ദേവസ്വം വഴിപാട് നിരക്ക് വര്‍ധന ഭക്തജനങ്ങള്‍ക്കുള്ള ഇരുട്ടടി: ഹിന്ദുഐക്യവേദി
ദേവസ്വങ്ങള്‍ക്ക് കിട്ടേണ്ട വര്‍ഷാശനം കാലാനുസൃതമായി വര്‍ധിപ്പിച്ച് നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാരിന് മുമ്പില്‍ വയ്ക്കണമെന്ന ഹിന്ദുസംഘടനകളുടെ ആവശ്യം ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞതാണ് പ്രതിസന്ധി പരിഹാരത്തിനുള്ള വാതില്‍ കൊട്ടിയടക്കാന്‍ കാരണം....








































