ഹരി പെരുങ്കടവിള

ഹരി പെരുങ്കടവിള

കളങ്കാവലിന് ജിഷ്ണു പേരെടുത്തു, മാളോട്ട് നിന്ന്; കഥാകാരനായ ബാങ്ക് മാനേജന്‍ നാട്ടിലും ഹിറ്റ്

ബാലരാമപുരം: മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവലി'ന് പേരു പിറന്നത് ബാലരാമപുരം തലയല്‍ മാളോട്ട് ഭദ്രകാളി ക്ഷേത്രത്തിലെ കളങ്കാവലില്‍...

അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം നിലച്ചപ്പോള്‍

അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം പാതിവഴിയില്‍

നെയ്യാറ്റിന്‍കര: ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയാല്‍ ചരിത്ര പ്രസിദ്ധമായ അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം പാതി വഴിയില്‍. നിര്‍മ്മാണം നിലച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും നിലയത്തിന്റെ...

നമ്മള്‍ ലോകം കീഴടക്കുന്ന സുവര്‍ണ സിംഹങ്ങള്‍: ഗവര്‍ണര്‍

തിരുവനന്തപുരം: സഹോദരീ സഹോദരന്മാരേ എന്ന മലയാളത്തില്‍ അഭിവാദനം. 'എന്റെ അധ്വാനം, എന്റെ ഉത്പന്നം, എന്റെ രാജ്യം' എന്ന തീരുമാനം നമ്മെ സ്വര്‍ണ സിംഹങ്ങളാക്കുമെന്നും ലോകം നാം കീഴടക്കുമെന്നുമുള്ള...

ജില്ലയിലെ ആദ്യ കെഎസ്ആര്‍ടിസി വനിതാ ഡ്രൈവര്‍ രാജി ഡ്യൂട്ടിക്കിടയില്‍

കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലിടംനേടി രാജി

കാട്ടാക്കട: കാട്ടാക്കടയില്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്ന റസാലത്തിന്റെയും ശാന്തയുടെയും മകള്‍ കാട്ടാക്കട പനയംകോട് തടത്തരികത്ത് വീട്ടില്‍ വെല്‍ഡിംഗ് തൊഴിലാളിയായ ബാനര്‍ജിന്റെ ഭാര്യ രാജിയാണ് കെഎസ്ആര്‍ടിസി ചരിത്രത്തില്‍ പുതു...

സുചിത്രയും മക്കളും കഴിയുന്ന ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട് രണ്ടായി പിളര്‍ന്ന നിലയില്‍.

ലൈഫില്‍ വീട് കിട്ടുന്നില്ല; നിലംപൊത്താറായ വീട്ടില്‍ ഭയന്ന് സുചിത്ര

മലയിന്‍കീഴ്: പള്ളിച്ചല്‍ നരുവാമൂട് വെള്ളാപ്പള്ളി അയണിയറത്തല സുരേഷ് ഭവനില്‍ സുചിത്ര ഏത് സമയവും നിലംപൊത്താവുന്ന വീട്ടില്‍ രണ്ട് പറക്കമുറ്റാത്ത മക്കളുമായി അന്തിയുറങ്ങുന്നത് ഭയന്നുവിറച്ചാണ്. ലൈഫില്‍ കെട്ടുറപ്പുള്ള വീടിന്...

മധ്യവേനല്‍ അവധിക്കാലത്തെ വിനോദസഞ്ചാരത്തെ ബാധിച്ച് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ സന്ദര്‍ശക വിലക്ക്

മാറനല്ലൂര്‍: കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശക വിലക്ക് മധ്യവേനല്‍ അവധിക്കാലത്തെ വിനോദസഞ്ചാരത്തെ ബാധിച്ചു. റോഡുപണിയുടെ പേരിലാണ് വനം വകുപ്പിന്റെ കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശക...

1984 ലെ ലോക്‌സഭ ഹിന്ദു മുന്നണി സ്ഥാനാര്‍ഥി കേരളവര്‍മ്മയുടെ തെരഞ്ഞെടുപ്പിനായി പുന്നാവൂരിലെഴുതിയ ചുമരെഴുത്തിന് അരികില്‍ അന്നത്തെ ശാഖാ കാര്യവാഹ് സുരേഷ് ബാബു

മായാതെ മങ്ങാതെ മാറനല്ലൂരിലുണ്ട് ആ ചരിത്രം

മാറനല്ലൂര്‍: നാലു പതിറ്റാണ്ടിന്റെ മുന്‍പുള്ള ചരിത്രം മായാതെ മങ്ങാതെ മാറനല്ലൂര്‍ പുന്നാവൂരിലിന്നുമുണ്ട്. 1984 ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി തെങ്ങ് അടയാളത്തില്‍ മത്സരിച്ച...

വെളിയന്നൂര്‍ സ്‌കൂളില്‍ കൊയ്‌ത്തുത്സവം

മാറനല്ലൂര്‍: മണ്‍മറയുന്ന കൊയ്ത്ത് പാട്ടിന്റെ ഈരടിത്താളം വാനോളം ഉയര്‍ത്തി ആര്‍പ്പോ വിളികളുടെ ആവേശത്തിമിര്‍പ്പില്‍ ഒരു സ്‌കൂള്‍ കൊയ്ത്തുത്സവം. വെളിയന്നൂര്‍ പി.എസ്. നടരാജപിള്ള മെമ്മോറിയല്‍ യുപി സ്‌കൂളിലെ കുട്ടികള്‍...

സേവാഭാരതിക്ക് കൈമാറിയ ഭൂമിയുടെ രേഖ അപ്പുക്കുട്ടന്‍ നായരും ഭാര്യ അംബികാ ദേവിയും ചേര്‍ന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്ക് കൈമാറുന്നു

സേവാഭാരതിക്ക് കൈമാറിയത് ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സേവനത്തിന് മാതൃകയായി അപ്പുക്കുട്ടന്‍ നായരും അംബികാ ദേവിയും

മലയിന്‍കീഴ്: സേവാമന്ദിരവും വൃദ്ധസദനവും നിര്‍മിക്കുന്നതിനായി സേവാഭാരതിക്ക് 30 ലക്ഷം വിലവരുന്ന ഭൂമി കൈമാറി ദമ്പതികള്‍. മുക്കുനട രോഹിണിയില്‍ അപ്പുക്കുട്ടന്‍ നായരും ഭാര്യ അംബികാ ദേവിയുമാണ് 10സെന്റ് ഭൂമി...

പുതിയ വാര്‍ത്തകള്‍