കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്‍പ്പനയുടെ മറവില്‍ കൊള്ള: വ്യാജനും സുലഭം
കേന്ദ്രം കൊറോണ കാലത്ത് എസെന്‍ഷ്യല്‍ കൊമോഡിറ്റി ആക്ടില്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവു പ്രകാരം 200 മില്ലി ഗ്രാം സാനിറ്റൈസറിന് 100 രൂപ മാത്രമേ ഈടാക്കാന്‍ അനുമതിയുളളൂ. മാസ്‌കിന് 8...






































