എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കരുത്ത് പകര്‍ന്ന് ആമസോണ്‍; ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നു

ഇതിന്റെ ഭാഗമായി ഫോക്‌സ്‌കോണിന്റെ ചെന്നൈയിലുള്ള പ്രാദേശിക പങ്കാളികളായ ക്ലൗഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജിയുമായി കരാറിലെത്തി. ആമസോണ്‍ ഫയര്‍ ടിവിയുടെ ഗാഡ്ജറ്റുകളാണ് ചെന്നൈയിലെ കമ്പനിയില്‍ നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ...

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; കമലിനെ പരിഹസിച്ച് ആലപ്പി അഷ്‌റഫ്

ഐഎഫ്എഫ്‌കെയുടെ ഇടത്പക്ഷ സംസ്‌കാരം നിലനിര്‍ത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിര്‍ത്തിയാണോ....? ഇങ്ങേരുടെ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ഈ മനുഷ്യന്റെ മാനസികനിലകൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്.

ലക്ഷ്യം ലാല്‍മഹള്‍

നേതാജി പാല്‍ക്കര്‍, മോറോപന്ത് പിംഗളെ എന്നിവര്‍ക്ക് ചുമതല നിശ്ചയിച്ചു. ഭവാനി ദേവിയുടെയും രാജമാതാവിന്റെയും അനുമതിയോടെ രണ്ടായിരം സൈനികരുമായി രാജഗഢില്‍ നിന്നും ഇറങ്ങിപ്പുറപ്പെട്ടു. ശയിസ്‌തേഖാന്റെ സൈനിക ശിബിരത്തിന്റെ സൂക്ഷ്മാദ്ധ്യയനം...

കേരളം തട്ടകമാക്കുന്ന ഇസ്ലാമിക ഭീകരത

സമീപകാലത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ അക്രമാസക്ത സമരങ്ങള്‍ക്കും, ദല്‍ഹിയിലെ വര്‍ഗീയ കലാപത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് അന്വേഷണത്തില്‍ പുറത്തുവരികയുണ്ടായി. ഇതിനുവേണ്ടി പണമൊഴുക്കിയത് ഈ സംഘടനയാണെന്നും, ഇത്...

സ്വപ്ന സാഫല്യം

മുഹമ്മദ് അസ്ഹറുദ്ദീന്‍ തന്റെ കിടപ്പുമുറിയിലെ ചുമരില്‍ ആഗ്രഹങ്ങളുടെ പട്ടിക എഴുതിയിട്ടത് ഇങ്ങനെയായിരുന്നു.'ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുള്ള 292 കളിക്കാരുടെ അന്തിമ പട്ടികയിലുണ്ട്. ഏത് ടീമിനൊപ്പവും കളിക്കാന്‍ തയ്യാര്‍. പക്ഷേ...

മോറിസ് വിലയേറിയ താരം; 16.25 കോടിക്ക് മോറിസിനെ രാജസ്ഥാന്‍ സ്വന്തമാക്കി; ജാമിസണ് 15 കോടി

പതിനഞ്ച് കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയ ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണാണ് ഉയര്‍ന്ന രണ്ടാമത്തെ തുക നേടിയത്. ഐപിഎല്‍ 2020 സീസണിനുശേഷം റോയല്‍ ചലഞ്ചേഴ്‌സ്...

ജസ്റ്റിസ് എം. രാമജോയ്‌സ്: ഭാരതീയതയെ ഏറെ സ്‌നേഹിച്ച വ്യക്തിത്വം

ഹൈക്കോടതി ചീഫ് ജസ്റ്റിസും പിന്നീട് ഗവര്‍ണറുമൊക്കെയായി ഔദ്യോഗിക ജീവിതം നയിച്ച അദ്ദേഹം തന്റെ സമയം മുഴുവനും ഒരു കാഴ്ചപ്പാടിനായി ഉഴിഞ്ഞുവച്ചു. 1931 ജൂലായ് 27ന് കര്‍ണാടകയിലെ ശിവമോഗ്ഗ...

ഊര്‍ജസ്വലമായ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ബജറ്റില്‍ പദ്ധതികള്‍

ക്ലാസ്മുറികളിലും സ്‌കൂളുകളിലും ബൗദ്ധികവും വൈകാരികവുമായ വിദ്യാഭ്യാസം ലഭിക്കുക വഴി മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എന്നത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ആഹ്ലാദകരമായ പ്രവൃത്തിയായി മാറ്റാന്‍ സാധിക്കൂ. രാജ്യത്താകെ...

ഇന്ധനവില കുറയ്‌ക്കാന്‍ യോജിച്ച് വഴി തേടണം

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില നിര്‍ണയിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അധികാരമൊന്നുമില്ല. രാജ്യത്ത് എണ്ണവില തീരുമാനിക്കുന്നത് കമ്പനികളുമാണ്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്താണ് ഇപ്രകാരം തീരുമാനിച്ചത്....

ശിവാജിയുടെ ആഗമനം കാത്ത് ജീജാബായി

എന്നാല്‍ ശിവാജിയുടെ പരാമര്‍ശകരായ ത്ര്യംബക പന്ത് ഡബീര്‍, രഘുനാഥ പന്ത് കോരഡോ എന്നിവര്‍ ആഗ്രാനഗരത്തില്‍ പോളദാഖാന്റെ കൈയിലകപ്പെട്ടു. ശിവാജിയോടുള്ള ദേഷ്യം ഖാന്‍ അവരുടെ മേല്‍ തീര്‍ത്തു. രാക്ഷസരൂപിയായ...

ബാദശാഹയെ തോല്‍പ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ശിവാജി

ദില്ലിയില്‍ ഹിന്ദു സാമ്രാജ്യം സ്ഥാപിക്കണമെന്ന ആകാംക്ഷയോ ആത്മവിശ്വാസമോ അവര്‍ക്ക് ഉണ്ടായിരുന്നില്ല. അക്കാലത്ത് ശിവമഹാരാജേയുടെ അദ്ഭുത ശൗര്യപരാക്രമത്തെക്കുറിച്ചുള്ള കഥ ലോകപ്രസിദ്ധമായിരുന്നു. സമീപകാലത്തു തന്നെ ദില്ലീശ്വരന്റെ കൊട്ടാരം കൈവശപ്പെടുത്തണമെന്ന മഹത്വാകാംക്ഷ...

പുറത്തേക്കുള്ള ഒരേയൊരു മാര്‍ഗം

പന്‍ഹാളകോട്ടയില്‍ ഈ സമയത്ത് ആറായിരം സൈനികര്‍ ഉണ്ടായിരുന്നു. കോട്ടയുടെ പ്രമുഖന്മാരായിരുന്നു ത്ര്യമ്പകഭാസ്‌കര്‍, മുത്‌സദ്ദീ ഗംഗാധര പന്ത് എന്നിവര്‍. സ്വരാജ്യത്തിന്റെ വിലമതിക്കപ്പെടാത്ത ഒരു രത്‌നം അവിടെയുണ്ടായിരുന്നു. ബാജിപ്രഭു ദേശ്പാണ്ഡെ...

ഖാലിസ്ഥാനി സംഘടനക്കൊപ്പം സൂം മീറ്റിങ്ങില്‍ പങ്കെടുത്തെന്ന് സമ്മതിച്ച് നിഖിത

ധലിവാളും ദിഷയും നിഖിതയും മറ്റൊരു ആക്ടിവിസ്റ്റായ ശന്തനുവും കനേഡിയന്‍ പൗരത്വമുള്ള പുനീത് എന്ന യുവതിയും ചേര്‍ന്നാണ് ടൂള്‍ കിറ്റ് തയാറാക്കിയതെന്ന് ദല്‍ഹി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ രേഖ...

തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിന് സര്‍ക്കാരിന്റെ ‘പാരിതോഷികം’ 10 കോടി

അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം കൈക്കൊള്ളും. ക്ലബ്ബിന്റെ പാട്ടകുടിശ്ശിക കുറച്ച യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നിയോഗിച്ച എ.കെ. ബാലന്‍...

മുട്ടിലിഴയുന്നവരോടും മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യാതെയും, പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാതെയും രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമായും സമരം ചെയ്യുന്നത്....

കരറ്റ്‌സെവയ്‌ക്ക് റെക്കോഡ്; ദ്യോക്കോവിച്ചും സെമിയില്‍

ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ആറാം സീഡ് അലക്‌സാണ്ടര്‍ സ്വെരേവിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-7, 6-2,...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യ രണ്ടാം സ്ഥാനത്ത്

ചൊപ്പോക്കിലെ ആദ്യ ടെസ്റ്റില്‍ വിജയം നേടിയതോടെ ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ട് ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റുകളിലും വിജയിച്ചാലേ ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ...

കഥകഴിഞ്ഞു; ഹൈദരാബാദ്-4, ബ്ലാസ്‌റ്റേഴ്‌സ് -0

പതിനെട്ട് മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ചാലും പ്ലേ ഓഫില്‍ കടക്കില്ല.

രാജകീയം; ഇന്ത്യക്ക് 317 റണ്‍സ് ജയം

മൂന്ന് വിക്കറ്റിന് അമ്പത്തിമൂന്ന് റണ്‍സെന്ന സ്‌കോറിന് ഇന്നലെ രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ചുരുട്ടികെട്ടി. 111 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ എല്ലാ വിക്കറ്റുകളും...

ഓള്‍-ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്.യു.വി. ഇന്ത്യയിലെയ്‌ക്കും; ജാഗ്വാര്‍ ഐ-പേസ് മാര്‍ച്ച് ഒന്‍പതിന് എത്തും

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന്റെ ഡിജിറ്റല്‍ ലോഞ്ചിനു ശേഷം, ജാഗ്വാര്‍ ഐപേസ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന് മറ്റൊരു ഡിജിറ്റല്‍ അനുഭവം ഒരുക്കുന്നതില്‍ ആവേശമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും...

അവഗണിക്കപ്പെട്ട വിശ്വകര്‍മ്മ സമൂഹം

കേരളത്തിലെ വിശ്വകര്‍മ്മസമൂഹത്തിന്റെ ജീവിതം ശുഭകരമല്ല. മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ അവരുടെ ഉന്നമനത്തിനോ ആ സമൂഹത്തിന്റെ പരമ്പരാഗത വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്താനോ ശ്രമിച്ചില്ല. മുന്നണി രാഷ്ട്രീയത്തില്‍ വിവേചനത്തിന് ഈ...

ദേശവിരുദ്ധരുടെ വിവരയുദ്ധം

ഭാരതം കരുത്താര്‍ജിക്കുന്നത് തടയാന്‍ ചില വൈദേശിക ശക്തികളും ദേശവിരുദ്ധരും കൈകോര്‍ക്കുകയാണ്. ട്വിറ്റര്‍പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ഇക്കൂട്ടര്‍ ആയുധമാക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത് ഒരുവിധത്തിലും അനുവദിക്കാനാവില്ല.

ചെന്നൈ മന്നന്‍; അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ അശ്വിന് സെഞ്ചുറിയും; രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടം

ഒന്നാം ഇന്നിങ്‌സില്‍ 295 റണ്‍സ് ലീഡ് നേടിയ ഇന്ത്യ അശ്വിന്റെ മിന്നുന്ന സെഞ്ചുറിയില്‍ 286 റണ്‍സ് എടുത്തതോടെയാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 482 റണ്‍സായത്. അശ്വിന്‍ 148 പന്തില്‍...

പ്രകൃതി പുരുഷഭാവം ആത്മാവിന്റെ പ്രതിനിധി

ജീവനും സ്വയം അഭിമാനം ഒന്നുമില്ല. ജീവന്‍ ഇരിക്കുന്ന ദേഹത്തെ ആശ്രയിച്ചാണ് ആണെന്നും പെണ്ണെന്നും നാം അഭിമാനിക്കുന്നത്. നവദ്വാരങ്ങള്‍ ഉള്ള പൂരത്തില്‍ വസിക്കുന്നത് കൊണ്ടാണ് ജീവനു പുരുഷന്‍ എന്ന...

ശിവാജിയെപ്പോലെ ശിവാജി മാത്രം

ഒരു ദിവസം കഴിഞ്ഞു, രണ്ടു ദിവസം കഴിഞ്ഞു, അങ്ങനെ രാവും പകലും പലതു കഴിഞ്ഞു. എന്നാലും ശിവാജിയെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ല. ഏറെ ദിവസങ്ങള്‍ കഴിഞ്ഞതിനുശേഷം...

ഫാക്ടില്‍ ഗ്രാഡുവേറ്റ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്: 81 ഒഴിവുകള്‍

ഗ്രാഡുവേറ്റ് അപ്രന്റീസിന് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, സിവില്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചുകാര്‍ക്കാണ് അവസരം. 24 ഒഴിവുകളുണ്ട്. ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60% മാര്‍ക്കില്‍ കുറയാതെ...

പുതിയ വാര്‍ത്തകള്‍