പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി തത്സമയറാങ്കിങ്ങില്‍ വൈശാലി ലോകത്തിലെ പത്താം നമ്പര്‍ താരം; കാരണം ബിയല്‍ ചെസിലെ മിന്നും പ്രകടനം
ബേണ്‍: പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി സ്വിറ്റ്സര്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസില്‍ ചലഞ്ചേഴ്സ് വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ കുതിപ്പ് തുടരുന്നു. മൂന്ന് റൗണ്ടുകള്‍ പിന്നിട്ടതോടെ വൈശാലി 17...








































