Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍,അറസ്റ്റ് യുവതിയുടെ പീഡന പരാതിയില്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയില്‍. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. മുഴക്കുന്ന് പൊലീസാണ് ജിജോയെ...

us consulate

ഇന്ത്യയിൽ നിന്നുള്ള അമേരിക്ക സന്ദർശകരുടെ എണ്ണം അഞ്ചിരട്ടി;വിദ്യാർത്ഥികളെ അയക്കുന്ന രാജ്യങ്ങളിൽ ഒന്നാമതായി ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലെ യു.എസ്. ദൗത്യം, രണ്ടാം വർഷവും ഒരേ രീതിയിൽ,10ലക്ഷത്തിലധികം നോൺഇമ്മിഗ്രന്റ് വിസകൾ അനുവദിച്ചു. സന്ദർശക വിസകളുടെ റെക്കോർഡും ഉൾപ്പെടെ, അമേരിക്കയിലേക്കുള്ള ടൂറിസം, ബിസിനസ്, വിദ്യാഭ്യാസ യാത്രകളിൽ...

കോഴിക്കോട് റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു.മുക്കം ഗോതമ്പ്‌റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. എടവണ്ണ കൊയിലാണ്ടി...

നീറ്റ് പരീക്ഷാപേപ്പര്‍ വിവാദമുണ്ടായപ്പോള്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സൈലം; കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ സംശയനിഴലില്‍

ന്യൂദല്‍ഹി: കേന്ദ്രത്തിനെതിരെ നീറ്റ് പരീക്ഷാപേപ്പര്‍ വിവാദത്തില്‍ സുപ്രീംകോടതിയെ തിരക്കിട്ട് സമീപിച്ച സൈലം കേരളത്തിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയിലും സംശയനിഴലില്‍. അന്ന് നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതിന് പിന്നില്‍ പരീക്ഷ നടത്തുന്ന...

എറണാകുളത്ത് ക്ഷേത്ര പറമ്പ് വൃത്തിയാക്കുന്നതിനിടെ 2 മലമ്പാമ്പുകളെ പിടികൂടി

കൊച്ചി: എറണാകുളം തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്ര പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി. ഉത്സവത്തിന്റെ ഭാഗമായാണ് പറമ്പ് വൃത്തിയാക്കിയത്. മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുളത്തിന് സമീപം പുല്ല് നിറഞ്ഞ...

കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളി; മുന്‍ ഡിഎംഒ ഡോ എന്‍ രാജേന്ദ്രന് തത്ക്കാലം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ഡിഎംഒ പദവിയിലേക്കുളള കസേരകളിയില്‍, ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി സ്ഥലം മാറ്റപ്പെട്ട ഡോ രാജേന്ദ്രന്‍ വീണ്ടും തിരിച്ചെത്തുന്നു. ഡിഎംഒ സ്ഥാനത്ത് മുന്‍ ഡിഎംഒ...

കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം ‘ഒറ്റക്കൊമ്പൻ ‘ തുടങ്ങി

ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ. മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ റഹ്‌മാൻ മക്കി മരിച്ചു; അന്ത്യം ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ

ന്യൂദൽഹി: മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കി മരിച്ചതായി റിപ്പോർട്ടുകൾ. അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടർന്ന്...

ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാം; ഉപാധികളോടെ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തിന് പുറമേ വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന ഉപാധികളോടെയാണ് അനുമതി...

രണ്ടും കൽപ്പിച്ച് എൻ. പ്രശാന്ത്; ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്‌ക്ക് മറുപടിയായി 7 ചോദ്യങ്ങൾ, അസാധാരണ നടപടിയിൽ ഞെട്ടി സർക്കാർ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ചാർജ് മെമ്മോയ്ക്ക് മറുപടിയായി 7 ചോദ്യങ്ങൾ അടങ്ങിയ കത്ത് അയച്ച് കൃഷി വകുപ്പ് മുൻ സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്. പരാതിക്കാരില്ലാതെ ചാർജ്...

ബ്രൈഡാത്തി; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊൻമാനിലെ ആദ്യ ഗാനം പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിലെ "ബ്രൈഡാത്തി" ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസ് ഈണം പകർന്ന ഈ ഗാനം രചിച്ചത്...

ഡിറ്റക്ടീവ് ഉജ്ജ്വലൻ പൂർത്തിയായി.

വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് രാഹുൽ.ജി. ഇന്ദ്രനിൽ ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ...

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ബെൻഹർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജു മാനുവൽ , മൈക്കിൾ ഡോറസ് എന്നിവർ നിർമ്മിച്ച് സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ക്രിസ്മസ് ദിനത്തിൽ...

നായകന്‍ ധ്യാന്‍ ശ്രീനിവാസന്‍; ത്രില്ലർ ചിത്രം ‘ഐഡി’യിലെ ട്രെയിലർ എത്തി

എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ് കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്റെ ട്രെയിലർ...

അരിസ്റ്റോ സുരേഷ് നായകനാവുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’; ചിത്രത്തിന് ക്ലീൻ U സെൻസർ സർട്ടിഫിക്കേറ്റ്

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ട്രെയിലർ റിലീസ്സായി. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന ചിത്രത്തിന്...

ആഘോഷപാട്ടുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും ഒന്നിക്കുന്ന “സീസോ”; “പൊങ്കലോ പൊങ്കൽ” വീഡിയോ ഗാനം റിലീസ്സായി

കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും പ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'സീസോ'. ചിത്രത്തിലെ...

വട്ടിയൂർക്കാവിൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു: കെ മുരളീധരൻ

കോഴിക്കോട്: 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്ന് കെ.മുരളീധരൻ. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെതിരെ വട്ടിയൂർക്കാവിൽ മത്സരിച്ചതിൻ്റെ പേരിലായിരുന്നു പിന്തുണ കിട്ടിയതെന്ന് മുരളീധരൻ കോഴിക്കോട്ട്...

പ്രതിരോധ സേനകളില്‍ ഓഫീസറാകാന്‍ പ്ലസ്ടുകാര്‍ക്കും ബിരുദകാര്‍ക്കും അവസരം

വിശദവിവരങ്ങളടങ്ങിയ എന്‍ഡിഎ, നേവല്‍അക്കാദമി, സിഡിഎസ് പരീക്ഷാ വിജ്ഞാപനം www.upsc.gov.in ല്‍ ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം പ്ലസ്ടുകാര്‍ക്ക് 406, ബിരുദകാര്‍ക്ക് 457 ഒഴിവുകള്‍ യുപിഎസ് സിയുടെ...

വനവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധന: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വനവാസികളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട്...

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന ശിവഗിരി മഹാപാഠശാല സമ്മേളനം പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

എല്ലാ മതങ്ങളുടേയും സാരാംശം ശ്രീനാരായണധര്‍മത്തില്‍ അധിഷ്ഠിതം: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ശിവഗിരി: ലോകത്തിലുള്ള എല്ലാ മതങ്ങളുടേയും സാരാംശം ശ്രീനാരായണധര്‍മത്തില്‍ അധിഷ്ഠിതമാണെന്ന് പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഹാപാഠശാല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

കൊച്ചി എളമക്കര മാധവനിവാസില്‍ ഹിന്ദു ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി കെ.പി. ശശികല ടീച്ചര്‍ 
ഉദ്ഘാടനം ചെയ്യുന്നു. കെ.പി. ഹരിദാസ്, ആര്‍.വി. ബാബു, കെ.ബി. ശ്രീകുമാര്‍ സമീപം

ബംഗ്ലാദേശ് നുഴഞ്ഞ് കയറ്റക്കാരെ തടങ്കല്‍ പാളയത്തിലടയ്‌ക്കണം: ഹിന്ദു ഐക്യവേദി

കൊച്ചി: സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് തടങ്കല്‍ പാളയത്തിലടയ്ക്കണമെന്ന് എറണാകുളത്ത് ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യസുരക്ഷയേക്കാള്‍ രാഷ്ട്രീയ...

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു; കേന്ദ്രഫണ്ട് ചെലവഴിക്കുന്നില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ യഥാസമയം തുക കൈമാറിയിട്ടും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു. 9,10 ക്ലാസുകളില്‍ പഠിക്കുന്ന 1969 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ലംപ്‌സംഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നത്. 2023-24...

സ്വന്തം ശരീരത്തിൽ ആറു തവണ ചാട്ടവാർ അടി; തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് അണ്ണാമലൈ

കോയമ്പത്തൂർ: തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് അണ്ണാമലൈ. സ്വന്തം ശരീരത്തിൽ ആറു തവണ ചാട്ടവാർ കൊണ്ട് അടിച്ചാണ് അദ്ദേഹം പ്രതിഷേധത്തിൻ്റെ ഭാഗമായുള്ള 48 ദിവസത്തെ വ്രതം...

ക്ഷേത്രസ്വത്തില്‍ സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് പട്ടയം നല്കാന്‍ നീക്കം; കളക്ടര്‍ക്ക് പരാതി നല്കി

കണ്ണൂര്‍: ചിറക്കല്‍ കളരിവാതുക്കല്‍ ക്ഷേത്രസ്വത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് ചട്ടം ലംഘിച്ച് പട്ടയം നല്കാന്‍ നീക്കവുമായി ലാന്‍ഡ് ട്രിബ്യൂണല്‍. വളപട്ടണം മില്‍ റോഡിലുള്ള സ്വകാര്യ...

വയനാട് പുനരധിവാസം; നഷ്ടപരിഹാരം നൽകി ഭൂമി എറ്റെടുക്കാം, എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി...

മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; മെൽബണിൽ താരങ്ങള്‍ ഫീല്‍ഡിനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്

മെൽബൺ: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 19കാരി അറസ്റ്റിൽ, 16കാരനെ വിളിച്ചുകൊണ്ടു പോയത് ഡിസംബർ ഒന്നിന്

വള്ളികുന്നം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കൾക്കൊപ്പം...

12000 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഭരതനാട്യം 29ന് കൊച്ചിയില്‍

കൊച്ചി: ദൃശ്യ-ശ്രാവ്യ-കലാ രംഗത്ത് പുതിയ സംസ്‌കാരം സൃഷ്ടിച്ച മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29ന് വൈകിട്ട്...

ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണം; രാജ്യവ്യാപക കാമ്പയിന് വിഎച്ച്പി

ന്യൂദല്‍ഹി: ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക കാമ്പയിന് വിഎച്ച്പി. ക്ഷേത്രങ്ങളുടെ ഭരണം, നിയന്ത്രണം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് എല്ലാ സംസ്ഥാനസര്‍ക്കാരുകളും വിട്ടുനില്‍ക്കണമെന്ന് വിഎച്ച്പി...

കോഹ്ലിയോട് തര്‍ക്കിച്ചും ബുംറയെ അടിച്ചും കന്നിക്കാരന്‍ സാം

മെല്‍ബണ്‍: കരിയറിലെ ആദ്യ രാജ്യാന്തര മത്സരം കളിക്കാനിറങ്ങിയ 19 വയസ്സുകാരന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് ആയിരുന്നു ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുടെനാലാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ താരം. ആദ്യ ടെസ്റ്റില്‍...

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജസ്പ്രീത് ബുംറ

ദുബായ്: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനങ്ങളോടെ റെക്കോഡ് റേറ്റിങ് പോയിന്റുമായി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജസ്പ്രീത് ബുംറ. ടെസ്റ്റില്‍ ഇന്ത്യന്‍...

പാതിരാവും പകല്‍വെളിച്ചവും സിനിമാ ലൊക്കേഷനില്‍ 
പ്രേംനസീറിനൊപ്പം

ഈ കടലോരത്ത് ഇനി എം ടിയില്ല.

  വാസുദേവൻ കുപ്പാട്ട് കൂടല്ലൂര്‍ എന്ന പാലക്കാടന്‍ ഗ്രാമമാണ് എം.ടി വാസുദേവന്‍ നായരുടെ ജന്മദേശമെങ്കിലും കര്‍മം കൊണ്ട് അദ്ദേഹം കോഴിക്കോട്ടുകാരനായിരുന്നു. ഏഴു പതിറ്റാണ്ടുകാലത്തെ കോഴിക്കോടൻ ജീവിതമാണ് അദ്ദേഹത്തിൻ്റേത്....

ബംഗ്ലാദേശിലെ ഹിന്ദുവേട്ട; ശക്തമായ നടപടി വേണമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ബംഗ്ലാദേശിലെ ഹിന്ദുവേട്ടയില്‍ ശക്തമായ നടപടി വേണമെന്ന് അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മേധാവി മുഹമ്മദ് യൂനസിനെ ഫോണില്‍...

മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തില്‍ ദല്‍ഹിയിലെ അടല്‍ജി സ്മൃതിയായ സദൈവ് അടലില്‍
പൂക്കള്‍ അര്‍പ്പിച്ചശേഷം പ്രണമിക്കുന്ന രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ സമീപം

അടല്‍ജിക്ക് രാഷ്‌ട്രത്തിന്റെ ശ്രദ്ധാഞ്ജലി; ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കം

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക് രാഷ്ട്രത്തിന്റെ ശ്രദ്ധാഞ്ജലി. വാജ്പേയിയോടുള്ള ആദരസൂചകമായി ജന്മദിനം രാഷ്ട്രം സദ്ഭരണ ദിവസമായി ആചരിച്ചു. ഒരു വര്‍ഷത്തെ...

അമേരിക്കന്‍ രാഷ്ടീയത്തില്‍ ശ്രീറാം കൃഷ്ണന്‍ വിവാദത്തില്‍

  വാഷിംഗ്ടണ്‍:അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉച്ചത്തില്‍ ചര്‍ച്ചയാകുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ എ ഐ കണ്‍സള്‍ട്ടന്റായി നിയമതനായ ശ്രീറാം കൃഷ്ണന്‍ ആണ് വലതു പക്ഷത്തില്‍ നിന്നുള്ള...

മൃദുവായ സംസാരം എളിമയുള്ള വ്യക്തിത്വം ആദരണീയമായ ബുദ്ധിശക്തി

രാജീവ് ചന്ദ്രശേഖർ മുന്‍ കേന്ദ്രമന്ത്രി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മൃദുവായ സംസാരവും എളിമയുള്ള വ്യക്തിത്വവും ആദരണീയമായ ബുദ്ധിശക്തിയുമുള്ള അദ്ദേഹം...

പുതിയ സഹകരണ സംഘങ്ങള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കാനായി ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വിതരണം ചെയ്യുന്നു

സഹകരണ വിപ്ലവത്തിന് ഒരുങ്ങി ഭാരതം; സാമ്പത്തിക ശാക്തീകരണത്തിന് ചാലകശക്തിയായി ആയിരക്കണക്കിന് എംപിഎസിസികളും സഹകരണ സംഘങ്ങളും

ന്യൂദല്‍ഹി: രാജ്യത്തെ സഹകരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച് പുതിയ പതിനായിരത്തിലധികം വിവിധോദ്ദേശ്യ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ക്ഷീര, മത്സ്യബന്ധന സഹകരണ സംഘങ്ങള്‍ തുടങ്ങിയവ രാഷ്ട്രത്തിനു...

അച്ഛനും എംടിയും അസാമാന്യ ബന്ധം

എംടി ക്ക് മരണമില്ലല്ലോ! ഓര്‍മ്മകളില്‍, അനുഭവങ്ങളില്‍, അക്ഷരങ്ങള്‍ കൊണ്ട് എംടി വായിച്ചവരുടെയും കണ്ടവരുടെയും ഹൃദയത്തിലുണ്ടാവും എന്നും. എനിക്ക് അച്ഛന്റെയൊപ്പം ഓര്‍മ്മകളില്‍ എംടി എന്നുമുണ്ടാകും. അടുത്തു നിന്ന് ആരാധനയോടെ...

1996ല്‍ പാലക്കാട്ട് നടന്ന തപസ്യ കലാ-സാഹിത്യ വേദിയുടെ 19-ാമത് വാര്‍ഷികോത്സവത്തില്‍ 'സാംസ്‌കാരിക സര്‍വകലാശാലയുടെ സാംഗത്യം' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. അക്കിത്തം, ടി.എം.ബി. നെടുങ്ങാടി, പി. നാരായണക്കുറുപ്പ്, കാവാലം, ഒളപ്പമണ്ണ, പി. നാരായണന്‍ എന്നിവര്‍ വേദിയില്‍

കഥനത്തിന്റെ മഹാനദി

തന്റെ അനുഭവപരിസരത്തുനിന്നു കാലത്തിന്റെ കടത്തുവഞ്ചിയില്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുമായി തുഴഞ്ഞുനീങ്ങിയ ഒരേയൊരു കഥാകാരനേ മലയാളിക്കുണ്ടായിരുന്നുള്ളൂ. എം.ടി എന്ന രണ്ടക്ഷരം. ''എന്റെ ചെറിയ അനുഭവമണ്ഡലത്തില്‍പ്പെട്ട സ്ത്രീപുരുന്മാരുടെ കഥകളാണ് എന്റെ സാഹിത്യത്തില്‍...

പാതിരാവും പകല്‍വെളിച്ചവും സിനിമാ ലൊക്കേഷനില്‍ 
പ്രേംനസീറിനൊപ്പം

എം.ടി.വാസുദേവന്‍ നായര്‍: തിരക്കഥാരംഗത്തെ കുലപതി

മലയാള സാഹിത്യത്തില്‍ വളരെ പ്രസക്തികളുള്ള കലാസൃഷ്ടികള്‍സമ്മാനിച്ച മഹത്പ്രതിഭയാണ് എം.ടി.വാസുദേവന്‍ നായര്‍. എംടിഎന്നതൂലികാ നാമത്തില്‍ നാം അത് തിരിച്ചറിഞ്ഞു. ഈ മഹാസാഗരത്തില്‍ നിന്ന്എണ്ണമറ്റ ധാരാളംസാഹിത്യസൃഷ്ടികള്‍തുടര്‍ന്നും നമുക്ക് ലഭിച്ചു. മതിലുകള്‍...

മാടത്ത് തെക്കേപ്പാട്ട് വാസു

മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചിത്രകേരളം മാസികയില്‍ 1948 ല്‍ പ്രസിദ്ധീകരിച്ച 'വിഷുവാഘോഷ'മാണ് മാടത്തു തെക്കേപ്പാട്ട് വാസുദേവന്‍നായര്‍ എന്ന എംടിയുടെ ആദ്യ അച്ചടിമഷിപുരണ്ട കഥ. അതിനും മുന്‍പേ ലേഖനം...

എം.ടി എന്ന അത്ഭുതം

മാനവ ധിഷണ ചെന്നെത്തിയിട്ടുള്ള മേഖലകളെക്കുറിച്ച് സാമാന്യബോധം, സാഹിത്യ- സാംസ്‌കാരിക വിഷയങ്ങളില്‍ വിശേഷജ്ഞാനം-എം.ടി.വാസുദേവന്‍നായരുമായി സംസാരിക്കാന്‍ അവസരം ഉണ്ടായപ്പോഴെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ അറിവിന്റെ വലിയ ലോകമാണ്. അദ്ദേഹം മാതൃഭൂമിയിലുള്ള...

മരണ വീട്ടില്‍ കൂളിങ് ഗ്ലാസും സെല്‍ഫിയും; ‘എംടിയെ അവഹേളിച്ചു; സുരാജിന്റേത് അല്‍പ്പത്തരം

എംടി വാസുദേവന്‍ നായരുടെ വിയോഗം മലയാള സാഹിത്യത്തിലും സിനിമയിലും തീര്‍ത്തിരിക്കുന്നത് നികത്താകാത്ത വിടവാണ്. മലയാള സിനിമയെ തന്നെ ഉടച്ചു വാര്‍ത്ത സിനിമകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും...

ലേഖകനും ഭാര്യയും എംടിക്കൊപ്പം

മഹാമനസ്സിന്റെ കരുതല്‍

'സാധാരണ ഇതൊന്നും പതിവില്ലല്ലോ..'' അത്ര മാത്രമേ എംടി പറഞ്ഞുള്ളൂ. പെട്ടെന്ന് സന്ദര്‍ഭം ഞാന്‍ ഓര്‍ത്തെടുത്തു. പുനത്തില്‍ കുഞ്ഞബ്ദുള്ള ടി. പത്മനാഭനെതിരെ കൊടുത്ത മാനനഷ്ടക്കേസില്‍ ഒരു സാക്ഷി ഞാനായിരുന്നു....

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ്‌സ്: 500 ഒഴിവുകള്‍

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.newindia.co.in ല്‍ ജനുവരി ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം യോഗ്യത- സര്‍വ്വകലാശാലാ ബിരുദം, പ്രായപരിധി 21-30 വയസ് കേരളത്തില്‍ 40 ഒഴിവുകളില്‍ നിയമനം ലഭിക്കും...

അക്ഷര കലയുടെ പെരുന്തച്ചന്‍

അക്ഷരങ്ങളാകുന്ന വെണ്ണക്കല്ലുകള്‍ കൊണ്ട് മലയാളസാഹിത്യത്തില്‍ ആകാശം മുട്ടുന്ന മഹാഗോപുരം നിര്‍മിച്ച പെരുന്തച്ചനെയാണ് എംടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. നവതി...

‘രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ’; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം പിരിഞ്ഞപ്പോഴും അമൃത...

മൻമോഹൻ സിംഗിന് രാജ്യത്തിന്റെ ആദരം, 7 ദിവസത്തെ ദുഃഖാചരണം, സർക്കാർ പരിപാടികൾ മാറ്റി, സംസ്കാരം ശനിയാഴ്ച

ഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തീരുമാനിച്ച എല്ലാ സർക്കാര്‍ പരിപാടികളും റദ്ദാക്കിയതായി കേന്ദ്ര...

കാലവും കടന്ന്

വാക്കില്‍ വികാരം ആവേശിപ്പിച്ച, എഴുത്തുകാരിലെ വെളിച്ചപ്പാടായിരുന്നു എംടി. നമുക്ക് ചുറ്റുമുള്ള ഏറെ പരിചിതരായ മനുഷ്യരെ അക്ഷരങ്ങളിലൂടെ അനശ്വരരും അഭൗമരുമാക്കി അദ്ദേഹം. അതിന്റെ പേരില്‍ കൊണ്ടാടപ്പെട്ടു. അഭൗമരായ ഇതിഹാസ...

ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍ ഉണരുന്നത്, ഗുരുത്വം: ഡോ.ജോര്‍ജ് ഓണക്കൂര്‍

മലയാളത്തിന്റെ മഹാഗുരു എന്ന് എഴുത്തുവഴികളില്‍ പിന്നാലെ സഞ്ചരിച്ചവര്‍ ആദരപൂര്‍വം അടയാളപ്പെടുത്തിയ പ്രതിഭാശാലിയാണ് എം.ടി.വാസുദേവന്‍ നായര്‍. എനിക്ക് എംടി രണ്ടക്ഷരമല്ല. ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍...

Page 32 of 7948 1 31 32 33 7,948

പുതിയ വാര്‍ത്തകള്‍