സര്‍ക്കാരുകളുടെ അനാസ്ഥ; ദശാബ്ദം പിന്നിട്ടിട്ടും തീരുമാനംആകാതെ ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതി; സംസ്ഥാന ബജറ്റില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍
ചെളി എടുപ്പും മണലൂറ്റും ഏറെ നടന്നതിനാല്‍ ഈ പുഞ്ചപ്പാടം ഇപ്പോള്‍ കൃഷിക്ക് അനുയോജ്യമല്ല. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് പദ്ധതി എത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ...








































