87 മുനിസിപ്പാലിറ്റികളിലായി 3241 വാര്ഡുകള്, ആറ് കോര്പ്പറേഷനുകളില് 421 വാര്ഡുകള്: അന്തിമവിജ്ഞാപനമായി
തിരുവനന്തപുരം: സംസ്ഥാനത്തെ 86 മുന്സിപ്പാലിറ്റികളിലും ആറു കോര്പ്പറേഷനുകളിലും നടന്ന വാര്ഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡീലിമിറ്റേഷന് കമ്മീഷന് യോഗമാണ് അന്തിമവിജ്ഞാപനം അംഗീകരിച്ചത്. കമ്മീഷന് ചെയര്മാനായ സംസ്ഥാന...