസ്സ് വാനോളം ഉയര്‍ത്തി....

രണ്ടു വയസുകാരിയുടെ മൃതദേഹം കിണറ്റിൽ; കൊലപാതകമെന്ന് പോലീസ്, വീട്ടുകാരെ കേന്ദ്രീകരിച്ച് അന്വേഷണം, കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. വീട്ടിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതിൻ്റെ സൂചന പോലീസിന് ലഭിച്ചു. നിലവിൽ അമ്മയെയും...

അമേരിക്കയിൽ യാത്രാവിമാനം സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 65 യാത്രക്കാർ, അപകടം ലാൻഡിങ്ങിനിടെ

വാഷിങ്ടണ്‍: അമേരിക്കയില്‍ ലാൻഡിങിനിടെ യാത്രാ വിമാനം യാത്രാ വിമാനം സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ചു. കാന്‍സസില്‍ നിന്നുള്ള വിമാനം വാഷിങ്ടണ്‍ റീഗണ്‍ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം....

യമുനയിലെ ജലത്തിലല്ല എഎപി നേതാക്കളുടെ മനസ്സിലാണ് വിഷം നിറഞ്ഞിരിക്കുന്നത് ; നദിയിലെ വെള്ളം കുടിച്ച് കെജ്‌രിവാളിന് മറുപടി നൽകി നയാബ് സിംഗ് സൈനി

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ബുധനാഴ്ച യമുന നദിയിൽ നിന്ന് വെള്ളം കുടിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയെ ആക്രമിച്ചു. തന്റെ സംസ്ഥാനത്ത് നിന്ന് ദൽഹിയിലേക്ക്...

ഗുകേഷിന് വീണ്ടും ജയം; ഒന്നാം സ്ഥാനത്ത് തുടരുന്നു; വ്ളാഡിമിര്‍ ഫിഡൊസീവിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ; ടാറ്റാസ്റ്റീല്‍ ചെസില്‍ ഇന്ത്യക്കാരുടെ മുന്നേറ്റം

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് പത്താം റൗണ്ടിലും വിജയം കൊയ്ത് ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ തന്‍റെ പടയോട്ടം തുടരുകയാണ്. ഇപ്പോള്‍ ഏഴര...

പുതിയ ഇളയരാജ - ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രഭാഷണം നടത്തുന്ന ഇളയരാജ (ഇടത്ത്) പഴയ ഇളയരാജ (മലയാളമുള്‍പ്പെടെ ഭാഷകളില്‍ തിരക്കിട്ട സംഗീതസംവിധായകനായ കാലത്തെ ഇളയരാജ (വലത്ത്)

ഇളയരാജ ദൈവത്തിന്റെ പുത്രന്‍, അവന്‍, ഇവന്‍ എന്ന് വിളിക്കരുതെന്ന് തമിഴ് സംവിധായകനെ താക്കീത് ചെയ്ത് നടന്‍ വിശാല്‍

ചെന്നൈ: ഇളയരാജ എന്ന സംഗീതജ്ഞന്‍ ദൈവത്തിന്‍റെ പുത്രനാണെന്നും അദ്ദേഹത്തെ അവന്‍, ഇവന്‍ എന്നൊക്കെ വിളിക്കരുതെന്നും താക്കീത് ചെയ്ത് നടന്‍ വിശാല്‍. തമിഴ് സംവിധായകന്‍ മിഷ്കിനാണ് കഴിഞ്ഞ ദിവസംഒരു...

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നുവീണ് 20 മരണം, മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍

ജുബ: ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നുവീണ് 20 മരണം. യുണിറ്റി സ്‌റ്റേറ്റിലാണ് അപകടം. പറന്നുയര്‍ന്ന് അല്‍പ്പസമയം കഴിഞ്ഞ് വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ചൈനീസ് എണ്ണ കമ്പനിയായ ഗ്രേറ്റര്‍ പയനീര്‍...

കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില്‍ ജിഷ്ണുവിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ...

വനിതാ എസ്.ഐയുമായി അവിഹിതം; ഭാര്യയുടെ പരാതിയില്‍ വര്‍ക്കല എസ് ഐക്ക് സസ്പന്‍ഷന്‍

കൊല്ലം: ഭാര്യ സ്ത്രീധന പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് വര്‍ക്കല പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്പക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം പരവൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. വര്‍ക്കല എസ്.ഐ...

ബുർഖയൊക്കെ വീട്ടിൽ മതി ; 10, 12 പരീക്ഷാ കേന്ദ്രങ്ങളിൽ ബുർഖ നിരോധിക്കണം ; മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണെ

മുംബൈ : 10, 12 സംസ്ഥാന ബോർഡ് പരീക്ഷാ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് ബുർഖ നിരോധിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം മഹാരാഷ്ട്ര മന്ത്രി...

കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്; വിചാരണ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍

തിരുവനന്തപുരം:മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഹര്‍ജി പരിഗണിച്ചാണ് ഇത്....

ബേഡ് ഗേള്‍ എന്ന സിനിമയില്‍ നിന്നും ഒരു രംഗം (ഇടത്ത്) അനുരാഗ് കശ്യപ് (വലത്ത്)

ഇതിനൊക്കെയാണോ അനുരാഗ് കശ്യപ് കേരളത്തില്‍ താമസമാക്കുന്നത്? ബ്രാഹ്മണപെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന ചിത്രവുമായി അനുരാഗ്

ന്യൂദല്‍ഹി: അനുരാഗ് കശ്യപ് എന്ന ബംഗാളില്‍ നിന്നുള്ള സംവിധായകന്‍ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് പേര് കേട്ട ബോളിവുഡ് സിനിമക്കാരനായിരുന്നു. 2019ല്‍ കേന്ദ്രം പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുമ്പോഴും...

ഫോര്‍ട്ട് കൊച്ചിയില്‍ ഇലക്ട്രോണിക് കടയില്‍ അഗ്നിബാധ

കൊച്ചി:ഫോര്‍ട്ട് കൊച്ചിയില്‍ ഇലക്ട്രോണിക് കടയില്‍ അഗ്നിബാധ. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. അമരാവതിയിലുള്ള കടയിലാണ് അഗ്നിബാധ ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും...

ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യണമെന്ന ആഗ്രഹം പറഞ്ഞ് 92 വയസുള്ള മാതാവ് : കൈവണ്ടിയിൽ ഇരുത്തി കിലോമീറ്ററുകൾ താണ്ടി കുംഭമേളയിൽ എത്തിച്ച് മകൻ

ലക്നൗ : 92 വയസുള്ള അമ്മയെ കൈവണ്ടിയിൽ ഇരുത്തി മഹാകുംഭമേളയ്ക്കെത്തിച്ച മകന്റെ ദൃശ്യങ്ങൾ വൈറലാകുന്നു . ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നാണ് വയോധികയെ കൈവണ്ടിയിൽ ഇരുത്തി കിലോമീറ്ററുകൾ താണ്ടി...

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 19 കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭം ധരിപ്പിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.കൊല്ലമുള ചാത്തന്‍തറ കുറുമ്പന്‍മൂഴി പുല്ലുപാറക്കല്‍ വീട്ടില്‍ ജിത്തു പ്രകാശ് (19) നെയാണ്...

വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതച്ചു, പൊലീസിന് കൈമാറി

കൊല്ലം: തഴുത്തലയില്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.74 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണനല്ലൂര്‍ സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. നാട്ടുകാരാണ് ഇയാളെ പിടികൂടി...

മഹാകുംഭമേളയുടെ ഭാഗമായി ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനെത്തിയ കോടികള്‍

പൂര്‍വ്വികര്‍ക്കുള്ള മൗനി അമാവാസ്യ; പുണ്യവും മോക്ഷവും ലഭിക്കുമെന്ന് വിശ്വാസം; ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനെത്തി കോടികള്‍

പ്രയാഗ് രാജ് :മഹാകുംഭമേളയില്‍ മൗനി അമാവാസ്യ ദിനമായ ജനവരി 29 ബുധനാഴ്ച കോടികളാണ് പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്തെ കടവുകളില്‍ അമൃതസ്നാനം ചെയ്തത്....

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷി വികസന വകുപ്പ് ഡയറക്ടര്‍, പി ബി നൂഹ് ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

തിരുവനന്തപുരം: ഡോ. ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സിഎംഡി പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായുംഡോ....

തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശൂര്‍: കുടുംബ വഴക്ക് മൂലം ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ മാള അഷ്ടമിച്ചിറയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെ ആണ് സംഭവം. പഴമ്പിള്ളി വീട്ടില്‍ വാസന്‍ ആണ് ഭാര്യ...

കലോത്സവത്തിനിടെ സംഘര്‍ഷം വിവിധ കോളേജുകളിലേക്കും വ്യാപിച്ചു

തൃശൂര്‍:കലിക്കട്ട് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് തൃശൂരിലെ വിവിധ കോളേജുകളിലും സംഘര്‍ഷം.എസ്എഫ്‌ഐ -കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും എംടിഐ...

മൂന്നാറില്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസ്: രൂപമാറ്റത്തിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി :നിലവിലുള്ള ചട്ടത്തില്‍ ഇളവ് നല്‍കി മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് ഓടിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.വാഹനം രൂപമാറ്റം വരുത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കുകയായിരുന്നു....

മഹാകുംഭമേളയ്ക്കെത്തി ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന അഖിലേഷ് യാദവ് (ഇടത്ത്) ത്രിവേണി സംഗമത്തില്‍ മൗനി അമാവാസ്യ ദിനത്തില്‍ തിങ്ങിക്കൂടിയ കോടിക്കണക്കായ ഭക്തര്‍ (വലത്ത്)

മഹാകുംഭമേളയില്‍ മുങ്ങിക്കുളിക്കാനെത്തി അഖിലേഷ്; ഒരുക്കങ്ങള്‍ മെച്ചപ്പെടുത്താമായിരുന്നു എന്ന് പറഞ്ഞപ്പോഴേ അപകടം മണത്തിരുന്നു

പ്രയാഗ് രാജ് : മഹാകുംഭമേളയുടെ സുപ്രധാനദിനമായ മൗനി അമാവാസി ദിനത്തില്‍ ത്രിവേണി സംഗമത്തില്‍ അമൃതസ്നാനത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേര്‍. 60 പേര്‍ക്ക് പരിക്കുണ്ട്....

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാന്‍ ശരത് അറസ്റ്റില്‍

തൃശൂര്‍:കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് പറവൂര്‍ കൈതാരം ചെറുപറമ്പില്‍ ശരത്ത് എന്ന ഭഗവാന്‍ ശരതിനെ പൊലീസ് പിടികൂടി. കൊടുങ്ങല്ലൂര്‍ താലപ്പൊലി കാണാനെത്തിയ മേത്തല സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ്...

പാടുകള്‍, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍.. കുഷ്ഠരോഗ ലക്ഷണങ്ങളാകാം. വെളിപ്പെടുത്താന്‍ മടിക്കരുത്

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണയ ഭവന സന്ദര്‍ശന യജ്ഞം 'അശ്വമേധം' ആറാം ഘട്ടം ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തും....

മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേര്‍

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. 25 പേരെ തിരിച്ചറിഞ്ഞെന്നും ബാക്കി അഞ്ച് പേരെ തിരിച്ചറിയാനുണ്ടെന്നും പൊലീസ്...

30 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് 24ന്, മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്,...

16 സിനിമകള്‍ ഫ്ലോപ്; ഒടുവില്‍ ദേശസ്നേഹത്തിന്റെ കഥ ഹിറ്റ്; ഇന്ത്യ-പാക് വ്യോമ യുദ്ധത്തില്‍ ഫൈറ്റര്‍ പൈലറ്റായി തിളങ്ങി അക്ഷയ് കുമാര്‍

മുംബൈ: ബോളിവുഡില്‍ എന്നല്ല, ഇന്ത്യന്‍ സിനിമാ രംഗത്ത് അവിശ്വസനീയമായ തിരിച്ചുവരവിന്‍റെ കഥയാണ് അക്ഷയ് കുമാറിന്‍റേത്. തുടര്‍ച്ചയായി 16 സിനിമകള്‍ പരാജയപ്പെട്ട ശേഷം ഒടുവില്‍ ഒരു സൂപ്പര്‍ ഹിറ്റ്....

1442407254

റേഷന്‍കട അടച്ചിടാന്‍ ലൈസന്‍സിക്ക് അവകാശമില്ല, വിതരണം തടസ്സപ്പെടുത്തുന്നത് അച്ചടക്ക ലംഘനം

തിരുവനന്തപുരം: റേഷന്‍വ്യാപാരികളുടെ കടയടപ്പ് സമരം പിന്‍വലിച്ചിട്ടും സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളും തുറന്നു പ്രവര്‍ത്തിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന റേഷനിംഗ് കണ്‍ട്രോളറെ ചുമതലപ്പെടുത്തിയതായും മന്ത്രി ജി.ആര്‍.അനില്‍...

സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ്;  സംഘടനാ ഭാരവാഹികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി ടിവി അനുപമ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള കൂറ്റന്‍ ഫ്‌ലക്‌സ് വച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യം. ഫ്‌ലക്‌സ് വച്ച സിപിഎം അനുകൂല കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍...

Page 40 of 8010 1 39 40 41 8,010

പുതിയ വാര്‍ത്തകള്‍