ഇന്ന് സ്വാമി നിര്‍മ്മലാനന്ദജി സമാധിദിനം; ആരോഗ്യ രക്ഷയുടെ ആത്മീയസാധകന്‍
വാരാണസിയിലെ തിലകാണ്ഡേശ്വര്‍മഠത്തിലെ അച്യുതാനന്ദഗിരിയുടെ ശിഷ്യന്‍ ശ്രീധരാനന്ദഗിരിയില്‍ നിന്നാണ് നിര്‍മ്മലാനന്ദഗിരി സംന്യാസം സ്വീകരിച്ചത്. ഇതോടൊപ്പം ആയുര്‍വേദ പഠനവും പൂര്‍ത്തിയാക്കി. 1983 ല്‍ നിലയ്ക്കല്‍ പ്രക്ഷോഭം ആരംഭിക്കുന്ന സമയത്ത് സംന്യാസി...