നിര്‍മ്മലയുടെ മാജിക് കാത്ത് 2021ലെ ബജറ്റ്: പ്രതീക്ഷിക്കുന്നത് അതിജീവനമല്ല, പുനരുജ്ജീവനം
ഇക്കുറി അതിജീവനമല്ല, പുനരുജ്ജീവനത്തിനുള്ള സമഗ്രമായ നിര്‍ദേശങ്ങളാണ് ഈ ബജറ്റില്‍ ഉണ്ടാവേണ്ടത്. ഉയര്‍ന്ന ധനച്ചെലവ് ഇന്ത്യയുടെ ധനക്കമ്മി കൂട്ടുമ്പോള്‍ തന്നെ എല്ലാ മേഖലകളിലേക്കും അതിന്‍റെ ഗുണം എത്തുമെന്ന് ധനമന്ത്രി...













