ശബരിമലയെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു; ഓരോ വകുപ്പുകളും സ്വന്തം നിലയ്‌ക്ക് അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നു: വത്സന്‍ തില്ലങ്കേരി
തിരുവല്ല: അയ്യപ്പഭക്തരെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വേദിയില്‍ നടന്ന 'ശബരീശ ഭജാമ്യഹം അയ്യപ്പഭക്ത സമ്മേളന'ത്തില്‍...