സാനു കെ സജീവ്‌

സാനു കെ സജീവ്‌

ഐഎസ് ഭീകരത;പിടിമുറുക്കി കേന്ദ്രം; കടുത്ത നടപടികളുമായി എന്‍ഐഎ

കോട്ടയം: കേരളത്തില്‍ ഭീകരാക്രമണത്തിന് ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) പദ്ധതി തയാറാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനിടെ നിലപാട് ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഐഎസ് പ്രവര്‍ത്തനത്തെ അടിവേരോടെ നശിപ്പിക്കാന്‍ എന്‍ഐഎയ്ക്ക് കേന്ദ്രനിര്‍ദേശം. കേരളവും...

ഐഎസ് ലക്ഷ്യം കേരളം

കോട്ടയം: കേരളത്തില്‍ വന്‍ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. മുംബൈ ഭീകരാക്രമണത്തിനടക്കം ഉപയോഗിച്ചിട്ടുള്ള ഐഇഡി  ബോംബുകളുടെ പരീക്ഷണത്തിന് വിന്യാസവും നടത്തിയിരുന്നു....

ഭീകര റിക്രൂട്ട്‌മെന്റ് തുടരുന്നു; ലക്ഷ്യം കശ്മീര്‍

കോട്ടയം: എതിര്‍പ്പുകളും അന്വേഷണങ്ങളും അറസ്റ്റുകളും ശക്തമായിട്ടും കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ച് ഐഎസിലേക്കുള്ള ഭീകരരുടെ റിക്രൂട്ട്‌മെന്റ് തുടരുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇതിന് കേരളത്തിലെ ചില മതപുരോഹിതരുടെ അടക്കം...

ഐഎസ് സെല്ലുകള്‍ തന്ത്രം മാറ്റുന്നു;റിക്രൂട്ട്‌മെന്റിന് പുതിയ മാര്‍ഗങ്ങള്‍

കൊച്ചി: എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികളെ വെട്ടിച്ച് പുതിയ രീതിയില്‍ കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് നടത്താന്‍ നീക്കം. പ്രാദേശിക തലങ്ങളില്‍ വ്യത്യസ്തമായ പേരുകളില്‍ ക്ലബ്ബുകളും സംഘടനകളും രൂപീകരിച്ച്...

ഐഎസ്: നിരീക്ഷണത്തിലുള്ളവരെ ചോദ്യം ചെയ്യും

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ നടപടി ശക്തമാക്കുന്നു. കേസില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ള ഇസ്ലാമിക മതപുരോഹിതര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഏജന്‍സികള്‍. റിക്രൂട്ട്‌മെന്റിനെക്കുറിച്ചുള്ള കൂടുതല്‍...

ഐഎസ് കേസുകള്‍ പോലീസില്‍ നിന്ന് രഹസ്യങ്ങള്‍ ചോരുന്നു

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും റെയ്ഡുകളും നടക്കുമ്പോള്‍ എന്‍ഐഎയുടെ രഹസ്യവിവരങ്ങള്‍ ചോരുന്നത് പ്രതിസന്ധിയാവുന്നു.  എന്‍ഐഎ നടത്തുന്ന റെയ്ഡുകള്‍ക്ക് മുന്നോടിയായി പോലീസ് ഇന്റലിജന്‍സിന് വിവരങ്ങള്‍ കൈമാറാറുണ്ട്. ഇത്തരത്തില്‍...

കേരളത്തിലെ ഭീകര പ്രവര്‍ത്തനത്തിന് പാക് മണ്ണില്‍ നിന്ന് സഹായം

കൊച്ചി: കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക് മണ്ണില്‍ നിന്ന് സഹായം. ഐഎസ് റിക്രൂട്ട്‌മെന്റിലടക്കം എന്‍ഐഎ അന്വേഷിക്കുന്ന പലര്‍ക്കും പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ അഭയം നല്‍കുന്നതായി ദേശീയ അന്വേഷണ...

അന്വേഷണം കൂടുതല്‍ ള്‍ഫ് മലയാളികളിലേക്ക്

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടുതല്‍ ഗള്‍ഫ് മലയാളികളിലേക്ക്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു സംഘം ഐഎസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ)...

കേരളത്തില്‍ ചാവേറാകാന്‍ പത്ത് പേര്‍

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ് പത്തു പേരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ഐഎസ് ബന്ധം കണ്ടെത്തി...

കേരളത്തില്‍ ചാവേറാക്രമണം: നിര്‍ദ്ദേശിച്ചത് അബ്ദുള്‍ റാഷിദ്

കേരളത്തിന് പുറമേ മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും റിയാസ് ഏകോപിപ്പിച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തി.

കേരളത്തിലെ മൂന്നു നഗരങ്ങള്‍ ഐഎസ് ലക്ഷ്യമിട്ടു

കൊച്ചി: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ കേരളത്തിലെ ഐഎസ് സെല്ലുകള്‍ തീരുമാനിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) സൂചന ലഭിച്ചു. ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു ശേഷം...

അനുഭവങ്ങളുടെ ജനറല്‍

ഇന്ത്യന്‍ കരസേനയുടെ ശൗര്യം ചൈനയ്ക്കും പാക്കിസ്ഥാനും വ്യക്തമാക്കിക്കൊടുത്ത മുന്‍ കരസേന ഉപമേധാവിയും മലയാളിയുമാണ് ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ്. കൊട്ടാരക്കര കുറുമ്പല്ലൂര്‍ ശാരദാ മന്ദിരത്തില്‍ എന്‍. പ്രഭാകരന്‍...

ദേവസ്വം ഭൂമി തിരിച്ചെടുക്കല്‍: പ്രവര്‍ത്തനം തോന്നിയപോലെ

കൊച്ചി: അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ കണ്ടെത്തി സംരക്ഷിക്കാന്‍ കൊച്ചി ദേവസ്വം ബോര്‍ഡ് രൂപീകരിച്ച കൊച്ചിന്‍ ദേവസ്വം സ്‌പെഷല്‍ തഹസില്‍ദാര്‍ യൂണിറ്റുകള്‍ നിര്‍ജീവം. പ്രത്യേകം ഓഫീസും ആവശ്യത്തിന് ജീവനക്കാരും ഉണ്ടെങ്കിലും...

ബിപിസിഎല്ലിന്റെ നല്ല നാളുകള്‍

ബിപിസിഎല്ലിന് മറ്റ് എണ്ണ കമ്പനികളുമായി ചേര്‍ന്ന് നൈപുണ്യ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തുന്നു.

ഏഴ് മലയാളി യുവാക്കള്‍ പാക് ഭീകരസംഘടനകളില്‍

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം കേന്ദ്രീകരിച്ചാണ് ഐഎസ് സ്ലീപ്പര്‍ സെല്ലുകളുടെ രഹസ്യയോഗങ്ങളും ക്ലാസുകളും നടക്കുന്നത്. കാസര്‍കോടുനിന്ന് ഐഎസ് കേന്ദ്രമായ കാബൂളിലെത്തിയ അബ്ദുള്ള റാഷിദാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന്...

വിക്രാന്ത് സജ്ജമാകുന്നു

ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയും, ചൈന ഏഷ്യന്‍ സമുദ്ര മേഖലകളില്‍ സാന്നിധ്യവും സ്വാധീനവും വര്‍ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ എട്ടു വിമാനവാഹിനി കപ്പലുകളെങ്കിലും വേണമെന്നാണ് നാവികസേനയുടെ...

കാര്‍ഗിലിന്റെ കേണല്‍

പാക് പട്ടാളമേധാവി എന്ത് ഭക്ഷണം കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു എന്നതടക്കമുള്ള വിവരങ്ങള്‍ പോലും ചോര്‍ത്തി കേണല്‍ പത്മനാഭന്‍ എന്ന ഈ മലയാളി ഉദ്യോഗസ്ഥന്‍.

ജാഗ്രതയില്ലാതെ തീരദേശ പോലീസ്;പരിശോധനകള്‍ പ്രഹസനം

കൊച്ചി: സംസ്ഥാനത്തെ തീരദേശ പോലീസിന് പട്രോളിങ് നടത്താന്‍ ആവശ്യത്തിന് ബോട്ടുകളില്ല. പതിനെട്ടു പോലീസ് സ്‌റ്റേഷനുകളിലായി 24 ബോട്ടുകളാണ് നിലവിലുള്ളത്. ഇതില്‍ പതിനഞ്ചെണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമം. ബാക്കിയുള്ളവ യന്ത്രത്തകരാറിനെ...

എന്തിനും സജ്ജമായി ഇന്ത്യന്‍ നേവിയും

കൊച്ചി: ഏത് സാഹചര്യവും നേരിടാന്‍ തയാറായി ഇന്ത്യന്‍ നാവികസേനയും. ഇന്ത്യക്കെതിരായി പാക്കിസ്ഥാന്‍ നേവിയുടെ ഏത് നീക്കവും പ്രതിരോധിക്കാനും തിരിച്ചടിക്കാനുമുള്ള തയാറെടുപ്പാണുള്ളത്. ഐഎന്‍എസ് കൊല്‍ക്കത്ത, ചെന്നൈ, കൊച്ചി കപ്പലുകളാണ്...

Page 2 of 2 1 2

പുതിയ വാര്‍ത്തകള്‍