എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ജനക്ഷേമത്തിന്റെ സുവര്‍ണകാലം

ശിവാജിയുടെ സ്‌നേഹത്തില്‍ യുവരാജ മുഅജം അത്യധികം സന്തോഷിച്ചു. ഭാവിയില്‍ ദില്ലി സിംഹാസനം ആക്രമിക്കേണ്ട അവസരം വരുമ്പോള്‍ മഹാപ്രതാപിയായ ശിവാജിയുടെ സഹായം ലഭിക്കുമല്ലൊ എന്നതായിരുന്നു യുവരാജ മുഅജമ്മിന്റെ സന്തോഷത്തിനു...

ഹിഡുംബനും തൈപ്പൂയ കാവടിയും

സുബ്രഹ്മണ്യ സ്വാമിയാല്‍ വധിക്കപ്പെട്ട ശൂരപത്മാസുരനെന്ന അസുരേന്ദ്രന്റെ സര്‍വസൈന്യാധിപനും ഗുരുവുമായിരുന്നു ഹിഡുംബന്‍. അസുരനാണെങ്കിലും ഹിഡുംബന് ശൂരപത്മാസുരന്റെ ആസുരപ്രവൃത്തികള്‍ ഇഷ്ടമായിരുന്നില്ല. പലതവണ ഉപദേശിച്ചിട്ടും ശൂപത്മാസുരന്റെ പ്രകൃതത്തില്‍ മാറ്റമുണ്ടായില്ല. ഇതില്‍ അതൃപ്തനായ...

‘സിംഹഗഡ് കൈവന്നു സിംഹം കൈവിട്ടു’

കൊണ്ഡാണ കോട്ടയും, താനാജിയുടെ ശൗര്യബലിദാനത്തിന്റെ സാഹസികമായ കഥയും ഇന്നും മഹാരാഷ്ട്രയിലെ ഓരോ വീട്ടിലും പറയപ്പെടുന്നു. 'ഗഡ് ആലാ, പണ് സിംഹ് ഗേലാ' (താനാജിയുടെ സ്മരണക്കായി കൊണ്ഡാണ കോട്ടയ്ക്ക്...

ഇന്ന് 2791 പേര്‍ക്ക് കൊറോണ; 2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3517 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4287 ആയി

2535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3517 പേര്‍ക്ക് രോഗമുക്തി. 358 ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 4287...

കിഫ്ബിയിലെ നിയമലംഘനങ്ങള്‍

ലാവ്‌ലിന്‍ കേസില്‍ പ്രതിസ്ഥാനത്തുള്ള കാനഡയിലെ ലാവലിന്‍ കമ്പനിയുടെ ഉപകമ്പനിയാണ് നിയമവിരുദ്ധമായ 2150 കോടിയുടെ മസാലബോണ്ട് വാങ്ങി ഉയര്‍ന്ന പലിശ നിരക്കില്‍ കിഫ്ബിക്ക് പണം നല്കിയെന്നുള്ളത് നിയമലംഘനത്തിന്റെ ഗൗരവം...

മുഖ്യമന്ത്രിയോ, മുഖ്യപ്രതിയോ?

മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും, ഇരുവരും തമ്മില്‍ നേരിട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നുമുള്ള അതീവ ഗുരുതരമായ വെളിപ്പെടുത്തലും സ്വപ്‌ന നടത്തിയിരിക്കുന്നു. ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും...

മലയാളികള്‍ ഒന്നിക്കുന്ന തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം ആരംഭിച്ചു

കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. നെല്ലായി ജയന്തിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്ന ഗാനം, പ്രശസ്ത നടി അനു സിത്താരയുടെ സഹോദരി അനു സോനാര ആലപിക്കുന്നു. ഗിന്നസ്...

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ വേറിട്ട ദൃശ്യാനുഭവമായി ‘മഡ്ഡി’ ടീസര്‍

സിനിമകളില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന മഡ് റേസിംഗ് ആസ്പദമാക്കിയുള്ള ആക്ഷന്‍ ത്രില്ലറായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ്...

നിദ്രാടനം ഒടിടി റിലീസിന്

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുജേതാവായ സുദേവന്‍ എന്ന നോവലിസ്റ്റിന്റെ ഭ്രമാത്മകചിന്തകളും സംഘര്‍ഷങ്ങളും ആവിഷ്‌കരിക്കുന്ന ചിത്രമാണ് 'നിദ്രാടനം.' സുദേവന്റെ ഒരു നോവലിന്റെ ആവിഷ്‌കാരമായാണ് നിദ്രാടനം ഇതള്‍വിരിയുന്നത്. ഒരു ഗ്രാമവും...

ഓരോ വെല്ലുവിളികളും ഓരോ അവസരങ്ങള്‍ ആയി കാണുന്നു…

തമിഴ്‌നാട്ടില്‍ വിജയം നേടിയ 'വീ' എന്ന തമിഴ് സിനിമ ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലും പ്രദര്‍ശനത്തിനെത്തി. ഇവിടെയും ചിത്രത്തിന് മികച്ച അഭിപ്രായം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ നിര്‍മാതാവായ...

മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക്; ദൃശ്യം രണ്ടിലെ വഴിതിരിവ് കലാജീവിതം മാറ്റി; സന്തോഷത്തില്‍ അജിത്ത് കൂത്താട്ടുകുളം

തീയറ്റര്‍ റിലീസിലൂടെ അല്ലാതെ ഏറ്റവും ഹിറ്റായ ചിത്രമാണ് മോഹന്‍ലാല്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സോഷ്യല്‍...

എന്താണ് നമ്മുടെ കേരളം ഇങ്ങനെ

എവിടെ തിരിഞ്ഞു നോക്കിയാലും പൊട്ടിയ റോഡുകളും, വിള്ളലുള്ള പാലങ്ങളും, ചോരുന്ന കുടിവെള്ള പൈപ്പുകളും മാത്രം. എന്താണ് നമ്മുടെ കേരളം ഇങ്ങനെ. പണി തീരുന്നതിന് മുമ്പ് പൊളിഞ്ഞുപോകുന്ന പാലങ്ങള്‍....

എം. ബാലകൃഷ്ണന്‍

സമാധാനത്തെ ഭയക്കുന്നവര്‍

സമാധാന ചര്‍ച്ചയെ വികലമായി അവതരിപ്പിക്കുന്നവര്‍ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. മൗദൂദിയുടെ മതഭ്രാന്തന്‍ സമീപനങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരമത വിദ്വേഷികള്‍ക്ക് ശ്രീഎം എന്ന പേരു കേള്‍ക്കുന്നത് തന്നെ ഹറാമാണ്....

സമാധാനത്തിന്റെ ശത്രുക്കളോട് സാമൂഹിക അകലം പാലിക്കാം

ശ്രീ എമ്മിന്റെ സമാധാന ശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് ദുഷ്ടലാക്കാണുള്ളത്. മുന്നണി രാഷ്ട്രീയത്തിന്റെ ദൗര്‍ബ്ബല്യങ്ങള്‍ മുതലെടുത്ത് തങ്ങളുടെ മത രാഷ്ട്രീയം വിറ്റഴിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള വിധ്വംസക ശക്തികള്‍ ഓരോ...

സ്വാഭിമാനത്തിന്റെ വിജയം

അല്ലയോ ഭീരുക്കളെ നിങ്ങള്‍ എങ്ങോട്ടേക്കാണ് ഓടുന്നത്. നിങ്ങളുടെ നേതാവ് മരിച്ചുകിടക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന്റെ പവിത്രമായ ജീവിതത്തെയും ശരീരത്തെയും അപമാനിച്ചുകൊണ്ട് എങ്ങോട്ടേക്കാണ് ഓടുന്നത്. നിങ്ങള്‍ക്ക് ലജ്ജയില്ലേ? ശിവാജിയെ എങ്ങനെ...

ആശയവാദത്തിന്റെ അധീശത്വം അംഗീകരിക്കപ്പെടേണ്ടതെന്തിന്?

ചിന്ത അഥവാ ബോധം പ്രാഥമികമാണെന്നന്നും, അതില്‍ നിന്നാണ് പദാര്‍ത്ഥം അഥവാ ദൃശ്യപ്രപഞ്ചം രൂപംകൊള്ളുന്നതെന്നും വിശ്വസിക്കയും, അതനുസരിച്ച് പ്രതിഭാസങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ ആശയവാദികളുടെ ചേരിയിലും, പദാര്‍ത്ഥം അഥവാ ഭൗതിക...

ചില്‍ക്കയിലെ ജലയാനം

ആറേ മുക്കാലിനാണ് അവന്‍ വരാന്‍ പറഞ്ഞത്. കൊതുകുകടി കാരണം ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും കാലത്തേ എഴുന്നേറ്റ് തയറായിരുന്നു. ഇവനെ ഒഴിവാക്കാന്‍ വേണ്ടിയാണ് അരമണിക്കൂര്‍ വൈകിയത്. 'സദ്പാദ'യിലെ കടവത്തെത്തുമ്പോള്‍...

ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി

2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 4156 പേര്‍ക്ക് രോഗമുക്തി. 358 ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് ആകെ മരണം 4255 ആയി

പുതിയ കേരളസൃഷ്ടിക്ക് പുതിയ രീതികള്‍

കേരളം എത്തിച്ചേര്‍ന്ന ഗുരുതരസാഹചര്യത്തില്‍ അതിജീവിക്കാന്‍ വഴികണ്ടെത്തുകയാണ് സമ്മതിദായകരുടെ അടിയന്തര ഉത്തരവാദിത്തം. ഇത് ശരിയായി നിര്‍വ്വഹിച്ചില്ലെങ്കില്‍ നമ്മുടെ തലമുറയും വരുംകാല കേരളവും വലിയ ദുരന്തത്തെയായിരിക്കും നേരിടേണ്ടി വരിക.

കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു

കേരളം പ്രത്യേക രാജ്യമാണെന്ന മട്ടിലാണ് കിഫ്ബിയുടെ ഭരണഘടനാ ലംഘനങ്ങളെ ഐസക് ന്യായീകരിച്ചുപോന്നത്. ഇക്കാര്യത്തില്‍ ഒരു സാമ്പത്തിക കുറ്റവാളിയെപ്പോലെയാണ് ഈ മന്ത്രി പെരുമാറിക്കൊണ്ടിരുന്നത്. ഇഡി കേസെടുത്തതോടെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുന്നു.

ഭാരതപ്പുഴയെ കൊല്ലരുതേ

ഭാരതപ്പുഴയില്‍ രുപപ്പെടുന്ന തുരുത്ത് ഇല്ലാതാക്കാനെന്ന് പറഞ്ഞാണ് മണല്‍ വാരലിന് ന്യായീകരണം കണ്ടെത്തുന്നത്, നദിയുടെ ആഴം വര്‍ദ്ധിപ്പിക്കണമെന്നും, പ്രളയക്കെടുതി ഇല്ലാതാക്കാന്‍ ചെളി കോരണമെന്നും പറഞ്ഞ് മണല്‍ കൊള്ളയ്ക്ക് വഴിയൊരുക്കുന്നു....

കൊണ്ഡാണ കോട്ടയില്‍ താനാജിയുടെ പടയോട്ടം

അവിടെ താനാജിയും സൂര്യാജിയും ഉദയഭാനുവിന്റെ പക്ഷക്കാരെ കൊന്നൊടുക്കിക്കൊണ്ടിരിക്കയായിരുന്നു. ആരംഭിച്ച കാര്യം പെട്ടെന്ന് പൂര്‍ത്തിയാക്കണം. ശത്രു എന്ത് സംഭവിച്ചു എന്ന് മനസ്സിലാക്കുന്നതിനു മുന്‍പു തന്നെ പൂര്‍ണാഹുതി ചെയ്യണം. അല്ലെങ്കില്‍...

കൊണ്ഡാണ കോട്ടയിലെ പച്ചക്കൊടി

ശിവാജി സഹപ്രവര്‍ത്തകരുടെ മുന്നില്‍ വിഷയം വച്ചു. കൊണ്ഡാണ കീഴടക്കുന്ന കാര്യം സ്വയം സുബേദാര്‍ താനാജി മാലസുരെ ഏറ്റെടുത്തു. ശിവാജിയുടെ ബാലമിത്രമായിരുന്നു താനാജി. അഫ്‌സല്‍ഖാന്‍ പ്രകരണത്തിലും താനാജി അതുലനീയമായ...

ഐലീഗ് രണ്ടാം ഘട്ടം; ഗോകുലം ആദ്യം പഞ്ചാബിനെ നേരിടും

രണ്ടാം ഘട്ടത്തില്‍ പതിനൊന്ന് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ആദ്യ ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ആറു ടീമുകള്‍ ഗ്രൂപ്പ് എ യിലും ശേഷിക്കുന്ന ടീമുകള്‍ ഗ്രൂപ്പ്...

വിരാട് കോഹ്‌ലിക്ക് അപൂര്‍വ നേട്ടം

ചോപ്രയ്ക്ക് അറുപത് മില്യണും ദീപിക പദുകോണിന് 53.3 മില്യണും ഫോളോവേഴ്‌സാണുള്ളത്. പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയാണ് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരം. 266 മില്യണ്‍ ആളുകളാണ്...

ലക്ഷ്യം ഫൈനല്‍; നാലാം ടെസ്റ്റ് നാളെ മുതല്‍

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യയ്ക്ക് ഒരു സമനിലകൊണ്ട് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തും. രണ്ട് ദിവസം കൊണ്ട് അവസാനിച്ച മൂന്നാം ടെസ്റ്റില്‍ പത്ത്് വിക്കറ്റിന് തോറ്റതോടെ...

പുതിയ വാര്‍ത്തകള്‍