കാലാതിവര്‍ത്തിയായ ഗോണ്ട് ചിത്രങ്ങള്‍
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഒറീസ സംസ്ഥാനങ്ങളുള്‍പ്പെടുന്ന പച്ചപ്പുമൂടിയ കുന്നുകള്‍ കൊണ്ടയെന്നാണ് അറിയപ്പെടുന്നത്. കൊണ്ട എന്നതിന്റെ രൂപാന്തരമാണ് ഗോണ്ട്. 14ാം നൂറ്റാണ്ടില്‍ മധ്യഭാരതം ഭരിച്ചിരുന്നത് ഗോണ്ടുകളായിരുന്നു. മുസ്ലിം...





































