റിപ്പബ്ളിക്ക് ദിന പരേഡിലും കർത്തവ്യ പഥ് മാർച്ചിലും പങ്കെടുത്ത കേരള കണ്ടിജന്റിന് രാജ് ഭവനിൽ സ്വീകരണം നൽകി
റിപ്പബ്ളിക്ക് ദിന പരേഡിലും, കർത്തവ്യ പഥ്മാർച്ചിലും, പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥനത്തെപ്രതിനിധികരിച്ച് പങ്കെടുത്ത 174 എൻ.സി.സി. കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും രാജ് ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ്...