Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

കോർപ്പറേഷൻ ജീവനക്കാരെ ആക്രമിച്ച ബംഗ്ലാദേശികൾക്കുള്ള വൈദ്യുതി കണക്ഷനും വിച്ഛേദിച്ചു ; ബാക്കിയുള്ള കുടിലുകൾക്ക് നേരെയും ബുൾഡോസർ നടപടി ഉടൻ

ലക്നൗ : ഉത്തർപ്രദേശിൽ ബംഗ്ലാദേശികൾ തിങ്ങിപാർക്കുന്ന ഇന്ദിരാനഗറിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു . കഴിഞ്ഞ ദിവസം ഒഴിപ്പിക്കാനെത്തിയ മുൻസിപ്പൽ ജീവനക്കാരെ 200 ഓളം വരുന്ന ബംഗ്ലാദേശികൾ ചേർന്ന്...

ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധനവ് പുന പരിശോധിക്കാന്‍ വിസി യുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധനവ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: മോഹനന്‍ കുന്നു മ്മേല്‍ രജിസ്ട്രാര്‍ക്കും, സിന്‍ഡിക്കേറ്റ് ഉപസമിതിക്കും നിര്‍ദ്ദേശം നല്‍കി....

ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതി: സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ടെന്‍ഡര്‍ ക്ഷണിച്ചു

ന്യൂഡല്‍ഹി: പകല്‍ സമയത്ത് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി, ബാറ്ററിയില്‍ സംഭരിച്ച് രാത്രി കെഎസ്ഇബിക്കു ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ...

തൃശൂരില്‍ വീട്ടമ്മയെ സഹോദരീ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി, കവര്‍ന്ന സ്വര്‍ണം കണ്ടെടുത്തു

തൃശൂര്‍: കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഓടിപ്പോയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്.കൊലപാതകം നടത്തിയ മുതുവറ...

ഇനി മരണം വരെ സനാതനവിശ്വാസികൾ : ഒന്നും രണ്ടുമല്ല 650 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതത്തിലേയ്‌ക്ക്

റായ്പൂർ : ഛത്തീസ്ഗഡിൽ 650 ക്രിസ്ത്യൻ കുടുംബങ്ങൾ ഹിന്ദുമതം സ്വീകരിച്ചു. സക്തി നഗരത്തിൽ പ്രബൽ പ്രതാപ് സിംഗ് ജൂഡോ നടത്തിയ ഹിന്ദു സമ്മേളനത്തിലാണ് ഇത്രയേറെ പേർ ഹിന്ദുമതം...

കുംഭമേളയ്ക്ക് മുന്‍പ് പ്രയാഗ് രാജിലെത്തി യമുനാനദിയില്‍ കുളിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്

കുംഭമേളയ്‌ക്ക് മുന്‍പ് പ്രയാഗ് രാജിലെത്തി യമുനാനദിയില്‍ കുളിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്

ലഖ്നൗ: കുംഭമേളയ്ക്ക് മുന്നോടിയായ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ എത്തി യമുനാനദിയില്‍ കുളിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. 12 വര്‍ഷത്തില്‍ ഒരിയ്ക്കല്‍ നടക്കുന്ന മഹാകുംഭ് മേള ജനവരി...

അഡീ. ചീഫ് സെക്രട്ടറി എ ജയതിലക് ജോലിക്കെത്തിയത് തുച്ഛമായ ദിവസങ്ങള്‍ മാത്രമെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഐഎഎസ് പോരിനിടെ വിവരാവകാശ നിയമം വഴി നിര്‍ണായക വിവരം പുറത്തുവന്നു. സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ റിപ്പോര്‍ട്ട് നല്‍കിയ അഡീഷണല്‍ ചീഫ് സെക്രട്ടറി...

മൊബൈൽ മോഷണം : രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ : മൊബൈൽ മോഷണക്കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ സ്വദേശികൾ അറസ്റ്റിൽ. ആസാം മാരിഗൗൻ സ്വദേശി മെയ്നുൽ ഹഖ് (24), ആസാം നാഗൗൻ സ്വദേശി സഹിരുൽ ഹഖ്...

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം അടക്കം നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

ആലുവ : നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോട്ടുവള്ളി ചെറിയപ്പിള്ളി ഘണ്ടാകർണ്ണൻ വെളി ഭാഗത്ത് തെറ്റയിൽ വീട്ടിൽ ഷിൻ്റോ ഷാജി (25)യെയാണ് കാപ്പ ചുമത്തി...

കുറ്റവാളികളെ വിടാതെ പിന്തുടർന്ന് പോലീസ് : റൂറൽ ജില്ലയിൽ മൂന്ന് പ്രതികളെ തുറങ്കിലടച്ചു

പെരുമ്പാവൂർ : റൂറൽ ജില്ലയിൽ മൂന്ന് നിരന്തര കുറ്റവാളികളെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്രകല്ലിടുമ്പിൽ വീട്ടിൽ ' അമൽ (29), വേങ്ങൂർ വെസ്റ്റ് '...

ഉമ തോമസ് അപകടത്തില്‍ പെട്ട സംഭവം,നൃത്തപരിപാടി സംഘടിപ്പിച്ച് മൃദംഗ വിഷന്‍ സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം പിടിയില്‍

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ നടപടി തുടര്‍ന്ന് പൊലീസ്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച 12000...

കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കടന്നു. ലാഭത്തില്‍ 18 കോടിയുടെ വര്‍ദ്ധന

കൊച്ചി: കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കടന്നു. പ്രവര്‍ത്തന ലാഭത്തില്‍ 18 കോടിയുടെ വര്‍ദ്ധനയും രേഖപ്പെടുത്തി. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് മെട്രോ ലാഭത്തിലെത്തുന്നത്....

ഇന്ത്യയില്‍ ആളോഹരി ചെലവ് ഗ്രാമത്തില്‍ 4122 രൂപയും നഗരത്തില്‍ 6996 രൂപയും കേരളത്തില്‍ 6611, 7783 വീതം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ പ്രതിമാസ ആളോഹരി ചെലവ്  (പെര്‍കാപ്പിറ്റ എക്‌സ്‌പെന്‍ഡിച്വര്‍) ഗ്രാമത്തില്‍ 4122 രൂപയും നഗരത്തില്‍ 6996 രൂപയുമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ഗാര്‍ഹിക ഉപഭോഗ സര്‍വ്വേ...

ഹിന്ദു സമുദായത്തിലേക്ക് തിരിച്ചെത്തി സോണാലാലും കുടുംബവും; ഗംഗയില്‍ മുങ്ങിനിവര്‍ന്ന വനവാസി കുടുംബത്തിന് മോക്ഷം

ന്യൂദല്‍ഹി: ഹിന്ദു സമുദായത്തിലേക്ക് തിരിച്ചെത്തി വനവാസി വിഭാഗത്തില്‍ പെട്ട സോണാലാലും കുടുംബവും. ജീവിതം സാമ്പത്തികമായി മെച്ചപ്പെടുമെന്ന വിശ്വാസത്തില്‍ ആദ്യം ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരാണ് സോണാലാല്‍. പിന്നീട്...

ബജറ്റിനായി സംസ്ഥാനം തയ്യാറെടുക്കുന്നു, ബാലഗോപാല്‍ പണ്ടു പറഞ്ഞ പ്ലാന്‍ ബി എവിടെ?

കോട്ടയം: കഴിഞ്ഞ തവണ കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമായില്ലെങ്കില്‍ സംസ്ഥാനം പ്ലാന്‍ ബി പുറത്തെടുക്കും എന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാല്‍ പ്ലാന്‍ ബി എന്താണെന്ന് അതിനുശേഷം സര്‍ക്കാര്‍...

വേളി കടലില്‍ യുവാവിനെ രക്ഷിക്കാനിറങ്ങിയ 2 പേര്‍ തിരയില്‍ പെട്ട് മരിച്ചു

തിരുവനന്തപുരം:ക്രിസ്തുമസ് ദിവസം വലിയവേളി കടലില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടു യുവാക്കള്‍ മരിച്ചു. വലിയവേളി സ്വദേശികളായ കെവിന്‍ (28), ജോഷി (40) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയായിരുന്നു...

അടുക്കള മാലിന്യം സംസ്‌കരിക്കുന്നുണ്ടോ ? ഉറപ്പാക്കാന്‍ എല്ലാ വീടുകളിലും പരിശോധനയ്‌ക്കു വരും

തിരുവനന്തപുരം: അടുക്കള മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജനുവരി 6 മുതല്‍ 12 വരെ സര്‍വ്വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍....

ആലപ്പുഴ ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ; 6 ലക്ഷം രൂപയുടെ നഷ്ടം

ആലപ്പുഴ: ജൂട്ട് മാറ്റ് ഫിനിഷിംഗ് യൂണിറ്റില്‍ അഗ്നിബാധ. തുമ്പോളി പള്ളിയ്ക്ക് വടക്ക് വശത്തുളള മാതാ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച രാവിലെ അഗ്നിബാധ ഉണ്ടായത്. ആലപ്പുഴ അഗ്നിരക്ഷാ...

സുരേഷ് ഗോപി സെൻട്രൽ ജയിലിലെത്തി :കടുവക്കുന്നിൽ കുറുവച്ചനായി ഒറ്റക്കൊമ്പനിൽ ജോയിൻ ചെയ്ത് താരം

    വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ 'ഒറ്റക്കൊമ്പൻ' ആരംഭിച്ചു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം...

എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിത പ്രോട്ടോകോള്‍ നടപ്പാക്കണമെന്ന് വികസന സമിതി നിര്‍ദേശം

തിരുവനന്തപുരം: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിതചട്ടം കൃത്യമായി പാലിക്കണമന്ന് ജില്ലാ കളക്ടര്‍ അനുകുമാരി പറഞ്ഞു. ഓഫീസുകളില്‍ ഖരമാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിസംബര്‍ 31-നകം ഹരിത പ്രോട്ടോകോള്‍...

മ്യാന്‍മറിലെ ബുദ്ധമതക്കാരുടെ വിമത സൈനിക വിഭാഗമായ അരാക്കന്‍ ആര്‍മി (ഇടത്ത്) ബംഗ്ലാദേശില്‍ അരാക്കന്‍ സൈന്യം പിടിച്ചെടുത്ത സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് (വലത്ത്)

ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് പിടിച്ച് അരാക്കന്‍ ആര്‍മി; ഓടി രക്ഷപ്പെട്ട് ബംഗ്ലാദേശ് സേന

ധാക്ക:  ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും ആക്രമിക്കുന്ന ബംഗ്ലാദേശ് ഇടക്കാലസര്‍ക്കാരിന്‍റെ നടപടികളെ വിമര്‍ശിക്കുന്ന മ്യാന്‍മറിലെ വിമതസൈനികവിഭാഗമായ അരാക്കന്‍ ആര്‍മി ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഭയന്ന്...

എക്സൈസ് പരിശോധനയില്‍ ജില്ലയില്‍ മൂന്നുമാസത്തിനിടെ പിടികൂടിയത് 23.69 കിലോ കഞ്ചാവ്

കോട്ടയം: മൂന്നുമാസത്തിനിടെ ജില്ലയില്‍ എക്സൈസും പൊലീസും വനംവകുപ്പും നടത്തിയ പരിശോധനയില്‍ 23.69 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍ പറഞ്ഞു. എക്സൈസും പൊലീസും...

വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം കേന്ദ്രസര്‍ക്കാര്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചു.കേരളത്തിന്റെ ആവശ്യത്തിന് അംഗീകാരം നല്‍കി ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നല്‍കി.കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍,...

റവന്യൂ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം; 10,998 കോടിയുടെ വെളിപ്പെടുത്താത്ത വരുമാനം

ന്യൂദല്‍ഹി: ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം. 10,998 കോടി രൂപയുടെ വെളിപ്പെടുത്താത്ത...

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ ക്യാമറാ നിരീക്ഷണം ശക്തമാക്കുന്നു

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന 'വലിച്ചെറിയല്‍ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകര്‍ക്കെതിരെ തദ്ദേശ...

കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

ഇടുക്കി : ഡിജിറ്റല്‍ സര്‍വേക്ക് കൈക്കൂലി വാങ്ങിയ താല്‍ക്കാലിക സര്‍വേയര്‍ വിജിലന്‍സ് പിടിയിലായി. എസ്. നിതിനെയാണ് പിടികൂടിയത്. ബൈസണ്‍വാലി പൊട്ടന്‍കുളത്തെ തോട്ടം അളക്കാനായി 50,000 രൂപ കൈക്കൂലി...

ബംഗ്ലാദേശില്‍ ഇന്ത്യയുടെ അരി നയതന്ത്രം അവിടുത്തെ ഹിന്ദുക്കളെ ഓര്‍ത്ത്

ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ 'അരി നയതന്ത്ര'വുമായി ഇന്ത്യമുന്നോട്ട് പോകുന്നതിന് പിന്നില്‍ ഒറ്റക്കാര്യമേയുള്ളൂ- ബംഗ്ലാദേശിലെ 7.95 ശതമാനം വരുന്ന ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കല്‍. വലിയ വായില്‍ ഇന്ത്യയെ വെല്ലുവിളിക്കുന്ന ബംഗ്ലാദേശിന്‍റെ...

പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന: 49 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

തിരുവനന്തപുരം: പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തി. സംസ്ഥാന വ്യാപകമായി 252...

എന്‍സിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ; എന്‍സിസി ഓഫീസറെ കയ്യേറ്റം ചെയ്ത 2 രക്ഷിതാക്കള്‍ അറസ്റ്റില്‍, പിടിയിലായത് നിഷാദും നവാസും

കൊച്ചി:കാക്കനാട്ട് എന്‍സിസി ക്യാമ്പിനിടെ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നുളള സംഘര്‍ഷത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി നിഷാദ്, ഫോര്‍ട്ട്‌കൊച്ചി സ്വദേശി നവാസ് എന്നിവരെയാണ് അറസ്റ്റ്...

സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് പരിശോധിക്കും- തമിഴ്നാട് മന്ത്രി

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) യുടെ നൂതന സാങ്കേതികവിദ്യ കൃഷി, വ്യവസായം, ഇടത്തരം-ചെറുകിട-സൂക്ഷ്മ...

ആഗോള നൂതനാശയ സൂചികയിലും ബൗദ്ധിക സ്വത്തവകാശ ഫയലിംഗിലും മുന്നിട്ട് ഭാരതം

ന്യൂഡല്‍ഹി:  ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ (DST) വര്‍ഷാവസാന അവലോകനത്തില്‍ ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതിക, നൂതനാശയ മേഖലകളിലെ വളര്‍ച്ചയും ആഗോള നേട്ടങ്ങളും പ്രദര്‍ശിപ്പിച്ചു. 2024-ലെ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്സ്...

ജപ്പാനെ മറികടന്ന് ഇന്ത്യ; ലോകത്തിലെ ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ യുഎസിനും ചൈനയ്‌ക്കും ശേഷം മൂന്നാം സ്ഥാനം ഇന്ത്യയ്‌ക്ക്

വാഷിംഗ്ടണ്‍ :ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനെ മറികടന്ന് മൂന്നാംസ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ. യുഎസിനും ചൈനയ്ക്കും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. നേരത്തെ ജപ്പാനായിരുന്നു മൂന്നാം സ്ഥാനത്ത്. ലോവി...

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും മരണം; വയനാട് എസ്പിക്ക് പരാതി നല്‍കി ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ

തിരുവനന്തപുരം:വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനും മകനും വിഷം ഉളളില്‍ ചെന്ന് മരിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ വയനാട് എസ്പിക്ക് പരാതി നല്‍കി ഐ സി ബാലകൃഷ്ണന്‍...

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി

ദുബായ്:യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ മലയാളി നഴ്‌സായ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി. യെമന്‍ പ്രസിഡന്റാണ് അനുമതി നല്‍കിയത്. ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യത. നിമിഷപ്രിയയെ...

ഏറ്റെടുക്കലും പുത്തന്‍ പദ്ധതികളും…അദാനി തിരക്കിലാണ്…കല്‍ക്കരി, ധാതു ഖനനക്കമ്പനിയുടെ 26 ശതമാനം ഓഹരി വാങ്ങി അദാനി

മുംബൈ:  കല്‍ക്കരി, ധാതുഖനനം നടത്തുന്ന കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കി അദാനി. ഗിദ്മൂരി പട്ടൂരിയ കോളിയറീസ് പ്രൈവറ്റ് ലിമിറ്റഡ് (ജിപിസിപിഎല്‍)എന്ന കമ്പനിയുടെ 26 ശതമാനം ഓഹരികളാണ്...

തേര്‍ഡ് അമ്പയര്‍ കളിച്ചു: പെര്‍ത്തില്‍ കെ എല്‍ രാഹുല്‍; മെല്‍ബണില്‍ യശസ്വി ജയസ്വാള്‍

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യന്‍ ടീം സമനിലയ്ക്കായി പോരാടുന്നതിനിടെ യശസ്വി ജയസ്വാള്‍ പുറത്തായത് വിവാദത്തില്‍. 71ാം ഓവറിലാണ് സംഭവം. പാറ്റ് കമ്മിന്‍സ് എറിഞ്ഞ...

വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍

കൊച്ചി: വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയുളള കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയില്‍. കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പില്‍ നിന്ന് നിന്ന് ഒക്ടോബര്‍ പതിനൊന്നിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് നല്‍കിയ കെട്ടിടത്തിന് വാടകയിനത്തില്‍ അഭിഷേക് ബച്ചന് മാസം തോറും കിട്ടുന്നത് ഈ തുകയാണ്…

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിന് അഭിഷേക് ബച്ചന് കിട്ടുന്നത് വലിയൊരു തുകയാണ്. മുംബൈയിലെ ജൂഹുവില്‍ ഉള്ള ബംഗ്ലാവുകളുടെ ഗ്രൗണ്ട് ഫ്ലോറില്‍ ഉള്ള...

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നടതുറന്നു

പത്തനംതിട്ട: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നടതുറന്നു. തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്....

നാല് സ്ത്രീകളെ ഫോൺകോളുകൾ വഴി നിക്കാഹ് കഴിച്ച ഹിസ്ബുല്ല നേതാവ് ഫുഅദ് ശുക്‌ർ : ഒളിത്താവളം കണ്ടെത്തി നേതാവിനെയും, ഭാര്യയെയും തീർത്ത് മൊസാദ്

ഹിസ്ബുല്ലയുടെ രഹസ്യങ്ങളിലേക്ക് കടന്നുചെല്ലാന്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ഉപയോഗിച്ചത് നേതാക്കളുടെ സ്വകാര്യജീവിതത്തിലെ ദൗര്‍ബല്യങ്ങളെന്ന് വെളിപ്പെടുത്തല്‍. ഹിസ്ബുല്ല സ്ഥാപകനേതാക്കളില്‍ ഒരാളായ ഫുഅദ് ശുക്‌റിന് നാല് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇത്...

ഹിന്ദുമതത്തിൽ ആകൃഷ്ടരായി ; ആറംഗ വിദേശികൾ ഹിന്ദുമതം സ്വീകരിച്ചു ; സനാതനാചാര പ്രകാരം താലിചാർത്തൽ

ഭോപ്പാൽ : ഹിന്ദുമതത്തിൽ ആകൃഷ്ടരായ വിദേശികൾ മധ്യപ്രദേശിലെ ഉജ്ജയിനിലെത്തി സനാതന ധർമ്മം സ്വീകരിച്ച് , ഹിന്ദു ആചാരപ്രകാരം വിവാഹിതരായി . അമേരിക്ക, ഇറ്റലി, പെറു എന്നിവിടങ്ങളിൽ നിന്നുള്ള...

വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ ഡി ജി പി

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്.30 ദിവസത്തെ പരോളാണ്...

സ്ത്രീകൾ ഉള്ള വീടുകളിൽ ജനാലകൾ വേണ്ട : സ്ത്രീകളെ അന്യർ കാണുന്നത് അശ്ലീലമാണെന്ന് താലിബാൻ

കാബൂൾ : സ്ത്രീകളെ പുറത്ത് കാണുന്ന വിധത്തിൽ കെട്ടിടങ്ങളിൽ ജനാലകൾ നിർമിക്കുന്നത് നിരോധിച്ച് താലിബാൻ. നിലവിലുളള നിർമാണങ്ങൾ തടയണമെന്നും പുതിയ ഉത്തരവിൽ പറയുന്നു സ്ത്രീകളെ അയൽക്കാരായ പുരുഷന്മാർ...

മന്മോഹൻസിംഗിന്റെ വേർപാടിന്റെ ദു:ഖത്തിൽ രാജ്യം ; പുതുവത്സരം ആഘോഷിക്കാൻ രാഹുൽ വിയറ്റ്നാമിലേക്ക്

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻസിംഗിന്റെ വേർപാടിന്റെ ദു:ഖത്തിലാണ് രാജ്യം . എന്നാൽ അതിനിടെ പുതുവത്സരം ആഘോഷിക്കാൻ വിയറ്റ്നാമിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് നേതാവ് രാഹുൽ...

മുസ്ലീങ്ങൾ പുതുവർഷം ആഘോഷിക്കരുത്; ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ് ; ഫത്വ ഇറക്കി ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത്

ന്യൂഡൽഹി : മുസ്ലീങ്ങൾ പുതുവർഷ ആഘോഷങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഫത്വ ഇറക്കി ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് . പുതുവർഷം ആഘോഷിക്കുന്നതിന് പകരം വിശ്വാസവുമായി...

പന്നിയങ്കര ടോള്‍ പ്ലാസയില്‍ ജനുവരി 6 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിവിന് നീക്കം

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ജനുവരി 6 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിവിന് നീക്കം. ജനപ്രതിനിധികള്‍ സര്‍വകക്ഷിയോഗം വിളിക്കുന്നില്ലെന്ന് ടോള്‍ കമ്പനി അധികൃതര്‍ പറഞ്ഞു. നേരത്തെ...

ഉമ തോമസ് എംഎല്‍എയ്‌ക്ക് പരിക്കേറ്റ സംഭവം : ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍

കൊച്ചി: ഉമ തോമസ് എംഎല്‍എ സ്‌റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടിയുടെ ഇവന്റ് മാനേജര്‍ കസ്റ്റഡിയില്‍. മൃദംഗനാദത്തിന്റെ സംഘാടകരമായ ഓസ്‌കാര്‍ ഇവന്റ്‌സിന്റെ മാനേജര്‍ കൃഷ്ണകുമാറിനെയാണ്...

റവന്യൂ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം; 10,998 കോടിയുടെ വെളിപ്പെടുത്താത്ത വരുമാനം

ന്യൂദല്‍ഹി: ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ (എഫ്‌ഐയു) 2024 ല്‍ കണ്ടെത്തിയത് 2,763.30 കോടിയുടെ ക്രിമിനല്‍ വരുമാനം. 10,998 കോടി രൂപയുടെ വെളിപ്പെടുത്താത്ത...

ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞ് അപകടം : ആറു വയസുകാരി മരിച്ചു : സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ ആറു വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസയാണ് മരിച്ചത്....

നടൻ ദിലീപ് ശങ്കറിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോ‍ർട്ട് പുറത്ത് : മരണകാരണം ആന്തരിക രക്തസ്രാവത്തെ തുടർന്ന്

തിരുവനന്തപുരം: സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കറിനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദിലീപ് ശങ്കറിന്‍റെ മരണ കാരണം ആന്തരിക...

Page 24 of 7946 1 23 24 25 7,946

പുതിയ വാര്‍ത്തകള്‍