എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ചരിത്ര നേട്ടത്തിനരികെ എലോണ്‍ മസ്‌ക്; ലോകത്തിലെ ആദ്യത്തെ ട്രില്യണയറാകാന്‍ പിന്തുണച്ചത് സ്‌പേസ് എക്‌സും ടെസ്‌ലയും; ജെഫ് ബെസോസ് വളരെ പിന്നില്‍

ബഹിരാകാശ യാത്ര, അതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഭൂമിയുടെ പര്യവേഷണം തുടങ്ങിയ ബിസിനസ്സുകളുടെ ഒരു ശേഖരമാണ് സ്‌പേസ് എക്‌സ്. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ അനലിസ്റ്റായ ആദം ജോനാസ്, സ്‌പേസ് എക്‌സിന്റെ...

സംസ്ഥാനത്ത് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസുകള്‍; പദ്ധതിയുടെ പൈലറ്റ് സര്‍വീസ് തലസ്ഥാനത്ത് തുടങ്ങും

സര്‍ക്കാരിന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലാണ് ഇത് നടപ്പിലാക്കുന്നത്. ആറ് മാസത്തിനകം പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണ്...

ബംഗ്ലാദേശ് ഹിന്ദുവംശഹത്യക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി; രാജ്യം മതേതരമാകണമെന്ന് അവാമിലീഗ്; ഇന്ത്യ ഇടപെട്ടത്തിനു പിന്നാലെ നടപടിയുമായി സര്‍ക്കാര്‍

കാബൂളില്‍ താലിബാന്‍ പിടിമുറുക്കിയതോടെ തീവ്രവാദശക്തികള്‍ എല്ലായിടത്തും കലാപത്തിന് ആസൂത്രണം നടത്തുകയാണെന്നാണ് ഭരണകക്ഷി കൂടിയായ അവാമി ലീഗ് ചൂണ്ടിക്കാണിക്കുന്നത്. 1972ലെ മതേതര ഭരണസംവിധാനത്തിലേക്ക് ബംഗ്ലാദേശ് മടങ്ങണമെന്ന് ലീഗ് നേതൃത്വം...

ശബരിമല വെര്‍ച്വല്‍ ക്യൂ പോലീസിനെ ആരാണ് ഏല്‍പ്പിച്ചത്; അനുമതിയുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിനു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ്...

വീട്ടുകരം തട്ടിപ്പ്: കരമടച്ചവരുടെ ആശങ്ക ഒഴിയുന്നില്ല; കൗണ്‍സിലര്‍മാരുടെ സമരം ശക്തമാകുന്നു

സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ വീട്ടുകരം വെട്ടിച്ച് 35 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിഷയം പുറത്തുവരുന്നത് ഒതുക്കിത്തീര്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമം. എന്നാല്‍ വീട്ടുകരം അടച്ചവര്‍ക്കും കുടിശ്ശികയുണ്ടെന്ന് കാട്ടി നോട്ടീസ്...

കയര്‍ വകുപ്പില്‍ അനധികൃത നിയമനങ്ങളും അഴിമതിയും; അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഒരു നിയമനം പോലും പിഎസ്‌സി മുഖേന നടത്തിയിട്ടില്ല

സഹകരണവകുപ്പിന്റെ ഓഡിറ്റ് വിഭാഗം തന്നെ കയര്‍ഫെഡില്‍ നടക്കുന്ന ക്രമക്കേടുകളുടെ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1992 ലാണ് കയര്‍ഫെഡിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടത്. 2017 ല്‍ കയര്‍ഫെഡ് നിയമനങ്ങള്‍ക്കുള്ള സ്‌പെഷല്‍...

മാപ്പിളക്കലാപം: പഠിപ്പിച്ചത് വളച്ചൊടിച്ച ചരിത്രം; ഒരു ചരിത്രാധ്യാപകന്റെ ഏറ്റുപറച്ചില്‍

ചരിത്രം, കഴിഞ്ഞകാല സംഭവങ്ങളുടെ സത്യവും വസ്തുനിഷ്ഠവുമായ രേഖയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മലബാര്‍ കലാപത്തെ വളച്ചൊടിച്ച്, അതിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ചിലരുടെ ബോധപൂര്‍വമായ ശ്രമം കാലങ്ങളായി...

പ്രതിരോധ വാക്‌സിന്‍ നൂറ് കോടിയിലേക്കെത്തുമ്പോള്‍

പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്ക് മരുന്നു ലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും വിതരണ ശൃംഖല സുതാര്യമാക്കുന്നതിന് സഹായകമായി. വാക്സിന്‍ സൗജന്യമായി നല്‍കി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പിന്തുണ...

ആലുവ മണപ്പുറത്ത് എത്തിയിരിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ബോട്ട്, വള്ളം, ആംബുലന്‍സ്: എന്തിനും സജ്ജം; ദുരന്ത നിവരാണത്തിന് സന്നാഹവുമായി സേവാഭാരതി

വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ പതിനായിരം മീറ്റര്‍ റോപ്പാണ് സേവാഭാരതി തയ്യാറാക്കിയിട്ടുള്ളത്. ഇത് ഇന്നലെ രാത്രി തന്നെ മരങ്ങളില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വലിയ ഒഴുക്ക് ഉണ്ടായാല്‍...

കടലില്‍ നിന്ന് കരയിലേക്ക് വരുന്ന ബോട്ട്‌

കരയില്‍ പ്രതികൂല കാലാവസ്ഥ; അന്നം തേടി പുറംകടലില്‍ നൂറോളം മത്സ്യബന്ധന ബോട്ടുകള്‍

കൊല്ലം, മുനമ്പം, ശക്തികുളങ്ങര, വൈപ്പിന്‍, ബേപ്പൂര്‍ തുറമുഖങ്ങളില്‍ നിന്നുള്ള ബോട്ടുകളും പുറംകടലില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ആഴക്കടല്‍ തീര്‍ത്തും ശാന്തമാണെന്നാണ് ഇവിടെയുള്ള തൊഴിലാളികളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.10-ാം...

സാക്ഷരതാ മിഷനില്‍ പിഎ നിയമന വിവാദം; വിശദീകരണവുമായി ഡയറക്ടര്‍ പി.എസ് ശ്രീകല രംഗത്തെത്തി

പിഎ തസ്തിക ഉണ്ടെന്നുള്ള വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പി.എസ്. ശ്രീകലയുടെ നിലപാട്. ഗസറ്റഡ് ഓഫീസര്‍ തസ്തികയാണ് ഡയറക്ടറുടെ പിഎ. അതൊരുപാട് സാമ്പത്തിക ചെലവ്...

ദളിത് സംഘടനകള്‍ക്ക് അവഗണന: കാലിക്കറ്റ് സര്‍വകലാശാലയോട് പ്രതിഷേധം

സ്വതന്ത്ര ചെയറുകള്‍ ആരംഭിച്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവും പഠന പരിപാടികളും ആവിഷ്‌ക്കരിക്കാനായിരുന്നു ട്രസ്റ്റിന്റെ ലക്ഷ്യം. എന്നാല്‍ സര്‍വകലാശാല സഹകരിച്ചില്ല. പ്രതിഷേധമുയര്‍ന്നപ്പോള്‍ 25 ലക്ഷം രൂപ കോര്‍പ്പസ്...

പശ്ചിമഘട്ട സംരക്ഷണം: ആദ്യ ബലിദാനി; അനൂപിന്റെ കൊലയും ചര്‍ച്ചയാകുന്നു

പശ്ചിമഘട്ട മലനിരകളെയും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെയും സംരക്ഷിക്കാന്‍ നിര്‍ദേശങ്ങള്‍ വച്ച ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ...

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍: ആലപ്പുഴ ലൈറ്റ് ഹൗസില്‍ ഇനി ആധുനിക സൗകര്യങ്ങള്‍

ഒരു മാസത്തിനകം സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കും. തൃശ്ശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക. അനുമതി ലഭിച്ച് രണ്ട് മാസത്തിനകം...

ഗെഹ്‌ലോട്ടിനെ മാറ്റണമെന്ന് മുറവിളി; രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അടി മുറുകുന്നു

രാഹുലിന്റെ ദല്‍ഹിയിലെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര, ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി, രാജസ്ഥാന്‍ ഇന്‍ചാര്‍ജ് അജയ്...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ആറ് കോടിയുടെ കൊക്കെയ്ന്‍ പിടികൂടി; വീണ്ടും ആഫ്രിക്കന്‍ യുവതി പിടിയില്‍

ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹയില്‍ നിന്ന് എത്തിയ ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്. ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ കാത്തുനിന്ന മറ്റൊരു ആഫ്രിക്കന്‍ പൗരനെയും പിടികൂടി. കോടികള്‍ വില വരുന്ന...

പെരിഞ്ചെല്ലൂര്‍ ചെപ്പേട് ലണ്ടനിലേക്ക് കടത്തി; അന്വേഷണം വേണമെന്ന് സംഘഗവേഷണപീഠം

കോലത്തിരിയുടെ ചിറക്കല്‍ കോവിലകം ഗ്രന്ഥപ്പുരയില്‍ നിന്ന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ സംരക്ഷിക്കാനെത്തിച്ചതായിരുന്നു പെരുഞ്ചല്ലൂര്‍ ചെപ്പേട്. ഇപ്പോള്‍ ചെപ്പേടിന്റെ മൂലരൂപം കാണണമെങ്കില്‍ ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ പോകേണ്ട സ്ഥിതിയാണ്. 1998ല്‍...

നഷ്ടമായത് ഒരു മികച്ച സംഘാടകനെ…

തപസ്യയുടെ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗ്ഗദര്‍ശിയും പ്രേരണയുമായിരുന്നു അദ്ദേഹം. സംസ്‌കാര്‍ ഭാരതിയുടെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായി 2018 ല്‍ ചുമതലയേറ്റശേഷം തപസ്യയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടത്തിയ യാത്രകള്‍ തപസ്യയുടെ...

അത് ‘ചീത്ത ബാങ്ക് ‘ അല്ല

ഭാരതത്തിലെ ബാങ്കുകളിലെ 2021 മാര്‍ച്ചിലെ ആകെ നിക്ഷേപം 150 ലക്ഷം കോടിയാണ്. നാളിതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് ഇത്. ഇതില്‍ നിഷ്‌ക്രിയ ആസ്തി (എന്‍.ബി.എ) 8 ലക്ഷം...

പ്രളയപാഠങ്ങള്‍ തിരിച്ചറിയാത്ത കേരളം

ദൈവത്തിന്റെ സ്വന്തം നാട് വര്‍ഷാവര്‍ഷം ദുരിതത്തിന്റെ ഭൂമിയായി മാറുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ദുരന്തസമയത്ത് മാത്രം ആലോചിക്കുകയും പിന്നീട് വിട്ടുകളയുകയും ചെയ്യുന്ന കാര്യവുമിതാണ്. 2018 ലെ...

ഹാലാന്‍ഡ് റിട്ടേണ്‍സ്

പേശീ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാലാന്‍ഡിന് നേരത്തെ നടന്ന മൂന്ന് മത്സരങ്ങളില്‍ കളിക്കാനായില്ല. ഹാലാന്‍ഡിനെ കൂടാതെ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഡോര്‍ട്ട്മുണ്ട്് ബോറൂസിയ എംഗ്ലാഡ്ബാച്ചിനോട് തോറ്റു. സ്‌പോര്‍ട്ടിങ്...

ജയ് ജതീന്ദര്‍; ഇന്ത്യന്‍ വംശജന്‍ ജതീന്ദര്‍ സിങ്ങിന് അര്‍ധ സെഞ്ച്വുറി; ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഒമാന് പത്ത് വിക്കറ്റ് ജയം

തകര്‍ത്തടിച്ച ജതീന്ദര്‍ സിങ് 73 റണ്‍സുമായി അജയ്യനായി നിന്നു. 42 പന്ത് നേരിട്ട ഈ ഓപ്പണര്‍ ഏഴു ഫോറും നാലു സിക്‌സറും പൊക്കി. പഞ്ചാബിലെ ലുധിയാനയിലാണ് ജതീന്ദര്‍...

എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം സംഘടിതവും ശക്തവും സജീവവുമായ സമൂഹം

വിജയദശമി ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നാഗ്പുര്‍ രേശംഭാഗില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നല്‍കിയ സന്ദേശത്തിന്റെ ചിലഭാഗങ്ങള്‍

വഴികാട്ടുന്ന വിജയദശമി സന്ദേശം

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ വിജയദശമി സന്ദേശം സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലെ സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച സൂക്ഷമമായ വിശകലനമാണ്. രാഷ്ട്രീയ വാദവിവാദങ്ങള്‍ക്കിടയില്‍ ഇത്തരം വിലയിരുത്തലുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകരുത്. കേരളത്തിന്റെ...

ഇന്ന് ഠേംഗ്ഡിജി സ്മൃതി ദിനം; ഠേംഗ്ഡിയുടെ ത്യാഗോജ്ജ്വല ജീവിതം

മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ ആര്‍വ്വി എന്ന സ്ഥലത്ത് ബാപ്പുറാവ് ദാജിബാ ഠേംഗ്ഡിയുടേയും ജാനകീഭായ് ഠേംഗ്ഡിയുടേയും മകനായി ജനിച്ച അദ്ദേഹം നാഗ്പൂരിലെ മോറിസ് കോളജില്‍ ബിഎ എല്‍എല്‍ബി വിദ്യാഭ്യാസം...

അടിമുടി കലാകാരനായ നെടുമുടി

അടിയന്തരാവസ്ഥ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിലെ കോളജ് കാമ്പസുകള്‍ വീണ്ടും സജീവമായി വരുന്ന അന്തരീക്ഷം. ഞാനന്ന് മഹാരാജാസില്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ ചെയ്യുന്നു. കലാശാലകളില്‍ വീണ്ടും കലയുടെ നൂപുരധ്വനികള്‍ ഉയര്‍ന്നു തുടങ്ങുന്നു....

ആര്‍എസ്എസ് ഇടപ്പള്ളി നഗരം എളമക്കര ഭാസ്‌കരീയത്തില്‍ സംഘടിപ്പിച്ച വിജയദശമി പരിപാടിയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തുന്നു. നഗര്‍ സംഘചാലക് ടി.കെ. ഹര്‍ഷന്‍, ജസ്റ്റിസ് ജെ.ബി. കോശി, കൊച്ചി മഹാനഗര്‍ സംഘചാലക് പി. വിജയകുമാര്‍ സമീപം

ഹിന്ദു ഉണര്‍വ്വിന്റെ സംഘടനാപര്‍വം

എറണാകുളം ഭാസ്‌കരീയത്തില്‍ ആര്‍എസ്എസ് ഇടപ്പള്ളി നഗരം സംഘടിപ്പിച്ച വിജയദശമി ആഘോഷപരിപാടിയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ നടത്തിയ പ്രഭാഷണം.

നില്‍ക്കക്കള്ളിയില്ലാതെ മുഖ്യന്റെ ഏറ്റുപറച്ചില്‍

കള്ളത്തരത്തിന് ചൂട്ടുപിടിക്കുന്ന ജോലി ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും ഏറ്റെടുക്കുന്നു. അവരെയെല്ലാം സാംസ്‌കാരിക നായകരായി എഴുന്നള്ളിക്കുകയും പദവിയും പുരസ്‌കാരവും നല്‍കി ആദരിക്കുകയും ചെയ്യുന്നു. സമദര്‍ശനത്തിന്റെ സന്നിധാനമായ ശബരിമലയില്‍, കലാപവും സംഘര്‍ഷവും...

പേഴ്‌സിവറന്‍സ് റോവര്‍ അയച്ച ചൊവ്വയിലെ ചിത്രം

ചൊവ്വയില്‍ നദികള്‍ ഉണ്ടായിരുന്നു; പേഴ്‌സിവറന്‍സ് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

കോടിക്കണക്കിനു വര്‍ഷം മുമ്പ് ചൊവ്വയില്‍ നദികളുണ്ടായിരുന്നുവെന്നതിനുള്ള തെളിവാണിതെന്ന് ഗവേഷകര്‍ പറയുന്നു. ശക്തമായ വെള്ളമൊഴുക്കിന് സമാനമായ ഡെല്‍റ്റകളാണ് നാസ അയച്ച റോവറില്‍ പതിഞ്ഞത്.

പുതിയ വാര്‍ത്തകള്‍