പാട്ടുപാടുമ്പോള്‍ മുത്തശ്ശിയെ ഓര്‍മ്മവന്നെന്ന് വൈക്കം വിജയലക്ഷ്മി; ഹിറ്റായി വിജയലക്ഷ്മി പാടിയ എആര്‍എമ്മിലെ താരാട്ട് ഗാനം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും വൈക്കം വിജയലക്ഷ്മിയ്ക്ക് ആരാധകരുടെ കയ്യടി. എആര്‍എം എന്ന് ചുരുക്കിവിളിക്കുന്ന അജയന്‍റെ രണ്ടാം മോഷണം എന്ന ടൊവിനോ നായകനായ സിനിമയിലെ വൈക്കം വിജയലക്ഷ്മി...








































