ബീറ്റില്‍സും സ്റ്റീവ് ജോബ്‌സും സക്കര്‍ബര്‍ഗും അന്വേഷിച്ച ഭാരതീയ മോക്ഷമാര്‍ഗ്ഗം തേടി ഇതാ വില്‍ സ്മിത്തും…
പ്രതിസന്ധികളില്‍ തകര്‍ന്ന യുവാവായ സക്കര്‍ബര്‍ഗ് ഒരിയ്ക്കല്‍ ഭാരതത്തില്‍ എത്തിയിരുന്നു. മോക്ഷം തേടി. അദ്ദേഹം അത് നേടുകയും ചെയ്തു. ആപ്പിളിന്‍റെ സ്റ്റീവ് ജോബ്‌സ് നേടിയത് പോലെ.

































