മായ വിട്ടുണരൂ, മാനവനാകൂ
കേരളം ഇന്നു വീണ്ടും അമ്പാടിയാകുവാന്‍ പോകുകയാണ്. ശ്രാവണത്തിലെ പുണ്യമാണ് ശ്രീകൃഷ്ണ ജയന്തി. ഭക്തര്‍ക്ക് ആവേശമായി ശ്രീകൃഷ്ണഭഗവാന്റെ ഈ ജയന്തി ദിനത്തില്‍ 'മായ വിട്ടുണരൂ മാനവനായി വളരൂ' എന്ന...
കേരളം ഇന്നു വീണ്ടും അമ്പാടിയാകുവാന്‍ പോകുകയാണ്. ശ്രാവണത്തിലെ പുണ്യമാണ് ശ്രീകൃഷ്ണ ജയന്തി. ഭക്തര്‍ക്ക് ആവേശമായി ശ്രീകൃഷ്ണഭഗവാന്റെ ഈ ജയന്തി ദിനത്തില്‍ 'മായ വിട്ടുണരൂ മാനവനായി വളരൂ' എന്ന...
കുട്ടികളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'സൗരക്ഷിക'യുടെ 25-ാം വാര്‍ഷികം 24-ന് തൃശ്ശൂരില്‍ നടക്കും. നമ്മുടെ കുട്ടികളെ അപകടത്തിലേക്ക് നയിക്കുന്ന മൊബൈല്‍ എന്ന ലഹരിയില്‍ നിന്ന്...
കേരളത്തില്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ കണ്ണന്മാര്‍ ആനന്ദത്താല്‍ നിറഞ്ഞാടുന്ന ദിനം. ഭക്തികൊണ്ടും സന്തോഷംകൊണ്ടും ഹരേകൃഷ്ണ ഹരേകൃഷ്ണ ജപിക്കുന്ന മുതിര്‍ന്നവര്‍. അലങ്കാരം കൊണ്ട് സമ്പന്നമായ ഗ്രാമനഗര വീഥികള്‍. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിലൊക്കെ...
ആദ്യത്തെ ബാലാവകാശ സമരം 1914 ജൂണ്‍ 16 ന് മഹാത്മ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഊരൂട്ടമ്പലം സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടമായ എല്‍പി സ്‌കൂളിലാണ് നടന്നത്. തിരുവിതാംകൂര്‍ പ്രചാര്‍സഭയില്‍ 1912...
കുട്ടികളുടെ സമഗ്ര ക്ഷേമത്തിനായി 2001-ല്‍ രൂപീകരിച്ചതാണ് സൗരക്ഷിക. കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ കേരളീയ സമൂഹത്തില്‍ അറിയപ്പെടുന്ന ബാലാവകാശ സംഘടനയായി സൗരക്ഷിക മാറിക്കഴിഞ്ഞു. കുട്ടികളെ ബാധിക്കുന്ന അനവധി വിഷയങ്ങളില്‍...
ആയിരക്കണക്കിന് കണ്ണന്മാര്‍ ആനന്ദനൃത്തമാടുന്ന വിസ്മയകരമായ കാഴ്ചയാണ് ഇന്നു കേരളം കാണുന്നത്. നാട് വൃന്ദാവനമാകുന്ന സുദിനം, ശ്രീകൃണ്ണജയന്തി. ജന്മാഷ്ടമി ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളുടെ ദിനമായിട്ടാണ് ശ്രീകൃഷ്ണജയന്തി...
രാഷ്ട്രത്തിന്റെ നല്ല നാളെക്കുവേണ്ടി വളര്‍ന്നുവരേണ്ട ഇന്നത്തെ കുട്ടികള്‍ സുരക്ഷിതബോധത്തോടെയും മൂല്യബോധത്തോടെയുമാണോ വളരുന്നതെന്ന് ചിന്തിക്കേണ്ട സമയമാണിത്. വര്‍ദ്ധിച്ചുവരുന്ന പീഡനവാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. സ്വന്തം വീടുകളില്‍ പോലും അവര്‍ക്ക് സുരക്ഷ നഷ്ടമാകുന്നു....