എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ലോകം ടോക്കിയോയിലേക്ക്; ഒളിമ്പിക്‌സിന് ഏഴ് നാള്‍; 23ന് കൊടി ഉയരും; സമാപനം ആഗസ്റ്റ് എട്ടിന്; കാണികള്‍ക്ക് പ്രവേശനമില്ല

ഒളിമ്പിക്‌സ് നഗരമെന്ന് കേള്‍ക്കുമ്പോഴുള്ള ആരവങ്ങളോ ആഘോഷങ്ങളോ ഇത്തവണയില്ല. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ കുത്തൊഴിക്കും ഉണ്ടാകില്ല. യഥാക്രമം മത്സരങ്ങള്‍ നടക്കുമെന്ന് മാത്രം. ടെലിവിഷനിലൂടെയുള്ള ആവേശമാണ് ഇത്തവണത്തെ ഒളിമ്പിക്‌സിന്റെ...

കേരളത്തിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്

രാഷ്ട്രീയം വേറെയാണെങ്കിലും വികസന വിഷയവുമായി അതൊരിക്കലും കൂട്ടിക്കുഴക്കില്ലെന്നും, കേരളത്തിന്റെ വികസനം തന്റെ സ്വപ്‌നം കൂടിയാണെന്നുമാണ് ഇപ്പോഴത്തെ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞത്. 2014...

കേരള വനിതാകമ്മീഷന് കാല്‍നൂറ്റാണ്ട്

കുടുംബബന്ധങ്ങളിലെ താളപ്പിഴകളാല്‍ ശിഥിലമാകുമായിരുന്ന കുടുംബങ്ങളെ സ്‌നേഹപൂര്‍ണമായ ശാസനകളിലൂടെയും നിയമപരമായ മാര്‍ഗങ്ങളിലൂടെയും വിളക്കിച്ചേര്‍ക്കുക എന്ന ധര്‍മ്മമാണ് കമ്മിഷന്റെത്. കമ്മിഷന്റെ മുമ്പാകെ പ്രശ്‌നങ്ങള്‍ പറഞ്ഞുകഴിയുമ്പോള്‍ പരാതിക്കാരിയും എതിര്‍കക്ഷികളും പരസ്പരം വിട്ടുവീഴ്ച്ചയ്ക്ക്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആന്‍ഡി ബാല്‍ബിര്‍നിയുടെ ബാറ്റിങ്‌

ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയര്‍ലന്‍ഡ്

അയര്‍ലന്‍ഡ് ഉയര്‍ത്തിയ 291 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 51 റണ്‍സായപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. 5 റണ്‍സെടുത്ത എയ്ഡന്‍...

രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാണം സെപ്തംബറോടെ; പ്രതിവര്‍ഷം 300 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതി

ഒരു വര്‍ഷം 300 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി. വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ കോശങ്ങളും മറ്റും എസ്‌ഐഐക്ക് ഗമാലേയ സെന്ററില്‍ നിന്ന് കൈമാറിയിട്ടുണ്ട്. ഇവയുടെ ഇറക്കുമതിക്ക് ഡ്രഗ്...

വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കി സാങ്കേതിക സര്‍വകലാശാല; ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടില്ല

പല എഞ്ചിനീയറിങ്ങ് കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ പൂര്‍ത്തിയായിട്ടില്ല. കോംപ്രിഹന്‍സീവ് പരീക്ഷകളും ലാബ് പരീക്ഷകളും ആഗസ്റ്റ് രണ്ടിന് മുമ്പ് തീര്‍ക്കണം. ഇതിനിടയില്‍ തിയറി എഴുത്ത് പരീക്ഷയ്ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്...

പട്ടികജാതി ഫണ്ട് തട്ടിപ്പ്: 70 ലക്ഷം രൂപ തട്ടിയെടുത്ത രാഹുലിനെ സഹായിച്ചവരില്‍ സിപിഎം ബന്ധമുള്ളവരും

കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ ആര്‍.യു. വിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറ്റി സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും...

ക്യൂബയിലെ പ്രതിവിപ്ലവം

ഭക്ഷണത്തിനും മരുന്നിനും സമാധാനത്തിനുംവേണ്ടി ഒരു ജനത ഈ നൂറ്റാണ്ടിലും സമരം ചെയ്യേണ്ടിവരുന്നു എന്നുള്ളത് ഭരണാധികാരികളുടെയും അവരെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെയും പരാജയമാണ്. ക്യൂബന്‍ വിപ്ലവകാലത്തെ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകാരികള്‍ സര്‍ക്കാരിനെതിരെ...

ക്യൂബാ മുകുന്ദന്മാര്‍ മൗനം ഭഞ്ജിക്കട്ടെ

കൊവിഡ് വന്ന് മരിച്ചാലും വേണ്ടില്ല, തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്നു പറയാന്‍ മടിക്കാത്ത ക്യൂബന്‍ ജനതയെ എത്ര മൃഗീയമായാണ് കമ്യൂണിസ്റ്റ് ഭരണകൂടം അടിച്ചമര്‍ത്തിയിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാവും.ഫിദല്‍ കാസ്‌ട്രോയ്ക്കും അനുജന്‍...

തോല്‍വിക്ക് മാപ്പ്; വംശീയ അധിക്ഷേപത്തിന് മാപ്പില്ല: റാഷ്‌ഫോഡ്

പെനാല്‍റ്റി കിക്കെടുക്കാന്‍ ചെന്നത് മുതല്‍ സമ്മര്‍ദത്തിലാണ്. ഇപ്പോഴത്തെ അവസ്ഥ വിവരിക്കാനാകുന്നില്ല. 55 വര്‍ഷത്തെ കാത്തിരിപ്പ്, ഫൈനല്‍. എല്ലാം ചരിത്രമാണ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെടാതെ...

സമൂഹമാധ്യമങ്ങളില്‍ നിയന്ത്രണം; പരാതികള്‍ ഇന്‍സ്‌പെക്ടര്‍ നേരിട്ട് കേള്‍ക്കണം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി പോലീസ് മേധാവി

സമൂഹമാധ്യമങ്ങളില്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകടനത്തിന് നിയന്ത്രണം വേണമെന്നും സ്വകാര്യ അക്കൗണ്ട് തുടങ്ങാന്‍ ഔദ്യോഗിക ഇമെയില്‍ വിലാസവും ഫോണ്‍ നമ്പറും ഉപയോഗിക്കാന്‍ പാടില്ലെന്നും പോലീസ് മേധാവി നിര്‍ദേശിക്കുന്നു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍...

സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സജീവം; രണ്ടാഴ്ചയ്‌ക്കിടെ കരിപ്പൂരില്‍ പിടികൂടിയത് 16.69 കിലോ സ്വര്‍ണം

രാമനാട്ടുകര അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജൂണ്‍ 22ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ ഐഎക്‌സ് 346 വിമാനത്തിലെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നായി 7.84 കിലോഗ്രാം സ്വര്‍ണം...

സിപിഎമ്മിന് പ്രിയം മുതലാളിമാരുടെ പുത്തന്‍ പണം; ജി. സുധാകരനെതിരായ നീക്കത്തില്‍ പാര്‍ട്ടിയിലെ അഴിമതി പുറത്തുവരുന്നു

മന്ത്രി ജി.സുധാകരനെതിരായ നീക്കത്തിന്റെ ഭാഗമായി മറുപക്ഷം പുറത്തുവിടുന്ന ആരോപണങ്ങളാണ് പാര്‍ട്ടി കാലങ്ങളായി നടത്തുന്ന അനധികൃത പണപ്പിരിവിന്റെ കഥകള്‍ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാക്കമ്മിറ്റിയില്‍ ജി. സുധാകരന്‍...

വണ്ടിപ്പെരിയാറിലെ പീഡനം: സ്വയം കേസ് എടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍; അന്വേഷണറിപ്പോര്‍ട്ട് പത്തു ദിവസത്തിനുള്ളില്‍ നല്‍കാന്‍ എസ്പിക്ക് നിര്‍ദേശം

അതിനിടെ, വണ്ടിപ്പെരിയാര്‍ സംഭവത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പ്രതിഷേധം ഇരമ്പുകയാണ്. വാളയാര്‍, വണ്ടിപ്പെരിയാര്‍ പീഡനങ്ങളില്‍ ഒരു നയവും...

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 28 കോടി രൂപയുടെ ഹെറോയിന്‍

ടാന്‍സാനിയയിലെ സാന്‍സിബാര്‍ വിമാനത്താവളത്തില്‍ നിന്നു ദുബായ് വഴിയാണ് ഇയാള്‍ കൊച്ചിയിലേക്ക് വന്നത്. ദല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനാണ് ഹെറോയിന്‍ കൊച്ചിയിലെത്തിച്ചതെന്ന് ഇയാള്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ പരിശോധന കര്‍ശനമായതിനാലാണ് മയക്കുമരുന്ന് ലോബി...

പരിശുദ്ധ ബസേലിയോസ് കാതോലിക്ക ബാവ: ഭാരതീയത ഉയര്‍ത്തിപ്പിടിച്ച സഭാദ്ധ്യക്ഷന്‍

സത്യനിഷ്ഠമായി ഭാരതീയതയെ ഉള്‍ക്കൊള്ളുന്നുവെന്നും ഭാരതീയ പൈതൃകത്തിലും സംസ്‌കാരത്തിലും അഭിമാന പുരസ്സരം തങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ് സഭ അതിന്റെ പ്രാമാണിക രേഖയില്‍ പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനത്തിന്റെ ആഴവും പരപ്പും ആഴത്തില്‍...

സ്നേഹനിധിയായ വലിയ ഇടയന്‍

സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കു വേണ്ടി ചെയ്യുന്ന സാമ്പത്തിക സഹായങ്ങള്‍ ആരും അറിയരുതെന്ന് ആത്മാര്‍തമായ ആഗ്രഹം അദ്ദേഹത്തിനുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തിരുമേനി സഭാ വക പുരയിടങ്ങളില്‍...

ആര്‍ജവം പുലര്‍ത്തിയ അജപാലകന്‍

ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയ്ക്കനുസൃതമായി പള്ളികള്‍ ഭരിക്കപ്പെടണമെന്ന സുപ്രീംകോടതി വിധിയില്‍ വെള്ളം ചേര്‍ക്കാന്‍ പൗലോസ് ദ്വിതീയന്‍ കൂട്ടാക്കിയില്ല. തര്‍ക്കം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയോടുപോലും സഹകരിക്കാന്‍ തയ്യാറാവാതിരുന്നത്...

മജീഷ്യന്‍ മാന്‍സിനി

യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഇറ്റലി കിരീടം നേടുന്നത്. ആദ്യ കിരീടം 1968-ലായിരുന്നു. അന്നത്തെ യൂഗോസ്ലാവ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഇറ്റലിയുടെ ആദ്യ യൂറോ...

വോട്ട് ചെയ്യാന്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോയി; ബസ് വാടക കിട്ടാതെ ഉടമകള്‍

ആസാമില്‍ എത്തിയപ്പോള്‍ തന്‍വീറിന്റെ സ്വഭാവം മാറി. പീന്നീട് ഗുണ്ടായിസമായിരുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘവും തന്‍വീറിന്റെ കൂടെയുണ്ടായിരുന്നു. കാല്‍ വെട്ടിയെടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. തിരിച്ചുപോരാന്‍ പണമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ്...

മൂല്യനിര്‍ണ്ണയത്തിനു കൈപ്പറ്റിയ തുക തിരിച്ചു പിടിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം അപലപിച്ചു

ഈ കാലയളവില്‍ സര്‍വീസില്‍ ഇല്ലാതിരുന്നവരും അവധിയിലായിരുന്നവരും, മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്തവരും സര്‍വകലാശാലയുടെ പണം തിരിച്ചടയ്‌ക്കേണ്ടവരുടെ പട്ടികയില്‍ പെടുന്നു. വ്യക്തമായ കണക്കുകളോ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുത്തവരുടെ വിശദവിവരങ്ങളോ സൂക്ഷിക്കുന്നതില്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടാവുന്ന...

കാലവര്‍ഷം ശക്തമാകുന്നു; പകുതി നിറഞ്ഞ് ഇടുക്കി ഡാം

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 1932.581 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് നിലവിലുള്ളത്. ഇത് മൊത്തം സംഭരണശേഷിയുടെ 47 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം സംഭരണശേഷിയുടെ 25.2...

പട്ടികജാതി ഫണ്ട് തട്ടിപ്പ്: വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിക്കും; ശക്തമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

2021 മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി, വിവാഹ ധനസഹായം എന്നീ ആനുകൂല്യങ്ങള്‍ അതിന്റെ ഗുണഭോക്താക്കള്‍ കൈപ്പറ്റാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് നഗരസഭയിലെ ഒരു...

വണ്ടിപ്പെരിയാര്‍ കൊലകേസ്: ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി ഡിവൈഎഫ്ഐ നേതാവിന് നാട്ടുകാരുടെ മര്‍ദനം; പോലീസ് വലയം ഭേദിച്ച് ജനരോഷം

അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ മുതല്‍ ചുരക്കുളം എസ്റ്റേറ്റില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. സ്ത്രീകളടങ്ങിയ സംഘം അര്‍ജുനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ പണിപ്പെട്ടാണ് പ്രതിയെ കൊല നടന്ന ലയത്തിനകത്ത്...

ശാസ്ത്രവും ആത്മീയതയും ഒരുമിച്ചുകൊണ്ടുപോകണം

ഇവയൊക്കെ ഉണ്ടാക്കപ്പെട്ടത് എന്തുകൊണ്ട് എന്ന ഗവേഷണം ഇപ്പോഴും നടക്കുന്നു. വലുതിലേക്കു നോക്കുമ്പോഴും ചെറുതിലേക്ക് നോക്കുമ്പോഴും മനുഷ്യന്റെ ദൃഷ്ടിഗോചരമല്ലാത്ത ഇന്ദ്രിയങ്ങള്‍ക്ക് അപ്പുറമുള്ള ഒരു തലം ഉണ്ടെന്ന് തിരിച്ചറിയുന്നു. തിരിച്ചറിയാന്‍...

അധികാര ദുരുപയോഗവും പ്രതികാര രാഷ്‌ട്രീയവും

സ്വര്‍ണ കള്ളക്കത്ത് കേസായാലും, ഇതുമായി ബന്ധമുള്ള ഡോളര്‍ കടത്തായാലും, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസായാലും പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി...

മാമുക്കോയയ്‌ക്ക് ജന്മദിനാശംസകളുമായി ജനാസ

സരസ ബാലുശ്ശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, റിയാസ് വയനാട്, സിബി രാജ്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ബിജു ലാല്‍, ആമിര്‍ ഷാ,...

തമിഴ് ക്രൈം ത്രില്ലര്‍ പാമ്പാടും ചോലൈ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

എഡിറ്റിങ്-സിയാന്‍ ശ്രീകാന്ത്, സംഗീതം-അന്‍വര്‍ ഖാന്‍ താരിഖ്, ആക്ഷന്‍-സുപ്രീം സുന്ദര്‍, കൊറിയോഗ്രാഫി- ക്രിഷ്, കലാസംവിധാനം- മനു എസ്. പോള്‍, പ്രോജക്ട് ഡിസൈനര്‍- കമ്പം ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ്...

പുതിയ വാര്‍ത്തകള്‍